Thank you for watching. ഇതിന്റെ meaning എപ്പിഴും universumayi connected aayi ഇരിക്കുക. Do meditation. Practice self luv, self care. Universe is there in your back😊😊
Hello Mam, ഞാൻ ഒരു പെൺകുട്ടിയുമായി ഒരു പ്രാവിശ്യം മാത്രമേ സാംസരിചിട്ടൂല്ലു എന്റെ spiritual വർക്ക് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു , 4 മാസമായി contact ഇല്ല, പക്ഷേ daily മനസിലേക്ക് വരും ഒരുപാടു പകൽ സ്വപ്നങ്ങൾ കാണും, നല്ല feel ആനു, ഞാൻ അവളെ കല്യണം കഴിക്കും എന്നൊക്കെ സ്വയം ഇങ്ങനെ പറയും, ഇത് twin flame aano?
Thank you for ur support and watching. Human eyes are the gateway to one's soul. A person doing spiritual work, or going through spiritual path can analyse the gud people or bad people coming infront of them, by looking to their eyes 😊😊