Тёмный

Recipe used by our Grandmma's for shaping belly after delivery..Don't Miss It..|Madathile Ruchi Pls| 

Просмотров 73 тыс.
% 1 053

Traditional recipe used for belly re-shaping after delivery...This was used by our Grandmmas...പുതിയ തലമുറ അറിഞ്ഞിരിക്കേണ്ട ഒരു പഴയകാല വിഭവം..ഇന്ന് രുചിക്കുറവുള്ള സമയത്തും ഉണ്ടാക്കാം...
For Such Traditional Recipe, Subscribe Our Channel Madathile Ruchi Pls...
#പേറ്റുപുളി#പുളി#പ്രസവ രക്ഷാവിഭവം#Traditional Recipe

Опубликовано:

 

29 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@sumapoomaram8875
@sumapoomaram8875 10 месяцев назад
Nice... 😋😋😋
@MalabarLiveKitchen
@MalabarLiveKitchen 10 месяцев назад
Useful video
@shailajavelayudhan8543
@shailajavelayudhan8543 10 месяцев назад
Super ♥️
@rageshkoonath
@rageshkoonath 10 месяцев назад
Great
@amruthaanoop296
@amruthaanoop296 10 месяцев назад
Njan delivery kazinj erunnappo anik nte amma undaakki thannirunnu. Nalla ruchi aanu. Unique taste. Nalla chood kuthari yo unakkalariyo chorinoppam nalla rasam aa kazikkan. Veluthulli koode ettal vere oru special taste aanu. Orthitt 😊
@dasettenskitchen181
@dasettenskitchen181 10 месяцев назад
കൊള്ളാമല്ലോ റെസിപ്പി👌👌😋😋😋
@bijupaul7132
@bijupaul7132 10 месяцев назад
Ente പൊന്നെ nice recipie 👍🙏
@madathileruchi8110
@madathileruchi8110 10 месяцев назад
Thks dear
@sailajasasimenon
@sailajasasimenon 10 месяцев назад
നല്ലൊരു recipie ട്ടോ.പേര് കേൾക്കാൻ നല്ല രസം 😄Unique ആണ്. Tku മോളേ.
@madathileruchi8110
@madathileruchi8110 10 месяцев назад
Santhoshamchechi...
@amminipm2645
@amminipm2645 10 месяцев назад
കിടിലൻ ❤
@jessythomas6304
@jessythomas6304 9 месяцев назад
സൂപ്പർ
@ajithamh6682
@ajithamh6682 10 месяцев назад
Super❤️👍🏻
@greeshmamariyapc2510
@greeshmamariyapc2510 10 месяцев назад
Super👍🏻
@krishnaharinisha3976
@krishnaharinisha3976 10 месяцев назад
Thank you ചേച്ചി 🥰🥰🥰🥰👍👍👌👌
@madathileruchi8110
@madathileruchi8110 10 месяцев назад
Thks brother
@lijil1247
@lijil1247 10 месяцев назад
@geetarajeevan1450
@geetarajeevan1450 10 месяцев назад
ഇപ്പോൾ ഇടയ്ക്കൊക്കെ വായ്ക്ക് രുചിയില്ലാത്ത വിഭാഗത്തിൽ ആണ്. അതുകൊണ്ട് തീർച്ചയായും ഉണ്ടാക്കും(വെളുത്തുള്ളിയും ചേർത്ത്). നല്ലൊരു റെസിപ്പിയ്ക്ക് നന്ദി😋👌👌
@madathileruchi8110
@madathileruchi8110 10 месяцев назад
Thks dear...ചോറു കുറച്ചധികം vacholoooto...
@geetarajeevan1450
@geetarajeevan1450 10 месяцев назад
​ തീർച്ചയായും😀😀
@geethasantosh6694
@geethasantosh6694 10 месяцев назад
👌👌 recipe Teerchayayum undakam 🙏🙏
@madathileruchi8110
@madathileruchi8110 10 месяцев назад
Thks dear
@shobhasurendranath2545
@shobhasurendranath2545 10 месяцев назад
❤ അടുത്ത സെയിലിന് ഇത് ഉണ്ടാക്കി കൊണ്ടുവരണം ലതികേ. കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു. സൂപ്പറാ ട്ടൊ.
@madathileruchi8110
@madathileruchi8110 10 месяцев назад
Thks dear
@shainukunjumon9747
@shainukunjumon9747 10 месяцев назад
Super
@parvathyprageeth5064
@parvathyprageeth5064 6 месяцев назад
Prasavam kazhinjal kazhikkunna ella( maeunnukalum) vibhavangalum vdo idumo
@jenyurikouth4984
@jenyurikouth4984 10 месяцев назад
Good one.😅❤
@girijasdreamworld
@girijasdreamworld 10 месяцев назад
ആദ്യമായിട്ടാണ്കാണുന്നത്.എന്തായാലും നല്ല ഐഡിയ ❤
