88k ക്ക് ഉള്ള മൂല്യം 2nd variant ൽ ഉണ്ട് bro. Centre lock and power window Electrically adjustable ORVM Rear AC vents Speaker Sharpin antenna. ഇത്രയും feature പുറത്തൂന്നു ചെയ്താൽ നല്ല rate ആകും. അതിനേക്കാൾ better 88k മുടക്കി ഇതെല്ലാം കിട്ടുന്നത് അല്ലെ. മാത്രമല്ല പുറത്തൂന്നു ചെയ്തു ചിലപ്പോൾ installation സമയത്തു എന്തേലും mistake വന്നു പോയാൽ warranty ഉം കിട്ടില്ല.
@@sarangk148 yes. Njn use cheythn. But entethalla. Ente freind yaann. Aa vandikkk aarkm nalla abiprayam alla. Nalla pani kittum. Battery ellm oru paad pravishyam maati avn. Athlm nallath kiger thannyan.