Тёмный

Ravikumar film actor Interview 

ACV Channel
Подписаться 521 тыс.
Просмотров 185 тыс.
50% 1

ACV or Asianet Cable Vision is a cable TV channel in Kerala that is part of Asianet Satellite Communications Ltd., the largest cable network services and broadband internet company in Kerala. The ACV group of channels also include Rosebowl, Jukebox, Medley, and Utsav. ACV News is localised among 40 cities and towns that dot the breadth of Kerala.
Subscribe: ru-vid.com...
Circle us on G+: plus.google.com/u/0/b/1155708...

Развлечения

Опубликовано:

 

25 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 681   
@sherupp1234..-_
@sherupp1234..-_ 4 года назад
രവിസാറിനെ ഒത്തിരി ഇഷ്ടമാണ്..എൻ സ്വരം പൂവിടും ഗാനമേ...💕💕🥰🥰
@mohammedeyas7544
@mohammedeyas7544 4 года назад
My class mate
@unnigopalan8645
@unnigopalan8645 4 года назад
@@mohammedeyas7544 Very nice
@beeasunny2313
@beeasunny2313 4 года назад
എനിക്ക് ഒത്തിരി ഇഷ്ടമുള്ളനടൻ. എൻ സ്വരം പൂവിടും എന്ന പാട്ട് സീൻ super
@sherupp1234..-_
@sherupp1234..-_ 4 года назад
@@mohammedeyas7544 ആണോ..🥰
@mohammedeyas7544
@mohammedeyas7544 4 года назад
Yes. Sherin
@robinjoseph615
@robinjoseph615 2 года назад
നല്ല ഒരുപാട് പാട്ടുകൾ ഇദ്ദേഹത്തിന് ചിത്രങ്ങളിൽ ഉണ്ടായിരുന്നു 💕 അക്കാലത്ത് കാണാൻ നല്ല സുന്ദരനായിരുന്നു ഇന്ന് പല നായകൻമാർക്കും ഇല്ലാത്ത സൗന്ദര്യം
@sanukumar105
@sanukumar105 2 года назад
അന്നത്തെ കാലത്ത് ഞാൻ സാറിന്റെ ഒരു ആരാധകൻ ആയിരുന്നു ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് അന്ന് നല്ല അഭിനയം കാഴ്ച വച്ച അറിയപ്പെടുന്ന ഒരുനടൻ ആയിരുന്നു രവികുമാർ സാർ ഇപ്പോൾ സാറു പറഞ്ഞ കാര്യങ്ങൾ കേട്ടതിൽ വളരെ സന്തോഷം സാറിനും കുടുംബത്തിനും നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@thara.k2374
@thara.k2374 Год назад
രവികുമാർ സാറിനെ ഒരുപാട് ഇഷ്ടം. ഈശ്വരൻ ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കണം
@AnilKumar-cb3df
@AnilKumar-cb3df 4 года назад
പാവം മനുഷ്യൻ ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന മുഖം സിനിമ എന്ന മരുഭൂമിലെ പച്ച മരം
@joymjohn
@joymjohn 3 года назад
എത്ര കാലമായി ഉള്ള ഈ ആഗ്രഹം സാദ്ധ്യമാക്കിയതിന് പ്രിയ ചാലിന് നന്ദി...അദ്ദേഹത്തിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ...
@anoopg960
@anoopg960 4 года назад
നല്ല മനുഷ്യൻ..... വലിയൊരു നമസ്കാരം
@sasindranathan
@sasindranathan 4 года назад
ശ്രീ രവികുമാർ സാറിന്റെ ഈ അഭിമുഖം വളരെ അത്ഭുതത്തോടെ ആണ് കണ്ടത് . സിനിമ ലോകത്ത് ഇത്ര ഏറെ ജീവിതം ചിലവഴിച്ച് പരിചയസമ്പന്നനും വളരെ വിനായതീതനും ആയ ഒരു വ്യക്തി ആണ് ശ്രീ രവികുമാർ . രണ്ടു തവണ ഇദ്ദേഹത്തെ കണ്ടു സംസാരിക്കാൻ സമയം കിട്ടി . സിനിമക്കാരുടെ യാതൊരു ജാഡയും ഇല്ലാത്ത മനുഷ്യ സ്നേഹി .
@mehabu75
@mehabu75 4 года назад
ഞാൻ ഒരുപാട് ആഗ്രഹിച്ചു പ്രതീക്ഷിച്ചും ഇരുന്ന് ഒരു ഇൻറർവ്യൂ എസി ടിവിയ്ക്ക് നന്ദി
@raveendrann.k511
@raveendrann.k511 2 года назад
നമ്മുടെ ഇപ്പോഴത്തെ സൂപ്പർ സ്റ്റാർ മോഹൻലാലും കൂട്ടുകാരും ചേർന്ന് നിർമ്മിച്ച ആദ്യത്തെ പടത്തിൽ നായകനായി അഭിനയിച്ചത് രവികുമാർ സാറായിരുന്ന ന്നും, ആ സമയത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച ലാലേട്ടനോട് മദ്രാസിൽ വരാനും, അവസരം ഉണ്ടാക്കി തരാമെന്ന് രവി സർ പറഞ്ഞന്നും, ഏതോ ഒരു മാസികയിൽ ലാലേട്ടൻ പറഞ്ഞത് ഓർമ്മിക്കുന്നു.
