Тёмный

Re-NEET ന് സാധ്യത ഉണ്ടോ? | What are the Chances for a Re NEET? NEET 2024 - Latest News 

Eduport Plus Two
Подписаться 685 тыс.
Просмотров 47 тыс.
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@EduportPlusTwo
@EduportPlusTwo 3 месяца назад
For personalized study plan, pls whatsapp wa.me/918129058885
@meenakshimv2031
@meenakshimv2031 3 месяца назад
മുൻവർഷങ്ങളിൽ ഇത് നടന്നു കാണും. ഈ വർഷം പെരുപ്പം വന്നതിനാലും 718, 719 വന്നതിനാലും പിടിക്കപ്പെട്ടു.
@MazinKalathingal-oe3rn
@MazinKalathingal-oe3rn 3 месяца назад
RENEET നടത്തിയാൽ മാത്രമേ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പ് നടത്തിയ കുട്ടികളെയും ടാലൻ്റ് ഉള്ള കുട്ടികളെയും സത്യസന്ധമായി വേർ തിരിച്ചെടുക്കാൻ പറ്റുകയുള്ളൂ... തട്ടിപ്പ് നടത്തിയ ധാരാളം കുട്ടികൾ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ തട്ടിപ്പ് മൂലം ധാരാളം കുട്ടികളുടെ ജീവനും ഭാവിയും നഷ്ടപ്പെട്ടു.. ഇനിയും അതനുവദിച്ച് കൂടാ.. പഠിച്ച കുട്ടികൾ ഒരു കാരണവശാലും ഭയപ്പെടേണ്ട.. ഭയം തട്ടിപ്പ് നടത്തിയവർക്ക് മാത്രമാണ്....
@sreelekhan4783
@sreelekhan4783 3 месяца назад
Re NEET exam only solution to all students
@happyman1428
@happyman1428 3 месяца назад
BRILLIANT എന്ത് കൊണ്ടോ RE NEETne വല്ലാതെ പേടിക്കുന്നു 🙏🏻. Facilities ഉണ്ടെങ്കിൽ ONLINE RE NEET ആണ് BEST
@nafiyanasrin1252
@nafiyanasrin1252 3 месяца назад
They never fear any re - neet, they are born to fight 😊
@happyman1428
@happyman1428 3 месяца назад
@@nafiyanasrin1252 RE NEET വേണ്ടാ എന്നും പറഞ്ഞു നില വിളിക്കുന്ന അവരോ
@noufalvaliyakath646
@noufalvaliyakath646 3 месяца назад
അന്നേ ദിവസം ആ കുട്ടിക്ക് അസുഖമാണെങ്കിൽ എന്ത് ചെയ്യും, നിങ്ങൾക്ക് എല്ലാ എക്സമിനു നിങ്ങൾക്ക് ഒരേ മാർക്ക്‌ ആണോ കിട്ടുന്നത്
@SarfaazHussain
@SarfaazHussain 3 месяца назад
Yes asianet news reporter, reneet venda nu paranja brilliant nde vayadachu, nalka madhyamangalum, nalla, dhayryamulla reooter marum, innum undu
@SarfaazHussain
@SarfaazHussain 3 месяца назад
​@@nafiyanasrin1252chummada
@ayisharaida4821
@ayisharaida4821 3 месяца назад
Ini onnoode padikannokke parayan elupaman bt athinte stress ee ezhthiya nmk mathre ariyoo.Ravum pakalum consistent aayt kashtapett padich nediyathan ee mark and now north Indiayil kurach kuttikal chytha thettin nmle ellvreyum veendum aa stressil thalli vidarth plss🙏🏻.Exm kazhinja rand divasam kazhinjittokke aan veendum ezhthan parayunnathenkil pinneyum kuzhapamillayrnnu ith 2 masam aavrayi exm kazhinjitt.Neetine kurich ariyunna oralanenkil athinte consistencye kurich ariyuka ulluu.pls help us😢
@preetharajesh8644
@preetharajesh8644 3 месяца назад
