Тёмный

Renault Kwid RXL User Review Malayalam | Kwid User 3 Year Experience | Kwid RXL 2019 Model Review | 

FFT By - Nithin Sebastian
Подписаться 6 тыс.
Просмотров 35 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@kedhararts4939
@kedhararts4939 2 года назад
5 വർഷം ഉപയോഗിച്ച എന്റ എക്സ്പീരിൻസ് പറയാം. ഫാമിലി യൂസ് ന് പറ്റിയ വണ്ടി. നല്ല മൈലേജ്.800 cc ആണെങ്കിലും നല്ല പെർഫോമെൻസ്.1000 cc യാണ് ഇപ്പോ ഇറങ്ങുന്നത്.. നെഗറ്റീവ്സ് = ബോഡി വെയിറ്റ് ഇല്ല, മെറ്റൽ പാട്സ് ക്വാളിറ്റി കുറഞ്ഞതാണു. ഫൈബർ പാർട്സ് ഗുഡ് ക്വാളിറ്റി ആണ്. അത്യാവശ്യം നല്ല ബൂട്ട് സ്പേസ് ഉണ്ട്.. ഇപ്പോ ഇറങ്ങുന്ന വണ്ടിക് ഇച്ചിരി കൂട മെച്ചപ്പെട്ട ബോഡി ആണ്..5 വർഷം ഉപയോഗിച്ചിട് നോ കംപ്ലൈന്റ്റ്.. പിന്നെ സർവീസ് crct ആയിരിക്കണം. Km bace Oil change ഓക്കേ ആയിരിക്കണം. ഒരു കുടുംബത്തിന് (5 with driver ) വാങ്ങിക്കാനും. ഉപയോഗിക്കാനും പറ്റിയ വാഹനം ആണ്.. ഇപ്പോ resale value ഉം ഉണ്ട്..2016 മോഡൽ വണ്ടിക് 5 ഇയർ വരെ ഫിനാൻസ് കിട്ടുന്നുണ്ട്.
@Sancharimedia7
@Sancharimedia7 Год назад
Bro 800 cc kayattam kayaran budhimuttan parayunnath keattu ath ne Patti onn parayamo
@shinegeorge1110
@shinegeorge1110 Год назад
1000 cc ac yittal വലി ഇല്ല.എൻ്റെ 20018 മോഡൽ 13000 കിലോമീറ്റർ ഓടി.കൊടുത്തപ്പോൾ കിട്ടി 2.40
@user-sh9sk6qm
@user-sh9sk6qm Год назад
​ Bro 1000cc ac ittal തീരെ വലിവ് kuravaanu
@hakkukerala4000
@hakkukerala4000 2 месяца назад
800 cc alle kayatam kayarathe.. njan 1000 cc edukathalo enn alojikaa😮​@@user-sh9sk6qm
@abijithmn8732
@abijithmn8732 19 дней назад
Edhinde parts kittan budhimutt ano
@rojijosepht
@rojijosepht 2 года назад
അനുഭവങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ ഇതുപോലെ ആത്മാർത്ഥമായി അവതരിപ്പിക്കണം. Very good presentation 👍👏👏
@fftbynithinseba
@fftbynithinseba 2 года назад
Thanks Bro❤️❤️
@akhilkumar8697
@akhilkumar8697 Год назад
എന്റെ അനുഭവത്തിൽ Kwid കയറ്റം കയറുന്നതിന് ഒരു മടിയും ഇല്ല. 5 പേരുമായി സുഖമായി കയറ്റം കയറും.. 1000 cc ആണ്
@KwidTechsolutions1
@KwidTechsolutions1 2 года назад
1 - accelerator pedal issue . 2019 ന് ശേഷം ഉള്ള വണ്ടികൾക്ക് ആ പ്രശ്‍നം ഇല്ല . 2- digital fuel indication ഉള്ള വണ്ടികൾക്ക് ഉള്ള പ്രശ്നം ആണ് kwid ൽ കൂടുതലായി കാണുന്നു ഫ്യൂൽ അടിക്കുമ്പോൾ ignition കമ്പ്ലീറ്റ് ആയിട്ട് off ആക്കി ഇടുക അത്‌ പോലെ fuel അടിക്കുന്ന സമയം ഒരു കാരണ വശാലും ignition switch on ചെയ്യരുത് 3- fan relay പോയത് ആണ് ( എപ്പോഴും ഒന്ന് extra കരുതുന്നത് നല്ലത് ആണ് ) 4-Rear door അത്‌ ഒരു issue അല്ല അത്‌ ഒരു ഫീച്ചർ ആണ് ചില്ലപ്പോൾ ആരുടെ എങ്കിലും കൈ തട്ടി on ആയത് ആകും
@fftbynithinseba
@fftbynithinseba 2 года назад
Thank you for the valuable information ♥️♥️
@zainulabid3156
@zainulabid3156 2 года назад
😊👍🏻
@Sisbrowithsimba
@Sisbrowithsimba 2 года назад
Real experience മൂന്നുവർഷത്തെ നേരിട്ടുള്ള ഉപയോഗത്തിൽ മനസിലായ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട് real experience
@fftbynithinseba
@fftbynithinseba 2 года назад
Thanks Bro❤️❤️
@subindhsb3510
@subindhsb3510 2 года назад
Not only radiator relay...starter relay horn relay 2 um adich povarund...nattapathirayk idukki il malamukalil odi keriya vandi oru kattan kudikkan nirthi..velukkana vare road il erunn🥲
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 2 года назад
മൊത്തം പ്രശ്നം ആണല്ലോ
@SinadMonkk8
@SinadMonkk8 Год назад
Kwid ന്റെ Hi റൈസിങ് പ്രോബ്ലം എന്റെ kwid ഉണ്ട് അത് സർവീസ് സെന്റർ പോയപ്പോൾ 7500 രൂപ ആണ് വില. അത് ഞാൻ തന്നെ combaint തീർത്തു
@lionofjudah9856
@lionofjudah9856 Год назад
എങ്ങനെ complaint തീർത്തു
@remyakenish
@remyakenish 2 года назад
സൂപ്പർ വീഡിയോ ഒരുപാടു യൂസ് ഫുൾ ആണ്.