@madathileruchi8110
@madathileruchi8110 10 месяцев назад
Thks...
@lathaskurup-zw5cv
@lathaskurup-zw5cv 10 месяцев назад
Yummy
@sathisivanandan7733
@sathisivanandan7733 10 месяцев назад
Nlla koottan ഇഷ്ട്ട പ്പെട്ടു
@ambikakumari530
@ambikakumari530 10 месяцев назад
👍👌
@user-uc5kn9eg9l
@user-uc5kn9eg9l 19 дней назад
കുറെ കാലായിട്ട് വായ്ക്ക് രുചില്യാ. ഇതൊന്നുണ്ടാക്കി നോക്കട്ടെ.
@madathileruchi8110
@madathileruchi8110 17 дней назад
Aha..nokkooo
@renukaraman3699
@renukaraman3699 10 месяцев назад
Chechiiiiii good reciepe😊. Ee ariv evidunna. Ilike so much👍👍❤️🥰
@madathileruchi8110
@madathileruchi8110 10 месяцев назад
Thks dear
@ushavijayakumar6962
@ushavijayakumar6962 10 месяцев назад
Njan.kazhichittund Veettil.muthasy undaki thannittund. Evide ulli Puli enna parayunne..very tasty.
@SheelaK-km2nk
@SheelaK-km2nk 9 месяцев назад
Njan undaki nannayittundu
@madathileruchi8110
@madathileruchi8110 9 месяцев назад
Thks dear
@dilippoomaram1678
@dilippoomaram1678 10 месяцев назад
Good 👍
@madathileruchi8110
@madathileruchi8110 10 месяцев назад
Thks
@sreekalasanthosh9828
@sreekalasanthosh9828 10 месяцев назад
😍
@radhakoramannil8264
@radhakoramannil8264 10 месяцев назад
വായ്ക്ക് കുറെ കാലമായി രുചിയില്ല.ഇതൊന്നുണ്ടാക്കി നോക്കട്ടെ.
@annammajoy2974
@annammajoy2974 10 месяцев назад
👌👌👍🏼🙏😋
@ChandranPk-ih8cv
@ChandranPk-ih8cv 6 месяцев назад
നല്ലൊരു ഐറ്റം ചോറുണ്ണാൻ ഇത് മാത്രം മതിയാകും. ഞങ്ങൾ പുരുഷന്മാർക്കും കഴിക്കാമല്ലോ. താങ്ക് യു മാഡം. 🙏👍
@madathileruchi8110
@madathileruchi8110 6 месяцев назад
Kazhikkamto
@remlaththayyil2583
@remlaththayyil2583 10 месяцев назад
Petlehyathinte recipi kanikamo Lathika dear
@sreelathasajikumar5745
@sreelathasajikumar5745 10 месяцев назад
Chechi pettupulikku kudampuliyanu use cheyyunnathu
@madathileruchi8110
@madathileruchi8110 10 месяцев назад
Kudampulu kazhikkathavarundu...enikkariyam...ഇങ്ങിനെ undakkavunnathanu...
@user-bw8us6dh6q
@user-bw8us6dh6q 9 месяцев назад
Namaskaram madam.
@madathileruchi8110
@madathileruchi8110 9 месяцев назад
Namaskaram
@subhasanthosh7046
@subhasanthosh7046 10 месяцев назад
Suuuuperrr chechi ❤....suuuuperrr ❤
@madathileruchi8110
@madathileruchi8110 10 месяцев назад
Thks dear
@moncymoncy2474
@moncymoncy2474 9 месяцев назад
ഇത്‌ വാളൻ പുളിയിൽ അല്ല ചെയ്യുന്നത്... കുടം പുളിയിൽ ആണ്.... അത്‌ പോലെ ജീരകം മല്ലി ഇതൊന്നും ആഡ് ചെയ്യില്ല.. കാരണം കറി കേടാകും.... ഞങ്ങൾ ക്ക്‌ എന്റെ അമ്മച്ചി ഒരു പാട് ഉണ്ടാക്കി തന്നിട്ടുണ്ട്. പ്രസവിച്ചു കിടന്നപ്പോൾ.... ഉള്ളി ചേർക്കി ല്ല...
@madathileruchi8110
@madathileruchi8110 9 месяцев назад
ഓരോ sthalathum oropoleyanu.. Ayurvedavidhiprakaram jeerakam vayarukurayan വളരെ nallathanu...
@rejeenajames
@rejeenajames 10 месяцев назад
എന്റെ വല്യമ്മ അവരുടെ മക്കൾ പ്രസവിച്ചപ്പോൾ പേറ്റുപുളി ഉണ്ടാക്കി കൊടുക്കുമ്പോൾ ഞാൻ ചെറുതാ എനിക്കും ടേസ്റ്റ് നോക്കാൻ തരും ഇപ്പോൾ വല്യമ്മ മരിച്ചുപോയി എനിക്കും ഒരു കുഞ്ഞുവാവ ഉണ്ടായി ഞാൻ ഈ recipie കുറെ അന്വേഷിച്ചിരുന്നു.. എവടെ കിട്ടാൻ.. ഇപ്പൊ കുഞ്ഞിന് രണ്ടു വയസായി
@madathileruchi8110
@madathileruchi8110 10 месяцев назад
Saralia...arinjirikkalo dear...
@saajinakeeyalath5837
@saajinakeeyalath5837 10 месяцев назад
Suuppar
@sree3932