കുഞ്ഞുങ്ങളെ നിങ്ങളുടെ കഴിവിനെക്കുറച്ചു നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ്. നിങ്ങൾ പഠിക്കാൻ തുടങ്ങു. നേരത്തെക്കാൾ rank കൂടുകയേ ഉള്ളു. നിങ്ങൾ tension അടിച്ചു പഠിക്കാൻ തുടങ്ങാത്തത് കൊണ്ടാണ് നിങ്ങൾക്ക് ഈ വിഷമം തോന്നുന്നത്. ഒന്നുകൂടെ പഠിച്ചാൽ നിങ്ങൾക്ക് ഒരു നഷ്ടവും വരില്ല നിങ്ങളുടെ അറിവ് കൂടുകയേ ഉള്ളു. Reneet നടന്നാൽ അർഹരായിട്ട് ഉള്ള ഒരു കുട്ടിക്ക് chance കിട്ടും.660ന് താഴെ mark കിട്ടിയ കുട്ടികളെക്കുറിച്ച് നിങ്ങൾ ചിന്തിക്കു. അർഹത ഇല്ലാത്ത കുറെ കുട്ടികൾ പുറത്തുപോയാൽ ആ കുട്ടികൾക്ക് നീതി കിട്ടും. പഠിച്ചു തുടങ്ങാൻ മടി കാണിക്കുന്നതാണ് നിങ്ങളുടെ problem. .നന്നായി പഠിച്ച കുട്ടികൾ question practice ചെയ്താൽ മാത്രം മതി. എന്നോട് ദേഷ്യം തോന്നേണ്ട. എല്ലാ മക്കളുടെയും വിഷമം മനസിലാക്കിയാണ് പറയുന്നത് 🙏
@ayisharaida4821
@ayisharaida4821 3 месяца назад
@@preetharajesh8644 It's not easy to start again as you said .We don't want to study it again rand kollam ith thanneya padichath( I am a re repeater) ini enkilm clgil poyi padikan nmle samathiknm plss. As a student who wrote the exam I know the exm was so simple to those who prepared well mark kuranja kuttikal aan reneet avashyapedunnath ningl ellm avrde bhagam mathre kanunnullu nmde koode nilkan aarumilya😢.Do you think who bought paper for lakhs will spread this to everyone are they fools to do that and don't you know it is a competitive exm.Malpractice chythavare ozhivakki puthiya ranklist publish cheyyukayan vendath pls exm kazhinj onn samadhanathode irikkann vijarichaal athum ilyatha avasthaa.sherikkm maduthu😖
@preetharajesh8644
@preetharajesh8644 3 месяца назад
Reality ഉൾക്കൊണ്ടാൽ നിങ്ങൾക്ക് കൊള്ളാം വെറുതെ വിഷമിച്ചിരുന്നാൽ time waste ആകും. അങ്ങനെ നടന്നാൽ എഴുതിയല്ലേ പറ്റു. നടന്നില്ലെങ്കിൽ അശ്വസിക്കാം. എന്റെ വീട്ടിലും നല്ല mark വാങ്ങിയ ഒരു കുട്ടി ഉണ്ട് അവൻ പഠിച്ചു തുടങ്ങി. Incase നടന്നാൽ എന്തു ചെയ്യും. രണ്ടു വർഷം പഠിച്ച കുട്ടിക്ക് exam practice ചെയ്തു തുടങ്ങിയാൽ മതി. എന്റെ വീട്ടിലെ കുട്ടിയും തുടങ്ങാൻ മടി കാണിച്ചു ഇപ്പോൾ ok ആയി. തുടങ്ങിയാൽ ok ആകും. ഒരു മുൻകരുതൽ.
@sindyaG-p9z
@sindyaG-p9z 3 месяца назад
Re neet venam
@deepas9417
@deepas9417 3 месяца назад
Reneet only solution for justice..since paper has leaked it might have reached all over India
@editingcat7229
@editingcat7229 3 месяца назад
Paper leak, wrong score grace mark, rank inflation. Telegram channelil vare vannirikkunni ennu parayunnu. Oru statil kitiyal forward ethi vannilla ennu engane parayum.
@PRADEEPVASU100
@PRADEEPVASU100 3 месяца назад
ചോദ്യങ്ങൾ പ്രാദേശിക ഭാഷകളിൽ തർജിമ ചെയ്യുന്നത് ഒഴിവാക്കണം. തർജിമ ചെയ്യുന്നവർ മുഖാന്തിരം ചോദ്യങ്ങൾ ചോരാം...