@9745076510
@9745076510 3 года назад
എന്റെ ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാള്. സുന്ദരനും സുമുഖനും മികച്ച വ്യക്തിത്വം ..... സ്നേഹം
@sarammarobinson7042
@sarammarobinson7042 4 года назад
സർ കണ്ടതിൽ വളരെ സന്തോഷം 🌹🌹
@jayank.c.6248
@jayank.c.6248 3 года назад
Kure yere vashangalku sesham kandu mutti kandathil valre santhosham
@rafeeqph5281
@rafeeqph5281 4 года назад
ഒരുപാട് കാലമായി സാറിനെ ഒന്ന് കണാൻ ആഗ്രഹിക്കുന്നത് സന്തോഷമായി ഞാൻ ഇപ്പോയും സാറിൻ്റെ പടം കണാറുണ്ട് സാറിനും കടബ്ബത്തിനും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ട വെട്ടെ .... എൻ സ്വരം പു വിടും ഗാനമെ ഈ വീണയിൽ നീ അനുപല്ലവി
@jijujiju2487
@jijujiju2487 3 года назад
ചില സിനിമയിൽ സംസാരം കേട്ടാൽ തോന്നും തമിഴ് നാടനാണെന്ന്. എനിക്ക് വല്ല്യ ഇഷ്ട്ടം ഒന്നും ഉണ്ടായിരുന്നില്ല. But interview കണ്ടപ്പോ തോന്നുന്നു ഇദ്ദേഹം ആണ് എഥാർത്ഥ കലാകാരൻ. എളിമാ, സംസാരം, വിനയം പറയുന്ന രീതി. ഹ്ഹോ പൊളി മനീതാൻ
@abdulsathar367
@abdulsathar367 4 года назад
രവികുമാറിൻ്റെ അങ്ങാടി എന്ന സിനിമയാണ് എനിക്കിഷ്ടം .കെച്ചു മുതലാളി .
@SGSS974
@SGSS974 4 года назад
ശക്തി, ലിസ, അങ്ങാടി, അനുപല്ലവി, അങ്ങിനെ എത്ര നല്ല സിനിമകൾ, ശരിക്കും ,കഴിവുള്ള ഒരു നടൻ
@muneermmuneer8942
@muneermmuneer8942 4 года назад
അടവുകൾ 18
@sunilappoos9723
@sunilappoos9723 4 года назад
Goods
@arjunvincent7663
@arjunvincent7663 3 года назад
പറഞ്ഞവയെല്ലാം ജയൻ ചിത്രങ്ങൾ
@nasimudeenyounus8075
@nasimudeenyounus8075 3 года назад
Mr. Ravi Kumar, You are one of the best actor, I have seen a few films of you. Ups and downs are common in life. One should appreciate when the facts are disclosed. Wish you all the best.
@rajeeven3210
@rajeeven3210 3 года назад
EE NAALU FILMUM KANDITT UNDU ELLAM NALLATH ANUPALLAVI EPPOZHUM ORMAYUND
@sakshimalayalam6831
@sakshimalayalam6831 4 года назад
ഞാൻ ആലോചിക്കുക ആയിരുന്നു എവിടെ എന്ന് എനിക്ക് ഇഷ്ട്ടപെട്ടനടൻ സതൃം ജീവിച്ചിപ്പുണ്ടന്ന് അറിയില്ല
@sajeerahmed3742
@sajeerahmed3742 4 года назад
ഞാനും
@Bond-vs7mu
@Bond-vs7mu 4 года назад
10 yrs munpe ulla interview aanu
@anzara985
@anzara985 4 года назад
മലയാള സിനിമ യുടെ ഒരു കാലഘട്ടം മറക്കാൻ പറ്റുമോ ഇ നടനെ . Romacham
@sasikumarkannattu2759
@sasikumarkannattu2759 4 года назад
Mudi poyemkilum mughasree ippozhumumdu.
@avanipookalteamprincechira21
@avanipookalteamprincechira21 4 года назад
അനുപല്ലവി എന്ന ചിത്രത്തിലെ ആ ഒരൊറ്റ ഗാനം മതി ഈ നടന്റെ റേഞ്ച് മനസ്സിലാക്കുക പുതിയ സംവിധായകരും മലയാളത്തിലേക്ക് നടനെ തിരിച്ചുകൊണ്ടുവരണം വീണ്ടും ആ വസന്തം വിരിയട്ടെ
@ajithan6407
@ajithan6407 4 года назад
He can but he is not interested
@mohamedashraf824
@mohamedashraf824 4 года назад
നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമ, ഇദ്ദേഹത്തെ മലയാള സിനിമയിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷെ ഡയറക്ടർ, പ്രൊഡ്യൂസർ ഇവർ മാത്രം വിചാരിച്ചാൽ പോരാ ഇവിടുത്തെ താരങ്ങളും (രാജാക്കന്മാർ )വിചാരിക്കണം, നമ്മൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ കാണാം, അദ്ദേഹത്തെ വീണ്ടും ഇങ്ങനെ കാണിച്ചു തന്നതിൽ വളരെ നന്ദി.
@jayaprakashprakash5642
@jayaprakashprakash5642 3 года назад
But later he is disappeared from Malayalam film industry. very sad. I still like him..
@harispp5737
@harispp5737 3 года назад
Very I like you
@Suresh-gl5tj
@Suresh-gl5tj 4 года назад
''ആയിരം മാതളപ്പൂക്കൾ ആതിരേ നിൻ മിഴിത്തുമ്പിൽ...'' 😍😍😍😍😍👍👍
@babusubu5919
@babusubu5919 4 года назад
നല്ല വ്യക്തിത്വത്തിനു ഉടമ ..വളരെ നന്നായി സംസാരിക്കുന്നു ..
