Тёмный

Ready to Wait അഥവാ സവർണ്ണ സ്ത്രീകളുടെ ആചാരസ്നേഹം : J Devika 

biju mohan
Подписаться 209 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@sskk996
@sskk996 5 лет назад
great SPeach
@vimal0212
@vimal0212 5 лет назад
നല്ല വീക്ഷണം, നല്ല അവതരണം
@dilip5322
@dilip5322 5 лет назад
Well said. Full support for you👍.
@ajeeshjohn5824
@ajeeshjohn5824 5 лет назад
നല്ല അവതരണം...
@joshymathew2253
@joshymathew2253 5 лет назад
Well said
@saijukumar5928
@saijukumar5928 5 лет назад
Great speach....
@philipjose8092
@philipjose8092 5 лет назад
Excellent
@sreejith.m.ssreejith.m.s5717
@sreejith.m.ssreejith.m.s5717 5 лет назад
Best speech congratulation
@swaraj547
@swaraj547 5 лет назад
sathyam
@vincentndrws
@vincentndrws 5 лет назад
With that Last sentenses she hit the Nail in the head
@josephkv9326
@josephkv9326 3 года назад
Good madam 🙏🏼🙏🏼🙏🏼
@ahmadashraf3369
@ahmadashraf3369 5 лет назад
നല്ല വിശകലനം. അവതരണവും നന്ന്.
@AgniyahShaikh
@AgniyahShaikh 5 лет назад
👏👏👏👏💪💪
@ramsankar4319
@ramsankar4319 5 лет назад
Pandavacharam enthanu?
@ajithc5682
@ajithc5682 5 лет назад
👍👍👍
@s.2697
@s.2697 5 лет назад
Very true
@ihthishamabi1678
@ihthishamabi1678 5 лет назад
Vallare nalla vivaranam
@joykoyikkara
@joykoyikkara 5 лет назад
Good
@vipin9747
@vipin9747 5 лет назад
👍
@ubab47
@ubab47 5 лет назад
ഏറ്റവും രസം വിദ്യാസമ്പന്നയാരാ ആളുകൾ ഈ മണ്ടത്തരത്തി ന്റെ പിറകിൽ പോകുന്നു എന്നതാണ്...
@sajins2024
@sajins2024 5 лет назад
ISIS il cherunnathum Vidyasambannar aaya Mallus thanne alle?
@കാരക്കൂട്ടിൽദാസൻ-ശ5ണ
Sajin S - സലഫിസ്റ്റുകൾ ആണു ഭൂരിപക്ഷം. സുന്നികൾ തീരെയില്ല എന്നതാണു വസ്തുത.
@hpv292
@hpv292 5 лет назад
Super👌👌👌
@balakrishnanck2792
@balakrishnanck2792 5 лет назад
Edhartha karanagalileku varunnilla
@weaksupremacy3799
@weaksupremacy3799 5 лет назад
Some people value their traditions. All religions should be able to do it. If you don't want to keep traditions you can't force others. This is the problem with many Christians also. I am proud Christian and I keep my traditions. We need religions freedom. If commies attack Sabarimala tomorrow they will attack our church. We won't let that happen. May god bless you.
@sayanankalathoor9207
@sayanankalathoor9207 5 лет назад
This fear factor helps BJP a lot
@weaksupremacy3799
@weaksupremacy3799 5 лет назад
@@sayanankalathoor9207 I am not BJP.
@sasikunnathur1221
@sasikunnathur1221 5 лет назад
വളരെ നന്നായിട്ടുണ്ട് .
@rakeshnravi
@rakeshnravi 5 лет назад
പ്രളയം+ ദുരന്തം+പട്ടിണി+ദാരിദ്രം+നയിച്ച് തിന്നൽ+ഒറ്റപ്പെടൽ=ആചാരം+ ജാതി+മതം എന്നിവയുടെ നഷ്ടപ്പെടൽ ......അങ്ങനെയാണ് എന്റെ ഒരു ഇത്‌... 😀😀
@chandlerminh6230
@chandlerminh6230 5 лет назад
ശബരിമലയിലെ ആചാരം സംരക്ഷിക്കപെടട്ടെ.. പക്ഷെ ഭരണി പാട്ട് കേൾക്കുമ്പോൾ കുരു പൊട്ടുന്ന പരിപാടി കുല പുരുഷന്മാരും നിർത്തണം
@SanthadeviK
@SanthadeviK 3 месяца назад
Hypocrisy..... In the case of hijab 'aacharam' is freedom.... When hindu women has an opinion about aacharam it is regressive... .. 😂
@muraleedharankumaran1652
@muraleedharankumaran1652 5 лет назад
അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന അമ്പലങ്ങൾ ബഹിഷ്ക്കരിച്ചാൽ സ്ത്രീകളിൽ നവോത്ഥാനം വന്നു എന്നു പറയാം
@sujithkvarghese5616
@sujithkvarghese5616 5 лет назад
Religious Vishvasam ellam thanne anthamaanu
@scientificatheist9381
@scientificatheist9381 5 лет назад
@@sujithkvarghese5616 no. Research on dmt
@ulttance9213
@ulttance9213 5 лет назад
Muslim sthreekalude swathamthryam maathram ivide Venda, alle? Kaaranam Avide mathaswathamthryam streeswathamthryathekkal valuthu aanallo.
