Тёмный

Renault Triber Test-drive and review malayalam features specifications and price | Vandipranthan 

Vandipranthan by Rakesh Narayanan
Подписаться 479 тыс.
Просмотров 435 тыс.
50% 1

#RenaultTriber #TestDriveReview #malayalam
Vandipranthan driving the new 2019 Renault Triber. This is the top variant of Renault Triber.
For more details and contact
Sreeprasad
+91 99959 60193
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanof. .
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 507   
@ajcreations4700
@ajcreations4700 5 лет назад
ക്ഷമ ഇല്ലാത്ത എന്നെപ്പോലുള്ളവർക് നല്ല അവതരണം..
@prijeshkp3261
@prijeshkp3261 4 года назад
എനിക്ക് നിങ്ങൾ ഡ്രൈവ് ചെയ്തു പ്രേസേന്റ്റ് ചെയ്യുമ്പോൾ മനസിന്റെ ഉള്ളിൽ പ്രാർത്ഥന ആണ് ബ്രോ .. ആപത്തൊന്നും വരുത്തരുതേ എന്ന് കാരണം നല്ലൊരു anchor ആണ് നിങ്ങൾ god bless you . Good work
@noush342
@noush342 5 лет назад
ഞാൻ ഈ കാറിനെ കുറിച്ച് നിരവധി വീഡിയോ കണ്ടു. താങ്കളുടെ അവതരണം supper ♥️♥️♥️♥️♥️♥️♥️♥️♥️
@fajeraboobacker5431
@fajeraboobacker5431 3 года назад
വണ്ടി വാങ്ങാൻ പ്ലാൻ ഇല്ലാതെ റിവ്യൂ കാണുന്നത് ഞാൻ മാത്രമാണോ ????
@mohdshahid8188
@mohdshahid8188 3 года назад
Ys
@digitalcreator3934
@digitalcreator3934 3 года назад
Njanum
@akhilan773
@akhilan773 3 года назад
ആണ്
@Minicutewould123
@Minicutewould123 3 года назад
ഞാനും 🤣🤣
@blessenjoby3173
@blessenjoby3173 3 года назад
Vandi..medikkan...ollavar.. mathre..video...kanuvollo
@livemarketanalysis3797
@livemarketanalysis3797 5 лет назад
Full load vachu onnu test cheyyu. 7 people. App performance sarikum ariyam
@gauthamk5376
@gauthamk5376 5 лет назад
Vandiyude build quality kirichuu parayaanmm plsss.. Ee kaalathu ellarkkum athu ariyaan avashyam unduu..
@malavikamenon2104
@malavikamenon2104 4 года назад
ഈ വണ്ടി കൊള്ളാം... Interior very good... Very spacious... ഇത് എടുത്താലോ.... is there anyone using this vehicle??
@sibijohn2911
@sibijohn2911 3 месяца назад
Edutholu daryamayi milege nokkanda. But vandi❤❤❤
@DhanasHaridas
@DhanasHaridas 4 года назад
You are the best in RU-vid. Comparing to earlier videos your detailing are getting better and better. The way you explain is also from customers point of view which is highlight. Keep going bro.
@techsandmods215
@techsandmods215 5 лет назад
I love your videos ചേട്ടൻ പുതിയ വണ്ടികൾ സൂപ്പറായി review ചെയ്യും 😍😍😍😍പിന്നെ modified വണ്ടികൾ കിട്ടിയാൽ അതും ഒന്ന് review ചെയ്യണേ 🙏🙏🙏🙏
@vimalraj2733
@vimalraj2733 4 года назад
Best review ever from all languages love from TN😍
@indianmallucafe
@indianmallucafe 5 лет назад
വളരെ വേഗത്തിൽ ഉള്ള ഒരു അവതരണം നന്നായി. പിന്നീട് ഒന്നു കുടയുടെ Reno triber test drive..Top end model
@faisalyusaf5678
@faisalyusaf5678 5 лет назад
വണ്ടിയുടെ സേഫ്റ്റി കൂടി ഇനിമുതൽ പറയാൻ ശ്രമിക്കാമോ?
