Тёмный
No video :(

Real Robinson Crusoe 3 | Selkirk | Juan Fernandez | Julius Manuel | HisStories 

Julius Manuel
Подписаться 293 тыс.
Просмотров 132 тыс.
50% 1

Real Story behind Daniel Defoe‘s classic fictional novel Robinson Crusoe.
നേരം പുലർന്നതോടെ ഇരുട്ടിനോടൊപ്പം ഭയവും സെൽകിർക്കിന്റെ മനസ്സിൽ നിന്നും അകന്നു.ആ രാത്രിയോടെ അവൻ ദ്വീപിനെ വെറുത്തു കഴിഞ്ഞിരുന്നു. എന്നാൽ അത് വസന്തകാലമായിരുന്നു. അരുവികളുടെ തീരങ്ങളിൽ ചെടികൾ പുഷ്പിച്ചു നിൽപ്പുണ്ടായിരുന്നു. മരങ്ങളിൽ ഓർക്കിഡുകളും മറ്റ് വള്ളിച്ചെടികളും വിവിധവർണ്ണങ്ങളിൽ പൂത്തുലഞ്ഞു നില്കുന്നു. തേൻ കുരുവികളും, പല വർണ്ണങ്ങളിലുള്ള പക്ഷികളും പൂക്കളെ വട്ടമിട്ട് പറക്കുന്നു. ആ കിരാത രാത്രിക്ക് ശേഷം കണ്ട ഈ കാഴ്ച സെൽകിർക്കിന്റെ മനസിന് കുളിർമയേകി. ഈ ദ്വീപിൽ എങ്ങിനെയും തനിക്ക് കഴിഞ്ഞുകൂടാം എന്ന് അവനു തോന്നിത്തുടങ്ങി. ജീവൻ നിലനിർത്താനുള്ളതെല്ലാം ഈ ദ്വീപിലുണ്ട്. ശുദ്ധജലം പേറുന്ന അരുവികൾ, കായ്കനികൾ, മലമുകളിൽ മേഞ്ഞു നടക്കുന്ന ആടുകൾ അങ്ങിനെ തനിക്ക് ജീവിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്. പിന്നീടുള്ള ദിവസങ്ങളിൽ സെൽകിർക്ക് ആ ദ്വീപിൽ നടക്കാവുന്ന സ്ഥലങ്ങളിലൊക്കെയും ചുറ്റി നടന്നു. ആക്രമണകാരികളായ മൃഗങ്ങളുടെ കാൽപ്പാടുകളോ, അടയാളങ്ങളോ എങ്ങും കാണുന്നില്ല. ഭയം രാത്രിയുടെ സൃഷ്ടിമാത്രമാണ്.
===========
Buy my books | amzn.to/3fNRFwx
Podcast | open.spotify.c...
------------
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: RU-vid Audio Library
Video Footages : Storyblocks

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@JuliusManuel
@JuliusManuel Год назад
Pacific Adventure Full >> ru-vid.com/group/PL9x21W218x34yR6BGa8johKUH3NBKtEbz
@mallustube4643
@mallustube4643 Год назад
Gghgg
@vinodozhukil4133
@vinodozhukil4133 Год назад
ഇന്റർനെറ്റ്‌ ഇല്ലാത്ത, ഒരു കാലഘട്ടത്തിൽ ആണ് നമ്മൾ ജീവിച്ചിരുന്നതെങ്കിൽ, താങ്കളെ പോലെ ഒരു ലെജന്റിനെ ഞങ്ങളും അറിയാതെ പോയേനെ.. ❣️Love you lot 🥰
@JuliusManuel
@JuliusManuel Год назад
🙏❤️❤️🌺
@joncykoshy836
@joncykoshy836 Год назад
Correct. 👍👍👍
@ansarianu9586
@ansarianu9586 Год назад
അച്ചായന്റെ കഥ കേട്ട് ഇന്നത്തെ രാത്രി കിടന്നുറങ്ങാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ എന്നെപ്പോലെ... 🤭🤭😍😍😍
@mohamednizar4446
@mohamednizar4446 Год назад