@magnified4827
@magnified4827 5 лет назад
Muslim sthreekalude swantharam chodhikunnathu muslim sthreekalu thanneyanu....allathe mattulavaralla.
@lakshmi.vlakshmi2971
@lakshmi.vlakshmi2971 5 лет назад
എന്താണു താങ്കൾ പറഞ്ഞു വരുന്ന പോയിന്റ്. അത് ആദ്യം വ്യക്തമാക്കണം. വല്ലാത്തൊരു...... സംഭാഷണം.
@gracymm1305
@gracymm1305 5 лет назад
ശബരിമല അയ്യപ്പന്റെ ബ്രഹ്മചരൃത്തിന്റെ പ്രശ്ശമൊന്നുമല്ല വിഷയം, മറിച്ച് ഇതിന്റെ പുറത്ത് വീടിനകത്ത് പുരുഷനനുഭവിച്ച് വന്നു കൊണ്ടിരിക്കുന്ന പ്രതൃക സ്ഥാനവും പരിഗണനയും ഇല്ലാതാവുന്നതിന്റെ വേവലാതിയാണ്. അല്ലെങ്കിൽ ഏത് പ്രതിഷ്ഠയുടെ ബ്രഹ്മചരൃത്തിന്റെ പേരിലാണ് വീട്ടിലിരിക്കുന്ന സ്ത്രീ തന്റെ ആർത്തവ ദിനങ്ങിളിൽ മാറി നില്കേണ്ടി വരുന്നത്? അതുമല്ലെങ്കിൽ ആർത്തവം തടഞ്ഞു നിര്‍ത്താൻ മരുന്നെടുക്കുന്നത്? ഇതൊരു ആചാര പ്രശ്നത്തിനപ്പുറം ,ആരോഗൃപ്റശ്നമാണ്. സ്വന്തമോ മറ്റു ബന്ധുമിത്റാധികളുടേയോ ക്ഷേത്രത്തിൽ വെച്ചു നടക്കുന്ന വിവാഹം, ചോറൂണ്.....തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്നായി ആർത്തവ ദിനം മാറിക്കിട്ടാൻ മരുന്നെടുക്കുന്ന ധാരാളം സ്ത്രീകളുണ്ട്. പിന്നീടതിന്റ ദോഷം അനുഭവിക്കുന്നവരേയും കണ്ടിട്ടുണ്ട്. തിരിച്ചറിയുക ഇതൊരാചാരപ്റശ്നമല്ല,ആരോഗൃപ്റശ്നമാണ്.
@sathidevi6657
@sathidevi6657 5 лет назад
Women should not play with their health
@gracymm1305
@gracymm1305 5 лет назад
ഒരുതരം വസ്ത്രങ്ങളുമില്ലാതിരുന്ന കാലത്ത് ആർത്തവ ദിനങ്ങളിൽ അക്കാലത്തെ മനുഷൃർ എന്ത് ചെയ്തിരുന്നുവോ അത് തന്നെ ഇപ്പോഴും തുടരേണ്ട ആവശൃമെന്താണ്? അക്കാലത്ത് എഴുതപ്പെട്ട ഗൃന്ഥങ്ങളിലുള്ളവ ഭ്രാന്തമായി പിന്തുടരണമെന്ന് പറയൂന്നതിന്റെ യുക്തിയെന്താണ്?
@peterv.p2318
@peterv.p2318 5 лет назад
ഈ നായൻമാർ എങ്ങനെ ശുദ്രൻ മാരായി? അതിനുള്ള തെളിവെന്ത്?
@swaraj547
@swaraj547 5 лет назад
please study the kerala history nayanmaark shodasopachachaaram illa vysa khathreeyarute oru aacharavum nayanmaarkk illa
@dbarenjith
@dbarenjith 5 лет назад
പള്ളിയെക്കുറിച്ചു പറയേണ്ട .... നൂറു വോട്ട് തികക്കില്ല അരയന്മാര് മുസ്ലിങ്ങൾക്കെതിരാണ് .... അജണ്ടകള് നോക്കിക്കേ ശബരിമല വിഷയത്തിൽ ജാതിയുമില്ല മതവുമില്ല മാഡം അപ്പൊ ഈ ബ്രാഹ്മണരുടെ വീടുകളിൽ കാലുകഴുകിച്ചൂട്ട് നടത്തുന്നതോ ? ശബരിമല സ്ത്രീ പ്രവേശനത്തിൽ സവര്ണര്ക്ക് പ്രയോജനം .... ചുമ്മാ തള്ള് .... ഭിന്നിപ്പിക്കാൻ കിട്ടുന്ന ഓരോ നൂൽ ദ്വാരവും തുറന്നു ഒട്ടകത്തിന്റെ കടത്തി വിടും
@swaraj547
@swaraj547 5 лет назад
manasilaayilla nayaare
@dbarenjith
@dbarenjith 5 лет назад
@@swaraj547 തീരുമാനിച്ചോ ?