@moydupmoydu6573
@moydupmoydu6573 4 года назад
സത്യത്തിൽ മലയാള സിനിമ തഴഞ്ഞ മറന്ന് കളഞ്ഞ ഒരു കലാകാരനാണ് രവികുമാർ ഒരുപാട് കാലമായി ഒന്നു കണ്ടിട്ട് എന്തായാലും ഒരു പാട് സന്തോഷമായി ഇപ്പഴെങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ
@RegiT-wf1vn
@RegiT-wf1vn 4 года назад
രവികുമാർ സാറിനെ മലയാളത്തിൽ അവസാനമായി കണ്ടത് സൈന്യത്തിൻ്റെ climax ൽ ആണ് .രവികുമാർ സാറിനെ വീണ്ടും സജീവമാക്കി കൊണ്ടു വരണം.
@yoursfriendmohamedaali4483
@yoursfriendmohamedaali4483 4 года назад
എന്റെ ചിന്തകളിൽ ഇടയ്ക്കിടെ വരാറുള്ള നടന് ഒരുപാടു് ഇഷ്ടമുള്ള നടൻ സന്തോഷമായി
@haneefunniyal9226
@haneefunniyal9226 4 года назад
സുന്ദരം.. ലളിതം... ഈ വാക്കുകൾ. നമസ്കാരം രവി സാറേ
@jamsheermanhappettyjamshee4539
@jamsheermanhappettyjamshee4539 4 года назад
80 കളിലെ എനിക്ക് ഇഷ്ട്ടപെട്ട ഗ്ലാമർ നടൻ
@sureshkumark3421
@sureshkumark3421 3 года назад
Anikum
@sumeshrocks2070
@sumeshrocks2070 4 года назад
En swaram poovidum ganame... Sandhyathan ambalathil... My favourites songs....
@mohammedkutty4068
@mohammedkutty4068 4 года назад
ഏറ്റവും ഭംഗിയുള്ള നടൻ സ്റ്റൈലൻ മുടി Super Duper അടിപ്പൊളി നടൻ സംശയം മില്ല രവികുമാർ സർ പറഞ്ഞത് ശരിയാണ് ഇന്ന് ബന്ധങ്ങൾ ഫാസ്റ്റ് ഫുഡ്
@Helen.5k
@Helen.5k 4 года назад
കുറെ സിനിമ കണ്ടിട്ടുണ്ട് T V യില് എല്ലാം ഇഷ്ടായി..God bless🙏
@ksdileep8042
@ksdileep8042 4 года назад
മാന്യമായ സംസാര ശൈലി.... a gentleman.
@anandakrishnan9501
@anandakrishnan9501 4 года назад
എന്തുകൊണ്ട് മുൻഭാര്യ സുമിത്രയെ കുറിച്ച് പറയുന്നില്ല... ?
@bijugeorge4144
@bijugeorge4144 4 года назад
രവി കുമാർ സാർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു ദൈവാനുഗ്രഹമുള്ള മികച്ച നടൻ
@binudaniel.9388
@binudaniel.9388 4 года назад
സുന്ദര വില്ലൻ,നായകൻ..ഒരുപാട് ഇഷ്ടമാണ്....എല്ല സിനിമയിലും താങ്കൾ വലതു കൈയിൽ മാത്രം കെട്ടുന്ന സ്റ്റൈൻലെസ് സ്റ്റീൽ വാച്ചു .....മറക്കില്ല
@anjanakrishna234
@anjanakrishna234 4 года назад
My favourit actor, handsome, Happy to see you, especially the song, en swaram poovidum....
@jamsheermanhappettyjamshee4539
@jamsheermanhappettyjamshee4539 4 года назад
മലയാള സിനിമയിൽ തിരിച്ചു വരണം
@sureshbabu8875
@sureshbabu8875 3 года назад
മാന്യമായ അവതരണം. ശക്തി, ലിസ എന്നീ പടങ്ങളിലെ കഥാപാത്രങ്ങൾ മറക്കാനാവില്ല. രവി സാർ ,,,ജയേട്ടന്റെ നല്ല സുഹൃത്തിയിരുന്നു
@abdurahimankaripurathpara2866
@abdurahimankaripurathpara2866 4 года назад
Old is Gold 👍💖
@nrajshri
@nrajshri 4 года назад
എന്റെ പൊന്നോ.. കൗമാരത്തിലെ ഞങ്ങളുടെ സ്വപ്ന കാമുകൻ സീമ അംബിക ഭവാനി ജോഡികളാണ് ഏറ്റവും മാച്ചിങ് .സുധീർ വിൻസെന്റ് രാഘവൻ രവി മേനോൻ ജയൻ, ജോസ്,വേ ണു നാഗാവള്ളി, ഞങ്ങളുടെ കൗമാര സങ്കല്പങ്ങൾ
@sureshkalathil3628
@sureshkalathil3628 4 года назад
correct
@coldfusion5153
@coldfusion5153 Год назад
രവികുമാറിന് ഒരു ആരാധിക എഴുതിയ ഒരു കത്ത് ഒരു പഴയ സിനി മാഗസിന് പ്രസിദ്ധികരിച്ചിരുന്നു
@shyamaretnakumar5868
@shyamaretnakumar5868 Год назад
Shoba😢
@sumesht5394
@sumesht5394 Год назад
കൊച്ച് കള്ളി 😂
@prathaptc3606
@prathaptc3606 3 месяца назад
Ravikumar sir ❤❤❤🎉🎉🎉
@tsirajsundaran
@tsirajsundaran 4 года назад
Ravikumar sir was a heart throb of ladies during the 70s and early 80s. Music director Ravinderan sir used to dub for him and that was a real good duo.
