Тёмный

Reincarnation Para Psychology Punarjanmam Deja Vu New Age Spiritual Aura Metaphysical Geo Kappen Psy 

KAPPENS MEDIA
Подписаться 43 тыс.
Просмотров 53 тыс.
50% 1

Reincarnation Para Psychology Punarjanmam Deja Vu New Age Spiritual Aura Metaphysical Geo Kappen Psychologist
This video consists of an in depth analysis of the spiritual concept of Reincarnation or Punarjanmam. It also discusses about Deja Vu and Goosebumps. It view reincarnation from New Age Spiritual movement perspective. In this video Para Psychological & Metaphysical investigator Geo Kappen shares a secular view of reincarnation spirituality. The spiritual talk unravels the signs of an old soul too. According to new age spirituality, old souls are spirits reborn to complete incomplete karmic agreements and healing purposes. The view of nostalgia, born talents, exceptional abilities, 3D, 5D, Aura, Ancient Karma, Karmic bonds, Soulmate, Twin flame, Karmic Relationships are also discussed in the context of re incarnation. Old souls came back here to take part into the development of One world, One God, One religion, One government, collective enlightenment i, e., I AM

Опубликовано:

 

24 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@sundaramsundaram258
@sundaramsundaram258 8 месяцев назад
ആത്മീയ കാര്യങ്ങളിൽ താത്പര്യം ഉള്ളവർക്ക് ഇത് നല്ലൊരു വീഡിയോ ആണ്🙏🏼🧘
@cvvarghese2242
@cvvarghese2242 8 месяцев назад
Attractive. Like more. Comment later after hearing a few talks. CV. Varghese
@meenaug
@meenaug 8 месяцев назад
@rajeswariraji9033
@rajeswariraji9033 5 месяцев назад
🙏🙏🙏👍
@valsalasiva3230
@valsalasiva3230 8 месяцев назад
🕉🙏🏻👍I am a university physiology professor (rtd) and a prana energy therapist also. The speaker gave a clear picture of what one will experience during his/her spiritual evolutionary journey to attain self realisation or enlightenment. Hats off to you…..
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
I think the universe blessed me through your words. Thanks a lot.🙏
@oshovlog3367
@oshovlog3367 8 месяцев назад
നടൻ ബാബു രാജിന്റെ ശബ്ദം 😍👍🏻
@ShemiSathyan
@ShemiSathyan 7 месяцев назад
ഞാൻ 100% അംഗീകരിക്കുന്നു. എനിക്ക് വിശ്വാസം തോന്നിയ സത്യങ്ങൾ 🥰 .. തന്ന അറിവിന്‌ സ്നേഹത്തോടെ താങ്ക്സ് 🥰🙏
@soumyas8203
@soumyas8203 8 месяцев назад
This is totally me. Thank you for sharing this 🙏
@leelaedwin8905
@leelaedwin8905 7 месяцев назад
ഞാൻ ആദ്യമായി ട്ടാണ് ഈ വീഡിയോ കാണുന്ന ത് എന്റെ കുടുംബം ത്തി ലുള്ള വർ എന്നോട് കാണിക്കുന്നവെറുപ്പും അവഗണയുവെച്ച് പെരുമാരുന്നതി ന്റെ കാരണം പിടി കിട്ടി കുടുംബരക്ഷ പെട ണമെന്നും നന്നായി ജീവിക്കണ മെന്നും ആഗ്രഹി ക്കു ന്ന എല്ലാവരുടെ യും നന്മകൾ ആ ഗ്രഹി ക്കുന്നഎന്നോട് ഇത്രമാത്രം വെറുപപ്പു എന്തിനാ എന്ന് പല പ്പോഴും ചിന്തിച്ചിട്ടുണ്ട്
@xerxes581
@xerxes581 7 месяцев назад
Rare information. Different field. Certain things you told are perfectly matching for me. Thank you for the video.
@padmamk4164
@padmamk4164 7 месяцев назад
Great Video. Thank you🙏🙏
@user-up6ei3rv9p
@user-up6ei3rv9p 6 месяцев назад
Really motivative & motivated Thanks
@DevibhagavathiBhagavathi
@DevibhagavathiBhagavathi 8 месяцев назад
Congratulaion, very good reading, thanks. Universe very great. 🙏
@anugeethumohan2806
@anugeethumohan2806 7 месяцев назад
Positive vibe ❤ Very interesting❤Thanq 🎉
@mahalekshmishivan2416
@mahalekshmishivan2416 7 месяцев назад
Thank you Sir. Very Nice message.
