Тёмный

Ravereyaay | Lyrical Video | Rock N Roll | Mohanlal | Vidyasagar | Gireesh Puthencherry | Film Songs 

Malayalam Karaoke & Lyrics
Подписаться 686 тыс.
Просмотров 759 тыс.
50% 1

Lyrics : Gireesh Puthencherry
Music : Vidyasagar
Movie : Rock N Roll
Singer : Madhu Balakrishnan
Content Owner : Manorama Music
Facebook : / manoramasongs
RU-vid : / malayalamkaraokeandlyrics
Twitter : / manorama_music
#mohanlal #vidyasagar #gireeshputhanchery #manoramamusic #malayalamfilmsongs #karaokesongs #malayalamlyricalvideos #madhubalakrishnan #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@vijithaniyan2370
@vijithaniyan2370 7 месяцев назад
രാവേറെയായ് പൂവേ.... പൊൻ ചെമ്പനീർ പൂവേ..... ഒരു യാത്രികനീ വഴി പോകെ നനുത്തൊരു കാൽ പെരുമാറ്റം കേട്ടുണരൂ ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ പൂവിരൽ തൊട്ടുഴിയൂ ഓ... ഓ... ഓ... രാവേറെയായ് പൂവേ.... പൊൻ ചെമ്പനീർ പൂവേ..... നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു പൊൻവെയിൽ വന്നുമ്മ വെക്കാൻ കാത്തു നിൽക്കുന്നു പറന്നു പോൽ പകൽ കിളീ കൊഴിഞ്ഞ നിൻ കുറുമ്പുകൾ തിരഞ്ഞു പോയ് വരും വരെ നിലാവു കാത്തു നിൽക്കുമോ ഇതു വെറുതെ നിൻ മനസലിയാനൊരു മഴയുടെ സംഗീതം... രാവേറെയായ് പൂവേ.... പൊൻ ചെമ്പനീർ പൂവേ..... കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു തനിച്ചു ഞാൻ നടന്നു പോയ് തണുത്തൊരീ ചുരങ്ങളിൽ മനസ്സിലെ കിനാവുകൾ കൊളുത്തുമോ നിലാവു പോൽ ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു പാർവണ സംഗീതം.. രാവേറെയായ് പൂവേ.... പൊൻ ചെമ്പനീർ പൂവേ..... ഒരു യാത്രികനീ വഴി പോകെ നനുത്തൊരു കാൽ പെരുമാറ്റം കേട്ടുണരൂ ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ പൂവിരൽ തൊട്ടുഴിയൂ ഓ... ഓ... ഓ... വിജിത്ത് കരുനാഗപ്പള്ളി 🙏
@SakeerHusainAt
@SakeerHusainAt Месяц назад
ലിറിക്സ് തന്നതിനു thanks ❤❤❤
@vijithaniyan2370
@vijithaniyan2370 Месяц назад
@@SakeerHusainAt ❤️
@aneeshkumark2740
@aneeshkumark2740 7 месяцев назад
മധു ചേട്ടൻ ❤️❤️❤️, ജാട ഇല്ലാത്ത കഴിവ് ഉള്ള ഗായകൻ
@roby-v5o
@roby-v5o Год назад
റോക്ക് എൻ റോൾ സിനിമയിലെ🎉🎉🎉 പാട്ടുകൾ പൊളിയാണ് ❤❤
@AkilC-ne6zb
@AkilC-ne6zb 9 месяцев назад
Akhil
@bineeshnv8645
@bineeshnv8645 9 месяцев назад
😂
@shameerktndr6981
@shameerktndr6981 8 месяцев назад
വളയോന്നിതാ കളഞ്ഞു കിട്ടി പക്കാ ബോർ പാട്ട്
@pramodheaSrt9072
@pramodheaSrt9072 7 месяцев назад
But movie powlicu Oscar kittiyene just miss I love lalletta❤ makkukka❤
@jithik255
@jithik255 8 месяцев назад
Earphone vech full soundil kelkanam uff❤❤‍🔥🥰😌
@user-oq1vv2qi2s
@user-oq1vv2qi2s 8 месяцев назад
മധു ചേട്ടൻ... വോയിസ്‌.... Power ❤️❤️
@sheelamolms6453
@sheelamolms6453 Месяц назад
സൂപ്പർ പാട്ട് അല്ലെ മറക്കാൻ പറ്റില്ല ഈ പാട്ട് 👌🏻👌🏻👌🏻👌🏻👌🏻
@sherin6119
@sherin6119 5 месяцев назад