@ubiubi630
@ubiubi630 5 лет назад
Star rating
@vavisachin
@vavisachin 5 лет назад
3 star NCAP rating
@jpsworld108
@jpsworld108 5 лет назад
ഇത് വരെ ടെസ്റ്റിന് പോയിട്ടില്ല പിന്നെ ക്വിഡ് പ്ലാറ്റ്‌ഫോം വെച്ചു ഉണ്ടാക്കിയത് കൊണ്ട് 01 (ഒരു)സ്റ്റാർ റേറ്റിങ് കിട്ടുമായുരിക്കും ക്വിഡിന് ഒരു സ്റ്റാർ ആണ് കിട്ടിയത്
@vavisachin
@vavisachin 5 лет назад
@@jpsworld108 ennal pinne onnu nokkiyit para
@rajivt1982
@rajivt1982 5 лет назад
sathyam...safety, build quality, ergonomics issues athokke undayal nannayirunnu....
@arunlalification
@arunlalification 5 лет назад
നിങ്ങളുടെ അവതരണ രീതി ഇഷ്ട്ടപെട്ടു ഇതുപോലെ തന്നെ മുന്പോട്ട് പോവുക , ടെസ്റ്റ് ഡ്രൈവ് നടത്തുന്ന സ്ഥലങ്ങളും രീതിയും ഇഷ്ട്ട പെട്ട് , റെനോ ട്രിബേർ ഓട്ടോമാറ്റിക് varient കേരളത്തിൽ എന്ന് ഇറങ്ങും ഒന്ന് പറഞ്ഞു തരാവോ?
@pjjohn4521
@pjjohn4521 5 лет назад
Nala delivery aanu .. thank you for the review
@RAAJKAIMAL
@RAAJKAIMAL 5 лет назад
How do u compare it in size with other cars like duster ,and let me know engine on full load
@Vandipranthan
@Vandipranthan 5 лет назад
@@RAAJKAIMAL it's a small one
@Vandipranthan
@Vandipranthan 5 лет назад
Congratulations broi
@muhammedfaez3708
@muhammedfaez3708 5 лет назад
Broo Vandide overall performance share chayyanamtta
@zidanepichu
@zidanepichu 4 года назад
Triber എടുക്കുന്നുണ്ടേൽ full ഓപ്ഷൻ എടുക്കണം... കുറഞ്ഞ വിലയിൽ ഇത്രയും ഫീച്ചേഴ്സ് നൽകുന്ന വാഹനം ഈ സെഗ്മെന്റിൽ ഇല്ല, എതിരാളിയായ datsun go plus വളരെ താഴെയാണ്, പിന്നെയുള്ളത് new ertiga അത് വിലയും ലെങ്തും കൂടുതലാണ്.. Engine 1L ആണെന്ന് കരുതി പവർ കോംപ്രമൈസ് ചെയ്തിട്ടില്ല, വളരെ ചെറിയ lag ചിലപ്പോഴൊക്കെ ഫീൽ ചെയ്യും, 8ലക്ഷത്തിന്റെ കാറിൽ നിന്നും 16ലക്ഷത്തിന്റെ പവർ പ്രതീക്ഷിക്കരുത്... 9പേരെ വെച്ച് ചെറിയ യാത്ര ചെയ്യാം. ആവശ്യത്തിന് space ഉണ്ട്. ഒറ്റവാക്കിൽ പറഞ്ഞാൽ value for money ഫാമിലി car, എന്ന് RXZ amt യൂസർ
@abusufiyan8111
@abusufiyan8111 5 лет назад
Interior design polichu.... door interior,, meter console,,, ellam poli... 👍👍👍vandiyude allround look mathram kanichilla
@lijulallal2898
@lijulallal2898 5 лет назад
I feel it is under power and hard suspension. Weel size like kwid
@omanlife40
@omanlife40 5 лет назад
School trip adikkan pattiya vandi...kuttikalkk valippavum thookkavum kuravanallo...appo ellam nadakkum 4 air bag ullath kond saftyum pratgeekshikkaaam..
@williamslea1981
@williamslea1981 4 года назад
I bought in Oct from kottayam...crossed 11000.. problems already started.. Silencer vibration noise inside..visited many times,, service center response is fine..no issue on that..they changed something after investigating..but still no use..same complaint..I left that complaint. Last week , engine suddenly lost power,,,again in workshop,,,lost peace of mind totally..hate the car now.. After crossing kms, engine noise is heavy,,,outside noise too coming inside 80%,,so very irritating now.. pick up came down after crossing kms..good for 3 peoples inside in this pick up...but ok..will manage.. suspension, steering, space good.. mileage in city 11 to 12 .... highway is ok...16 to 18,,,depends upon load and AC. Thinking to resell...but my budget ?