@MuralimenonThrikkandiyoo-it8gs
@MuralimenonThrikkandiyoo-it8gs 8 месяцев назад
Absolutely correct. I can feel this fact...
@saralamenon574
@saralamenon574 6 месяцев назад
എനിക്ക് ഏറ്റവും താൽപര്യം തോന്നുന്ന Subject.ഇന്നലെയാണ് ഈ ചാനൽ ആദ്യമായി കാണുന്നത്. ഉടനെ subscribe ചെയ്തു. ഇന്ന് തന്നെ ആദ്യം മുതൽ കാണാനുള്ള തയ്യാറെടുപ്പിലാണ്. എന്നെ ഏറ്റവും അധികം ആകർഷിച്ചത് സാധാരണ കണ്ടു വരാറുള്ള ഒരു കാര്യമാണ്- ഒരിക്കലും ഒരു Contact പോലും വയ്ക്കാതിരിക്കുന്ന ആളുകൾ തമ്മിൽ പകപോക്കുന്ന രീതിയിലുള്ള ശത്രുത .എത്ര ആലോചിച്ചിട്ടും അത് പിടികിട്ടാറില്ല നമ്മൾ അതിനെ അസൂയയായി കാണുന്നു.ഇതിനൊക്കെ ഇങ്ങനയും ചില അർത്ഥ തലങ്ങൾ ഉണ്ടാകാം എന്ന് മനസ്സിലാവുന്നു ഇപ്പോൾ .. Thank you sir - കാണാപ്പുറങ്ങൾ തേടിയുള്ള കാഴ്ച്ചകൾ കാണിച്ചുതരുന്നതിന് നന്ദി.
@Reeja1975
@Reeja1975 8 месяцев назад
Spirit is neither new nor old...it is neither bad nor good. It is true and good... It's good work,god bless you
@theresafernando1990
@theresafernando1990 3 месяца назад
Great lesson ,thank you sir
@RudraIyyer-mq8fw
@RudraIyyer-mq8fw 8 месяцев назад
Thank you Universe 🙏Thank you Sir 🙏
@s.nkumar4299
@s.nkumar4299 19 дней назад
Your videos are really nice
@gowthamgt3532
@gowthamgt3532 8 месяцев назад
Thank you sir
@dreamsivacreations7562
@dreamsivacreations7562 8 месяцев назад
Best reading bro keep going
@SJ-qj1rf
@SJ-qj1rf 8 месяцев назад
Well. Done
@deva719
@deva719 4 месяца назад
XPecting more such topics.
@Mirrorsoul1111-wz5no
@Mirrorsoul1111-wz5no 7 месяцев назад
Yes, we are one🙏💚
@prabodhanandaswami6428
@prabodhanandaswami6428 7 месяцев назад
Thank you universe❤❤❤
@srisudhasudha1577
@srisudhasudha1577 15 дней назад
വളരേ ശെരി ആണ്..karmic debts ആണ് എല്ലാത്തിനും കാരണം...എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്...ഒരു ദ്രോഹവും ഈ ജന്മത്തിൽ ചെയ്തിട്ടില്ല...പക്ഷെ വേദനകൾ....