@ammu78216
@ammu78216 3 месяца назад
U r absolutely correct
@dreamcatcher7471
@dreamcatcher7471 3 месяца назад
Athe
@AshrafAlipparamba
@AshrafAlipparamba 3 месяца назад
Re Neet For All Students
@rosemarypraveen9541
@rosemarypraveen9541 3 месяца назад
Re neet
@radhikakrishnakumar6927
@radhikakrishnakumar6927 3 месяца назад
Reneet venam
@jisha1873
@jisha1873 3 месяца назад
Reneet venam
@ShahanaMinu-y9z
@ShahanaMinu-y9z 3 месяца назад
Re neet
@krishnasree1650
@krishnasree1650 3 месяца назад
All India ilum kittatha avastha 650,innum urakkamillatha rathriyanu ente molkku😔agrahangal mativechu ullil vingalodeya vere course nu pokum, iniyilla re repeat nu ennurappichu molu..Breathing prblm ayitt poyitta exam ezhuthiyathu thanne.. Samadhanathode irikkunna nerathanu rank list vannathu, athode urakkamillatha rathrikalayi
@SDsAcademicUpdates
@SDsAcademicUpdates 3 месяца назад
Well explained ❤
@fahad01637
@fahad01637 3 месяца назад
SD❤
@fidhafidha6435
@fidhafidha6435 3 месяца назад
Sir ❤
@anoopk7579
@anoopk7579 3 месяца назад
SD sir ❤
@balajikp1735
@balajikp1735 3 месяца назад
Yes we want re neet
@MrGafoorKoduvally
@MrGafoorKoduvally 3 месяца назад
Don’t speak foolishness, we need to have the rank list revised to do justice to those who spent day and night studying and kept themselves away from all happiness in life for two and three years. Don’t blindly say RENEET
@Sankarii2426
@Sankarii2426 3 месяца назад
Ithrem allegations kandupidicha sthithilk exam cancel cheyth re-NEET nadathuka ennullathaanu justice but ini oru examinu munnathe pole perform cheyyaan kazhiyumenn thonnunnilla, ellam marann poyi kaanumonn oru pedi😢
@annageorge2584
@annageorge2584 3 месяца назад
Ippozhe onnu marichu nokki vekkuka...incase exam undel namukku padichedukkan kazhiyum..oru break feel cheyyilla
@SaliniBiju-j5v
@SaliniBiju-j5v 3 месяца назад
Ree neet....
@EduportPlusTwo
@EduportPlusTwo 3 месяца назад
Pls share with your friends too
@indiramc4242
@indiramc4242 3 месяца назад
Justice for neet aspirants ....reneet venam....🔥
@ayisharaida4821
@ayisharaida4821 3 месяца назад
Reneet is not justice it's injustice 😢
@nafeesasahir6985
@nafeesasahir6985 3 месяца назад
Ree neet
@par1427
@par1427 3 месяца назад
Re neet only solution
@thomask.k9812
@thomask.k9812 3 месяца назад
ഏൻ റ്റി എ ഒഴിവാക്കി, റീ മീറ്റ് നടത്തണം.
@ajithasunilkrishnan41
@ajithasunilkrishnan41 3 месяца назад
Only solution Reneet
@suhasvengilat1026
@suhasvengilat1026 3 месяца назад
Quite realistic suggestion - thanks for the same. As mentioned in this video, be prepared for the worst.
@noufalvaliyakath646
@noufalvaliyakath646 3 месяца назад
ഇനി Re Neneet നടന്നാൽ ഇനിയും പേപ്പർ ചൊരില്ല എന്ന് ഉറപ്പ് നൽകാൻ പറ്റുമോ
@Allahinholyquran
@Allahinholyquran 3 месяца назад
Reneet
@naisamvsvilangadan8285
@naisamvsvilangadan8285 3 месяца назад
Re NEET venam
@cindrella8156
@cindrella8156 3 месяца назад
Brilliant ne oru dout 😂
@user-xi4fl7myt
@user-xi4fl7myt 3 месяца назад
Theliv undoo
@cindrella8156
@cindrella8156 3 месяца назад
@@user-xi4fl7myt ath CBI aneshicholum
@raheelatp8147
@raheelatp8147 3 месяца назад
Onnu podaa brilliant eniyum exam ittal brilliant thanne kondu povum. Avare patui atiyathadh kondaa engane samsarikunne 6:15
