Extra new features onnumillalo നേരത്തെ ഉള്ളതിൽ നിന്ന് features കുറഞ്ഞല്ലോ 1. orvm & door handles body coloured ആരുന്നല്ലോ ഇപ്പൊൾ മാറ്റ് black alle 2.നേരത്തെ 4 door power windows available ആരുന്നല്ലോ ipool illallo Price കുറച്ചപ്പോൾ featuresum കുറച്ചു പിന്നെ എന്താണ് പുതിയതായി വന്നത് b pillar le AC vent 1St മോഡലിൽ ഒന്ദരുന്നതല്ലെ 2 മോഡലിൽ എടുത്ത് കളഞ്ഞിട്ട് ഇപ്പോ വീടും കൊണ്ടുന്നു അത്രേ അല്ലേ ഉള്ളൂ.😇😌