Тёмный

Reality of "Mera Abdul' Agenda, Dhruv Rathee, മലയാളം 

JBI Tv
Подписаться 232 тыс.
Просмотров 218 тыс.
50% 1

#malayalamnews #keralanewslive #reactionvideos #dhruvrathee #dhruv
✅ Join Dhruvs WhatsApp channel - whatsapp.com/channel/0029Va7V...
DOWNLOAD MY APP for backup:
📱Android app: play.google.com/store/apps/de...
📱iOS App: apps.apple.com/ie/app/dhruv-r...
Dive into our analysis of how "WhatsApp University" fosters divides in India, particularly between Hindus and Muslims. Our latest video exposes the widespread misinformation and selective reporting that fuels discord and blind allegiance to political figures. We compare this to similar patterns of media manipulation seen globally, shedding light on the harmful impact of biased news. By highlighting numerous cases, we challenge the narrative that pins entire communities as villains, urging viewers to see beyond the communal lines and seek justice for all. Join us in this crucial conversation. Inquilab Zindabad. Jai Hind.
Link to the mentioned videos -
How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee -
• How Millions of Indians were BRAINWAS...
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

30 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@keziyasaravarghese5185
@keziyasaravarghese5185 Месяц назад
നന്ദിയും അഭിനന്ദനങ്ങളും 💙 ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നിലനിൽക്കാൻ ധ്രുവിനൊപ്പം ഓരോ പൗരനും അണി നിരക്കണം....🔥
@ANONYMOUS-ix4go
@ANONYMOUS-ix4go Месяц назад
ഉവ്വ് ഉവ്വേ 🤣🤣🤣
@spbtm4472
@spbtm4472 Месяц назад
കഷ്ടം 😢​@@ANONYMOUS-ix4go
@harikrishnankg77
@harikrishnankg77 Месяц назад
​@@ANONYMOUS-ix4go സ്വയം പ്രഖ്യാപിത രാജ്യസ്നേഹി വന്നല്ലോ 😂😂
@Chickenthandoori
@Chickenthandoori Месяц назад
ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄
@py7432
@py7432 Месяц назад
പ്രഖ്യാപനത്തിൽ പോലും രാജ്യസ്നേഹി അല്ലാത്തവർക്ക് പിന്നെ കുഴപ്പമുണ്ടാവില്ല. :)​@@harikrishnankg77
@bashajasmin5378
@bashajasmin5378 Месяц назад
ചെറിയ മക്കൾപോലും ദ്രുവിന്റെ വീഡിയോ കണ്ടിട്ട് ചാനലുക്കാർക്ക് മറുപടി നൽകുന്നു ബിഗ് salut😘😘😘
@Rkody6y
@Rkody6y Месяц назад
എല്ലാവരും ഇതൊക്കെ മനസ്സിലാക്കേണ്ട കാര്യമാണ്.... മതേതരത്വം എന്നും നിലനിൽക്കട്ടെ ❤
@Truth_teller_indian
@Truth_teller_indian Месяц назад
💯
@bgeverything1804
@bgeverything1804 Месяц назад
Secularism is an ideology that separates religion from the social, political, economic, and cultural aspects of life. It means that religion should not be involved in a country's ordinary social and political activities, and that there is no official state religion. A secular person does not base their moral values on any religion (copied from dictionary). India has never truly adhered to secularism. Election candidates are consistently chosen based on religious and caste affiliations, a trend pervasive across the country, including Kerala, across all political factions. It's ironic that many people remain unaware of the true essence of secularism.
@arabiyya9499
@arabiyya9499 Месяц назад
​@@bgeverything1804 Secularism is observed in two different meanings. European Secularism denies all kinds of religious affiliations whereas the Indian secularism or oriantal secularism possesses an inclusive nature.
@analyste_11
@analyste_11 Месяц назад
There is no clarity regarding a definition of secularism even 😏
@vishnurajkp
@vishnurajkp Месяц назад
😠
@user-vm8zx9eq2h
@user-vm8zx9eq2h Месяц назад
കപട ഹിന്ദു വാദികളെ തുറന്നു കാട്ടി, നമ്മുടേ ഇന്ത്യ രാജ്യത്തെ നാനാത്വത്തിൽ ഏകത്വത്തിൽ നിലനിർത്താൻ പ്രവർത്തിക്കുന്ന നല്ല മനസ്സുകൾക്കു നമസ്കാരം 🙏
@ms4848
@ms4848 Месяц назад
പയ്യനെ 2017 മുതൽ കേൾക്കുന്നു.. എല്ലാ കണ്ടെന്റും ഒന്നിനൊന്നു മെച്ചം. രാഷ്ട്രീയ പോസ്റ്റുകളെക്കാൾ എഡ്യൂക്കേഷൻ കണ്ടെന്റ് ആണ്‌ ധ്രുവ് ചെയ്യാറ്. ❤ ഈയടുത്തായാണ് പയ്യൻ ഏകാധിപത്യത്തിനെതിരെ പറയാൻ തുടങ്ങിയത് കാരണം ഈ രാജ്യം അയാളെടുത് കൂടിയാണ്. ❤
@MyKodinhi712
@MyKodinhi712 Месяц назад
@@ms4848 🤩🤩🤩
@ansarperinjanam8552
@ansarperinjanam8552 Месяц назад
​@@keralakeral4114 മുവ്വായിരം വർഷം പഴക്കമുണ്ട്
@srthprsd
@srthprsd Месяц назад
ധ്രുവ് പറഞ്ഞേക്കുന്ന എല്ലാ കാര്യവും സത്യമാണ്. 2016-17 സമയത്ത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ roommate ഒരു ആത്മാർത്ഥ സംഘപ്രവർത്തകൻ ഉണ്ടായിരുന്നു. അവൻ ഞങ്ങളെ ഒക്കെ 2-3 വാട്സാപ്പ് ഗ്രൂപ്പിൽ add ചെയ്തിരുന്നു. ഒരെണ്ണത്തിന്റെ പേര് മാത്രമേ ഇപ്പോൾ ഓർമയുള്ളു “ബാലഗോകുലം”. പക്ഷേ ആ ഗ്രൂപ്പുകളിൽ വരുന്ന എല്ലാ മെസേജുകളും, ധ്രുവ് പറഞ്ഞപോലെ അതെ രീതിക്ക് ആണ്. അവസാനം വർഗ്ഗീയതയും കുത്തിത്തിരിപ്പും കണ്ട് കണ്ട് മടുത്തിട്ട് ആ ഗ്രൂപ്പുകള് exit ചെയ്ത്.