@cindrella8156
@cindrella8156 3 месяца назад
@@raheelatp8147 appo enthina avr reeneet ne pedikane
@user-xi4fl7myt
@user-xi4fl7myt 3 месяца назад
@@raheelatp8147 enna agne nadakate
@jebajeba7936
@jebajeba7936 3 месяца назад
Why modi sailent about neet
@chinjushanisvlogs9279
@chinjushanisvlogs9279 3 месяца назад
Oru manassakshiyulla sir nte vakukal ithayirikkum avarku ingane parayaan pattu👍😍
@Prayerhouse-k8v
@Prayerhouse-k8v 3 месяца назад
God's hand
@jebajeba7936
@jebajeba7936 3 месяца назад
Why briliant not accept re neet
@preetharajesh8644
@preetharajesh8644 3 месяца назад
അവർ എപ്പോഴും topers നെ മാത്രമേ ശ്രദ്ധിക്കു. അവർ പഠിപ്പിക്കാൻ എടുക്കുന്നതും topers നെ അല്ലേ. അല്പമെങ്കിലും നീതി ബോധമുള്ളവർ ആണെങ്കിൽ അവർ reneet ആവശ്യപ്പെട്ടേനേം. ഈ കേരളത്തിൽ ഏറ്റവും കൂടുതൽ 600നും 660നും ഇടയിൽ mark വാങ്ങിയ കുട്ടികൾ അവർക്കാണ് ഉള്ളത്. അവരുടെ topers നേക്കാൾ കൂടുതൽ ആ കുഞ്ഞുങ്ങൾ ആണ്. അവരുടെ കൈൽ നിന്ന് വാങ്ങിയ cash നോട് എങ്കിലും അല്പം മര്യാദ അവർ കാണിക്കുന്നില്ല. കാരണം അവർ വിചാരിക്കുന്നത്. ഈ കുട്ടികളെ ഒക്കെ അടുത്ത വർഷം കിട്ടിയാൽ ഏറ്റവും കൂടുതൽ 720ഉള്ള സ്ഥാപനം എന്ന credit എടുക്കാമല്ലോ. നമ്മുടെ വീട്ടിൽ ഒരു toper ഉണ്ടെങ്കിൽ അത് പഠിച്ചു നേടിയത് ആണെങ്കിൽ അവർ എന്തിനു reneet നെ ഭയപ്പെടണം. എല്ലാവരും reneet ആവശ്യപ്പെടുക.
@crimsonheart_
@crimsonheart_ 3 месяца назад
​@@preetharajesh8644Then conduct reneet for students having above 600
@sephipittyavirah4389
@sephipittyavirah4389 3 месяца назад
​@@preetharajesh8644😂
@m3media955
@m3media955 3 месяца назад
Re neet is not possible
@Alex-oe6ui
@Alex-oe6ui 3 месяца назад
No reneet
@sinansins6040
@sinansins6040 3 месяца назад
Re neet
@sarajaleel6647
@sarajaleel6647 3 месяца назад
Reeneet venam neethi nadappakanam
@X____X979
@X____X979 3 месяца назад
Well explained sir 💗 re neet venda enn parayunnavar ith kelkkuka
@jebajeba7936
@jebajeba7936 3 месяца назад
I doubt about briliant
@adithyanr
@adithyanr 3 месяца назад
Yes
@KnowledgeSeeker-tg1hk
@KnowledgeSeeker-tg1hk 3 месяца назад
Enthin?
@Sachin-tc1ok
@Sachin-tc1ok 3 месяца назад
Bro avrude toppers already avide top mark vedikunavarnu njan anweshichu
@KnowledgeSeeker-tg1hk
@KnowledgeSeeker-tg1hk 3 месяца назад
@@Sachin-tc1ok avudathe head George sir vare paranjirunu, ippravashyam model examsin kazhinja varshathe pillerekkal nalla piller aan....Jee polethanne neetinum kazhinja varshethekkal 100% result undakum enn
@appuvlogs147
@appuvlogs147 3 месяца назад
No reneet
@satheebaiv
@satheebaiv 3 месяца назад
100%👍👍 correct sir
@noufalvaliyakath646
@noufalvaliyakath646 3 месяца назад
എക്സമിനു അന്നേ ദിവസം ആ കുട്ടിക്ക് അസുഖമാണെങ്കിൽ എന്ത് ചെയ്യും, നിങ്ങൾക്ക് എല്ലാ എക്സമിനു നിങ്ങൾക്ക് ഒരേ മാർക്ക്‌ ആണോ കിട്ടുന്നത്
@niranjanasrajeev1517
@niranjanasrajeev1517 3 месяца назад
Ath ippo may 5 ilum vayaziga vannirunello
@sanju1402009
@sanju1402009 3 месяца назад
Court will uplift the clarity of mbbs students in india to world
@Nasnu-t1k
@Nasnu-t1k 3 месяца назад
This leakage has been happening since years sir ..what is ur take on that ..let strict measures be taken from next year onwards
@abhilashpg3655
@abhilashpg3655 3 месяца назад
Re neet നടത്തിയാൽ ചില കുട്ടികൾ sress ആയി ആത്മഹത്യ ചെയ്യാനും സാധ്യത കാണുന്നു...