@sree3932 9 месяцев назад
Chemistry teacher nte strict class pole und samsarikkunnath kelkkumbol
@madathileruchi8110
@madathileruchi8110 9 месяцев назад
Ayyo...oru teacherokke ആയിരുന്നു...but വല്ലാതെ strict onnum allayirunnu...thks dear
@aniammajaison4180
@aniammajaison4180 10 месяцев назад
Allatha sayathu kazhikkamo
@madathileruchi8110
@madathileruchi8110 10 месяцев назад
Sssss...kazhikkam..
@user-uc5kn9eg9l
@user-uc5kn9eg9l 19 дней назад
ഹാവൂ I വെളുത്തുള്ളി ല്യ ലോ.
@sarojag6226
@sarojag6226 10 месяцев назад
Kudampuli cherkamo
@madathileruchi8110
@madathileruchi8110 10 месяцев назад
Cherkkam...nallathanu...
@ambikas7696
@ambikas7696 10 месяцев назад
Njangalprasavamkazhinjalnirbandamayumkudampulianuupayogikkuka
@madathileruchi8110
@madathileruchi8110 10 месяцев назад
Nallathanu...athu kazhikkathavarayi kure per nd...ഇതുംnallathanu
@sunitamohanan8526
@sunitamohanan8526 10 месяцев назад
Delivery kazhinju ethra days kazhinju aanu ithu kazhikyende
@madathileruchi8110
@madathileruchi8110 10 месяцев назад
One month kazhinjal kazhikkam..
@sobhanaraveendran5738
@sobhanaraveendran5738 10 месяцев назад
Udane tanne
@user-bw8us6dh6q
@user-bw8us6dh6q 9 месяцев назад
Ta ta
@KNB779
@KNB779 10 месяцев назад
വായിൽ വെള്ളം വന്നു 😛
@madathileruchi8110
@madathileruchi8110 10 месяцев назад
Ano? Ndakkoooto
@user-px9zl2vu1h
@user-px9zl2vu1h 9 месяцев назад
Ente molkku odakki കൊടുക്കും ചേച്ചി മ്മോളുക് അടുത്ത date
@madathileruchi8110
@madathileruchi8110 9 месяцев назад
Thks dear
@ancyvarghese4939
@ancyvarghese4939 10 месяцев назад
വാളം പുളിയാന്നോ കുടംപുളിയാണോ ഉപയോഗിക്കുന്നത്?
@madathileruchi8110
@madathileruchi8110 10 месяцев назад
Kudampuli ishtanel athu best anu
@venugopakumarvr
@venugopakumarvr Месяц назад
ഉപ്പ് ചേർക്കണ്ടെ
@sandhyasomaraj1548
@sandhyasomaraj1548 10 месяцев назад
പൊടിച്ചുകഴിഞ്ഞ് എന്ത് പൊടിയാണ് ചേർത്തത്.
@sandhyasomaraj1548
@sandhyasomaraj1548 10 месяцев назад
കായപൊടിയാണോ
@mohanansubramanian9798
@mohanansubramanian9798 10 месяцев назад
😋😋😋👅👅👅
@sobhanaraveendran5738
@sobhanaraveendran5738 10 месяцев назад
Kudam puliyaanu
@vijayakumarithulasidharan9859
@vijayakumarithulasidharan9859 10 месяцев назад
ചേച്ചി ട്രെഡിഷണൽ പാചകം നോൺ സ്റ്റിക്കിൽ അല്ലല്ലോ, ഇരുമ്പ് ചീന ചട്ടിയിൽ അല്ലേ തയാറാക്കുന്നത്
@madathileruchi8110
@madathileruchi8110 10 месяцев назад
Traditional pachakathil aduppanu...appol irumbu chhheeenachattiye upagogikkanavooo...ippol gas ayathinal non stick upayogikkam. Kalathinanusarichu chila mattangal akam...traditional ayi eduthirunna ingredients anu mukhyam...aduppullavarkku irumbu cheenachattiyakam...
@treasapaul9614
@treasapaul9614 10 месяцев назад
Super
@shainukunjumon9747
@shainukunjumon9747 10 месяцев назад
@jayanarayanan42
@jayanarayanan42 10 месяцев назад
കുടം പുളി ഉപയോഗിച്ച് ചെയ്യാൻ പറ്റില്ലേ?
@madathileruchi8110
@madathileruchi8110 10 месяцев назад
S...sure
@rekhanandakumar3649
@rekhanandakumar3649 9 месяцев назад
Super
@user-bw8us6dh6q
@user-bw8us6dh6q 9 месяцев назад
Super
@sangeethasunilkumar3225
@sangeethasunilkumar3225 10 месяцев назад
Super
@sheebabharathan4997
@sheebabharathan4997 10 месяцев назад