Njn😊
@vichulm10
@vichulm10 Год назад
🙋🏻‍♂️
@Rahul-ou9uk
@Rahul-ou9uk Год назад
Orangi orangi kadha mothm kelkan okunilla 😀
@firos..4796
@firos..4796 Год назад
ഓരോ കഥാപാത്രവും ജീവൻ തുടിക്കുന്ന പോലെ പറഞ്ഞു മനസ്സിൽ കയറ്റണം എങ്കിൽ അച്ചായൻ കഴ്ഞ്ഞിട്ടേ വേറെ ഒരാൾ ഉള്ളു.... ഇഷ്ടം ❤🥰
@JuliusManuel
@JuliusManuel Год назад
🙏❤️❤️🥰🥰
@hariskozhikkal9454
@hariskozhikkal9454 Год назад
നിങ്ങളുടെ അവതരണം 👍👍
@jerrypunnan27
@jerrypunnan27 Год назад
മുഴുവൻ കേട്ടു..ഇതുപോലുള്ള ചരിത്ര സംഭവങ്ങൾ കഥകളാക്കി പറയുന്ന താങ്കൾ ഒരു സംഭവം തന്നെയാണ്..... ഇനിയും ഈ ചാനൽ വളരട്ടെ.... 🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🌹🌹🌹
@shamnadshamsu1605
@shamnadshamsu1605 Год назад
സത്യത്തിൽ എന്ത് പറയണം എന്ന് അറിയില്ല.... Selkirk ൻ്റെ കൂടെ ഞാനും ഉണ്ടായിരുന്നു...അല്ല Selkirk ഞാൻ ആയിരുന്നോ... അച്ചായൻ ❤️❤️❤️ കഥകളുടെ രാജാവ്❤️❤️❤️
@JuliusManuel
@JuliusManuel Год назад
🥰🥰🥰🥰❤️
@manjadi1529
@manjadi1529 Год назад
Sikirkum പൊളിച്ചു അച്ചായനും പൊളിച്ചു 👍👍👍
@sidheequeekkadan1579
@sidheequeekkadan1579 Год назад
ഓരോ കഥകളും കേള്‍ക്കുമ്പോള്‍ ഇതാണ് ഏറ്റവും മികച്ചത് എന്ന് തോന്നും എന്നാല്‍ അടുത്ത കഥ അതിനെ നിഷ്പ്രഭമാക്കും അറിവിന്‍റെയും ചരിത്രത്തിന്‍റെയും ലോകഃ ഞങ്ങള്‍ക്കായി സമര്‍പ്പിച്ച അച്ചായന് ഒരുപാട് നന്ദി
@JuliusManuel
@JuliusManuel Год назад
😍❤️❤️
@sanjuadiyaprathu4294
@sanjuadiyaprathu4294 Год назад
എനിക്ക് മൂന്നു ദിവസമെങ്കിലും വേണം ഈ കഥ കേട്ടു തീർക്കുവാൻ .. കാരണം കഥ കേട്ട് ഉറങ്ങുന്ന .. നല്ല ശീലത്തിന് അടിമയാണ് .. 20 മിനിട്ട് അപ്പോഴേക്കും ഉറങ്ങും ...
@maheshnambidi
@maheshnambidi Год назад
Evidunnu thudangi... Evide ethi.... Kidilan story and presentation.... Hat's off you
@JuliusManuel
@JuliusManuel Год назад
❤️🌺🌺
@shammihero7048
@shammihero7048 Год назад
ഞാൻ ഒരു ലക്ഷദ്വീപ് കാരനാണ് ഇവിടെ ഒരുപാട് ബ്രിട്ടീഷ് forign ships lagoon ലു കേറി പൊളിഞ്ഞ ആവശ്ശിഷ്ടങ്ങൾ ഇപ്പോഴും കാണാം അതിനൊക്കെ ഓരോ കഥകൾ പറയാനുണ്ടാവും എന്ന് എനിക്ക് ഉറപ്പാണ് പക്ഷെ അതിന്റെ ചരിത്ര വിവരങ്ങൾ ഞാൻ അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല 100 വർഷം മുൻപ് കടലിൽ മുങ്ങിയ കപ്പലുകൾ ഇപ്പോഴും കടലിൽ diving glass വെച്ച് മുങ്ങി നോക്കിയാൽ അത്പോലെ തന്നെ പാശി പിടിച്ചു അങ്ങനെ കിടക്കുവാണ്...
