താങ്ക്സ് ഡോക്ടർ. ഡോക്ടർ നിർദേശിച്ചതനുസരിച്ചു ഭക്ഷണം ക്രമപ്പെടുത്തിയപ്പോൾ രണ്ടു നേരം ഇൻസുലിനും ഗുളികയും എടുത്തിട്ടും നോർമൽ അല്ലാരുതിരുന്ന ഷുഗർ ഇപ്പോൾ എപ്പോഴും നോർമൽ ആണേ. വളരെ സന്തോഷം. ഈ ലൈഫ് സ്റ്റൈൽ കുറെ പേരോട് പറയുകയും വീഡിയോ ഷെയർ ചെയുകയും ചെയ്തു. ഓക്കേ.
Sir very informative Kindly include below topics also in your future videos Anemia, lower Hemoglobine level, iron deficiency, sleeping disorder.......... etc
Can you appoint one person who knows hospital management in your clinic. Need to give approximate time the patient need to come to the clinic. Now, even during the time of Corona, there is not enough space in the waiting area, most of the patients come at 8.30 and need to wait till noon, staffs behavior is not professional,...... Hope you consider for the benefit of the patients...
വളരെ നന്ദി സർ നിങ്ങൾ ഇതൊക്കെ പറഞ്ഞാൽ ' ചില േഡാക് ടേഴ്സ് എങ്കിലും താങ്കളെ ശത്രുവായി കാണില്ലെ?.... എണ്ണകളെ കുറിച് നിങ്ങൾ ഒരു വിഡിയോ ഇട്ടിരുന്നു പക്ഷെ സൺ ഫ്ലവർ ഓയിൽ ശരിക്കും ഉപയോഗ യോഗ്യമാ മാ ണോ അതിന് മാത്രം ഒരു വിഡിയോ ചെയ്യുമോ പ്രതീക്ഷയോടെ ......
Dr very useful talk...spondulosis is very common to ladies...pls do a video.........i am suffering from carpel tunnel syndrome..is surgery the only solution..or life style change results..pls reply
Sir is this the case in nose also? Day time no problem but at night without a nasal drop i cant go to sleep, only then my nose gets a clear path & i can breath properly.
സാർ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. താങ്ക്സ് ഡോക്ടർ. ഫുഡിൽ മാറ്റങ്ങൾ വരുത്തി. ചോറിന്റെ അളവ് കുറച്ചു. പുതിയ വീഡിയോസ് നു കാത്തിരിക്കുന്നു.. 👍
Sir videos kaanaarundu valare upakaaram undavunjundu. Thakue dr.nerittu vannu kaanaan pattathondanu.online consultationu try cheyyunnundu.sir oru video il paranja ella blood test um chrydu. Vit valare kuravu.ieg valare koodudal