@coconutboy4624
@coconutboy4624 5 лет назад
ഞങ്ങൾക്ക് കൊലസ്ത്രീകൾ മതി
@Vineethtvla
@Vineethtvla 5 лет назад
സാംസ്കാരിക നായിക ....ഹ ഹ കമ്മ്യൂണിസ്റ്റ് ഓഫീസിൽ നിന്നും എത്ര രൂപ കിട്ടി.. ഇപ്പോൾ ഇത്‌ എവിടുന്നു പൊങ്ങി.ശശി ടെ കാര്യം ,സിപിഎം കൊലപാതകം അപ്പോൾ ഒന്നും കണ്ടില്ല ഞാൻ നോക്കിയർന്നു ...ഇപ്പോൾ എങ്കിലും വന്നല്ലോ സമാധാനം ആയി..
@sujithkvarghese5616
@sujithkvarghese5616 5 лет назад
Nannavadoo 🤦🏻🤦🏻🤦🏻
@Vineethtvla
@Vineethtvla 5 лет назад
@@sujithkvarghese5616 അവരോട് പറ ...,,,
@lk67878
@lk67878 5 лет назад
Enthado nnavathe...... Chanakathalayaa...
@Vineethtvla
@Vineethtvla 5 лет назад
@@lk67878 ഹ ഹ ചോദ്യം ചോദിക്കുന്നവരും സത്യം വിളിച്ചു പറയുന്നവരും അന്തം കമ്മികൾക് സഹിക്കില്ല. അഹ് നിന്നെ ഓർത്തു പരിതാപം തോന്നുന്നു. അഹ് ജനിച്ചു പോയില്ലേ ഇനി ചാകുന്നത് വരെ ജീവിച്ചു മരിക്
@dingansatymanu8377
@dingansatymanu8377 5 лет назад
എന്റെ പൊന്നമ്മച്ചി...പറഞ്ഞത് കുറച്ചൊക്കെ സത്യമുണ്ട് ! പക്ഷെ കൊറേ അബദ്ധമുണ്ട്. അമ്മച്ചി എന്തിനാ ഒളിച്ചുകളിക്കുന്നേ ? ആരെയാണ് ഇങ്ങിനെ പേടിക്കുന്നത് ? 1 ആരാണ് ശെരിക്കുമുള്ള നവോത്ഥാനം കേരളത്തിൽ കൊണ്ടുവന്നത് ? 2 ആരാണ് അവര്ണര്ക് പള്ളികൂടങ്ങൾ കൊണ്ട് വന്നത് ? 3 ആരെയാണ് ഈ പറയുന്ന സവര്ണര്ക് ഏറ്റവും പേടി ? കേരളം എന്നും സമർത്ഥമായി മറച്ചുപിടിച്ചതും ഇപ്പോഴും ഇപ്പോഴും സമർത്ഥമായി മറച്ചു പിടിക്കുന്നതും ഈ സത്യം തന്നെയാണ് . ബ്രിട്ടീഷുകാർക്ക് മുൻപ് തന്നെ ഇവിടെ വന്ന മിഷനറിമാർ തന്നെയാണ് യഥാർത്ഥ നവോഥാന നായകർ. പാവപ്പെട്ടവർക്കും വിദ്യ അഭ്യസിക്കാനുള്ള പള്ളികൂടങ്ങൾ കൊണ്ട് വന്നതും ,അവര്ണര്ക് മറു മറയ്ക്കാനുള്ള അവക്ഷം കൊണ്ട് വന്നതും ( ചാന്നാർ ലഹള ) , തൊഴിലെടുത്തു അദ്വാനിച്ചു വ്യാപാരം ചെയ്യാനും അവർണരെ പഠിപ്പിച്ചത് മിഷനറിമാർ തന്നെയാണ് . അവർണ്ണരുടെ കൂട്ടമതംമാറ്റം ഭയന്നും, വ്യാപാര മുന്നേറ്റത്തിൽ അസൂയപൂണ്ട സവർണ വിഭാഗമാണ് ഭയന്നിട്ടു അമ്ബലങ്ങൾ തുറന്നു കൊടുത്തതും , വഴിനടക്കാനുള്ള സ്വാതന്ത്ര്യം വരെ കൊടുത്തതും !അല്ലാതെ തങ്ങൾ പ്രയയുനതുപോലെ ഈ ഗുരുവും , ചട്ടമ്പിയും ഒരു ദിവസം കൊണ്ട് സ്വയം പൊങ്ങി വന്നതല്ല . അവര്കത്തിനുള്ള നട്ടെല്ല് വന്നത് മിഷനറിമാരുടെ പ്രവർത്തനം കണ്ടിട്ടാണ് . ചരിത്രം വളച്ചൊടിക്കരുത് !!!