@pmmohanan9864
@pmmohanan9864 Год назад
Good actor
@aluk.m527
@aluk.m527 4 года назад
" വണ്ടർഫുൾ ആഹാ വണ്ടർഫുൾ കാറ്റു കൊള്ളാൻ വന്നതാണോ കുവലയ മിഴിമാരേ കുട്ടുകൂടാൻ ഞങ്ങളുമുണ്ട് പൂന്തേൻ മൊഴിമാരേ" കമലഹാസൻ രവികുമാർ ടീമിൻ്റെ ഒരു ചിത്രം ഓർമ്മ വരുന്നു .........
@ske593
@ske593 4 года назад
Aanadam paramanadam
@sureshbabu7994
@sureshbabu7994 4 года назад
ഒരു ഗംഭീര തിരിച്ചുവരവ് ആശംസിക്കുന്നു
@narayananpottis812
@narayananpottis812 4 года назад
എനിക്കും ഭാര്യയ്ക്കുo ഒരുപാട് ഇഷ്ടമുള്ള നടനാണ് ഇദ്ദേഹം
@prabhakwt9660
@prabhakwt9660 4 года назад
I LOVE YOU. RAVI. CHATTAN.
@baburajsreedharan997
@baburajsreedharan997 4 года назад
ശ്രീ ദേ വിയോടൊത്തു എത്രയോ സിനിമകൾ
@muraleedharanmm2966
@muraleedharanmm2966 4 года назад
വളരെ ഇഷ്ടം തോനിയിരുന്നു. ഇന്നും സൗദര്യത്തിന് പൗരുഷത്തിന്ന് കുറവില്ല ! സൗമ്യതക്കും ആ സംതൃപ്ത ജീവിതത്തിന്നും ഇരിക്കട്ടെ കതിരപവൻ ! ആയുഷ്മാൻ ഭവഃ ! നന്ദി
@legithapslegithaps9172
@legithapslegithaps9172 4 года назад
സന്ധ്യ തൻ അമ്പലത്തിൽ, ഒരുപാട് നല്ല പാട്ടുകൾക്ക് ഒപ്പം ഓർത്തു വെക്കുന്ന മുഖം
@kunhimoyip4465
@kunhimoyip4465 4 года назад
വിനയവും മനുഷ്യത്വവും ഉള്ള താരം.
@SureshTvm-zm2vz
@SureshTvm-zm2vz 4 года назад
Ethil 16movies Njan kandu.
@shanavasusuf46
@shanavasusuf46 4 года назад
വെരി ഹാപ്പി. സാർ ഫോൺ നമ്പർ ഇട്ടു tharumo
@ideaokl6031
@ideaokl6031 4 года назад
രവികുമാർ സാറിൻ്റെ ചിത്രം കാണുബോൾ എൻ്റെ friend സലാം പറയും ദുബായി കാരൻ വന്നു എന്ന് പറയും💎 ഒരു പാവം മനുഷ്യനാണ് ചിത്രം കാണുമ്പോൾ മനസിലാക്കിയിരുന്നു interview കണ്ടപോൾ സന്തോഷമായി👑👍🤚🙏
@kamarkv29
@kamarkv29 4 года назад
ഞങ്ങളുടെ ഇഷ്ട നടൻ എന്നും ഇപ്പോഴും എപ്പോഴും
@sohan1249ghb
@sohan1249ghb 4 года назад
എൻ്റെ കുട്ടിക്കാലത്ത് അദ്ദേഹം ധരിച്ചിരുന്ന ബെൽബോട്ടം പാൻ്റ് കണ്ടു് കൊതിയോടെ നോക്കി ഇരുന്നിട്ടുണ്ടു്...☺☺☺
@goldgold3162
@goldgold3162 4 года назад
നല്ല മനുഷ്യൻ..
@arjunvincent7663
@arjunvincent7663 4 года назад
ഇദ്ദേഹത്തിന്റെ അഭിനിവേശം എന്ന സിനിമ ഒരാഴ്ച്ച മുന്പ് കണ്ടു.സൂപ്പർ മൂവി.അടവുകൾ പത്തിനെട്ടു സിനിമ അപ്ലോഡ് ചെയ്യു പ്ലീസ്. കുറെ കാലം ആയി കാണാൻ കാത്തിരിക്കുന്നു
@Parampil
@Parampil 4 года назад
Gentle man. Happy to see him. God Bless Him.
@sanafathima6108
@sanafathima6108 4 года назад
വളരെ ആഗ്രഹിച്ചു കാത്തിരുന്ന interview, Ravikumar സാറിനെ കണ്ടതിലുംവിവരങ്ങള്‍ ആറിഞ്ഞത്തിലും വളരേ Happy....നല്ല കുടുംബജീവിതം നയിക്കുന്നതിലും വളരെ സന്തോഷം...നന്‍മകള്‍ നേരുന്നു.....70-80 കളില്‍ ഞാന്‍ high school, college എന്‍റെ ഹീറോകള്‍ Kamalahassan, Ravikumar. കട്ടമീശയും hair style ലും ഞാനും അനുകരിച്ചു...കോളേജില്‍ friends പറയുമായിരുന്നു രവികുമാര്‍നെപോലെയുണ്ടന്നു,അപ്പോള്‍ പിന്നെ രവികുമാറിന്‍റെഎല്ലാപടങ്ങളുംകാണുകയുംഅനുകരിക്കുകയുംചെയ്യാന്തുടങ്ങി...സാറിനെ ഒരുപാട് ഇഷ്ടമായിരുന്നു...എല്ലാനന്‍മകളുംദീര്‍ഗായുസും നേരുന്നു.....