A song by the amazing duo Gireesh ettan and Vidyaji. And vocals by Madhu chettan. Perfect in all aspects🥰❤
@Jerryamz321-hf6fn
@Jerryamz321-hf6fn 6 месяцев назад
Wake ! Up 2024♥️
@sureshchandran9619
@sureshchandran9619 2 месяца назад
N post
@rajanik4447
@rajanik4447 7 месяцев назад
Madhubalakrishnan chettantesong super❤❤❤❤❤❤❤❤❤super ❤❤❤❤❤super❤❤❤super❤❤
@user-kb2ih2kw6d
@user-kb2ih2kw6d 5 месяцев назад
2025ലും ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ
@arunkrishnan7718
@arunkrishnan7718 4 месяца назад
2025 🙄🙄🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@gkn7562
@gkn7562 4 месяца назад
ഭീകരൻ 🙆‍♂️2025 അല്ല 2026
@josephvarghese198
@josephvarghese198 4 месяца назад
2030 ayi ne arinjille
@robinphilipthomas3029
@robinphilipthomas3029 4 месяца назад
😅2024
@bangaloremallu7497
@bangaloremallu7497 4 месяца назад
Yendhaa mone 2050😅
@abhayrajvp9882
@abhayrajvp9882 7 месяцев назад
ഗിരീഷേട്ടൻ ♥️♥️♥️♥️♥️♥️♥️
@Remash-h1e
@Remash-h1e Месяц назад
❤❤ സൂപ്പർ മധു ചേട്ടനു മധു ചേട്ടൻ മാത്രം. അത്ര ഇഷ്ട്ടമാണ് I Love You. അതു പോലെ ഭക്തി ഗാനം ഒരു രക്ഷയുമില്ലാ
@chanduc959
@chanduc959 7 месяцев назад
മധുബാലകൃഷ്ണൻ❤❤❤
@shamnat9505
@shamnat9505 8 месяцев назад
വിദ്യാജി ❤❤❤
@shameen7585
@shameen7585 7 месяцев назад
2024 il kelkunnar like adikku
@shivanbk9988
@shivanbk9988 4 месяца назад
അസാധ്യമായ ആലാപനം മധു ചേട്ടാ അടിപൊളി 👌👌❤️❤️👏👏💯💯🥰
@JobinJocha46
@JobinJocha46 8 месяцев назад
Most Fav❤Song Ever❤️
@RJ93.5
@RJ93.5 8 месяцев назад
Year 2024😂❤
@SakeerHusainAt
@SakeerHusainAt 12 дней назад
🌹❤️❤️❤️❤️അഭിനന്ദനങ്ങൾ ❤❤❤
@JessyJohn-ee4oh
@JessyJohn-ee4oh 4 месяца назад
Adipoli song Madhu Balakrishnan.
@Faisal-x1y
@Faisal-x1y Месяц назад
അടിപൊളി സോങ്‌സ്
@slenderman3432
@slenderman3432 7 месяцев назад
2:51 to 3:20 ഭാഗം എജ്ജാതി
@rajeevadhidev4768
@rajeevadhidev4768 6 месяцев назад
So Beautiful Songs ❤️❤️❤️
@Sona._.prince.
@Sona._.prince. 6 месяцев назад
raavereyyay poove pon chempneer poove oru yaathrikane vazhi poke nanuthoru kaal perumaatam kettunarnnuvo irul veena manassilorithiri eeran poo viral thottuzhiyoo oh..oh..oh.. (Raavereyaay...) Nee varumpol manukaalam kanthurakknnu pon veyil vannumma vekkaan kaathu nilkkunnu parannu pom pol pakal kilee kozhinja nin kurumpukal thiranju poy varum vare nilaavu kaathu nilkkumo ithu veruthe nin manassaliyaanoru mazhayude samgeetham (Raavereyaay...) kaathirikkum kaavalmegham vaathil chaaeunnu venal maathram nenchinullil baakkiyaavunnu thanichu njaan nadannu poy thanuthoree churangalil manassile kinaavukal koluthumo nilaavu pol ithu veruthe nin sruthi ariyaanoru paarvana samgeetham (Raavereyaay...)