@realmusing
@realmusing Месяц назад
അത്തരം ഗ്രൂപുകളിൽ നിന്ന് exit ചെയ്യാൻ ബോധം കാണിക്കുന്നവർ മാത്രമാണ് ബിജെപി യുടെ നയങ്ങളെ എതിർക്കുന്നത്. ചിലർ ആ മെസ്സേജ് ഒക്കെ വായിച്ച് അതാണ് സത്യം എന്ന് കരുതി വർഗീയ വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നു
@ravindrancn5338
@ravindrancn5338 Месяц назад
ഇത് തന്നെ
@ravindrancn5338
@ravindrancn5338 Месяц назад
ഇത് തന്നെ നിന്നെ പോലുള്ള മത മനോരോഗികളായ സുഡുക്കൾ കുത്തി തിരിപ്പിനായി പടച്ചു വിടുന്നതല്ലേ, ബാലഗോകുലം പോലുള്ള ഗ്രൂപ്പ്കളിൽ വർഗ്ഗീയത ഉണ്ടാകില്ല. ഹിന്ദുക്കൾ ഒരിക്കലും എൻ്റെ ദൈവം മാത്രമാണ് ഒർജിനൽ എന്ന് പഠിപ്പിക്കാറില്ല, സെമിറ്റിക്ക് ഗോത്ര മതദൈവ വിശ്വാസികൾ മാത്രമാണ് ഞങ്ങളുടെ മതം ദൈവത്തിൻ്റെ സ്വന്തം മതമാണെന്നും മറ്റുള്ളവരെയെല്ലാം നരക തീയിലിട്ട് പൊരിക്കുമെന്ന് ഭീഷണി പെടുത്തുന്ന ക്രൂരന്മാരായ സാഡിസ്റ്റുകളാണ് സെമിറ്റിക്ക് മത ദൈവങ്ങൾ,
@humanhuman9219
@humanhuman9219 Месяц назад
​@@realmusingഅതെ കർണാടകയിൽ മുസ്ലിങ്ങൾ എല്ലാം OBC ആക്കും എന്ന് പൊതു നിരത്തിൽ മുഖ്യൻ പറഞ്ഞപ്പോൾ അത് മതേതരം അല്ലേ?
@Ailurophile232
@Ailurophile232 Месяц назад
എന്റെയൊരു സുഹൃത്തും ഇതുപോലുള്ള കുറച്ചു സങ്കി ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നു. മുസ്ലിം വിശ്വാസിയായ അവൻ പറഞ്ഞത് ബിജെപി പറയുന്നതും നമ്മൾ കേൾക്കണം എന്നാണ്. എന്നാൽ കുറച്ചു ദിവസത്തിന് ശേഷം പറയുകയാ, ബിജെപി പറയുന്നതിലും കുറെ കാര്യമുണ്ട്, വെറുതെ അവരൊന്നും പറയുന്നില്ലാ എന്നൊക്കെ. അവനും ഫേക്ക് ന്യൂസ് വിശ്വസിച്ചു
@ummarcm8544
@ummarcm8544 Месяц назад
ഇത്രയും കഷ്ടപ്പെട്ട് നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാൻ ധ്രുവരി എന്ന പത്രക്കാരൻ ചെയ്യുന്ന ഈ നല്ല കാര്യം നമ്മൾ എല്ലാവരും അഭിനന്ദിക്കണം പക്ഷേ കേരളത്തിലുള്ള ജനങ്ങൾക്ക് ഇതൊക്കെ ആദ്യമേ മനസ്സിലായിട്ടുള്ളതാണ് മനസ്സിലാക്കിയതാണ് ബിഗ് സല്യൂട്ട് ബ്രോ കാട്ടി❤
@Mr.Pappus
@Mr.Pappus Месяц назад
ദ്രുവിന് ഉള്ള ധൈര്യം ഇവിടെത്തെ പ്രതിപക്ഷത്തിന് ഇല്ല 🙂
@stranger-ul8kd
@stranger-ul8kd Месяц назад
😂😂 ധൈര്യമോ അവന്റെ കമന്റ്‌ ബോക്സിൽ എന്തെങ്കിലും ചോദ്യമോ, കേന്ദ്രത്തെ സപ്പോർട്ട് ചെയ്തുള്ള കമന്റോ ഇട്ട് നോക്കിക്കേ 2 ദിവസത്തിനുള്ളിൽ remove ചെയ്യപ്പെടും.
@geethu1
@geethu1 Месяц назад
സത്യം
@priyanka8582
@priyanka8582 Месяц назад
@@stranger-ul8kdso what? That’s what every RU-vidrs do rite ? Delete shitty negative comments 😅
@stranger-ul8kd
@stranger-ul8kd Месяц назад
@@priyanka8582 സർക്കാരിന് തങ്ങൾക്ക് എതിരെ ഉള്ള വീഡിയോ remove ചെയ്യാൻ യൂട്യൂബിനോട് ആവശ്യപ്പെടാം, മന്ത്രിമാർക്ക് അവരുടെ അക്കൗണ്ടിൽ വരുന്ന comments remove ചെയ്യാം അവരത് ചെയ്യാത്തത് അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമായതുകൊണ്ടാണ്. എന്നിട്ട് സർക്കാർ ഏകാധിപത്യത്തിലേക്ക് എന്ന് പറയുന്ന ഇവൻ കാണിക്കുന്നത് വൻ ജനാധിപത്യം ആണല്ലോ അല്ലെ 🤭🤌
@truthseekerandprovidemedia614
@truthseekerandprovidemedia614 Месяц назад
@@priyanka8582 sathiyam parayunthu shit commento?