@fftbynithinseba
@fftbynithinseba 2 года назад
Thanks dear ❤️❤️
@Jess-ss9iv
@Jess-ss9iv 2 года назад
clear and informative, everyone should try to do videos do in this way
@unniunni819
@unniunni819 2 года назад
Informative video. Well presented
@subindhsb3510
@subindhsb3510 2 года назад
Main issue electrical parts il aanu..relay change cheyt cheyt maduth😤 over heat warning oru simple issue alla its a major issue.. radiator fan work aavathe erikum..
@fftbynithinseba
@fftbynithinseba 2 года назад
Oru തവണ മാത്രമേ radiator fan work ആവാതെ Warning light വന്നുള്ളൂ
@susanthms615
@susanthms615 2 года назад
Same
@_faras_2721
@_faras_2721 7 месяцев назад
Bro, ente car edak like varshath 1 time enkilum pettan odikond irikumbol meter ll warning light blink chyukayum alaram sound undavukayum vandi off akkarund, like vandi on avoola, oru 10-30 minutes off akki idanm, njan ee karnam kond heavy traffic ll pett poya avastha ayrnu🥲, service centre ll kond poyapol avar paranju onnum illa enn, but still enik aa vendi block lode pokumbol anxiety terum
@basheert263
@basheert263 3 месяца назад
Enik ente veetile kayattam kayarumbol missing varunnund pinne nannayi amarthi accelator chavitty kodukkanam accelator sensor ayath kondulla problem ane. Ente 1 cc ane butt normal 800cc matt carukal vare pettan kayarum
@moralworld4261
@moralworld4261 Год назад
നല്ല വീഡിയൊ ആണ് Thanks
@SmartBoy-hk8dx
@SmartBoy-hk8dx 2 года назад
Normal പറഞ്ഞ ആകെ മൊത്തം പ്രശ്നം തന്നെ 😄,any way good review 👍
@entepattanamthitta7799
@entepattanamthitta7799 2 года назад
Silancer potti pokunu oru issu ആണ്
@empathizers
@empathizers 2 года назад
Nice and informative video!
@fftbynithinseba
@fftbynithinseba 2 года назад
Thanks Bro❤️❤️
@abhimanyushibu3113
@abhimanyushibu3113 2 года назад
Njan Eppol Ee vandi edukkunnath nallathanoo🫠
@inmoments5700
@inmoments5700 Год назад
ethinde partsine nalla vilayano. kitan padanao travel cheyan vendi aanu edukunathu
@SPIDER-PENCIL-ART
@SPIDER-PENCIL-ART 13 дней назад
25 k ആയപ്പോൾ ഡൈനോമ പോയി.. സൈലൻസർ പെട്ടന്ന് പോയി
@SathiVG
@SathiVG 3 месяца назад
Informative video
@Mr_kasargoad
@Mr_kasargoad 2 года назад
Ningalude video postakumbol captionil 1000cc, aano 800cc aano enn idanam
@yelyemtec1403
@yelyemtec1403 2 года назад
Same problem my 2016 model kwid car
@knh.ibrahimkanhippurar1654
@knh.ibrahimkanhippurar1654 2 года назад
Accelerator പണി എനിക്കും കിട്ടി but കമ്പനി ഫ്രീയായി മാറ്റി തന്നു എന്റെ വണ്ടി നാലു വർഷം കഴിഞ്ഞു Enginte മോഡലിൽ ഒരു വാണിംഗ് ലൈറ്റ് കാണുന്നുണ്ട് 2 തവണ സെർവിസിൽ പറഞ്ഞിട്ടും അദു പോയിട്ടില്ല
@atheethmuhammedsha7245
@atheethmuhammedsha7245 Год назад
Bro same problem korach neram kazhnju off ayi
@knh.ibrahimkanhippurar1654
@knh.ibrahimkanhippurar1654 Год назад
@@atheethmuhammedsha7245 എല്ലാരും പറയും റീ സെയിൽ വിലകിട്ടില്ലാന് ഞാൻ 5 വര്ഷം ഉപയോഗിച്ച് ഇന്നലെ എന്റെവണ്ടി വിറ്റു 4.10 ലാക് നാളെ വണ്ടികൊണ്ടുപോകും
