Тёмный

Relevance of the Co operative sector. സഹകരണ മേഖലയുടെകാലിക പ്രസക്തി ,എം.കെ .ദിനേശ് ബാബു 

P RAGHAVAN TRUST
Подписаться 87
Просмотров 52
50% 1

മുൻ എം എൽ എ യും പ്രമുഖ സഹകാരിയുമായിരുന്ന
സഖാവ് പി രാഘവന്റെ സ്മരണയ്ക്കായി
കാസറഗോഡ് കോ- ഓപറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ
മുന്നാട് പീപ്പിൾസ് ആർട്സ് & സയൻസ് കോളേജിൽ
പി ആർ ചെയർ ആരംഭിക്കുകയാണ്.
രാഷ്ട്രീയം ,വിദ്യാഭ്യാസം, സഹകരണം,
ഗ്രാമവികസനം ടൂറിസം
ആരോഗ്യം , സംസ്കാരം , സാമൂഹികം തുടങ്ങിയ നാനാമേഖലകളിൽ
പഠന പ്രവർത്തനങ്ങളും
ജനകീയ ബോധന പരിപാടികളും സംഘടിപ്പിക്കുകയാണ്
പി ആർ ചെയറിന്റെ ഉദ്ദേശം.
ജീവിത കാലയളവിൽ പി രാഘവൻ
നടത്തിയ സർഗാത്മകമായ
സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള
നിറഞ്ഞ ആദരവ് കൂടിയാണ്
ഈ സവിശേഷ സംരംഭം.
പി ആർ ചെയറിൽ
അംഗമാവുന്നതിനും
പ്രവർത്തനങ്ങളിൽ
പങ്കാളിയാവുന്നതിനും
നിങ്ങളേവരെയും
സ്നേഹപൂർവം ക്ഷണിക്കുകയാണ്.
പി ആർ ചെയറിന്റെ
ഔപചാരിക ഉൽഘാടനം
2023 ഒക്ടോ 15 ന് ഞായറാഴ്ച
വൈകിട്ട് കൃത്യം 3 മണിക്ക്
മുന്നാട് പീപ്പിൾസ് എം ബി എ ഹാളിൽ നടക്കുകയാണ്.
ഖാദി ബോർഡ് മുൻ വൈസ് ചെയർമാൻ
.എം വി ബാലകൃഷ്ണൻ മാസ്റ്റർ
പി ആർ ചെയർ ഉൽഘാടനം ചെയ്തു
തുടർന്ന്
'സഹകരണ മേഖലയുടെ
കാലിക പ്രസക്തി 'എന്ന
വിഷയത്തിൽ സെമിനാർ കൂടി നടക്കുന്നുണ്ട്.
കണ്ണൂർ ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാർ ആയിരുന്ന
നിലവിൽ ദിനേശ് ബീഡി സഹകരണ സംഘം ചെയർമാൻ ശ്രീ എം.കെ .ദിനേശ് ബാബു
വിഷയം അവതരിപ്പിച്ച്
സംസാരിച്ചു.
🛑

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@malinia4481
@malinia4481 11 месяцев назад
Далее