@greenpanthervlogs9261
@greenpanthervlogs9261 Месяц назад
Dhruv nte പകുതി ആർജ്ജവം ഇവിടുത്തെ കോൺഗ്രസുകാർക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു😢
@fujoshiraikantopeini717
@fujoshiraikantopeini717 Месяц назад
Sathyam 😢
@apck9114
@apck9114 Месяц назад
Correct
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
സത്യ൦😓 എല്ലാ൦ മൊണ്ണകൾ... പേടിത്തൂറികളാണ് ഇവറ്റകൾ... ഇ.ഡി, nia....
@hkpakd8729
@hkpakd8729 Месяц назад
Correct അവർക്കെന്താ പണി?
@SJ-yg1bh
@SJ-yg1bh Месяц назад
പിന്നെ പുറം ലോകം കാണില്ല
@MessiLoe-cs4wx
@MessiLoe-cs4wx Месяц назад
മലയാളത്തിൽ കേൾക്കാൻ ആഗ്രഹം ധ്രുവിന് ബിഗ് സല്യൂട്ട്
@afsalmachingal1235
@afsalmachingal1235 Месяц назад
ഇനി മുതൽ ധ്രുവ് ന്റെ എല്ലാ വീഡിയോ യുടെയും മലയാളം പരിഭാഷ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു 🥰താങ്കൾ എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു 👍🏻താങ്ക്സ് 💕
@karthikavijaya2022
@karthikavijaya2022 Месяц назад
ധ്രുവിന്റെ ഓരോ വീഡിയോകളുടേയും വ്യൂസ് കോടികൾ ആണ്.. അത് ജനങ്ങൾ താല്പര്യത്തോടെ കാണുന്നു എന്നത് തന്നെ വലിയ മാറ്റങ്ങളുടെ സൂചനയാണ് 👍
@py7432
@py7432 Месяц назад
സ്വാഭാവികം INC ടെ main cell അല്ലെ. :)
@subiz_world
@subiz_world Месяц назад
Any evidence? ​@@py7432
@Thick7
@Thick7 Месяц назад
@@py7432 brain washed😂
@py7432
@py7432 Месяц назад
@@Thick7 nice to meet you. :)
@muhsina1318
@muhsina1318 Месяц назад
@@Mukesharchana888 കൃഷ്ണ ഭഗവാന്റെ ഫോട്ടോയും വച്ച് ഇങ്ങനെ ചെറ്റത്തരം പറയല്ലേ ചേട്ടാ... 🙏🏻
@iamfarooq8960
@iamfarooq8960 Месяц назад
😢 എല്ലാ മതക്കാരും ,മതമില്ലാത്തവരും ഒരു പോലെ തോളോട് ചേർന്ന് ജീവിക്കണം 😪
@user-Naveen302
@user-Naveen302 Месяц назад
ഇന്ത്യയിലെ കോടതികളിൽ കെട്ടികിടക്കുന്ന case കളുടെ list ukal സുപ്രീംകോടതിക്ക് മുന്നിൽ സമർപ്പിക്കണം
@realmusing
@realmusing Месяц назад
അതൊക്കെ സുപ്രീം കോടതിക്കും അറിവുള്ളതാണ്
@abdulkadher6691
@abdulkadher6691 Месяц назад
നന്ദി ഈ വീരകൃത്യം ഏറ്റെടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ
@user-Naveen302
@user-Naveen302 Месяц назад
Support Dhruv Rathee 🔥🔥🔥💙
@muhsina1318
@muhsina1318 Месяц назад
@@keralakeral4114 ഏത് ഇമ്രാൻ??
@abhijithp2116
@abhijithp2116 Месяц назад
​@@muhsina1318no point in talking...he is brainwashed guy 😂😂....twinkle twinkle Little star 😂😂😂
@mycontribution15lakhs
@mycontribution15lakhs Месяц назад
I support badru rashid
@samadmariyas
@samadmariyas Месяц назад
@@keralakeral4114Anth bhakth
@thajisajir
@thajisajir Месяц назад
@@abhijithp2116 😂👍
@afsalthaha8078
@afsalthaha8078 Месяц назад
നന്ദി..❤ നല്ലനാളേക്ക് വേണ്ടി ഒരുമിക്കാം...👍
@afsalthaha8078
@afsalthaha8078 Месяц назад
@@keralakeral4114 2024 ആയിട്ടും ചാണകം കഴിക്കുകയും ഗോമൂത്രം കുടിക്കുന്നവരും ഉള്ള സ്ഥലത്ത് ആറാം നൂറ്റാണ്ട് കാരൻ ആയി ജീവിക്കുന്നതിൽ സന്തോഷം..😊
@afsalthaha8078
@afsalthaha8078 Месяц назад
​@@keralakeral4114 2024 ആയിട്ടും ചാണകം കഴിക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നവരും, കൊറോണ കാലത്ത് പാത്രം കൊട്ടി ആഘോഷിച്ചവരും ഇവിടെ ഉള്ളപ്പോൾ നിങ്ങൾ ആറാം നൂറ്റാണ്ടുകാരൻ എന്ന് എന്നെയാണ് വിളിച്ചത് എങ്കിൽ നിങ്ങൾക്ക് നന്ദി..❤❤😊
@afsalthaha8078
@afsalthaha8078 Месяц назад
​@@keralakeral4114 ഇപ്പോഴും ചാണകം കഴിക്കുന്നവരും ഗോമൂത്രം കുടിക്കുന്നവരും ,കൊറോണ കാലത്ത് പത്രം കൊട്ടി ആഘോഷിച്ചവരും ഒക്കെ ഉള്ള ഈ 2024 ൽ ആറാം നൂറ്റാണ്ടുകാരൻ എന്ന് എന്നെ വിളിച്ചതിന് നന്ദി..❤❤😊
@afsalthaha8078
@afsalthaha8078 Месяц назад
​@@keralakeral4114 ആരൊക്കെ കണക്കായാലും ശരി... ആറാം നൂറ്റാണ്ട് കാരൻ എന്ന് വിളിച്ചാലും ശരീ... "സങ്കി" എന്ന്മാത്രം വിളിക്കരുത്..pls
@afsalthaha8078
@afsalthaha8078 Месяц назад
​@@keralakeral4114 എന്നെ ഒരിക്കൽ കൂടി 'ആറാം നൂറ്റാണ്ടുകാരാ' എന്നൊന്ന് വിളിക്കാമോ..❤😊 pls.....