@manucvarghese3033
@manucvarghese3033 Год назад
ബാദുഷ ബ്രോ ലക്ഷദ്വീപിൽ ഇത് ദ്വീപിൽ ആണെന്ന് ഓർമ്മയില്ല കവരത്തി or അന്ത്രോത്ത് ആണെന്നാണ് ഓർമ്മ
@JuliusManuel
@JuliusManuel Год назад
🎈🎈🎈🎈
@IBxVIPERGAMING
@IBxVIPERGAMING Год назад
ഇത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിച്ചില്ല😮അച്ചായൻ്റെ ഒരു വീഡിയോ കണ്ടില്ലെങ്കിൽ ഇപ്പൊ ഉറക്കം വരില്ല😐
@JuliusManuel
@JuliusManuel Год назад
😍❤️
@sreekalaravi9625
@sreekalaravi9625 Год назад
എന്തൊക്കെ പറഞ്ഞാലും അലക്സാണ്ടർ സിൽക്രിക്ക് ഒരു വേദന ആയി മനസ്സിൽ നിക്കുകയായിരുന്നു.... അതുകൊണ്ട് ഭയങ്കര ആകാംഷ ആണ് സിൽക്രിക്കിന് എന്തു പറ്റി എന്നറിയാൻ... കാത്തിരിപ്പിനു വിരാമം 🥰🥰🥰🥰🌹🌹🌹
@JuliusManuel
@JuliusManuel Год назад
❤️🌺
@crazyboy-ye3po
@crazyboy-ye3po Год назад
അച്ചായാ.. ആ പഴയ മ്യൂസിക് തുടക്കത്തിൽ വീണ്ടും കൊണ്ടുവന്നതിന് നന്ദി. നല്ലൊരു ഫീൽ ആണ് ആ മ്യൂസിക്കിന്❤️😍
@JuliusManuel
@JuliusManuel Год назад
❤️🌺
@jkhoiu37whhs53
@jkhoiu37whhs53 Год назад
Alexander Zilkrik is Superman to me. ഞങ്ങളുടെ English sir 7rh ഇൽ Robinson Crusoe ടെ story class ഇൽ പറഞ്ഞു തന്നു. ഇന്ന് അതിന്റെ original കേട്ടു. 😊
@JuliusManuel
@JuliusManuel Год назад
😍❤️❤️
@jeenas8115
@jeenas8115 Год назад
Part 3 ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.അത്രയും ത്രില്ലിലാണ്,അവസാനം,നിര്‍ത്തിയത്.❤️❤️❤️❤️❤️👌👌👍🏿
@JuliusManuel
@JuliusManuel Год назад
🌺🌺🌺🌺
@suhassuhasts9981
@suhassuhasts9981 Год назад
പൊളിച്ചു ഇത് പോലുള്ള കഥകളുമായി താങ്കൾ വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു ഒരുപാടു ആകാംഷയോടെ സ്നേഹത്തോടെ കാത്തിരിക്കും u u r the No 1 💯❤️❤️❤️❤️❤️❤️❤️❤️
@bijuvc9381
@bijuvc9381 Год назад
എല്ലാ ജോലികളും തീർത്ത് ഉറങ്ങാൻ കിടക്കുമ്പോൾ ഒരു കഥ എടുക്കുന്നു.. ലൈക്ക് ഇടുന്നു. കഥ കേട്ട് ഉറങ്ങുന്നു.
@aryaamayaworld485
@aryaamayaworld485 Год назад
ഇന്ന് കഥ കേട്ടുറങ്ങാം🥰😍 റോബിൻസൺസ് ക്രൂസോ❤️🔥
@JuliusManuel
@JuliusManuel Год назад
😍❤️❤️
@sarathsasi2529
@sarathsasi2529 Год назад
ഭയം രാത്രിയുടെ ശിസ്ട്രിയാണ്. A true sentence
@JuliusManuel
@JuliusManuel Год назад
❤️❤️
@prasimasreelayam2195
@prasimasreelayam2195 Год назад
വല്ലാത്തൊരു കഥതന്നെ...അതിജീവനം അത്ഭുതകരം ... ആ ദ്വീപിൽ ഞാനും ജീവിച്ചു....
@RasheedCh-sd7rk
@RasheedCh-sd7rk Год назад
അച്ചായാ താമസിച്ചുപോയി 👍👍👍
@JuliusManuel
@JuliusManuel Год назад
💕💕
@Ram-tp8jx
@Ram-tp8jx Год назад
സെൽക്കർക്കിന്റെ കഥ മുൻപ് പലയിടത്തു നിന്നും കേട്ടിട്ടുണ്ട് എങ്കിലും .... ഇത്രയും ഡീറ്റൈൽ ആയി ആരും പറഞ്ഞിട്ടില്ല .... ഇവിടെ നമ്മളൊക്കെ അയാളുടെ കൂടെ അവിടെ ജീവിക്കുകയായിരുന്നു അച്ചായൻ ..