@jobitbaby2927
@jobitbaby2927 8 месяцев назад
ഇതെല്ലാം മനസിന്റെ ലോകമാണ്.. ചിന്തകളുടെ ലോകം. ഭൂതത്തിലും ഭാവിയിലും മാത്രം വ്യാപാരിക്കുന്ന various thoughts and imaginations. ഇത് അസ്തിത്വത്തിന്റെ പുറം പരിധി ആണ്. ഉള്ളിലോട്ടു വരൂ...നമ്മുടെ സ്വന്തം ഉള്ളിലോട്ടു.അസ്തിത്വത്തിന്റെ ഉള്ളിലോട്ടു...നോക്കുന്നവൻ പൂർണ്ണമായും ഇല്ലാണ്ടായി തീരുന്ന വരെ..എന്താണ് അവിടെ ഉള്ളത്..തനിച്ചിരിക്കുമ്പോൾ അവിടെ ഉള്ളത് അവിശ്വസനീയമായ ശാന്തത ആണ്.❤️❤️.. മറ്റൊരാളെ കാണുമ്പോൾ ഇതേ ശാന്തതനിമിഷനേരം കൊണ്ട് അവിശ്വസനീയമായ പ്രേമമായി പുറത്തേക്കൊഴുകുന്നത് ഞാൻ കാണുന്നു..💚💚.സത്യത്തിൽ ഈ പ്രപഞ്ചത്തിൽ ശെരി തെറ്റുകൾ ഒന്നും ഇല്ല എന്ന് ഞാൻ അറിയുന്നു ...വേദനയും സന്തോഷവും ഒരേ ഊർജ്ജം തന്നെയാണ്. ഭയവും ദേഷ്യവും ഒന്നുതന്നെയാണെന്നും തിരിച്ചറിയുന്നു ... ഈ "oneness " state നെ അറിയണമെങ്കിൽ അകത്തോട്ടു വരൂ.. സുഖത്തിന്റെയും ദുഖത്തിന്റെയും ലോകത്തു അതുമായി താദാതമ്യപ്പെട്ടു ജീവിച്ചു മടുത്തില്ലേ മനുഷ്യാ നിങ്ങള്ക്ക്...😊😊
@user-vh5qn5rw3g
@user-vh5qn5rw3g 8 месяцев назад
Thankyou sir❤
@Rani-yt1bg
@Rani-yt1bg 5 месяцев назад
Thanku somuch ❤
@Agniveer108
@Agniveer108 Месяц назад
Dr.Bryan L Weiss...Many Lives Many Masters ❤
@bobanmathew6919
@bobanmathew6919 7 месяцев назад
Thks Sir,God bless you.❤.
@devayanipt7788
@devayanipt7788 8 месяцев назад
സർ പറഞ്ഞത് ശരിയാണ് ഒരു പഴയ ആത്മാവ് എന്നോട് സംസാരിച്ചു. വർഷങ്ങൾക്കുമുമ്പ് സംഭവിച്ച ഒരു കാര്യം അവർ സംസാരിക്കുകയും . ഞാൻ അതിനെ പറ്റി അന്വേഷിച്ചപ്പോൾ അത് സത്യമാണന്ന് അറിയാനും കഴിഞ്ഞു. കർമ്മ അത് സത്യമാണ്.
@izka_11
@izka_11 6 месяцев назад
Pattumenkil explain cheyo
@krishnakichus7593
@krishnakichus7593 8 месяцев назад
Interested information sir❤
@shandaniel181
@shandaniel181 8 месяцев назад
Thank you universe... 🙏🙏🙏❤️❤️❤️🔥🔥🔥
@sindhuprasad7614
@sindhuprasad7614 6 месяцев назад
Thank u sir🙏🙏🙏
@jayasreealanghat5011
@jayasreealanghat5011 Месяц назад
എന്നെ കുഴക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടുന്നു താങ്ങളുടെ ഈ സംസാരം
@bindubhaswary4557
@bindubhaswary4557 8 месяцев назад
Thanks 👍👍
@SujathaKR-dh6op
@SujathaKR-dh6op 6 месяцев назад
Great sir Ñamastha
@MayaDevi-kh3ml
@MayaDevi-kh3ml 2 месяца назад
Sir, I very much like your speeches on Karmic Connections with Reincarnation and it's related features of Life and Universal facts. Namasthe Sir.