@user-Naveen302
@user-Naveen302 Месяц назад
Dhruv ന്റെ video നോർത്തിൽ തരംഗം ആയാൽ രക്ഷപെട്ടു
@Binuvd3884
@Binuvd3884 Месяц назад
ധ്രുവിന്റെ വീഡിയോ ഫോളോ ചെയ്തു കൂടുതൽ ചെറുപ്പക്കാർ ഇത്തരം വീഡിയോ ചെയ്യട്ടെ
@shamsiyak-mo8se
@shamsiyak-mo8se Месяц назад
ഈ കേരളത്തിലും ഉണ്ട് കുറെ ദേശ സ്നേഹികൾ
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
നല്ല സ്മാ൪ട്ട് ഫോൺ പോലുമില്ലാത്ത കൊറേയുണ്ട് അവിടേ....🤣 🤣
@A4_annan
@A4_annan Месяц назад
@@CJ-ud8nf ഇന്ത്യൻസ് ഇന്ത്യൻസിന്റെ കാര്യം നോക്കിയാൽ പോരെ..
@SM-hj7hr
@SM-hj7hr Месяц назад
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
@saranyachandran3161
@saranyachandran3161 Месяц назад
ധ്രുവിന്റെ വീഡിയോ കണ്ടന്റ് മലയാളത്തിൽ കേൾക്കുവാൻ പല ചാനലിലും നോക്കി കിട്ടിയില്ല. അങ്ങനെയാണ് ഇവിടെയെത്തിയത്. ഭരണകർത്താക്കളുടെ കപടത തുറന്നുകാട്ടുന്ന ധ്രുവിന്റെ വീഡിയോസെല്ലാം മലയാളത്തിൽ ചെയ്യാമോ ? കേൾക്കുവാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്.
@jbitv
@jbitv Месяц назад
Malayalam audio varunund ennu kettu, ath vare cheyam❤️
@hira-pt6fv
@hira-pt6fv Месяц назад
​@@jbitv thank you... We r waiting❤
@severussnape8674
@severussnape8674 Месяц назад
Msone Malayalam
@user-yo3my2mg8r
@user-yo3my2mg8r Месяц назад
​@@jbitvmayarum ksrtc drivarum thammilulla tharkkathekkurichu oru video cheyyamo
@beenadl_lifewar
@beenadl_lifewar Месяц назад
ഞാൻ മലയാളത്തിൽ ധ്യുവിന്റെ വീഡിയൊ ചെയ്തു. പക്ഷേ views ഇല്ല. 😒
@mariettafma
@mariettafma Месяц назад
ഞങ്ങളുടെ മാതൃഭൂമി യിൽ ജനാധിപത്യവും മതേതരതുവും എന്നും നിലനിൽക്കണേ, ദൈവമേ. അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നതും അതാണെന്നു ഞങ്ങൾക്കറിയാം.
@user-Naveen302
@user-Naveen302 Месяц назад
North ലെ ജനങ്ങൾ ഈ കാര്യങ്ങളൊക്കെ തിരിച്ചറിഞ്ഞാൽ നല്ലത്
@Ann_haq
@Ann_haq Месяц назад
South il thanne und ippo🤧ishttampole.
@py7432
@py7432 Месяц назад
Be ignorant, blame others, think of yourself as the BEST. :)
@Chickenthandoori
@Chickenthandoori Месяц назад
ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄
@AthulMK10
@AthulMK10 Месяц назад
Avar reality fake annum fake reality annum thirich vechekkuva dhruv pakistani anenn vare padach vidunna aalkkar ond
@shamsiyak-mo8se
@shamsiyak-mo8se Месяц назад
എന്തിനു നോർത്തിലോട്ടു പോണം.. സൗത്തിൽ തന്നെ ഉണ്ട്.. അന്ത ഭക്തന്മാർ
@HasainarV
@HasainarV 24 дня назад
ധ്രുവ് ഇന്ത്യൻ ജനതയുടെ പ്രധാന മന്ത്രി യാകണം
@nissarbadar5007
@nissarbadar5007 Месяц назад
DHRUV.. The face of truth...
@shrihari7022
@shrihari7022 Месяц назад
uff he is one like modi not a great person if modi does otherway druv does it another way, both are same biased people
@thetruth-in7xp
@thetruth-in7xp Месяц назад
​@@shrihari7022കരയണ്ട
@devikakp3850
@devikakp3850 Месяц назад
​@@shrihari7022irrespectfully ignored👎😂
@shrihari7022
@shrihari7022 Месяц назад
@@devikakp3850 you will get the truth one day, I am not supporter of druv or modi, just use your knowledge and think accordingly, dhruv is also brainwashing, Modi ji aslo brainwashing both have their own agenda there is no difference as people need to think with their intelligence and get knowledge from official sources not from these peoples they all are telling the truth what gives profit to them. They will hide some things which is very important to know. The people need to stay away from all influencers while taking decision.
