ഇയാൾ പറഞ്ഞത് correct ആണ് .. എന്തെങ്കിലും tension ഉണ്ടാകുന്ന സമയത്ത് പ്രാവിന്റെ കൂടിന്റെ അടുത്തു പോയി അവരെ ചുമ്മാ watch ചെയ്യുക .. Tension പമ്പ കടക്കും .. ചെറിയ പ്രായത്തിൽ തുടങ്ങിയ ഹോബിയാണ് ഇപ്പോഴും ആ ഇഷ്ടം പോകാതെ നിൽക്കുന്നു .. വേറെ ഒരു പ്രധാനപ്പെട്ട കാര്യം ഈ പ്രാവുകളെ വളർത്തി എന്തെങ്കിലും സാഹചര്യം കൊണ്ട് ഒഴിവാക്കിയാലും ആ ഒരു ഇഷ്ടം നമ്മുടെ മരണം വരെ പോകില്ല ..
Very well kept pigeons, all very healthy and beautiful varieties. Would love some of those jacobin, such a shame that pigeon fanciers are very small where I live. It's mostly homing pigeons here.
good work dude, kissankerala thanks for good quality, informative, inspiring and entertaining program. do you have it in Telugu, Hindi or English language