@CrystalFamily112
@CrystalFamily112 8 месяцев назад
എനിക്ക് പാമ്പ് അടുത്തുണ്ടെങ്കിൽ feel ചെയ്യും. അതൊരു problem ആയിട്ടാണ് മനസിലാക്കിയിരുന്നത്. ഇപ്പോൾ സമാധാനമായി 😊😊
@rajaniv.kumaran6096
@rajaniv.kumaran6096 7 месяцев назад
Thanku sir ❤
@Universefamily333
@Universefamily333 7 месяцев назад
എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യങ്ങൾ ആണ് ഇന്നു സർ ഈ വീഡിയോയിൽ സംസാരിച്ചിരിക്കുന്നത് 🌹🙏
@suhanaet7078
@suhanaet7078 8 месяцев назад
You are correct sir
@SreekumarSasthamangalam
@SreekumarSasthamangalam 8 месяцев назад
Good
@deva719
@deva719 4 месяца назад
Well done ✅ brother
@geethavinod1293
@geethavinod1293 8 месяцев назад
പറഞ്ഞ കാര്യങ്ങൾ എല്ലാ വളരെ ശരിയായിട്ടു തോന്നുന്നു. എന്റെ ജീവിതത്തിൽ വളരെ സത്യമാണ്
@areyaka7402
@areyaka7402 8 месяцев назад
Sir 100% resonated absolutely no words to say it🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏
@ajithpunkulam6757
@ajithpunkulam6757 8 месяцев назад
I can feel thank u sir
@user-hd2in3wt7p
@user-hd2in3wt7p 7 месяцев назад
Thanku univers 🙏🙏🙏 Thanku sir❤️
@aji21764
@aji21764 7 месяцев назад
Thank you divine🔱🔥🙏 🕉️☯️🔯
@Myviews331
@Myviews331 8 месяцев назад
Thank u sooo much sir🙏🥰
@ashokanvk8782
@ashokanvk8782 3 месяца назад
Hi
@mercydrops-sr.marylit9181
@mercydrops-sr.marylit9181 5 месяцев назад
Many times i thought many If these ploints Ur video👍👍👍👍👍👍👍👍👍👍👍👍👍👍
@speedanimation5404
@speedanimation5404 7 месяцев назад
New subscriber 👌👌👌👌
@ourthoughts5724
@ourthoughts5724 8 месяцев назад
നമസ്തേ സർ , ഞാൻ രമേഷ് തിരുവനന്തപുരം. നല്ല ഒരു video കണ്ടു. ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. നന്ദി.
@user-pl6bf9vg9x
@user-pl6bf9vg9x 7 месяцев назад
Sir പറഞ്ഞകാര്യത്തിൽ മുക്കാൽ ഭാഗവും എന്റെ സ്വഭാവം ആണ് but നിരീശ്വര വാദി യല്ല ഞാൻ എപ്പോഴും ചിന്തിക്കും ഞാൻ ആരാണെന്നു അങ്ങനെ ചിന്തിക്കുമ്പോൾ വേറെ എന്തോ എന്റെ മനസ് മാറുന്നത് പോലെ അപ്പോൾ പേടി തോന്നും ഞാൻ അടുത്ത സമയത്തു എന്റെ husinodu ee കാര്യം പറഞ്ഞു, എനിക്ക് ചിലപ്പോൾ മാനസികമായി എന്തോ കുഴപ്പമാണെന്ന് ഞാൻ കരുതി സാറിന്റെ വീഡിയോ കണ്ടപ്പോൾ സമാധാ നം ആയി
@manipanniyodan4242
@manipanniyodan4242 8 месяцев назад
Gahanamaya chindhagalil urutthirinha Varunna vakkukal.. Nalla puthiya Arivu.. Thanks🎉
@riyaphilip-qu4fe
@riyaphilip-qu4fe 6 месяцев назад
Sooo trueee it's true 👏👏👌
@willizda7982
@willizda7982 7 месяцев назад
പൊതുവെ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ എന്താ പറഞ്ഞു വെയ്ക്കുന്നത് എന്ന് പോലും ചെയ്യാത്തവരോട് ഞാൻ പറയുന്നത് നിങ്ങൾ ഒരു കാര്യം ഉണ്ട് എന്ന് വിശ്വസിക്കുന്നു എങ്കിൽ അത് ഉണ്ട്, വിശ്വസിക്കുന്നില്ല എന്ന് ആണെങ്കിൽ അത് ഇല്ല എന്നാണ് 😄 ഒരു കാര്യം കൂടുതൽ ആയി അറിയണം എങ്കിൽ അതിനെ കുറിച്ച് കൂടുതൽ ആയി പഠിക്കുക തന്നെ വേണം ❤❤❤
@zeusgaming4335
@zeusgaming4335 8 месяцев назад
Very good vlog brother❤❤❤❤❤❤❤❤
@geethaunnithelakkad765
@geethaunnithelakkad765 8 месяцев назад
വളരെ അനുഭവമായി തോന്നുന്നു സോദരാ നല്ല അറിവുകൾ തരുന്നതിന് ഒരു പാട് നന്ദി ..