@jogithomas37
@jogithomas37 5 лет назад
Very good waiting for launching സാധാരണക്കാർക്കു വളരെ നല്ലതാണ്
@nikhilkuttus1586
@nikhilkuttus1586 5 лет назад
Triber , test drive ചെയ്തു.നമ്മൾ 4 ആൾകാർ എന്നിട്ടും Engine മുക്കി വലിക്കുന്ന പോലെ തോന്നി. Fit and finish adipoliyaa, പക്ഷെ engine ശോകം, waiting for 1.2 ലിറ്റർ engine
@ubiubi630
@ubiubi630 5 лет назад
20 milage
@Harikrishnan-uc9nq
@Harikrishnan-uc9nq 5 лет назад
Fit and finish nu vendi nannayi work cheyyunnund ,,, oroo gap nu polum athrakk effort njngal edthuttund ,,, 1.2L engine verilla pakshe 1.0 L turbo engine varum .
@ubiubi630
@ubiubi630 5 лет назад
Nikhil kuttoos.. 1 litre Turbo + more power (1200 power in turbo plus point)
@Vandipranthan
@Vandipranthan 5 лет назад
Aalu keriya engane und?
@jbfamvlogss
@jbfamvlogss 5 лет назад
8 പേരെ വച്ചു ഞാൻ ഡ്രൈവ് ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല...
@satheesanc3075
@satheesanc3075 4 года назад
A good and reliable review !.
@shisinsaheer8752
@shisinsaheer8752 5 лет назад
Nice one bro. Good one. Thanks alot. Please consider a video on Tata Nexon petrol after 30k.
@entertainmentmalayalam3229
@entertainmentmalayalam3229 5 лет назад
എല്ലാ reviews ലും , വാഹനത്തിന്റെ safety features നെ പറ്റി കൂടുതൽ പറഞ്ഞാൽ കൊള്ളാമായിരുന്നു
@aswin3471
@aswin3471 5 лет назад
Kidikkachi vandi. No opponents
@johnsml1897
@johnsml1897 5 лет назад
Nth karyam bro Renaultnode ayathum allae
@dreamtravelmedia8524
@dreamtravelmedia8524 2 года назад
Thanks .Aa vandiyekurichulla Ellaa samshayangalum Theernnukitti.
@sarath324
@sarath324 4 года назад
സമയത്തിന് വില ഉള്ളവർക്ക് കാണാനുള്ള review🙂
@naveenchichu
@naveenchichu 5 лет назад
ഒട്ടാകെ പർണാൽ ഒരു നല്ലൊരു നോർമൽ പെർഫോമൻസ് ഫാമിലി വണ്ടി, 👍
@anona1443
@anona1443 5 лет назад
അവതരണത്തിൽ കുറച്ച് പെടപ്പ് കുറയ്ക്കണം.
@moideenkutty3424
@moideenkutty3424 5 лет назад
😂
@vish341
@vish341 5 лет назад
അദ്ദേഹത്തിന്റെ ശൈലി അതാണ്.
@zainulabid2702
@zainulabid2702 5 лет назад
Anon Aji അതിനേക്കാൾ വേഗതയാണ് എന്റെ സംസാരം എന്ത്‌ ചെയ്യാൻ എല്ലാരും പല തരത്തിലല്ലേ 🤝
@MindfulnesswithAravind
@MindfulnesswithAravind 5 лет назад
🤣🤣
@ansajtn8808
@ansajtn8808 5 лет назад
ഞാനും അധ് പറയാനാ വന്നേ,ആള് ഒരു പെടപ്പന 🤣🤣🤣
@kvsgroupdhanesh8966
@kvsgroupdhanesh8966 4 года назад
നല്ല detaile ആയി പറഞ്ഞു good
@shekhaandjenavlogs5527
@shekhaandjenavlogs5527 5 лет назад
Bolero 2020 വരുന്നുണ്ടെന്ന് കേട്ടു,താങ്കളുടെ review പ്രതീക്ഷിക്കുന്നു
@duneeshtv9249
@duneeshtv9249 4 года назад
സൂപ്പർ
@Prnzz
@Prnzz 5 лет назад
Loved it😘😘😘
@naseefmuhammed9615
@naseefmuhammed9615 4 года назад
16:40 ..request sensor aavshym illaa....aah key vandiyude aduth kondpoya...automatic aayi door open aagum...proximity sensor indd vandiyil..