@111gbhjn
@111gbhjn Месяц назад
​@@devikakp3850😂😂irespectfully ingnored....😂😂randum brain washed andhbakth onu modiyude onu ....dhruvinte
@AneeshWushuTiger
@AneeshWushuTiger Месяц назад
"അരാഷ്ട്രിയവാദികളായ യുവത്വമേ നിങൾ രാഷ്ട്രീയത്തിൽ ഇടപെടുക, ഇല്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും" - Lenin💪🇻🇳
@BulbulBlublu
@BulbulBlublu Месяц назад
വളരെ നന്നായിട്ടുണ്ട്.. നല്ല അവതരണം...❤
@saraswathin7333
@saraswathin7333 Месяц назад
ഞാൻ കാണാറുണ്ട് ഞാൻ ശരിക്കും ഹിന്ദി പടിച്ചത് തന്നെ അദേഹത്തിൻ്റെ വിഡിയോ കണ്ടാണ്
@aishwarya3145
@aishwarya3145 Месяц назад
Sathyam...cinema kandal manasilavathathaa..pakshe Dhruv inte videos nannayi manasilakunnund..
@SM-hj7hr
@SM-hj7hr Месяц назад
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
@nissarbadar5007
@nissarbadar5007 Месяц назад
മോദി വിചാരിക്കുന്നത് എന്തായാലും എന്റെ ജീവിതം തീരാറായി. ഇനി വരും തലമുറ മതത്തിന്റെ പേരിൽ വർഗ്ഗീയത മൂത്ത് തമ്മിലടിച്ചു ചാകട്ടെ എന്നാണ്.
@Nightshiftapprentice
@Nightshiftapprentice Месяц назад
Njammate alkarum atra vedipponnum allaloo🙂
@ulvxxztverkiytx
@ulvxxztverkiytx Месяц назад
ഇതിന് എല്ലാത്തിനും ഒരു കാരണം ഞമൻ ആണ് 😢
@divyanandu
@divyanandu Месяц назад
​​@@rolexblunga Christian Muslim pole hindu oru religion alla. Ippo hindu religion protect cheyanam ennu paranj nadathunna sakala vrithikedukalum BJP agenda aanu
@rolexblunga
@rolexblunga Месяц назад
@@divyanandu correct , Athilum bedham South India Separate country aakkunnatha . BJP never conquer South So tax distribution: if 100 rs contributed by Karnataka that state recieve 29 Rs from Central. But 100 rs contributed by BJP states like Bihar , UP that states recieve 500 - 900 Rs . South India separate akuvanel within 5 years South India singapore level akum . especially karnataka , Telengana , Tamil Nadu
@user-pp4uq1tt1t
@user-pp4uq1tt1t Месяц назад
@@rolexblunga ini oru rajyam vettimurichu mattoru matharajyam akkunathinu pakaram mathethwaratham thirichupidikuka ennan.lokathin mathrikayakuka ella rajyanaalum democratic secular akuka ennagrahikuka ennalle:)
@sajjanmedayil1428
@sajjanmedayil1428 Месяц назад
ഈ വീഡിയോ എന്റെ ഒരു സുഹൃത്തിനു അയച്ചു കൊടുത്തു എന്നതിന്റെ പേരിൽ എന്നെ തീവ്രവാദി എന്ന് വിളിച്ചു. വളരെ സങ്കടം ഉണ്ട് ഇങ്ങനെ തലച്ചോർ പണയം വെച്ചവരെ കുറിച്ച് ഓർത്ത് 😔🙏
@Chickenthandoori
@Chickenthandoori Месяц назад
ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄
@abhijithp2116
@abhijithp2116 Месяц назад
He is officially brainwashed....🤧
@me_myself_006
@me_myself_006 Месяц назад
Sathyam Nammal vicharikum ee facts oke kand manasilakiyal avar maari chindhikum enn but i think vargeeyatha ullil keriyal pinne enthu facts paranjalum avarude thalayil velicham kerilla 😬
@sreeharicr7415
@sreeharicr7415 Месяц назад
​@@CJ-ud8nfmuslims keri nerangukayan europe fullum
@Ashif_OP
@Ashif_OP Месяц назад
​@CJ-ud8n എല്ലായിടത്തും വന്ന് ഇത് കമൻ്റ് അടിക്കുന്നെണ്ടെല്ലോ.. അല്ലാ അവിടെ എന്താ സംഭവിച്ചത് ഒന്ന് മനസ്സിലാക്ക്
@user-Naveen302
@user-Naveen302 Месяц назад
Ravish kumar നെയും സപ്പോർട്ട് ചെയ്യുക
@SM-hj7hr
@SM-hj7hr Месяц назад
മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂
@ydoulvme
@ydoulvme Месяц назад
India യിൽ എന്തു നടക്കുന്നു എന്ന് നിൻ്റെ അപ്പൂപ്പൻ വന്നു നോക്കുമോ​@@CJ-ud8nf
@muhammedsuhail5273
@muhammedsuhail5273 25 дней назад
@@CJ-ud8nf അവിടുള്ള പ്രശ്നം പക്ഷെ വേറെയാണ്. അമേരിക്ക നടത്തിയ ഭരണം അട്ടിമറിക്കൽ പരിപാടിയിലൂടെ സ്വന്തം രാജ്യത്തു അരക്ഷിതാവസ്ഥയുണ്ടായപ്പോൾ ധാരാളം അഭയാർത്ഥികൾ ഈ രാജ്യങ്ങളിലേക്ക് ചേക്കേറി. അവർക്കു ഭാഷയുമറിയില്ല, ജോലിയുമറിയില്ല, ഗവണ്മെന്റ് ചിലവിൽ ജീവിതവും പിന്നെ അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും. സ്വാഭാവികമായും തദ്ദേശീയർക്കിടയിൽ അതൊരു പ്രശ്നമായി. ഇന്ത്യയുടെ പ്രശ്നങ്ങൾ ഇതുമായി യാതൊരു ബന്ധമില്ലാത്തതാണ്.