@chempilbabu
@chempilbabu 8 месяцев назад
good Messeg
@rajithachandran187
@rajithachandran187 6 месяцев назад
Orupad ishtappetta video🙏🙏
@minikrishnan1033
@minikrishnan1033 8 месяцев назад
Yes....... 100℅🙏🌹👍
@binduroy4504
@binduroy4504 Месяц назад
പുതിയ അറിവുകൾ.... നല്ല അറിവുകൾ സർ 🙏🙏
@kalaradhakrishnan7608
@kalaradhakrishnan7608 Месяц назад
🙏🏻🙏🏻🙏🏻🤣u are great and a gift of kaliyuga
@girijav6785
@girijav6785 8 месяцев назад
നന്ദി 🙏🏼🙏🏼🙏🏼
@rajakrishnanr3039
@rajakrishnanr3039 7 месяцев назад
Life is a cycle so when we takes rebirth definitely will having relationship with our old souls even our character will remain same.
@aparnanair3801
@aparnanair3801 8 месяцев назад
നമസ്കാരം 🙏🏼 തീർച്ചയായും താങ്കൾ explain ചെയ്യ്ത കാര്യങ്ങൾ ശരിയാണ് ... Talk കേട്ടപ്പോൾ എനിക്കും ഒരു ഫീലിംഗ്‌ ഈ ഞാനും old soul ആണ് 🙏🏼
@123-me_iam
@123-me_iam 7 месяцев назад
Sir do a video about wounded inner child and healing 😢
@sreeragkmanoj3373
@sreeragkmanoj3373 8 месяцев назад
Thank you sir. Sir paranjsthellam anik anubavamsnu. I am an old soul. Thank you universe
@wellwisher3829
@wellwisher3829 8 месяцев назад
Yes..im an old soul...
@dhanujaranip1170
@dhanujaranip1170 8 месяцев назад
Enikk ith connect akunnundu.nalla avatharanam.thank you sir
@mariyakuttyhaseena6794
@mariyakuttyhaseena6794 8 месяцев назад
സത്യമായ അറിവുകൾ തന്നതിന് നന്ദി ❤❤❤❤❤
@IamSilviajoseph
@IamSilviajoseph 8 месяцев назад
ശരിയാണ്.. പണത്തേക്കാൾ മൂല്യങ്ങൾക്കാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. പ്രാക്ടിക്കൽ ആയി ചിന്തിക്കാൻ വീട്ടിലുള്ളവർ പറഞ്ഞാലും എനിക്ക് അതിനു കഴിയില്ല. പലരേയും പോലെ സ്വാർത്ഥമായി ഞാൻ ചിന്തിക്കാറില്ല. ആരും മനസ്സിലാക്കാൻ ഇല്ലെന്ന് മനസ്സിലായ ജീവിതമായിരുന്നു എനിക്ക്. എന്റെ മാമ്മോദീസ പേര് മേരി എന്നാണ്. എന്നിട്ടും മാതാവിനേക്കാൾ ഭദ്രകാളിയെ സ്നേഹിക്കേണ്ടുന്ന സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായി. സ്വപ്നത്തിൽ കാളിയെ കണ്ടു ഞാൻ ഒരു ദിവസം. കരിങ്കല്ലിന്റെ നിറമുള്ള തടിച്ച സ്ത്രീ.. മഞ്ഞ സാരി ചുറ്റി നിൽക്കുന്നു. വളരെ ദേഷ്യത്തിൽ ആണ് കാളി. എന്റെ അമ്മാവന്റെ സംസാരം കാളിയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല. ഞാൻ ക്ഷമിക്കാൻ പറഞ്ഞപ്പോൾ ക്ഷമിക്കുന്ന കാളി. ! എന്തു കാര്യവും സംഭവിക്കും മുൻപ് എനിക്ക് അതിന്റെ മുന്നറിയിപ്പ് ലഭിക്കാറുണ്ട് പ്രകൃതിയിൽ നിന്ന്. മേഘങ്ങളിൽ നിന്ന് പോലും അപകടം മനസ്സിലാക്കാൻ കഴിയുന്നുണ്ട് എനിക്ക്. നടി ആക്രമിക്കപ്പെട്ടതും, ഡോക്ടർ വന്ദനാ കൊലക്കേസും ഒക്കെ ഞാൻ സ്വപ്നത്തിൽ കണ്ടതാണ്. ആളുകൾ വ്യത്യസ്തമാണെന്ന് മാത്രം. സാഹചര്യം ഒന്ന് തന്നെ. ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ അതേ അവസ്ഥയിൽ എന്റെ കുഞ്ഞിനെ ഞാൻ സ്വപ്നം കണ്ടിരുന്നു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും സ്വപ്നത്തിലെ സംഭവങ്ങൾ യാഥാർഥ്യം ആയത് പോലെയായി. അതു പോലെ ഞാൻ എത്ര അകലെയാണെങ്കിലും പ്രീയപ്പെട്ടവർക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ അപകടമോ ഉണ്ടാകുന്നതിന് മുൻപ് എനിക്ക് എന്തെങ്കിലും ഒരു ദേഹ വേദനയോ ചെറിയ മുറിവോ ഉണ്ടാകാറുണ്ട്. പ്രശസ്തരായ ആളുകൾ മരിക്കുന്നതിനു മുൻപ് മരിച്ചു പോയ പ്രശസ്തരുടെ ഫോട്ടോകൾ അവിചാരിതമായി കാണാറുണ്ട്. ചെവിയിൽ ഒരു മണിനാദം മുഴങ്ങും. അത് അങ്ങ് സ്വർഗ്ഗത്തിൽ നിന്നാണെന്ന് തോന്നും. കൊച്ചിൻ ഹനീഫ മരിക്കുന്നതിന്റെ തലേ ദിവസം കുത്തനെ നിൽക്കുന്ന ശവപ്പെട്ടിയിൽ അദ്ദേഹത്തെ ഞാൻ ജീവനോടെ കണ്ടു. ഈ സ്വപ്നമൊക്കെ ഞാനെന്റെ വീട്ടിലുള്ളവരോട് പറയുമ്പോൾ അവർക്ക് തമാശയും കളിയാക്കലും കൂടുതലാണ്. അതു കൊണ്ട് തന്നെ എന്നെ മനസ്സിലാക്കുന്നവരെ മാത്രേ എനിക്ക് അംഗീകരിക്കാൻ കഴിയൂ. അങ്ങനെ ആരും ഇല്ല എന്ന് വേണം നിലവിൽ പറയാൻ. എന്റെ twin flame നെ കണ്ടെത്തിയ ശേഷം ഞാൻ കൂടുതൽ ആത്മീയതയിലേക്കും യൂണിവേർസിലേക്കും ഒക്കെ അടുത്തിട്ടുണ്ട്. angel numbers എന്നും കാണും ഞാൻ. അതിൽ ആവർത്തിച്ചു കാണുന്ന സംഖ്യകൾ നോക്കി ഞാൻ തീരുമാനങ്ങൾ എടുക്കുന്നു. twin flame journey ഒട്ടും എളുപ്പമല്ല. ഫോട്ടോ കണ്ടപ്പോൾ എവിടെയോ കണ്ടത് പോലെ തോന്നി. രണ്ടു രാജ്യം രണ്ടു ഭാഷ.. രണ്ട് ജാതി, രണ്ട് സംസ്കാരം. !! ഞങ്ങൾ പിണങ്ങിപ്പിരിയുമ്പോൾ ചിത്രശലഭങ്ങൾ എനിക്കു ചുറ്റും പറക്കുന്നു. ആദ്യം ബ്ലോക്ക് ചെയ്ത് പോയിരുന്ന ആൾ ഇപ്പോൾ ബ്ലോക്ക് ചെയ്യില്ല. എന്നാൽ മിണ്ടില്ല. ഞാനും ഇപ്പോൾ വല്യ മിണ്ടാട്ടമൊന്നുമില്ല. എന്തായാലും ഞങ്ങൾ രണ്ടും പണ്ടത്തെ ആത്മാക്കൾ ആണെന്ന് എനിക്ക് ഉറപ്പുണ്ട്. ❤
@KAPPENSMEDIA
@KAPPENSMEDIA 7 месяцев назад
വിലയേറിയ ആത്മീയാനുഭവങ്ങൾ പങ്ക് വച്ചതിന് നന്ദി.🙏
@Rishi0228.