@vinayarajanmoosadmoosad4005
@vinayarajanmoosadmoosad4005 4 года назад
What a surprise! Where were you? I have been a fan of you The only film actor I still remember ; in this late sixties. you still are very graceful charming and gorgeous. My son's name is Ravi Kumar hats off to ACV for up loading the interview
@unnigopalan8645
@unnigopalan8645 4 года назад
ശ്രീ രവികുമാറിൻെറ ' ഇന്നലെ ഇന്ന് ' എന്ന ചിത്രത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ഗാനമുണ്ട്. വിധുബാല ആയിരുന്നു നായിക. "പ്രണയ സരോവര തീരം പണ്ടൊരു പ്രദോഷ സന്ധ്യാ നേരം പ്രകാശ വലയമണിഞ്ഞൊരു സുന്ദരി പ്രസാദ പുഷ്പമായി വിടർന്നു എൻെറ വികാര മണ്ഡലത്തിൽ പടർന്നു അവളൊരു മോഹിനിയായിരുന്നു അഴകിൻെറ ദേവതയായിരുന്നു അധരങ്ങളിൽ നയനങ്ങളിൽ അശ്വതി പൂവുകൾ പൂത്തിരുന്നു മോഹമായി ആത്മദാഹമായി ഓർമയിൽ അവളിന്നും ജീവിക്കുന്നു."
@arjunvincent7663
@arjunvincent7663 3 года назад
ആ സിനിമ കണ്ടാൽ ഇങ്ങേരോട് സിമ്പതി തോന്നി പോവും.
@gokulakrishnank3193
@gokulakrishnank3193 4 года назад
Dear Mr Ravi Kumar, Very happy to hear that you are keeping good health and leading a peaceful /pleasant family life.God bless you and your family. Being an ardent fan of late Dr MGR, I liked your comments made by you as bout him. Thank you.
@ambuambu7926
@ambuambu7926 3 года назад
പ്രണയസരോവര തീരം പണ്ടൊരു ദോഷസന്ധ്യാനേരം ........ എന്ന ഗാനം ഏറെ ഇഷ്ടം
@bhuvandasm.k4006
@bhuvandasm.k4006 4 года назад
ആത്മാർത്ഥത, എളിമ എല്ലാം നിറഞ്ഞു നിൽക്കുന്നു......
@georgemarathonthara4975
@georgemarathonthara4975 4 года назад
Dear Ravi Kumar Sir, I am glad to see you on RU-vid. I am a great fan of yours. I have seen many super duper hit movies of yours. Thank you so much.
@RK-ln5kx
@RK-ln5kx 4 года назад
You are the best romantic hero in malayalam movies of the late 70s.
@progamer-em2be
@progamer-em2be 4 года назад
ഇപ്പോഴും ഗ്ലാമറിന് ഒരു കുറവുമില്ല...
@mohanpk5082
@mohanpk5082 Год назад
വളരെ സുന്ദരനായ ഒരുനടനാ യിരുന്നു രവികുമാർ സാറ് ഇപ്പോൾ ഈ പ്രായത്തിൽ കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നുന്നു
@gopalakrishnan9522
@gopalakrishnan9522 28 дней назад
Hisir
@truegold1700
@truegold1700 3 года назад
എനിക്ക് ഇഷ്ടപ്പെട്ട നടൻ നല്ല ഗ്ലാമർ അത് ഇപ്പോഴും ഉണ്ട്.പ്രായം തളർത്തിയിട്ടില്ല.
@ajithkumar.d7072
@ajithkumar.d7072 4 года назад
രവികുമാർ ചേട്ടാ നമസ്കാരം. ഞാൻ ഒരിക്കൽ ചേട്ടനെ വല്ലാതെ ആരാധിച്ചിരുന്ന ചേട്ടൻ്റെ ഒരു ഫാൻ തന്നെയായിരുന്നു. ചേട്ടൻ്റെ എന്നെ വല്ലാതെ കോരിത്തരിപ്പിച്ച ഒരു ചിത്രം ഇന്നും ഞാൻ ഓർക്കുന്നു. ഒരു കാലത്ത്എൻ്റെ ആരാധ്യനായ തെന്നിന്ത്യൻ താരം കമലഹാസനോടൊത്ത് രവി ചേട്ടൻ അഭിനയിച്ച ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രം ആനന്ദം പരമാനന്ദം' ഈ ചിത്രം ഞാൻ തിയേറ്ററിൽ ഇരുന്ന് കണ്ടത് ശരിക്കും പാൽപ്പായസം കുടിക്കുന്ന മാധുര്യത്തോടെയായിരുന്നു. എത്ര സുന്ദരമായ ഒരു കോമഡി ചിത്രമായിരുന്നു അത്.അന്നത്തെ രവി ചേട്ടൻ്റെ ഗ്ലാമറിൽ വീഴാത്ത സുന്ദരിമാർ ഇല്ലായിരുന്നു എന്ന് തന്നെ പറയാം.പിന്നെ വിധു ബാല തുടങ്ങിയ പഴയ കാല നടിമാരൊടൊത്തുള്ള റൊമാൻ്റിക് രംഗങ്ങൾ ഏതൊരു മലയാളിക്കാണ് മറക്കാൻ കഴിയുക. വളരെ കാലങ്ങൾക്കു ശേഷം രവി ചേട്ടനെ ഈ വീഡിയോയിലൂടെ കണ്ടപ്പോൾ എനിക്ക് ചേട്ടനെക്കുറിച്ച് 2 വാക്ക് എഴുതണമെന്ന് തോന്നി. ചേട്ടനും കുടുംബത്തിനും എല്ലാ നന്മകളും നേർന്നു കൊണ്ട് ചേട്ടൻഒരിക്കലും ഈ ജീവിതത്തിൽകണ്ടിട്ടുപോലുമില്ലാത്ത ചേട്ടൻ്റെ ഒരു കടുത്ത ആരാധകൻ - അനന്തപുരിയിൽ നിന്ന് സ്വന്തം അച്ചുതഗിരി ധാരിദാസ് (Phd) - ഹരേ കൃഷ്ണ
@Jehoshua4u
@Jehoshua4u 4 года назад
I think, this is his First Malayalam Interview in RU-vid.