@achusmon4680
@achusmon4680 Месяц назад
ഇന്ത്യയിൽ ജനാധിപത്യം നില നിൽക്കണം, ഇല്ലേൽ തകർന്ന രാജ്യങ്ങളിൽ പെടും നാട്, ദ്രുവിനെ പിന്തുണക്കാം
@manuthenu7334
@manuthenu7334 Месяц назад
Waiting aayirunnun ee vediok , dhruv sir video ittadhmudhal ninghale channel keri nokikkondirikkan ❤
@realmusing
@realmusing Месяц назад
ക്രിസ്ത്യനികളും മുസ്ലിങ്ങളും ഇന്ത്യയുടെ ആന്തരിക ഭീക്ഷണികൾ ആണെന്നാണ് GOLWALKAR ന്റെ വിചാരധാര യിൽ പറയുന്നത്. അതനുസരിച്ചേ ബിജെപി പ്രവർത്തിക്കുകയുള്ളു
@montechristoJr
@montechristoJr Месяц назад
Yes in one of his books he has written that minorities in India should be put in concentration camps just like the jews by Hit!er. He was big fan of hit!er and that is the main ideology of current ruling party
@Chickenthandoori
@Chickenthandoori Месяц назад
ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄
@kingajmal2255
@kingajmal2255 Месяц назад
11 Muslim,12 Christian 🌹
@realmusing
@realmusing Месяц назад
@@kingajmal2255 അതെ. എന്നിട്ട് അവർക്ക് കേരളത്തിൽ ജയിക്കാൻ മാത്രം ക്രിസ്ത്യൻസിന്റെ vote വേണം.
@user-on5sp6yj2w
@user-on5sp6yj2w Месяц назад
കമ്യൂണിസ്റ്റുകളും കൂടി ഒണ്ട്
@thusharthushar7834
@thusharthushar7834 Месяц назад
നോർത്തിലെ ജനങ്ങൾക്ക് വരെ druvinte വീഡിയോ കണ്ട് ബുദ്ധി വച്ച് തുടങ്ങി അപ്പോള് അധിബുദ്ധിയും സാമർത്ഥ്യം ഉള്ള നമ്മൾക്ക് ഇങ്ങനെ ഉള്ള അറിവ് കിട്ടിയാൽ ചരിത്രം തന്നെ മാറും
@user-Naveen302
@user-Naveen302 Месяц назад
ഇന്ത്യയിലെ കോടതികളിൽ കെട്ടി കിടക്കുന്ന കേസ് കളുടെ എണ്ണം സുപ്രീംകോടതിയിൽ സമർപ്പിക്കണം
@mechanics1202
@mechanics1202 Месяц назад
😂appo supreme court pending case aaaru nokkum
@PhysicsMasters
@PhysicsMasters Месяц назад
most of sc gudges are sold out
@KamalaParvathy
@KamalaParvathy Месяц назад
Was waiting for this
@user-dc2tq6dt3u
@user-dc2tq6dt3u Месяц назад
ധൃവ് റേഡിയോടൊപ്പം jbi ന്യൂസിനും ഹൃദയം നിറഞ്ഞ നന്ദി. സെച്ചാ ധിപത്യത്തിനെതിരെ ക്യാമറ തിരിച്ചതിനു.
@salahudheenpp8296
@salahudheenpp8296 Месяц назад
വളരെ നല്ല രീതിയിൽ ട്രാൻസ്ലേറ്റ് ചെയ്‌തു. ..thanks ❤❤❤
@shahinaashraf5909
@shahinaashraf5909 19 дней назад
കേൾക്കാൻ കുറച്ച്‌ താമസിച്ചു പോയി.👌
@ajayraman1425
@ajayraman1425 Месяц назад
Even u r duin a gud job 👏 ❤
@arwzz4477
@arwzz4477 Месяц назад
Good explanation expecting more videos ❤
@ranzymolrasheed9201
@ranzymolrasheed9201 Месяц назад
Thank you for translating Druv's videos. I don't understand hindi. I really appreciate ur efforts and time ❤
@editadmin
@editadmin Месяц назад
ഇവിടെ വീഡിയോ കാണൂന്നവർ druvinte ചാനലിൽ പോയി videos like cheyy🙏🙏
@dinuhere0007
@dinuhere0007 Месяц назад
Yes cheyanam beacuse like cheythale ith elladthum ethuu... But social media matram porra ith pavapettvarude aduth ethanam avark social media onnum illa 😢purath erwghi thanne prethikarikanam elladthum ethanam
@subiz_world
@subiz_world Месяц назад
Dhruv like button ❤️👇🏻
@rasheedtechy
@rasheedtechy Месяц назад
Thakns👍
@navasma5747
@navasma5747 Месяц назад
Dhruv you are a Brave Indian. keep it up.We are with you❤❤❤❤❤❤❤❤❤❤
@Its_me_shanz
@Its_me_shanz Месяц назад
ഇനിയും ഒരുപാട് druv video മലയാളം translete വേണം
@shihabea6607
@shihabea6607 Месяц назад
മലയാളികളെയും തമിഴന്മാരെയും എലെക്ഷൻ പരിപാടിയിൽ നിന്ന് പെട്ടെന്ന് ഊരിവിടാൻ വേണ്ടിയാണെന്ന് തോന്നുന്നു ആദ്യം ഇവിടെ എലെക്ഷൻ നടത്തിയത്.. സോഷ്യൽ മീഡിയയിൽ സംഘികൾക് ഏറ്റവും തലവേദന നമ്മളെക്കൊണ്ട് ആണ്..
@py7432
@py7432 Месяц назад
അതെയതെ,, അവർ 3 നേരം south ലെ news ആ കാണുന്നെ. :)
@shihabea6607
@shihabea6607 Месяц назад
@@py7432 സൗത്തിലെ ന്യൂസ്‌ അവർ കാണുന്നതല്ല.. നോർത്തിലെ ന്യൂസ്‌ നമ്മൾ കാണുന്നത് കൊണ്ടും debunk ചെയ്യലും ഒക്കെയായി എൻഗേജ് ചെയ്യുകയും ചെയ്യാറുണ്ട്. എല്ലാ ന്യൂസ്‌ പോർട്ടലുകളുടെയും കമന്റ്‌ ബോക്സ്ക്കളിൽ കയറി നോക്കൂ, മല്ലു തമിഴ് ടീംസ് ആണ് സംഘികൾക് മരുന്ന് കൊടുക്കുന്നത്.. ഇവിടത്തെ എലെക്ഷൻ കഴിഞ്ഞാ പിന്നെ നമ്മളൊക്കെ പിരിഞ്ഞു പൊയ്ക്കോളും എന്നായിരിക്കും കണക്ക്കൂട്ടൽ..