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️🌺🌺🌺
@SudhiSudhi-pk9nh
@SudhiSudhi-pk9nh Год назад
അച്ചായോ ഫുൾ കണ്ടു, silkrik അത്രയും നാൾ ആ കാട്ടിൽ ജീവിച്ചിട്ടും വരാത്ത പനി, രക്ഷപെട്ടു പോയിട്ട് പനി വന്നു മരിച്ചല്ലോ 😔😔
@bibinmanuel1394
@bibinmanuel1394 Год назад
കടലിലേക്ക് ഇനി ഒറ്റപ്പൊക്ക.... പയ്ക്കപ്പലിൽ കേറി.... 😍😍
@azeez6069
@azeez6069 Год назад
അച്ചായോ കഥ സൂപ്പറാണ്. താങ്കളുടെ അവതരണം അതിലും കിടിലൻ. അടുത്ത കഥയുമായി വേഗം വരണേ കാലതാമസം പാടില്ല ട്ടോ
@JuliusManuel
@JuliusManuel Год назад
🙏❤️❤️🥰🥰
@saajsuni4479
@saajsuni4479 Год назад
🎉 what a story; ആ ദ്വീപിൽ കുറച്ചു നേരം ഞാനും പെട്ടുപോയി . Congrats 🎉🎈 Julius. Thank you
@JuliusManuel
@JuliusManuel Год назад
❤️🌺
@jabirek9420
@jabirek9420 Год назад
ഒത്തിരി സന്തോഷം കേൾക്കാൻ തുടങ്ങി ❤️
@JuliusManuel
@JuliusManuel Год назад
😍
@Austinfury
@Austinfury Год назад
ഈ ഒരു സിരീസിൽ ഇത്രയും intresting ആയിട്ടുള്ള ഒരു ഭാഗം ഉണ്ടാവുമെന്ന് കരുതീല അലക്സാണ്ടർ സെൽക്രിക് powlli
@rahulraju256
@rahulraju256 Год назад
അച്ചായൻ ഓർക്കുന്നുണ്ടോ എന്നറിയില്ല. അച്ചായനിലൂടെ റോബിൻസൺ ക്രൂസോയുടെ കഥ കേൾക്കാൻ ആഗ്രഹിക്കുന്നതായി പണ്ടൊരിക്കൽ ഞാൻ കമന്റ് ചെയ്തിരുന്നു. വൈകിയെങ്കിലും ഒട്ടും നിരാശപ്പെടുത്തിയില്ല. ഉദ്വേഗജനകമായ 3 എപ്പിസോഡുകൾ കൊണ്ട് വിരുന്നൊരുക്കി. ഒത്തിരി ഒത്തിരി നന്ദി രേഖപ്പെടുത്തുന്നു. എന്ന്, ഒരു മരങ്ങാട്ടുപിള്ളികാരനായ അസ്വാദകൻ
@JuliusManuel
@JuliusManuel Год назад
🙏🥰❤️🌺🌺🌺
@subinmathew5673
@subinmathew5673 Год назад
അച്ചായന്റെ വർണന ഒരു രക്ഷയുമില്ല.🤘 super എപ്പിസോഡ്.. ഗോറില്ല cuntry കേൾക്കുമ്പോഴുള്ള ഒരു feel ഉണ്ട്.
@JuliusManuel
@JuliusManuel Год назад
😍
@s_h_a_k_e_e_r_p_m4402
@s_h_a_k_e_e_r_p_m4402 Год назад
അച്ചായാ പൊളിചു 👌🥰നല്ല ഒരു അറിവ് ഏദ് ലൊകതു ചെന്നു പെട്ടാലും അദിജീവിചു പൊകനുള്ള അറിവ് ഈ കഥയിലുണ്ട് ...🥰🥰thanks ആചായ
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️
@fayizsaf6496
@fayizsaf6496 Год назад
ലെജന്റ്സുകളുടെ കഥ പറഞ്ഞു തന്ന ലെജന്റിന് നന്ദി 🙏😍
@JuliusManuel
@JuliusManuel Год назад
❤️❤️
@akhills5611
@akhills5611 Год назад
ഈ ചാനലിലൂടെ കേൾക്കാൻ ആഗ്രഹിച്ച കഥയാണ് അലക്സാണ്ടർ സെൽക്രിക്കിന്റേത്... സാർ പറയുമ്പോൾ ഒരു നോവൽ വായിക്കുന്നത് പോലെ തന്നെ കഥയും പശ്ചാത്തലവും മനസ്സിൽ കയറും. മാത്രമല്ല ഡീറ്റൈൽഡ് ആയ വിവരണങ്ങളിലൂടെ കഥയുടെ മുഴുവൻ ഭംഗിയും ആസ്വദിക്കാനും കഴിയും..💙
@JuliusManuel
@JuliusManuel Год назад
നന്ദി അഖിൽ 🌸🌸🌸
@freez300
@freez300 Год назад
Addicted to your story telling Boss... Now playing thou Bluetooth and driving.. എന്തൊക്കെ പറഞ്ഞാലും അലക്സാണ്ടർ സിൽക്രിക്ക് ഒരു വേദന ആയി മനസ്സിൽ നിക്കുകയായിരുന്നു.... അതുകൊണ്ട് ഭയങ്കര ആകാംഷ ആണ് സിൽക്രിക്കിന് എന്തു പറ്റി എന്നറിയാൻ... കാത്തിരിപ്പിനു വിരാമം
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️❤️❤️
@daggerfern
@daggerfern Год назад
👍 i was doing the same earlier.