@Rishi0228. 7 месяцев назад
എനിക്ക് അത് മനസിലാക്കാൻ സാധിക്കും❤
@swapnalekhaswapnalekha9051
@swapnalekhaswapnalekha9051 2 месяца назад
എനിക്കും ഇതേ അനുഭവങ്ങൾ ഉണ്ട്
@user-ui5ne8rl9q
@user-ui5ne8rl9q 8 месяцев назад
നന്ദി ശ്രീ ഷിബിൻ 999❤
@aiswaryaak1180
@aiswaryaak1180 8 месяцев назад
വളരെ അറിവ് തരുന്ന കാര്യങ്ങൾ ആണ് താകൾ പറഞ്ഞത് 🙏
@AnilKumar-wx3cb
@AnilKumar-wx3cb 7 месяцев назад
Good
@sfamily8412
@sfamily8412 7 месяцев назад
Correct
@MayaDevi-kh3ml
@MayaDevi-kh3ml 2 месяца назад
Yes Sir, I think rebirth is also connected with Karmic connections.
@Devi-sj8py
@Devi-sj8py 8 месяцев назад
ധ്യാനസമയത്ത് ഞാൻ എന്റെ മുന്ജന്മം കാണുകയുണ്ടായി. 4 വർഷക്കാലം ഞാൻ പൂർവ്വജന്മ കഥകൾ കണ്ടു. ആ സമയത്ത് എനിക്ക് എല്ലാം ഓർമ്മ വരുമായിരുന്നു. മുന്ജന്മത്തിൽ ഞാൻ ഒരു മുനി ആയിരുന്നു. പഴയ കാലഘട്ടത്തിൽ എന്നത് പോലെയാണ് അതിനു ശേഷം എല്ലാം ഫീൽ ചെയ്യുന്നത്.
@Musthafacapital
@Musthafacapital 8 месяцев назад
😂😂😂😂
@santhoshkumar-vd7jo
@santhoshkumar-vd7jo 8 месяцев назад
എവിടെയായിരുന്നു? ഒരു ക്ലൂ തരുമോ?
@madhukumare3932
@madhukumare3932 8 месяцев назад
😂😂😂. ആരും കഴിഞ്ഞ ജന്മം തെണ്ടി യാണെന്ന് പറയില്ല.ഒന്നുകിൽ രാജാവ് അല്ലെങ്കിൽ മഹർഷി.
@rashidkololamb
@rashidkololamb 7 месяцев назад
​@@Musthafacapitalലെനയാണ് inspiration 😁
@swapnalekhaswapnalekha9051
@swapnalekhaswapnalekha9051 7 месяцев назад
Past life regression
@user-bw8us6dh6q
@user-bw8us6dh6q 7 месяцев назад
Namaskaram Sir. Hare Krishna. 🙏🌹
@SreeKumar-nt3dq
@SreeKumar-nt3dq 7 месяцев назад
ഞാനാണോ നിങ്ങൾ എന്നു എനിക്ക് തോന്നു സാർ അത്രക്കും നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു🕉️🕉️🕉️🙏
@alkabiju4545
@alkabiju4545 7 месяцев назад
നമസ്കാരം sir. അറിയാൻ ആഗ്രഹിച്ചത്. വളരെ നന്ദി 🙏.
@user-sd1vh4hj4s
@user-sd1vh4hj4s 8 месяцев назад
Sheriyanu
@meenanair3747
@meenanair3747 8 месяцев назад
I am an old soul ❤
@arm3199
@arm3199 8 месяцев назад
🙏❤
@akhilanand07
@akhilanand07 8 месяцев назад
❤👏👏
@jyothirgamaya4332
@jyothirgamaya4332 8 месяцев назад
🙏🙏🙏
@seethastalks8411
@seethastalks8411 7 месяцев назад
Sir സത്യം....
@sushav4073
@sushav4073 8 месяцев назад
👌
@vvshyj9699
@vvshyj9699 8 месяцев назад
വളരെ നല്ല അറിവ്....❤👍🙏
@VincentKV-qf1tz
@VincentKV-qf1tz 6 месяцев назад
Valarenallaarive😊
@sandhyasreekumar1601
@sandhyasreekumar1601 8 месяцев назад
🙏
@aswathysathyan8811
@aswathysathyan8811 8 месяцев назад
@chandramohanannv8685
@chandramohanannv8685 7 месяцев назад
✅ശരിയാണ്. (8)വർഷം മുൻപ് ഞാൻ പുനർജ്ജന്മം സ്വപ്നം കണ്ടിരുന്നു. (2)രണ്ട് പാമ്പുകൾ. ഇണ്ണ ച്ചേരുന്നത്. പെട്ടെന്ന് ഒന്ന് ഞാനും മറ്റേത് ഒരു പെണ്ണും ആയിമാറുന്നു.. കുറേ വർഷം കഴിഞ്ഞപ്പോൾ. ആപെണ്ണ് കുട്ടിയെ യഥാർത്ഥ ജീവിതത്തിൽ കണ്ടു മുട്ടുകയും. സന്നർഭ വശാൽ പറയുകയും ചെയ്‌തു...