@muhsina1318
@muhsina1318 Месяц назад
@@py7432 He said social media.... News എന്നല്ല പറഞ്ഞെ... അറിവില്ലായ്മ ഒരു തെറ്റല്ല... 🙏🏻
@py7432
@py7432 Месяц назад
@@muhsina1318 തെറ്റല്ല, ignorance ഉം. :)
@thelastsafar8970
@thelastsafar8970 Месяц назад
@@muhsina1318 aa best budhi shoonyanmarkano explain cheythu kodukkunnath
@AbdulWahid-kf3wv
@AbdulWahid-kf3wv Месяц назад
നേര് ബോദ്ധ്യപ്പെടുത്തി ശരിയിലേക്ക് വരാൻ തിരിച്ചറിവ് ഉണ്ടാകട്ടെ.
@wafasainabi9501
@wafasainabi9501 Месяц назад
Thank you!
@restore__life1705
@restore__life1705 День назад
Adipoli & professional ayitt translate cheythu❤
@Has2829
@Has2829 Месяц назад
Sir, cbrt it mission job thattippano....njan news paperil kandu phone vilichu....acar adress vaghi vechu.... ennit oru numberil vilikkan thannu......enthenkilum preshnam undakumo
@saidalavisaid6499
@saidalavisaid6499 27 дней назад
കേരളത്തിൻ്റെ ധ്രൂവ് റാഡിക്ക് അഭിനന്ദനങ്ങൾ ഈ ദൗത്യം തുടരുക പരസ്പരം വിശ്വാസം നഷ്ടപ്പെട്ട സമുദായങ്ങൾ തമ്മിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാൻ ഇത് പോലുള്ള വീഡിയോകൾ സഹായകമാകും താങ്കൾ തുടരുക അഭിനന്ദനങ്ങൾ
@mhdhisham9784
@mhdhisham9784 Месяц назад
Respect ❤
@jobinbencilien9918
@jobinbencilien9918 Месяц назад
Thanks for translating
@AbdullatheefOttakath
@AbdullatheefOttakath Месяц назад
Thank you my dear
@user-Naveen302
@user-Naveen302 Месяц назад
Good Evening
@abusuraijka1023
@abusuraijka1023 Месяц назад
സത്യത്തിലായി നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു❤❤❤❤
@MD-cy7lb
@MD-cy7lb Месяц назад
Jbi Jbi........❤❤❤
@drardra
@drardra Месяц назад
Dhruv nte video k malayalam translation kodukkunne aal Jaiby ano?
@jbitv
@jbitv Месяц назад
No
@drardra
@drardra Месяц назад
@@jbitvNalla translation an.
@CJ-xd5oh
@CJ-xd5oh Месяц назад
@@jbitv good translation👍
@jamest1812
@jamest1812 17 дней назад
very nice translation. nice presentation, thanks to you and dhruv
@ithcalicut6789
@ithcalicut6789 Месяц назад
Go-ahead dhruv..we are always with you..lot of love and respect from Ali ahammed.
@prathyuprathyus7185
@prathyuprathyus7185 Месяц назад
👍🏻
@AishuAsh-gx9ut
@AishuAsh-gx9ut Месяц назад
Waiting aarnu bro❤
@whiteevil691
@whiteevil691 Месяц назад
Yes 💯%True sir✅✅✅ thank you sir 🙏 🙏🙏
@AkazaH-lc9mi
@AkazaH-lc9mi Месяц назад
thank you bro❣❤‍🔥
@sajilapjafar7374
@sajilapjafar7374 Месяц назад
👍
@anasj1838
@anasj1838 Месяц назад
ലെ സ്വയം പ്രഖ്യാപിത influencers : bigboss ഇൽ ജബ്രികൾ കാണിച്ചത് കണ്ടാൽ ഞെട്ടും. Good work JB❤
@tetrar1790
@tetrar1790 Месяц назад
Thanks a lot for all your efforts ❤
@sunithaworld
@sunithaworld Месяц назад
Waiting ആയിരുന്നു
@user-Naveen302
@user-Naveen302 Месяц назад
Ms Golwalkar ന്റെ വിചാരധാര ആണ് ഇതിനൊക്കെ പ്രധാന പ്രശ്നം.
@Pirate_AJ
@Pirate_AJ Месяц назад
Athilum presnam olla text okke ond😂
@Heythere.123
@Heythere.123 Месяц назад
​@@Pirate_AJathentha 🤔
@A4_annan
@A4_annan Месяц назад
@@CJ-ud8nf എല്ലായിടത്തും copy past ചെയ്യുന്നുണ്ടല്ലോ
@bilalmuhammed792
@bilalmuhammed792 Месяц назад
@@A4_annan IT cell aaaa..🤣...
@techmaster7113
@techmaster7113 Месяц назад
മോഡിയുടെ ഭയപ്പെടുത്തി വോട്ട് പിടിക്കുന്ന തന്ത്രം പണ്ട് കാലത്ത് ഞങ്ങളുടെ നാട്ടിൽ ലീഗ് നടത്തിയിരുന്നു .. കോണി ക്ക് വോട്ട് ചെയ്യാത്തവർ നരകത്തിൽ പോവും എന്നായിരുന്നു അന്നത്തെ പ്രചാരണം... 😂 ആ വിശ്വാസത്തിൽ നിന്ന് ഇന്ന് നാട്ടിലെ ആൾക്കാർ കരകേരിയിട്ടുണ്ട്..😊 ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി വരെ ഇത്തരം തരംതാണ വിദ്വേഷ, വിഭാഗീയ പ്രചാരണവുമായി നടക്കുന്നത് രാജ്യത്തിന് അപകടം തന്നെ...😢
@LOSEDMAN
@LOSEDMAN Месяц назад
😂
@LOSEDMAN
@LOSEDMAN Месяц назад
Education ollavare educate ayavara. Vote chayyom ellathavre matham nokki vote chayyom 😂
@user-nw7xp8co7d
@user-nw7xp8co7d Месяц назад
.Thanks. Mybro Good. Job
@rajendrenuncle8372
@rajendrenuncle8372 Месяц назад
ബി ജെ പി എന്ന അർബുദത്തെ കരിച്ചു കളയാൻ , ധ്രുവ് റാഠി എന്ന കിരണപ്രസരണത്തിന് സാധിക്കട്ടെ....❤️❤️❤️😍😍😍
@malinisyama5096
@malinisyama5096 Месяц назад
When i talked about cult of modi, and how modi is becoming dedicator. One of my co worker told no he himself belong to a OBC ( i dont remember caste name she told) and loves all citizen of india he is just protecting us from some Muslims. I was shocked because she is a social science teacher who is supposed to teach about democracy. When dhruv told how textbooks are being manipulated to teach children abiut religion differences, but our textbooks didn't changed old version till now and focus on democracy but our teachers (UP) are already teaching different version of democracy and why they choose modi etc. It scares me that one day in our textbook democracy chapter will be changed and remaned as modis version of democracy.