@ABDULRAHMAN-yn6np
@ABDULRAHMAN-yn6np 4 года назад
നമ്പർ വൺ നടനാണ് രവികുമാർ... താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്
@sajjantn9728
@sajjantn9728 4 года назад
എന്ന് മലയാള സിനിമ മമ്മൂട്ടി, മോഹൻലാൽന്റെ കയ്യിൽ ആയോ അന്ന് നശിച്ചു മലയാള സിനിമ.. 70's ൽ സിനിമ പ്രൊഡ്യൂസർമാരുടെ കയ്യിൽ ആയിരുന്നു.. വലിയ പ്രൊഡ്യൂസർമാർ ഒരു നടനെ വെച്ച് പടം ചെയ്യാൻ നല്ല സംവിധായകരുടെ അടുത്ത് പോയ് നല്ല കഥയുള്ള സിനിമ ഉണ്ടാക്കി സിനിമ ചെയ്തിരുന്നു(ഗണേഷ് പിക്ചർസ്, ജയ മാരുതി films, നീല പ്രൊഡക്ഷൻസ്(മെരിലാൻഡ് സ്റ്റുഡിയോ), ഉദയ പിക്ചർസ് . 80's ൽ അത് സംവിധായകരുടെ കയ്യിൽ ആയി.. നല്ല സംവിധായകർ ഒരു കഥ ഉണ്ടാക്കിയാൽ ഒരു പ്രൊഡ്യൂസർനെ കണ്ടുപിടിച്ചു അതിന് ചേരുന്ന നടനെ വെച്ച് സിനിമ ചെയ്യതിരുന്നു( iv ശശി, ഭരതൻ,പദ്മരാജൻ, ജോഷി. 90's ൽ അത് തിരക്കഥാകൃത്തുക്കളുടെ കയ്യിൽ ആയി.. ഒരു നല്ല തിരക്കഥകൃത്തുക്കളെ തേടി സംവിധായകർ വരുകയും. തിരക്കഥാകൃത് എഴുതിയ കഥ അവർക്ക് ഇഷ്ടമുള്ള സംവിധായകർക്കെ അവർ കൊടുത്തു സിനിമ ചെയ്യുന്നു (ലോഹിദാതസ്, രഞ്ജിത്ത്, രഞ്ജി പണിക്കർ. 2000 ശേഷം അത് നടന്മാരുടെ കയ്യിൽ ആയി🤦‍♂️. അപ്പൊ ഹിറ്റ്‌ സംവിധായകർ വരെ ഫ്ലോപ്പ് സംവിധായകർ ആകാൻ തുടങ്ങി. അങ്ങനെ നടന്മാർ സിനിമയേ നിയന്ത്രിക്കാൻ തുടക്കം കുറിച്ചത് നരസിംഹം, വല്യേട്ടൻ എന്നി ലൂടെയാണ്. പിനീട് അങ്ങനെ നടൻ സിനിമയേ നിയന്ത്രിച്ചു വിജയിച്ചിട്ടുള്ളത് ദിലീപ് മാത്രം ആണ്.. അങ്ങനെയാണ് 2000 തൊട്ട് ദിലീപ് വിജയ ചിത്രങ്ങൾ ഉണ്ടാക്കി ഒരു താരം ആയത്.
@mohandasm615
@mohandasm615 4 года назад
രവികുമാറാര്‍ സാറിന്‍റെ മീശ ഇപ്പോഴും പഴയ കട്ടിമീശ തന്നെ ഒരു മാറ്റവും ഇല്ല
@nizarkv3942
@nizarkv3942 3 года назад
Ct
@ashrafkv9803
@ashrafkv9803 3 года назад
Still your the hero
@SakhaderS
@SakhaderS 3 года назад
ബേബി സാറിൻറെ ലിസയിലെ രവികുമാറിൻറെ റോൾ മറക്കാനാവില്ല
@anithachandran6713
@anithachandran6713 3 года назад
ശരീരം പോലെ മനസ്സും സുന്ദരമായ ഒരാൾ
@naushanausha187gmail.comna3
@naushanausha187gmail.comna3 4 года назад
ഞാൻ താങ്കളുടെ ആരാധകനായിരുന്നു sir ചെറുപ്പത്തിൽ ഞാൻ കണ്ട സിനിമയിലെ താങ്കളുടെ പോലീസ് വേഷം മറക്കാനാവില്ല! അങ്ങാടി സിനിമ 15 തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട് ലവ് യൂ ടir
@josepi9762
@josepi9762 4 года назад
I am Ur fan sir as I used to see Ur film in 3 class theatre as I belong to village area. Thank you sir.
