Тёмный
No video :(

RCCB/ELCB ഉണ്ടായാലും ഉപകരണങ്ങളിൽ കറന്റ് വരും / ഞെട്ടേണ്ട ... 

BS Electrical Solutions
Подписаться 69 тыс.
Просмотров 10 тыс.
50% 1

RCCB/ELCB ഉണ്ടായാലും ഉപകരണങ്ങളിൽ കറന്റ് വരും ഞെട്ടേണ്ട ...
#electrical #bijuarjun #bselectricalsolution
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
* Industrial Installation
* Power Panel Supply & Installation
* DG Installation
* Electrical Schematic Drawing
* Electrical Improvement Class.

Опубликовано:

 

15 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@jeswin501
@jeswin501 Месяц назад
നത്തോലി പരീക്ഷണം അടിപൊളി. 👌🏻
@manojkuriakosemanoj7517
@manojkuriakosemanoj7517 4 месяца назад
അതിന് മീറ്റർ ബോർഡിൽ Icdp യ്ക്ക് മുന്നേ RCCB കൊടുക്കുക അല്ലെങ്കിൽ Icdp. യ്ക്ക് പകരം Isolator കൊടുക്കുക.
@sunilthomas4700
@sunilthomas4700 4 месяца назад
ഈ രീതിയിൽ മീൻ ഇങ്ങനെയാണെങ്കിൽ പൊരിച്ച തിന്നാമല്ലോ വെരി ഗുഡ് ഐഡിയ
@sudhamansudhaman8639
@sudhamansudhaman8639 4 месяца назад
ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മസാല തേച്ച മീൻ എണ്ണയില്ലാതെ ഫ്രൈ ചെയാ മാ യിരുന്നു😅 S0 Good info thank s bro
@FIROS..
@FIROS.. 4 месяца назад
മുത്തേ നിങ്ങൾ സൂപ്പറാണ്
@abhijithabhi1318
@abhijithabhi1318 4 месяца назад
പുതിയ 2 അറിവുകൾ😊
@shamnadj8011
@shamnadj8011 4 месяца назад
Earth propper ayirunnengil fuse poyene.
@sukumaranr4354
@sukumaranr4354 4 месяца назад
Good video❤. ഇപ്പോൾ പഴയ ICDP main switch ആവശ്യം ഇല്ല. ഒരു Isolator പോരെ.
@hashilpm7134
@hashilpm7134 4 месяца назад
Gd information ♥️
@lami143
@lami143 4 месяца назад
മീറ്ററിൽ നിന്ന് rccb യിലേക്ക് വരുന്ന വയറും മീറ്റർ ബോക്സിൽ ഇന്സുലേഷൻ കരിഞ്ഞു എർത്ത് ആകാറുണ്ട്, rccb ട്രിപ്പ്‌ ആവില്ല പക്ഷെ മീറ്റർ നന്നായി ഓടിക്കോളും. പെട്ടെന്ന് കണ്ട് പിടിച്ചില്ലെങ്കിൽ അടുത്ത kseb bill കാണുമ്പോൾ ബോധം പൊയ്ക്കോളും. മീറ്റർ fault അല്ലാത്തതിനാൽ മുഴുവൻ കാശും അടക്കാൻ പറയും...
@anshad4296
@anshad4296 28 дней назад
👏👏👏👏
@sureshsura2255
@sureshsura2255 2 месяца назад
Elcb ചെറിയൊരു മിന്നൽ വരുബോഴേക്കുംഓഫാവുന്നൂ ഇത് എൻ്റെങ്കിലുംതകരാ മൂലം ആണോ
@bijuarjun
@bijuarjun 2 месяца назад
അതേ
@harismohammed6488
@harismohammed6488 4 месяца назад
Paranjukodukanam eppollkaractae
@spndxb
@spndxb 4 месяца назад
നെത്തോലി കരണ്ടിൽ ചുട്ടെടുത്തത്... മ്മ് നല്ല ടേസ്റ്റ് ഉണ്ട് 😁
@AjithKumar-ps6mp
@AjithKumar-ps6mp 4 месяца назад
👏👏
@user-rx2mv4vq1o
@user-rx2mv4vq1o 4 месяца назад
♥️🥰
@Johnykutten
@Johnykutten 4 месяца назад
❤❤❤🎉
@mathewvaghesevarghese9936
@mathewvaghesevarghese9936 4 месяца назад
👍❤👌
@eMaRMedia
@eMaRMedia 3 месяца назад
Rccb യിലെ test switch press ചെയ്താൽ rccb trip ആകുന്നില്ല.. എന്താകും കാരണം?
@bijuarjun
@bijuarjun 3 месяца назад
Switch complaint വരാം. ഒരു wire എടുത്ത് പ്ലഗ് ന്റെ വലതുവശത്തെ hole ( Phase) ഉം Earth (മുകളിലെ വലിയ hole ) തമ്മിൽ സ്വിച്ച് ഓൺ ചെയ്തതിനു ശേഷം touch ചെയ്തു നോക്കുക. അപ്പോൾ rccb trip ആകുന്നു എങ്കിൽ rccb നല്ലതാണ്.
@eMaRMedia
@eMaRMedia 3 месяца назад
@@bijuarjun ok👍
@jayanmangattukunnel5875
@jayanmangattukunnel5875 3 месяца назад
​@@bijuarjunRCCB trip ആയില്ല എന്നു കരുതുക. അപ്പോൾ പിന്നെ എന്തായിരിക്കും സംഭവിക്കുക😮😅. ഫേസും എർത്തും ഇങ്ങിനെ ലോഡ് ഒന്നുമില്ലാതെ ഡയറക്ട് കണക്റ്റു ചെയ്യുന്നത് അപകടരമാണെന്ന് ഒരു Electrician ആയ താങ്കൾ ക്ക് ബോധമില്ലേ ?
@user-pt4sv4sp9w
@user-pt4sv4sp9w 4 месяца назад
👍 sir..
@ABHIJITHMOHANAN1997
@ABHIJITHMOHANAN1997 4 месяца назад
Enthkondanu engane varunnath
@bijuarjun
@bijuarjun 4 месяца назад
വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്..🥰
@ABHIJITHMOHANAN1997
@ABHIJITHMOHANAN1997 4 месяца назад
@@bijuarjun ഓക്കേ ചേട്ടാ
@anuhappytohelp
@anuhappytohelp 4 месяца назад
ഓരോ വർഷവും ഇടിയും മിന്നലിലും ഒന്നോ രണ്ടോ ഫാനുകൾ work ആവാതെ പോകുന്നുണ്ട്,വല്ല പ്രധിവിധി ഉണ്ടോ ?
@GMFT-gp8eu
@GMFT-gp8eu 4 месяца назад
BLDC fan aano?
@sudhamansudhaman8639
@sudhamansudhaman8639 4 месяца назад
ടP D വയ്ക്കു
@anuhappytohelp
@anuhappytohelp 4 месяца назад
@@GMFT-gp8eu both normal and bldc
@akashtp4199
@akashtp4199 4 месяца назад
ചേട്ടാ നിങ്ങൾ അവിടെ പോകാൻ ഉള്ള കാരണം എന്തായിരുന്നു വീട്ടിലെ ആർക്ക് എങ്കിലും ഉപകരണം കയിക്കാരിയo ചെയ്യുമ്പോൾ ഷോക്ക് അടിക്കുക ഉണ്ടായോ
@bijuarjun
@bijuarjun 4 месяца назад
ഇതൊരു informative video ആണ്...🥰
@akashtp4199
@akashtp4199 4 месяца назад
@@bijuarjun 😊
Далее