Ithreyum nannayit topic discussion nadathunna vere oru classum njn kandittilla. Oru topic ethra nannayitanu explain cheyyane.. athum kelkunna aalk orikalum marakan aavatha reethiyil.. the way of teaching itself demonstrates your knowledge.... You are such an excellent teacher😊
Bro സൗദി പ്രൊമെട്രിക് എക്സാം ഡേറ്റ് എടുക്കുമ്പോൾ GNM, BSE എക്സാമിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ രണ്ടുവർഷം മുൻപ് വരെയും വ്യത്യാസമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട് അതുകൊണ്ട് ചോദിക്കുകയാണ്