@preetharajesh8644
@preetharajesh8644 3 месяца назад
അങ്ങനെ ഉള്ള കുട്ടികൾ ഈ course നെ ചേരാതിരിക്കുന്നത് ആണ് നല്ലത് life മുഴുവൻ stress അനുഭവിക്കേണ്ട ഒരു proffession ആണ് ഇത്.
@Mxnh__42
@Mxnh__42 3 месяца назад
Athrem weak mindset ollavar poi vere profession nokanam.. Not suitable to be a doctor
@ajithaaromal
@ajithaaromal 3 месяца назад
Anganeyullavar vere job nokkanam ithu avaekku chernnajob alla kuttikalekkal suicide bheeshani parentsinanu ee paratunnathu kuttikal ariyinnu polum illayirikkum
@muhsinak1090
@muhsinak1090 3 месяца назад
Angane manakatti illathavar pinne doctor avan nikkumo😅
@sephipittyavirah4389
@sephipittyavirah4389 3 месяца назад
​@@preetharajesh8644 😂
@sarajaleel6647
@sarajaleel6647 3 месяца назад
Ree neet
@SarfaazHussain
@SarfaazHussain 3 месяца назад
Ee sir ne pole aayirikkanam, teachers, samsarikkunnathu, ithanu needhi,
@sbkp775
@sbkp775 3 месяца назад
Here and there people are getting arrested in connection with NEET UG Paper leak , but Govt is not ready to accept it nor ready to cancel the NEET EXAM ? WHY ? Why ? Why ? What and Whom to protect ? Playing Game and washing away there hands by putting the blame on NTA .
@Nasnu-t1k
@Nasnu-t1k 3 месяца назад
Already results published ..justice for kids who worked hard in simple terms ..NO RENEET
@NajuNajad-ry8qg
@NajuNajad-ry8qg 3 месяца назад
reneet വേണ്ട
@Nasnu-t1k
@Nasnu-t1k 3 месяца назад
For ur information sir kids are stressed out after their hard work since years …they can’t stand another exam ..as a teacher u will understand that
@NajuNajad-ry8qg
@NajuNajad-ry8qg 3 месяца назад
re നടക്കരുത്.
@preetharajesh8644
@preetharajesh8644 3 месяца назад
സ്വാർത്ഥതയുടെ വാക്കുകൾ ആണ് ഇത്. നിങ്ങൾ നിങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. ഭാവിയിൽ dr ആകാൻ പോകുന്ന ഒരു വ്യക്തിക്ക് ചേർന്ന മനോഭാവം അല്ല ഇത്. പഠിച്ചു നിങ്ങൾ ആരായാലും കളക്ടർ ആയാലും dr ആയാലും വേണ്ട ഒരു ഗുണം മറ്റുള്ളവരുടെ problems മനസിലാക്കുക എന്നതാണ്.660 ന് താഴെ mark വാങ്ങിയ കുട്ടികൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്നു. അവരും മിടുക്കർ തന്നെ ആണ്. ആ time ന്റെ ഒരു problem കൊണ്ടാവും അവർ ഒന്നോ രണ്ടോ mark ന് പിറകിൽ പോകുന്നത്. അവരും കഷ്ടപ്പെട്ട് പഠിച്ചവർ തന്നെ ആണ്. എവിടെയൊക്കെയോ അർഹത ഇല്ലാത്തവർ rank ൽ കയറിയിട്ടുണ്ട് അവരെ പുറത്തുകളയുക എന്ന ഉദ്ദേശത്തിൽ ആണ് reneet ആവശ്യപ്പെടുന്നത്. So ചിന്തിക്കുക
@crimsonheart_
@crimsonheart_ 3 месяца назад
​@@preetharajesh8644Anna reneet above 600 marks only akk
@calicocamaroon
@calicocamaroon 3 месяца назад
Whether you worked hard or not RENEET is a very fair option since the exam is so very flawed...But... SC is definitely not like it was in 2015, more politically charged and they often side in favor of the govt, It mainly depends on whether the govt itself wants to conduct a reneet which i definitely think they dont want to..so still chances are low
@marwanmunavvar
@marwanmunavvar 3 месяца назад
720 നു കിട്ടിയവന് ശരിക്കും അമേരിക്കയിൽ seat കിട്ടേണ്ടവനായിരുന്നു. പക്ഷെ ചോർന്നത് കൊണ്ട് അവർക്ക് AIMS മാത്രമേ കിട്ടുള്ളു...