@intothestory6195
@intothestory6195 Год назад
👑👑 കഥകളുടെ രാജാവ് വീണ്ടും... കാത്തിരിപ്പായിരുന്നു പാർട്ട്‌ 3 🤝🤍
@kumarakom491
@kumarakom491 Год назад
I’m
@JuliusManuel
@JuliusManuel Год назад
❤️❤️
@haibudys1103
@haibudys1103 Год назад
❤️❤️
@NVNARANGIL
@NVNARANGIL Год назад
ചെറുപ്പത്തിൽ റോബിൻസൻ ക്രസോവ് വായിച്ച് അടുത്ത കാലം വരെയും പലർക്കും പറഞ്ഞു കൊടുത്തപ്പോളും റിയൽ ക്യാരക്ടർ ആയിട്ടാണ് വിശ്വസിച്ചിരുന്നത്,,,,, ഏതായാലും കഥയ്ക്ക് അധാരമായ സംഭവങ്ങൾ കേട്ടപ്പോൾ കൂടുതൽ ത്രിൽ ആയി 🙏🏻🙏🏻കഥയിലുണ്ടായിരുന്ന ഫ്രൈഡേ,,, വളർത്തു തത്ത കൂടാരം, canibels എല്ലാം വീണ്ടും തെളിഞ്ഞു വരുന്നു 😃😃
@JuliusManuel
@JuliusManuel Год назад
❤️🌺
@sarathov214
@sarathov214 Год назад
Great story 👏 👌 👍 💯💯
@JuliusManuel
@JuliusManuel Год назад
❤️❤️
@habeebmadavoor9267
@habeebmadavoor9267 Год назад
അപ്രധീക്ഷ സമയങ്ങളിൽ അച്ചായൻ വരും നിധിയുമായി വരും ❤️
@shefeerps64
@shefeerps64 Год назад
Very happy achaya Part 3 👌👌👌❤️
@sarathsgs9360
@sarathsgs9360 Год назад
അച്ചായൻ്റെ വീട് എവിടെയാ ഞാനൊന്ന് വന്നോട്ടെ കാണാൻ അത്രക് യിഷ്ടമന്ന് അച്ചയാണെയും കഥയും 💐💐🥰🥰❤️❤️🌹🌹
@JuliusManuel
@JuliusManuel Год назад
Kottayam 🥰😍😍😍❤️❤️❤️
@sarathsgs9360
@sarathsgs9360 Год назад
@@JuliusManuel കോട്ടയത്ത് എവിടെയാ
@sarathsgs9360
@sarathsgs9360 Год назад
@@JuliusManuel അവിടത്തെ കെഎസ്ആർടിസി ബസ്റ്റാൻഡ് എനിക്ക് അറിയാം
@sunendrankumaran1587
@sunendrankumaran1587 Год назад
Achaya athigambeeram, GOOD STORY,no can forget your all stories!!!
@JuliusManuel
@JuliusManuel Год назад
😍❤️❤️❤️
@legendarypremettan
@legendarypremettan Год назад
വൈകിയാണ് channel കണ്ട് തുടങ്ങിയത്.. ഇപ്പൊ എല്ലാ episodes ഉം കണ്ട് തീർത്തു.. thanks for your efforts. ❤️
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️❤️
@legendarypremettan
@legendarypremettan Год назад
@@JuliusManuel ❤️
@nisamrocks
@nisamrocks Год назад
King of histories and stories ❤️ 🙏
@JuliusManuel
@JuliusManuel Год назад
❤️😍
@jaijeepanicker8500
@jaijeepanicker8500 Год назад
Aduthathinai kathirikkunu
@srnkp
@srnkp Год назад
i am wept 😢😢 ,,,,,,, never forget alxander selkirk ,,,,,, very good anchoring
@JuliusManuel
@JuliusManuel Год назад
❤️🌺
@vijiviji5282
@vijiviji5282 Год назад
കാത്തിരുന്നു മടുത്തിരുന്നു ഒരുപാട് തവണചാനലിൽ കയറി നോക്കി വന്നോ എന്ന് 😍😍
@JuliusManuel
@JuliusManuel Год назад
🥰🙏❤️❤️
@sachinaudiolibrary3656
@sachinaudiolibrary3656 Год назад
വീഡിയോയ്ക്ക് ആദ്യം എത്ര നീളമുണ്ടെന്ന് നോക്കണം എന്നാലെ ഒരു സമാധാനം കിട്ടു 😁😁😁
@radhakrishnannatarajan3056
@radhakrishnannatarajan3056 Год назад
What a story....big salute to Selkrik 👍👍.. as usual u r presentation is excellent.... Eagerly waiting for the next video.. 👍😍👍🥰
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️❤️
@harikrishnangh9155
@harikrishnangh9155 Год назад