@Wonderedalien
@Wonderedalien Месяц назад
Ithinapuram avide nadakunnu evideyum mosham alla election result bjp ac inn 1 thuranna nale 5 thurakum keralam bjp barikaan nammal vicharichath pole athreyum varshangal vendi varilla ini kitiyille presidency ang prakyapikum keralathilum Tamil nadilum
@MessiLoe-cs4wx
@MessiLoe-cs4wx Месяц назад
ധ്രുവിനേപോലെ ആയിരംപേർ മുന്നോട്ട് വരട്ടെ
@betterlife5738
@betterlife5738 Месяц назад
Man with a spine , JBI ❤️
@mohammedali-cp2ej
@mohammedali-cp2ej Месяц назад
Thanks too 🌹......
@noushadali7465
@noushadali7465 Месяц назад
👍👍
@jasminneil8186
@jasminneil8186 Месяц назад
Thank you brother for Malayalam translation 😊.my family belongs to congress party.
@shrihari7022
@shrihari7022 Месяц назад
That is dangerous, as people of India we need to choose right candidate not a party based candidates. If congress candidate is good vote him otherwise choose other candidates that is democracy following party is more dangerous thing for democracy. Voting right candidate is democracy. Any party it is.
@RAMESHR-zg4id
@RAMESHR-zg4id Месяц назад
Good translate 👍🏽
@mohammedrayis4906
@mohammedrayis4906 Месяц назад
🙋‍♂️
@MS-fi3sb
@MS-fi3sb Месяц назад
ഇന്റർനെറ്റ്‌ നിരോധിച്ചാൽ ആ പ്രശ്നം തീർന്നില്ലേ 😂😂- കുരുട്ട് ഷാ
@chuttichannel2020
@chuttichannel2020 Месяц назад
അത് ചെയ്യില്ല. കാരണം അതുള്ളതുകൊണ്ടാ മോദിഷാ യുടെ fake ന്യൂസുകൾ spred ചെയ്യുന്നത്.
@Sun.Shine-
@Sun.Shine- Месяц назад
കൊള്ളാം dictatorship ഓർമ വരുന്നു
@sherifathayyil1141
@sherifathayyil1141 Месяц назад
വളരെ നല്ല വീഡിയോ👌👌💯💯💯👍👍
@bilalbillu8657
@bilalbillu8657 Месяц назад
bro dey voice kidu ❤❤ 👏🏻
@alfinam.s612
@alfinam.s612 Месяц назад
❤❤❤
@gopalakrishnank3228
@gopalakrishnank3228 Месяц назад
@beramaluboys007
@beramaluboys007 Месяц назад
ഞാൻ കണ്ടതിൽ വെച്ച് സൂപ്പർ translation❤
@thebest8891
@thebest8891 Месяц назад
You did a good job Mr. Translator 👍🇮🇳
@abhijithp2116
@abhijithp2116 Месяц назад
What opposition fail to do , dhruv is doing single handedly...but he is playing with fire😢
@ARVINDYADAV-cu9sd
@ARVINDYADAV-cu9sd Месяц назад
North don't care dhruv rathe he criticism bjp last 2013 North india we well he is slave of Aap party
@zera9376
@zera9376 Месяц назад
Dhruv❤
@bigdreams978
@bigdreams978 Месяц назад
വാട്സാപ്പ് ലിങ്ക് വർക് ചെയ്യുന്നില്ല. ബാൻ ചെയ്തു കാണും.😊
@vijikottackal1775
@vijikottackal1775 Месяц назад
Dhruv ..he is the hero of th time, listen to him, follow him, support him, stand with him
@hameedhameed689
@hameedhameed689 Месяц назад
👍👍👍👍
@akkuscraftcorner
@akkuscraftcorner Месяц назад
ഒരുപാട് tym എടുത്ത് പഠിച്ചു ചെയ്ത വീഡിയോ ❤️❤️
@divyaarun2499
@divyaarun2499 Месяц назад
Thank u.
@aziinfo2359
@aziinfo2359 Месяц назад
വളരെ നന്നായിട്ടുണ്ട് മാക്സിമം സപ്പോർട് ചെയ്യുന്നു
@user-gy2ep5hl6c
@user-gy2ep5hl6c Месяц назад
Dhruv poli eppo sherikum ulla prethipaksham ingeru anu🎉, pakshe annan kerlathilot okke valapozhum നോക്കാം mayor vere valla party ആയിരുന്നേൽ rathriyil thanne താൻ വീഡിയോ upload aiyenne, 🤭🤭
@danieljessin3519
@danieljessin3519 Месяц назад
Very good translation.
@mohammedfaristp2283
@mohammedfaristp2283 Месяц назад
Great job 🎉
@ashwin095
@ashwin095 Месяц назад
Hi Bro, Mayor and KSRTC driver issue ntha onn report idamo
Далее
The Kerala Story | True or Fake? | Dhruv Rathee
22:01