@abdurahiman-kunnathedath-8320
@abdurahiman-kunnathedath-8320 4 года назад
സിനിമാ നടൻമാരുടെ യാതൊരു ജാഡയുമില്ലാത്ത ആർട്ടിസ്റ്റ് - അതു കൊണ്ടു തന്നെ ഇപ്പോഴും ഈ പ്രായത്തിലും നല്ല ചുറുചുറുക്കുണ്ട് - All The best-
@rajeevc6241
@rajeevc6241 4 года назад
ഇദ്ദേഹത്തിന്റെ സിനിമ കാണു . എന്തൊരു സൗന്ദര്യമാണെന്നോ ഇദ്ദേഹത്തിന്.
@abrahamjenson1078
@abrahamjenson1078 Год назад
തുടക്കകാലത്ത് യുവജനങ്ങളുടെ പ്രിയ നടൻ . യുവ കോമളനായ കോളേജ് കുമാരൻ, കാമുക റോളുകൾ. ഞാൻ കണ്ട ആദ്യ പടം യത്തീം..പിന്നെ ഏഴാം കടലിനക്കരെ... നീലത്താമരയിൽ കലക്കി... അദ്ദേഹം പറഞ്ഞതുപോലെ ഇപ്പോഴുള്ളവരുടെ ഭാവമില്ലാത്ത ലാളിത്യമുള്ള വാക്കുകൾ..ആശംസകൾ.
@dineshankt312
@dineshankt312 Год назад
How Simple man he is !!!One of my HEROs 🎉🎉🎉
@faisal0616
@faisal0616 3 года назад
Respect, and best wishes Mr Ravikumar. I have enjoyed your onscreen performances and appreciate the way you look at life and people around you.
@rfffh374
@rfffh374 4 года назад
ജയൻ, നസീർ, രവികുമാർ, മധു അന്നത്തെ ഇഷ്ട നടന്മാർ ചാനലുകൾക്ക് പോലും എന്ത് പറ്റി എന്ന് തോന്നാറുണ്ട് ങ്ങനെ ഉള്ള കലാകാരന്മാരെ കൊണ്ട് വരുന്നതിൽ
@geethamp2088
@geethamp2088 Месяц назад
സാറിന്. ഒരായിരം.അഭിനന്ദനങ്ങൾ.
@sheelaraju7082
@sheelaraju7082 4 года назад
I also wanted to see Ravikumars intervirw,thank you so much.
@786amanu
@786amanu 4 года назад
He is telling the real fact of malayalam cinema on that time, അഭിനന്ദനങ്ങൾ🌹🌹
@abdurahimomerkoya4075
@abdurahimomerkoya4075 4 года назад
ന്യൂജനറേഷൻ തല മറന്ന് എണ്ണ തേക്കരുത് ഇവരൊക്കെ ആയിരുന്നു ഒരു കാലത്ത് മലയാള സിനിമ എന്ന് പറയുന്നത് ഇവരെ കാലമായിരുന്നു സിനിമ എന്ന എന്ന് കാലവും ഇന്നലെ എപ്പോൾ എല്ലാം ബിസിനസ് മാത്രം...
@anzarahammedkoya4970
@anzarahammedkoya4970 2 года назад
ravikumar oru kalakadthile vastham romacham
@sajuam6274
@sajuam6274 2 года назад
രവിയേട്ടാ big salute
@ckrajesh4748
@ckrajesh4748 4 года назад
Jayan&ravikumar I like
@jayanb160
@jayanb160 4 года назад
Nice speak by ravikumar sir , he was gentle man actor of 70,s. He really made presence in Malayalam. We liked and loved this lovable actor Some of good malayam songs his presence made it exceptional. My love and appreciation for this great malayalee
@keralacitizen
@keralacitizen 3 года назад
ജയൻ വീഡിയോസ് കണ്ടപ്പോൾ ഓർത്തതേയുള്ളൂ രവികുമാറിന്റെ അഭിമുഖം കണ്ടില്ലല്ലോയെന്ന് ദാ ഇപ്പോ RU-vid recommend ചെയ്തു😀
@vsharikumar5855
@vsharikumar5855 4 года назад
Love You Ravikumar Sir. Very glad to see you. Remembering my nostalgic memories during my college days.. You are very handsome and love your acting in the songs Ayalathe janalil orambili vidarnnu in I V Sasi's Aa Nimisham, En Swaram poovidum.
@sureshkalathil3628
@sureshkalathil3628 4 года назад
jayane kurichi paranjapol aa kannukalil oru nanavu vannathe ... ravikumar is good actor ethra song romantic hero
@minnal9864
@minnal9864 3 года назад
പ്രേംനസീർ മലയാളത്തിന്റ ഭാഗ്യവും അഭിമാനവും ആണ്.
@kannurchandrasekhar522
@kannurchandrasekhar522 4 года назад
Sir...Kandathil valare santhosham
@rajeshrajendran2676
@rajeshrajendran2676 4 года назад
Very handsome 😍 sridevi Ravikumar jodi extraordinary..
@arjunvincent7663
@arjunvincent7663 3 года назад
ശ്രീദേവി രവികുമാറിന്റെ നായികയായി ഒരു പടത്തിലും കണ്ടിട്ടില്ലോ.അവർ ഒരുമിച്ച് പല പടത്തിലും അഭിനയിച്ചിട്ടുണ്ട് പക്ഷെ ശ്രീദേവി ഒരു സിനിമയിലും രവികുമാറിന്റെ നായിക ആയിട്ടില്ല.