ഓരോ കഥാപാത്രത്തിന്റെ കൂടെ അവരിൽ ഒരാളായി കഥ തീരും വരെ നമ്മളും ജീവിക്കുന്നു. കഥ തീരുമ്പോൾ യാത്ര പറഞ്ഞു നമ്മളുടെ സുഹൃത്തുക്കൾ പോകും പോലെ ഒരു വിഷമം welcome back to his stories ❤️❤️
@JuliusManuel
@JuliusManuel Год назад
💕💕💕💕
@mithunsivan1989
@mithunsivan1989 Год назад
Salute u Alexander Selkirk Sir, RIP 💐
@speakguru1320
@speakguru1320 Год назад
Am the first Addicted to your story telling Boss .. Now playing thou Bluetooth and driving ❤️
@JuliusManuel
@JuliusManuel Год назад
😍🌺❤️
@bibinjoseph6458
@bibinjoseph6458 Год назад
Azhchayil orikkal achayante story kelkanam athe ippol nirbhanthamaya pole ❤️
@JuliusManuel
@JuliusManuel Год назад
❤️🌺
@RameshBabu-zx8lh
@RameshBabu-zx8lh Год назад
അച്ചായാ.. നമസ്കാരം 🙏🌹🌹 പറയാൻ വാക്കുകളില്ല.!!അത്രയും നന്നായി 👍സൂപ്പർ 👍🙏🙏🌹🌹🌹കേട്ടിട്ടും മതിയാവാതെ രണ്ടുതവണ കേട്ടു. ആ back ground സീനുകളും എല്ലാം ചേർന്നപ്പോൾ നല്ലൊരു മൂവി കണ്ട പ്രതീതി. ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️❤️🙋‍♂️
@linceskottaram1364
@linceskottaram1364 Год назад
മാസ്സ് ഡാ.. അച്ചായൻ ടാ... 🔥🔥🔥
@JuliusManuel
@JuliusManuel Год назад
😍❤️
@rajeshpannicode6978
@rajeshpannicode6978 Год назад
Your videos are only joy in my life
@JuliusManuel
@JuliusManuel Год назад
🥰🥰🥰❤️❤️❤️❤️
@manojbalan8621
@manojbalan8621 Год назад
Super..❤️ waiting ayirunnu.....🤗
@sajikumar1384
@sajikumar1384 Год назад
🙏വളരെ മനോഹരമായി🥰🥰🥰🥰🥰💅
@JuliusManuel
@JuliusManuel Год назад
❤️🌺
@keerthyvaikas9562
@keerthyvaikas9562 Год назад
Thank youuu😍💐
@JuliusManuel
@JuliusManuel Год назад
❤️😍
@ThirdEyeVlog
@ThirdEyeVlog Год назад
കഥ കേൾക്കാൻ പറ്റിയ സമയം 😍
@JuliusManuel
@JuliusManuel Год назад
❤️
@sreejithsaju1953
@sreejithsaju1953 Год назад
അച്ചായാ നിങ്ങൾ ഒരു സംഭവം തന്നെയാണ് മുത്തേ eഏതോ ഒരു ലോകത്തേക്ക് കൊണ്ട് പൊയ്ക്കളഞ്ഞു അടിപൊളി കിടുക്കാച്ചി 👍👍
@JuliusManuel
@JuliusManuel Год назад
🙏😍🥰❤️❤️
@sajinlalu8272
@sajinlalu8272 Год назад
താങ്കളുടെ അവതരണം വളരെ നല്ലതാണു, ഓഫീസിലേക്കും തിരിച്ചും ഉള്ള ജീവിധത്തിലെ ബോറിങ് ഒരു മണിക്കൂറിനെ ആ ദിവസത്തിൽ കാത്തിരുന്നു കിട്ടുന്ന ഒരുമണിക്കൂർ ആക്കിത്തന്നതിനു നന്ദി..❤❤❤
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️
@althafsha5115
@althafsha5115 Год назад
Thank you Teacher.. Wonderful 😊
@JuliusManuel
@JuliusManuel Год назад
🥰❤️❤️
@anoopmathew3585
@anoopmathew3585 Год назад
amazing storytelling❤
@Lacasacielo
@Lacasacielo Год назад
കട്ട വെയ്റ്റിംഗ് ആയിരുന്നു 😍😍
@Linsonmathews
@Linsonmathews Год назад
Yes... വീഡിയോ എത്തിയാൽ നമ്മൾ കാണും ഇവിടെ 🤗❣️❣️❣️
@JuliusManuel
@JuliusManuel Год назад
😍
@xavier2.027
@xavier2.027 Год назад
Pettananallo vannath waiting ayirunnu ♥️♥️❤️❤️❤️❤️🔥
@JuliusManuel
@JuliusManuel Год назад
❤️🌺
@Sibilminson
@Sibilminson Год назад
Drive ചെയ്യുമ്പോ അച്ചായനെ കേൾക്കുന്ന ആരേലും ഉണ്ടോ എന്നെ പോലെ 😊😊😊
@georgejohn2959
@georgejohn2959 Год назад
Undallo. 😁
@JuliusManuel
@JuliusManuel Год назад