@neenam1485
@neenam1485 3 месяца назад
Pls don't make the children panic
@Mxnh__42
@Mxnh__42 3 месяца назад
Ennaaa poi olichirikk.. Kelkanda ithonnm😂 Dr aavan ponavar aahn.. Panic oke handle aakkan ariyanam
@Gigi-n7q
@Gigi-n7q 3 месяца назад
Brilliant😮
@Aslam-tj3cj
@Aslam-tj3cj 3 месяца назад
Re neet venda
@Prayerhouse-k8v
@Prayerhouse-k8v 3 месяца назад
@NajuNajad-ry8qg
@NajuNajad-ry8qg 3 месяца назад
കഷ്ടപ്പെട്ട പഠിച്ച കുട്ടികൾ ??
@noufalvaliyakath646
@noufalvaliyakath646 3 месяца назад
No Reneet
@fahimasajeer1341
@fahimasajeer1341 3 месяца назад
Sir enik 640 mark kittiyittund
@user-xi4fl7myt
@user-xi4fl7myt 3 месяца назад
Re neet varan chance ila bjp samadikilla
@Nasnu-t1k
@Nasnu-t1k 3 месяца назад
NO NEED RENEET
@abhineeshsajith3077
@abhineeshsajith3077 3 месяца назад
First
@shanimmullancheri5197
@shanimmullancheri5197 3 месяца назад
Neet pg is conducted by NBEMS under health ministry.... Not NTA ..
@EduportPlusTwo
@EduportPlusTwo 3 месяца назад
my mistake🙏
@ziyaafaa963
@ziyaafaa963 3 месяца назад
No reneeet
@unneenkuttyvp4437
@unneenkuttyvp4437 3 месяца назад
തോറ്റ കുട്ടികൾ ആണ് റീനെറ്റ്. എന്ന് പറയുന്നത്
@preetharajesh8644
@preetharajesh8644 3 месяца назад
മണ്ടത്തരം പറയരുത് 659 കിട്ടിയ കുട്ടികൾ തോറ്റവർ ആണോ. ഏതെങ്കിലും മികച്ച medical കോളേജിൽ പഠിക്കണ്ട കുട്ടികൾ ആണ് അവരും. Qp leak ആയി എവിടെയൊക്കെയോ അനർഹർ rank ൽകേറിയിട്ടുണ്ട്. Reneet നടന്നാൽ അവർ പുറത്തുപോകും. കഷ്ടപ്പെട്ട കുട്ടികൾക്ക് നീതി കിട്ടും. Safe zone ൽ ഇരിക്കുന്നവർ തൊട്ട് താഴെ ഉള്ളവരെക്കുറിച്ച് ചിന്തിക്കുക
@Mxnh__42
@Mxnh__42 3 месяца назад
Paper chorthi bhaagym kond mark eduthavar aan reneet venda enn parayunnath..
@subhashinitp6216
@subhashinitp6216 3 месяца назад
Correct
@ayisharaida4821
@ayisharaida4821 3 месяца назад
​@@Mxnh__42Alla kashtappett mark nediya kuttikal aan.
@sephipittyavirah4389
@sephipittyavirah4389 3 месяца назад
​@@Mxnh__42 kittatha grapes ....
@pumkin_muffins
@pumkin_muffins 3 месяца назад
Brilliant shivanpoori😹
@happyman1428
@happyman1428 3 месяца назад
ONLINE RE NEET
@aleemarecipes341
@aleemarecipes341 3 месяца назад
re neet venam
@hafsathm3116
@hafsathm3116 3 месяца назад
Re neet venam
@AYODHYAPRODUCTIONS
@AYODHYAPRODUCTIONS 3 месяца назад
Re neet
@BindhuMol-b2b
@BindhuMol-b2b 3 месяца назад
No reneet
@JopsyRaphel-123
@JopsyRaphel-123 3 месяца назад
Re neet venam
@abdusamedp4098
@abdusamedp4098 3 месяца назад
Re neet
@abdusamedp4098
@abdusamedp4098 3 месяца назад
Re neet
@mymoona336
@mymoona336 3 месяца назад
No reneet
@nafila-pg6hg
@nafila-pg6hg 3 месяца назад
Re neet
Далее
Breaking News - NEET 2024 Question Paper Leaked?
11:03
НЮША РОЖАЕТ?
00:17
Просмотров 1,1 млн