@knh.ibrahimkanhippurar1654
@knh.ibrahimkanhippurar1654 Год назад
@@atheethmuhammedsha7245 Enginte mugalil ഒരു സെൻസർ ഉണ്ട് ആടുമാറ്റിയാൽ ഓക്കേ യാകും
@ratheeshtanur1275
@ratheeshtanur1275 2 года назад
ഗ്രൗണ്ട് ക്ലിയറൻസ് കുറവാണ്. എൻജിന്റെ ഭാഗവും സൈലെൻസറും അടി തട്ടുന്നുണ്ട്
@ratheeshtanur1275
@ratheeshtanur1275 2 года назад
ആർക്കെങ്കിലും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടോ
@adarshanchal8692
@adarshanchal8692 2 года назад
@@ratheeshtanur1275 no
@renjithtowin2140
@renjithtowin2140 2 года назад
Ella
@sreeranjith9881
@sreeranjith9881 2 года назад
Yes
@himalayanbosko6440
@himalayanbosko6440 2 года назад
Yup some time aditatunund
@jyothishkp1160
@jyothishkp1160 2 года назад
Fuel fill cheyyumbol ignition off aakkiyal mathi...key remove cheyyanda aavasyam illa
@fftbynithinseba
@fftbynithinseba 2 года назад
Angane oru advice thannathe Kannur Kakkad service centeril ninnumane
@jyothishkp1160
@jyothishkp1160 2 года назад
@@fftbynithinseba Njanum Kannur aanu 😃 Fuel fill cheyyumbol just ignition off aakkiyal maathram mathi...key holil ninnum remove cheyyanda
@_faras_2721
@_faras_2721 7 месяцев назад
​@@fftbynithinseba same ennodum kakkad service centre angneyan paranajth, but they charged 900 for auto calibrating fuel pump
@roopeshachiath8816
@roopeshachiath8816 6 месяцев назад
​@@fftbynithinsebaഒരു kwid എടുക്കാൻ ഉദ്ദേശം ഉണ്ട് നല്ല വണ്ടി അല്ലെ 800 cc ആണോ അതോ 100cc ആണോ നല്ലത്.
@SPIDER-PENCIL-ART
@SPIDER-PENCIL-ART 13 дней назад
സയിലൻസർ problam
@josevarghese2813
@josevarghese2813 2 года назад
എന്തു മൈലേജ് കിട്ടും എന്നു പറഞ്ഞില്ല
@adhilsinan7000
@adhilsinan7000 Год назад
Bro ith 800cc anoo
@sreeragt3738
@sreeragt3738 Год назад
Bro kwid 2019 model 3L nu vanagan udhesikkunnundu, worth aano?
@adarshanchal8692
@adarshanchal8692 Год назад
Sure. Kwid is totally a comfortable car. I am owner of kwid from 2017 onwards.
@adhilsinan7000
@adhilsinan7000 Год назад
😍😍
@gowrisworld3365
@gowrisworld3365 2 года назад
nice vlog
@itsdipin5716
@itsdipin5716 2 года назад
@adhilsinan7000
@adhilsinan7000 Год назад
1000cc nalla valiv oke und
@rajeeshrajeesh4683
@rajeeshrajeesh4683 2 года назад
Chetta mobile noumber tharu pls
@vrundhavan2023
@vrundhavan2023 2 года назад
Good
@clemingmack2552
@clemingmack2552 Год назад
Vandi good aanu.
@hworld872
@hworld872 Год назад
Milege
@SreejithS-z6n
@SreejithS-z6n 23 часа назад
20 plus kittum 800cc il
@Iamamal
@Iamamal 2 года назад
Relay🥴
@manushaji1804
@manushaji1804 Год назад
Potta vandi anu
@ArabianPalace
@ArabianPalace Год назад
18/
@mprahulskumar
@mprahulskumar 2 года назад
❤️
Далее
Renault Kwid user experience | #kwid
28:43
Просмотров 10 тыс.
He went ALL in 😭
00:12
Просмотров 1,8 млн
KWID വേണോ...? Want to buy KWID...?
5:05
Просмотров 6 тыс.
Renault KWID Review | Smart Drive 15 Nov 2015
11:38
Просмотров 613 тыс.
He went ALL in 😭
00:12
Просмотров 1,8 млн