ഡ്രൈവ് ചെയ്യുമ്പോൾ കേൾക്കുകയെ ചെയ്യാവൂ 👍❤️❤️❤️❤️❤️
@Sibilminson
@Sibilminson Год назад
@@JuliusManuel തീർച്ചയായിയിട്ടും. പേടിക്കേണ്ട നിങ്ങളുടെ video ഡൌൺലോഡ് ചെയ്ത്.. Mp3 ആയിട്ടാണ് കേൾക്കുക. Video ഇട്ടാൽ നിങ്ങൾ ഇടക്ക് അത് നോക്ക് ഇത് നോക്ക് പറഞ്ഞാ നോക്കാതിരിക്കാൻ പറ്റുമോ..? 😁കാണേണ്ടവ ഒക്കെ പിന്നെ വണ്ടി നിർത്തി video യിൽ നോക്കി കാണും 😁
@akhilmc1132
@akhilmc1132 Год назад
🙋‍♂️
@sabstalks
@sabstalks 10 месяцев назад
Me
@sujisuran1834
@sujisuran1834 Год назад
Sir welcome to his-stories 👌🙏🙏🙏
@JuliusManuel
@JuliusManuel Год назад
❤️🌺
@madhugkrishnan863
@madhugkrishnan863 Год назад
അച്ചായാ... കഥ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി 😍😍
@ninja4809
@ninja4809 Год назад
Waiting ആരുന്നു ഇപ്പോഴേലും ഇട്ടല്ലോ 😍
@JuliusManuel
@JuliusManuel Год назад
❤️😍
@arunedison839
@arunedison839 Год назад
Welcome back ♥
@JuliusManuel
@JuliusManuel Год назад
🌺❤️❤️
@jahanadnan3746
@jahanadnan3746 Год назад
എന്റെ സൺ‌ഡേ സ്പെഷ്യൽ ആക്കുന്നത് ഇച്ചായൻ ആണ്...❤❤❤
@JuliusManuel
@JuliusManuel Год назад
❤️❤️
@amiljt8682
@amiljt8682 Год назад
Katta waiting aarunnu❤
@JuliusManuel
@JuliusManuel Год назад
❤️🌺
@Arun-mn8nf
@Arun-mn8nf Год назад
Part-3 വരാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു.. 🔥
@sunithasubramanyan6233
@sunithasubramanyan6233 Год назад
Njanum
@JuliusManuel
@JuliusManuel Год назад
❤️🌺
@joshikavalam4029
@joshikavalam4029 Год назад
ഇത് ശെരിക്കും അവിശ്വസനീയവും അതോടൊപ്പം ഭയാനകവും ആണ്...ഞാൻ ആയിരുന്നെങ്കിൽ ഒരൊറ്റ രാത്രി ആ ദ്വീപിൽ അതിജീവിക്കില്ല....Lion Hearted person he is ...💥💥 Really
@JuliusManuel
@JuliusManuel Год назад
🌺
@anilkollam2850
@anilkollam2850 Год назад
ഓരോ കഥയിലും കഥാപാത്രം ഞാൻ തന്നെയാണെന്ന് തോന്നിപോകുന്ന ആകാംഷ, അച്ചായൻ കിടുവാണ് 🥰👍🏻🌹
@SudhiSudhi-pk9nh
@SudhiSudhi-pk9nh Год назад
അച്ചായോ 😁😁. Waiting ആയിരുന്നു, ഇപ്പോൾ കുറച്ച് busy ആണ്, night കണ്ടോളാം 😍😍
@JuliusManuel
@JuliusManuel Год назад
👍❤️
@merwindavid1436
@merwindavid1436 Год назад
Legends...
@praveen.bpravi8972
@praveen.bpravi8972 Год назад
With a great presentation, this story just pushed me into lucid dreaming with selkrik,♥️♥️🥰🥰🎧♥️♥️🎧🥰♥️🎧💕. അച്ചായൻ 🤗🤗🤗🤗
@michaelkuriakose1997
@michaelkuriakose1997 Год назад
Vannallo Vanamala... 😍😌❤️
@JuliusManuel
@JuliusManuel Год назад
😍
@selinachackovarghese1650
@selinachackovarghese1650 Год назад
Was waiting, thank you sir
@JuliusManuel
@JuliusManuel Год назад
❤️😍
@cjohn2277
@cjohn2277 Год назад
Thank you so much and really appreciate your hard work ❤❤❤
@fasalfas4746
@fasalfas4746 Год назад
ഓരോ കഥയും ഒന്നിനൊന്നു മെച്ചം വളരെ നന്ദി സർ
@JuliusManuel
@JuliusManuel Год назад
❤️😍😍
@anishsomanoff
@anishsomanoff Год назад
Plz continue doing vlogs. Waiting for next one😊👍
@merwindavid1436
@merwindavid1436 Год назад
Achaayan ishttam 😘
@JuliusManuel