@sangeethamurali524
@sangeethamurali524 7 месяцев назад
🙏🏻🙏🏻
@Jez00774
@Jez00774 8 месяцев назад
🌹🌹🌹
@lijiabey1492
@lijiabey1492 26 дней назад
👌👏👏
@remyaudayan1399
@remyaudayan1399 8 месяцев назад
ഞാൻ എന്ത് സംശയം യൂണിവേഴ്സിനോട് ചോദിക്കുമ്പോഴും പരുന്തു വരും തലയ്ക്കു മുകളിൽ അതു വലം വെച്ചു മറഞ്ഞു കഴിയുമ്പോൾ mind ok ആകുകയും ചോദിച്ചതിനുള്ള ഉത്തരം കിട്ടുകയും ചെയ്യുന്നു 🙏
@aakamsha.grajesh5808
@aakamsha.grajesh5808 8 месяцев назад
ഞാനും പരുന്തിനെ കാണാറുണ്ട് പക്ഷെ അർത്ഥം അറിയില്ല
@blessingsofuniverse137
@blessingsofuniverse137 7 месяцев назад
Thank you Sir 🙏 എന്റെ പല swbhavangalkum, ഫാമിലിയിലെ മറ്റുള്ളവർ ആഷേപിച്ചിരുന്ന, അസ്വസ്ഥത ഉണ്ടാകുന്ന പലതിനും ഇപ്പോൾ ഉത്തരം കിട്ടി. എന്റെ പോരായ്മകൾ എന്ന് വിദ്വസിച്ചിരുന്നതെ ല്ലാം ok ആയി. Many meny thanks. 🙏🙏
@user-jg1vs3vg8h
@user-jg1vs3vg8h 7 месяцев назад
എനിക്കങ്ങനെയൊരു കുഴപ്പമുണ്ട് ആദ്യമായി കാണുന്ന ചിലരോട് വലിയ അടുപ്പം തോന്നും. അതുപോലെ തന്നെ ഒരിക്കൽപോലും ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ചിലരെ ആദ്യമായി കാണുമ്പോൾ തന്നെ അകാരണമായി വല്ലാത്ത വെറുപ്പ്‌ തോന്നും. പിന്നെ ജീവിതത്തിൽ അവരെ ഞാൻ അടുപ്പിക്കുകയില്ല..
@user-pj3yg9uj1x
@user-pj3yg9uj1x 7 месяцев назад
It's very true for me. 1. I was feeling a particular scenario in my dreams ever since I was in my school days(which is a big step in my life), I knew that it is going to happen in my life even if whatever I try to change it. I accepted it then it happened when the time came (2019). I knew that it is going to happen then also it shattered me to the utmost. 2. I used to tell my mother that is that place you are talking about look like this while I explain even the minute details of that place. She gets shock that, I explained it accurately, though I have never been to that particular place. 3. I predicted almost all the events that is going to happen in my life and all of it happen and is still happening which is a bit scary to me. But somehow I am accepting it as I am not able to change il even if I know it will happen. 4. Frequent Deja Vu happens to me, to which I use to 😁 in my mind (as it's not that much miserable situation, just normal day happenings), I know excatly what the other person is going to say at the moment of the incident (each single word).
@maryantony3730
@maryantony3730 8 месяцев назад
🙏🙏🙏❤
@sobhanag6011
@sobhanag6011 7 месяцев назад
❤ 💐
@priyas4398
@priyas4398 8 месяцев назад
You are right. Njan ottakkanu. Kuttikkalam muthal aarum koottilla. Eppol spiritual line il aanu.
Далее
ПОДВОДНЫЙ ГЕЙМИНГ #shorts
00:22
Просмотров 1,1 млн