@jissabraham3942
@jissabraham3942 9 месяцев назад
Ist humming. And bass
@RahulRahul-uk3tq
@RahulRahul-uk3tq Год назад
Keep going ❤broii nice👏
@lovemedia142
@lovemedia142 5 месяцев назад
2024 teams ✅ ing pore
@shemeelasasikumar2061
@shemeelasasikumar2061 6 месяцев назад
Lovely song.
@smstudio1143
@smstudio1143 11 месяцев назад
അടിപൊളി... ഈ പാട്ടിന്റെ കരോക്കേ ചെയ്യാമോ.....
@itsmeanjuz
@itsmeanjuz 3 месяца назад
Vidhyaji🤍madhu chettan🤍
@Kripamanu25
@Kripamanu25 7 месяцев назад
2024 February 9 ❤
@user-eh1rx3hs1s
@user-eh1rx3hs1s 5 месяцев назад
2024❤❤️My ❤️Favour ❤️song
@lifeofjoy....1838
@lifeofjoy....1838 7 месяцев назад
Most fav song
@akhilom164
@akhilom164 6 месяцев назад
Song ❤️🔥
@shejinaanvar1424
@shejinaanvar1424 7 месяцев назад
Super
@shahidmusthafa896
@shahidmusthafa896 Месяц назад
My favorite song🎉🎉🎉🎉🎉
@PrajithKp-su9hc
@PrajithKp-su9hc 3 месяца назад
2024 may16🫶😍 മധുച്ചേട്ടാ...
@SAJEER.S7253
@SAJEER.S7253 5 месяцев назад
@ 1:50 this is the beginning of depression
@rahulr8318
@rahulr8318 5 месяцев назад
❤❤❤
@user-en3sn6kq9t
@user-en3sn6kq9t 7 месяцев назад
@jsbettas1236
@jsbettas1236 7 месяцев назад
♥️♥️💞
@AlbinAykku
@AlbinAykku 6 месяцев назад
❣❣❣
@rohith9043
@rohith9043 6 месяцев назад
🙋‍♂️🙋‍♂️🙋‍♂️👌👌👌
@RahuluthamanRahuluthaman-nl8xb
@RahuluthamanRahuluthaman-nl8xb 4 месяца назад
❤❤❤❤❤❤
@aparnaprasadam3899
@aparnaprasadam3899 4 месяца назад
🌹🌹🌹
@sharthchandran1891
@sharthchandran1891 7 месяцев назад
😊😍❤
@user-uz5or6lk8i
@user-uz5or6lk8i 3 месяца назад
സൂര്യ അമ്മ CUTER ഫേസ് നോസ് ഉള്ള ഉള്ള ഗേൾ ആണ്
@arunps7281
@arunps7281 9 месяцев назад
2023
@haaani__
@haaani__ 2 месяца назад
Ithu 3020 ilum kelkkunnavarundo❤❤
@Civilion69
@Civilion69 Месяц назад
Auwww feel better.. 🤍
@anjanaanilkumar2556
@anjanaanilkumar2556 Месяц назад
🤍✨
@user-uz5or6lk8i
@user-uz5or6lk8i 3 месяца назад
വെൽഡിങ് ങ് ങ് E P P മെൻ
@Kichux-h
@Kichux-h 2 месяца назад
Pattine opppm padiyavarundoo 😀..!?
@sumishihab3801
@sumishihab3801 5 месяцев назад
Zzmm
@rojijohn669
@rojijohn669 7 месяцев назад
♥️♥️
@user-yu6jq4ei9y
@user-yu6jq4ei9y 7 месяцев назад
❤❤❤
@shajikj9583
@shajikj9583 8 месяцев назад
@kkpstatus10
@kkpstatus10 5 месяцев назад
@achuafsal9176
@achuafsal9176 5 месяцев назад
@AbhilashAnandhu
@AbhilashAnandhu 5 месяцев назад
❤❤
@avanthikaayush3226
@avanthikaayush3226 7 месяцев назад
@vijayvijayvijaysankar6726
@vijayvijayvijaysankar6726 9 месяцев назад
❤❤❤❤❤❤
@user-kg2mn7mt7m
@user-kg2mn7mt7m 4 месяца назад
❤❤❤❤
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн
Мама знает где все документы
00:21
rock n roll ravereyayi.mp4
4:43
Просмотров 1,1 млн