@JuliusManuel Год назад
❤️🌺
@Sibilminson
@Sibilminson Год назад
നമ്മൾ അനവധി പോരാളികളുടെ കഥ പറഞ്ഞു.. പക്ഷെ ഏറ്റവും വലിയ പോരാളി സെൽക്കിർക്ക് ആണെന്നാണ് എന്റെ അഭിപ്രായം 🔥 പിന്നെ ടാംപിയർ വേറെ ലെവൽ.. കച്ചറ ആണേലും സംഗതി ആള് വിന്നർ മാത്രം ആണ് 😝
@JuliusManuel
@JuliusManuel Год назад
❤️🌺
@Lovely.141
@Lovely.141 Год назад
❤️❤️❤️❤️waiting aayirunnu
@vivekkv4283
@vivekkv4283 Год назад
കഥ ഏതായാലും അച്ചായൻ പറയുന്നത് കേൾക്കാൻ തോന്നിപ്പോവും ❤️❤️❤️
@JuliusManuel
@JuliusManuel Год назад
❤️❤️❤️
@shansanju2007
@shansanju2007 Год назад
അച്ചായാ സൂപ്പർ...കത്തിരിക്കുവരുന്ന്❣️❣️❣️❣️💗
@JuliusManuel
@JuliusManuel Год назад
❤️🌺
@shihabcharukattil
@shihabcharukattil Год назад
Happy today 😍😍👍👍
@jishperado
@jishperado Год назад
നീണ്ട 8 വർഷം ആലോചിക്കാൻ കൂടെ വയ്യ 😢 കിടു അച്ചായാ ഒരു പക്ഷെ നിങൾ ഇല്ലെങ്കിൽ ഈ കഥകൾ ഒന്നും ഈ ജന്മം കേൾക്കൂല 😂 What a mood creator ❤
@Longlegs_flamingos
@Longlegs_flamingos Год назад
After listening to every episodes It feels like finishing a very interesting movie with a great satisfaction. Thank you Julius Manuel
@joshikavalam4029
@joshikavalam4029 Год назад
താങ്കളുടെ കഥ പറയാനുള്ള കഴിവ് അപാരം തന്നെയാണ്.. ഞാൻ ഒരു തിയേറ്റർൽ ഇരുന്ന് ഒരു സിനിമ കാണുന്ന പോലെ എല്ലാം വ്യക്തമായി കണ്ടു....
@JuliusManuel
@JuliusManuel Год назад
❤️❤️
@naturalworlds3607
@naturalworlds3607 Год назад
Thanks ❤
@prajithpulpally223
@prajithpulpally223 Год назад
കാത്തിരുന്ന അച്ചായൻ വന്നല്ലോ 🙏🙏🙏🙏🙏🙏
@JuliusManuel
@JuliusManuel Год назад
❤️😍
@Jinocm13
@Jinocm13 Год назад
Survival story ethra kettalum mathi varilla..athu achayan parayumbol...paranjariyikkan pattatha feeling aanu..😍😍😍❤️❤️❤️
@JuliusManuel
@JuliusManuel Год назад
❤️❤️❤️❤️
@vineshthali
@vineshthali Год назад
Part-3 adipoli...👌
@JuliusManuel
@JuliusManuel Год назад
❤️🌺
@mustafanp2779
@mustafanp2779 Год назад
കുറച്ചുകാലങ്ങൾക്ക് ശേഷം വീണ്ടും ഞാൻ ജൂലിയസ് മാനുവൽ എന്ന 1001 രാവുകളിലെ രാജകുമാരന്റെ വിവരണം സത്യത്തിൽ മനസ്സ് ആ കാലഘട്ടത്തിലേക്ക് അച്ചായൻ ഞങ്ങളെ കൊണ്ടുപോവുകയാണ് ബിഗ് സല്യൂട്ട് സാർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@JuliusManuel
@JuliusManuel Год назад
🌺🌺
@sunithrajici6324
@sunithrajici6324 Год назад
ഒരു ഹോളിവുഡ് സിനിമ കണ്ട ഫീൽ great achaya ❤️❤️👍
@peppysvlog4046
@peppysvlog4046 Год назад
Good study.... രസകരമായ അവതരണം. കാത്തിരിക്കുന്നു അടുത്ത കഥയ്ക്ക് ആയി
@JuliusManuel
@JuliusManuel Год назад
❤️🌺
@sarathvb9641
@sarathvb9641 Год назад
ഞാൻ കപ്പലിൽ ജോലി ചെയ്യുന്ന വ്യക്തി ആണ്. പോർട്ടിൽ വന്നാൽ മാത്രമേ ഞങ്ങൾക്ക് നെറ്റ് കണെക്ഷൻ കിട്ടാറുള്ളു, അപ്പോൾ ആദ്യം നോക്കുന്നത് നിങ്ങളുടെ പേജ് ആണ്. നിങ്ങളുടെ അവതരണം കേൾക്കുമ്പോൾ കണ്ണിനു മുൻപിൽ കാണുന്നത് പോലെ തോന്നാറുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് ശേഷം ഇപ്പോൾ നിങ്ങളും എന്റെ സൂപ്പർ ഹീറോ ആയി മാറി... 😍😍😍
@JuliusManuel
@JuliusManuel Год назад
🙏❤️❤️❤️❤️❤️
Далее