Reiki is really very powerful 😍👍👍👍 Reiki GrandMaster Girish Sir, Reiki പഠിക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലൊരു ഗുരു ആയിരിക്കും ,, Spiritually നല്ല depth ഉള്ള Sir ആണ്
ഞാൻ റൈകി second level എടുത്ത വ്യക്തിയാണ്. ഏതാണ്ട് 15 വർഷങ്ങൾക് മുമ്പാണ്. അതിനുശേഷം ഞാൻ practice ചെയ്‌തിട്ടില്ല. ഇപ്പോൾ അത് practice ചെയ്യാൻ ആഗ്രഹിക്കുന്നു. അങ്ങനെ ചെയ്യാൻ പറ്റുമോ? ഫലപ്രാപ്തി ലഭിക്കുമോ? ദയവായി മറുപടി നൽകുക
Healing attunement എടുക്കേണ്ടി വരും. ഞാൻ 2001 ൽ Reiki attunement Second level എടുത്തിട്ടുണ്ട്. നല്ല പവർ ഉണ്ടായിരുന്നു ആ സമയത്ത്. Meditation , self healing തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാഞ്ഞതിനാൽ കുറെ തിരിച്ചടികൾ നേരിടേണ്ടി വന്നു.
@@azhakintedevathakumary9439പഠിച്ചിട്ട് ചെയ്യാതിരുന്നാൽ എന്ത് തിരിച്ചടി ആണ് വരിക എനിക്ക് ഇത് പോലെ ഉള്ള പലതും പഠിക്കാനും ആളുകകൾക്ക് സൗജന്യമായി ചെയ്തു കെടുക്കാനും എന്റെ ജീവിതം മാറ്റി വെക്കാൻ ഒരു ആഗ്രഹം
@@azhakintedevathakumary9439 for your kind info once oru person attuned ayal aaa person marikkunna thu vare aa person he is a reiki channel athu eathu level anelum
@@sha6045 njn 3 years ayitt reiki healing practice cheyyunnu orikkilum nammude energy stable akathe mattu ulla vare heal cheyyaruthu in reiki before doing healing protect yourself then self healing ethrem cheythu kazhinje vere oru aale heal cheyyavullu