@anjoommuhammedhidas1710
@anjoommuhammedhidas1710 4 месяца назад
Seemayaanu ravikumarinte mikacha jodi
@rajeshrajendran2676
@rajeshrajendran2676 4 месяца назад
@@arjunvincent7663 illa Kutty, thamizhilum malayaalathilum sridevi Ravikumaar pair movies undu..and Vincent, Sudheer,Raghavan,soman, ivarukkum pair ayittundu...padangalude peru ormmayilla..
@flyingafrinak6958
@flyingafrinak6958 4 года назад
Gentleman
@vpsasikumar1292
@vpsasikumar1292 4 года назад
Ravikumar you are great. Cinima pongacham theereyilla. Ningal oru malayali anennu ippozha manasilayath. Great
@haneefunniyal9226
@haneefunniyal9226 4 года назад
ഷിർട്ടിന്റെ ബട്ടൻസ് ഇടാൻ 'പിശുക്ക് 'കാണിച്ച നടൻ. 😍
@afsalch1769
@afsalch1769 3 года назад
എന്റെ ഇഷ്ട നടൻ
@Keralaforum
@Keralaforum 4 года назад
Good One . No big claims . പ്രേംനസീർ എന്ന നമ്മുടെ അഭിമാനത്തെ രവികുമാർ ഉയർത്തിപ്പിടിച്ചിരിക്കുന്നു ! എം ജി ആറിനെ കുറിച്ചും രവികുമാറിനു നല്ലതേ പറയാനുള്ളു ! അതാണു തറവാടിത്തം !
@arjunvincent7663
@arjunvincent7663 3 года назад
ജയനെ വേണ്ട പോലെ രവികുമാർ പരിഗണിച്ചില്ല
@mujeebrahman2481
@mujeebrahman2481 4 года назад
എനിക്ക് ഇഷ്ടപ്പെട്ട ഒരു നടനാണ് രവീന്ദ്രൻ സാർ..
@JP-bd6tb
@JP-bd6tb 3 года назад
അതാരാ....
@muralimmanatt6835
@muralimmanatt6835 4 года назад
നായകനായും ഉപനായകനായും നാനൂറിലധികം ചിത്രങ്ങളിലഭിനയിച്ച രവികു മാറിനെ മലയാള മാധ്യമങ്ങൾ വേണ്ടത്ര പരിഗണിച്ചിട്ടില്ല. സംഗീത സംവിധായകൻ രവീ ന്ദ്രനാണ് അദ്ദേഹത്തിന് ഡബ്ബ് ചെയ്തിരുന്നത്.
@minnu252
@minnu252 4 года назад
Appo athu adhehathinte real voice allayirunno? Dubbing ayirunno? Ennittu Ravikumar Raveendran sirne kurichu onnum paranjillalo??!
@aluk.m527
@aluk.m527 3 года назад
@@minnu252 സത്യം പലപ്പോഴും പറയില്ല palarum
@jibindaskarukayil6263
@jibindaskarukayil6263 4 года назад
Ravikumar, suppar
@trivandrumjayachandran172
@trivandrumjayachandran172 3 года назад
DEAR RAVI KUMAR SIR, I ALSO HAD SEEN MANY FILMS IN MY 80''S . NOW I AM VERY THANKFUL TO YOU ON HEARING SUCH GOOD & ADMIRABLE WORDS . WHATEVER U HAD SAID IS SAME LIKE MY CONCEPT. THANKS A LOT & MAY GOD BELLS U & FAMILY.
@kumaran1492
@kumaran1492 4 года назад
I had seen him in 'Anayum Ambarium' shooting time.I was 8 the class that time in Varkala.
@sajisadanandan9393
@sajisadanandan9393 4 года назад
ആനയും അമ്പാരിയും ഷൂട്ടിംഗ് എവിടെയായിരുന്നു താങ്കൾ കണ്ടത്?
@sonym274
@sonym274 4 года назад
മലയാള സിനിമയുടെ ഒരു ഭാഗം ആയിരുന്നു ഒരു കാലത്തു....
@minnu252
@minnu252 4 года назад
Nice interview ... he is talking very well...was searching for his interview for a long time .. not even a single interview in malayalam...
@VenuGopal-gu2ol
@VenuGopal-gu2ol 4 года назад
Happy to see you. Thank you
@aslampk2203
@aslampk2203 4 года назад
Ravikumar...romantic hero of seventies.Hanndsome star of that time...How many were the beautiful song scenes you presented! I tried to imitate your beautiful hair style at that time. Happy to see this interview. still there remains that glow and chrm on your face. pls come back to Malayalam. my best wishes...
@dineshkumarsnair7964
@dineshkumarsnair7964 3 года назад
ACV must be congratulated for producing shows like this which may be , for their general channel out of contention.. I am sure if the management of ACV really plan their productions with relevant episodes this , time is not far away when they can be a big force in you tube based content streaming ..All the best and it was wonderful watching Ravikumar, our romantic hero from late 70.s..nice to hear that he is a Contended man with his family.. En swaram poovidum vaaname.. Is his signature song as far as my generation is concerned..
Далее
| Smrithi | Lohithadas
27:55
Просмотров 140 тыс.
Oli mangatha Tharangal - Khadeeja
30:11
Просмотров 15 тыс.
Как без этого..😂
0:15
Просмотров 3,1 млн