@swaraj547
@swaraj547 5 лет назад
nayare urulanda
@shajikukkukukku8424
@shajikukkukukku8424 5 лет назад
എന്തിനാണ് പാൽപ്പൊടി സഹോദരാ ഇങ്ങനെ വികാരം കൊള്ളുന്നത്... മിഷനറി സായിപ്പ്മാർ പാൽപ്പൊടിയും ഗോതമ്പും കൊടുത്ത് ആഫ്രിക്കൻ ഗോത്ര സമൂഹങ്ങളെ മതപരിവർത്തനം നടത്തിയിട്ട് അവരുടെ ഗോത്ര ആചാരങ്ങളെ നശിപ്പിച്ച് അവരെ അടിമകളാക്കി വച്ചില്ലേ നൂറ്റാണ്ടുകളോളം അവരെ അടിമചന്തയിൽ കൊണ്ടുപോയി കച്ചവടം നടത്തി കാശുണ്ടാക്കിയില്ലേ അക്കാലത്തെ കൃസ്ത്യാനികളായ സായിപ്പൻമാർ. മിഷ്‌നറിമാരായ സായിപ്പൻ മാരുടെ വർണ്ണ വിവേചനത്തിനും അടിമസമ്പ്രദായത്തിനും എതിരെ പോരാടിയ മാർട്ടിൻ ലൂതറും നെൽസൻ മണ്ടേലയും പോലുള്ളവരുടെ പോരാട്ടമാണ് അടിമകളെ മോചിപ്പിച്ചത് കേരളത്തിൽ വയനാട്ടിൽ കുടിയേറ്റക്കാരായ ക്യസ്ത്യാനികൾ വയനാട്ടിലെ ആദിവാസികളെ മതപരിവർത്തനം നടത്തിയ ശേഷം കൃഷിഭൂമി മുഴുവനും അച്ചായൻ അടിച്ചുമാറ്റിയില്ലേ ഇപ്പോൾ ആദിവാസികൾ ഭൂമിക്ക് വേണ്ടി തെരുവിൽ സമരം നടത്തുകയാണ് . കേരളത്തിലെ ദലിത് സഹോദരങ്ങളെ മതം മാറ്റിയ ശേഷം സുറിയാനി കൃസ്ത്യാനികൾ അവരെ തീണ്ടാപ്പാട് മാറ്റി നിർത്തിയില്ലേ കൃസ്ത്യാനികളുടെ പള്ളിയിൽ ദലിതരെ പ്രവേശിപ്പിച്ചിരുന്നില്ല പാൽപ്പൊടി സഹോദരാ
@ninilvaikkara9979
@ninilvaikkara9979 5 лет назад
ചാവറയച്ചൻ കൊണ്ടുവന്ന സമ്പ്രദായമാണ് പള്ളിക്കൂടവും പിടിയരിയും.അതിൽ മിഷിനറിക്ക് പങ്കുണ്ടാകാം.പക്ഷേ അവർ അടിസ്ഥാനപരമായി ചെയ്തത് മതപരിവർത്തനമാണ്.ചവറയച്ചന്റെ സമകാലീനരായിട്ടുള്ള ഒരുപാട് നവോത്ഥാന നായകന്മാർ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. മതചിന്ത വളർത്തികൊണ്ട് ഒരു സമൂഹത്തിന് വിദ്യാഭ്യാസം കൊടുത്താൽ കാലം മുന്നോട്ട് പോയാലും വ്യക്തികളും സമൂഹവും നൂറ്റാണ്ടുകൾ പുറകിലോട്ട് സഞ്ചരിക്കും.
@rajesh.aappukuttannair7532
@rajesh.aappukuttannair7532 3 года назад
നിങ്ങൾ പറയുന്നത് വിവരക്കേട് എന്ന് മാത്രമേ പറയാൻ പറ്റൂ. ഇരിക്കുന്ന കൊമ്പ് വെട്ടുന്നത് കമ്യൂണിസ്റ്റുകൾ ആണ്.
Далее
GIANT Gummy Worm Pt.6 #shorts
00:46
Просмотров 47 млн
ഒന്നര കിലോ പണയം - Prince
41:42