@thulasitheertham_
@thulasitheertham_ Год назад
Bro ellavarde pani video kannan alla vandi edukumbol nokkan anne pinne kazhinja videoil pranjanu anna parayanda avasham undo
@abhinav.t6799
@abhinav.t6799 Год назад
Athu sariya
@nidhinravi8754
@nidhinravi8754 5 лет назад
Prantha kollam 👍
@jithincivil
@jithincivil 5 лет назад
Good review bro...keep it up
@nachuaydin5371
@nachuaydin5371 4 года назад
വാഹനം വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ ബന്ധപ്പെട്ടവർ ആരെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നതിന് മുൻപ് renault നെ പറ്റി ഒന്ന് അന്വേഷിക്കുന്നത് നന്നാവും.........ഇപ്പോൾ നല്ല മാർക്കറ്റ് ഉള്ള എംജി ഹെക്ടർ പോലെ ഉള്ള വണ്ടികൾ ഗൾഫിൽ തീരെ മാർക്കറ്റ് ഇല്ലാത്ത ബ്രാൻഡുകൾ ആണ് കാരണം ഇവയുടെ പെര്ഫോമൻസും സ്പർ പാർട്സിന്റെ availabiltyum ഞാൻ എംജി എടുത്തു പെട്ട ഒരാളാണ്...കഴിയുന്നതും ടൊയോട്ട,hyndai ,സുസുക്കി പോലെ ഉള്ള വാഹനങ്ങൾ തന്നെ ആണ് ഇന്ത്യൻ റോഡുകൾ നല്ലത്.
@anandhurnair2473
@anandhurnair2473 3 года назад
Bro.. Satisfied customer👍...
@esxrider7364
@esxrider7364 4 года назад
Turbo charged petrol irakkiyal adipoli aayene. Cheriya enginete power lag kurakkam.
@sudhincherukavil3890
@sudhincherukavil3890 5 лет назад
Broo..video end timeil price details kude kanikondu ellengil parajalum mathii
@athiqasadikh5477
@athiqasadikh5477 4 года назад
Presentation is honest, 👍
@viveksivan4504
@viveksivan4504 5 лет назад
പൊളിച്ചു രാകേഷ് ഏട്ടാ.
@sreekumarpg7371
@sreekumarpg7371 5 лет назад
ഓട്ടോമാറ്റിക് വേർഷൻ കൂടി ചെയ്താൽ നല്ലത് ആയിരുന്നു.
@harikrishnan6016
@harikrishnan6016 4 года назад
Chetta all videos sooper
@pablo_op6548
@pablo_op6548 5 лет назад
Full load vachu oru vedio cheyumo please (7 people )
@akarsharavind.530
@akarsharavind.530 5 лет назад
Chetta...puthiya renault kwid manual varient onn review cheyyavo?plzz
@amalsali4108
@amalsali4108 3 года назад
Steering mounted controls koode undayirunnel powli aayirunnu
@arunkumar-bg1lr
@arunkumar-bg1lr 5 лет назад
സംസാരം കുറച്ചു സ്പീഡ് കുറക്കാമോ ...ക്ലാരിറ്റി കുറവ് feel cheyyunnu
@sreerag4550
@sreerag4550 5 лет назад
ഈ വണ്ടിയോട് ആദ്യം താങ്കൾക്ക് ഒരു ചെറിയ ദേഷ്യം തോന്നുകയും പിന്നീട് നല്ലത് എന്ന് ബോധ്യപ്പെടുകയുമാണ് ഉണ്ടായത് എന്ന് എനിക്ക് മാത്രം തോന്നിയത് ആണോ... ?
@Vandipranthan
@Vandipranthan 5 лет назад
Dheshyamo ee locationil kondu nirthumbol ivide shoot cheyyaruth parayille appo undavunna oru ithaanu aa athu
@naseefaripra
@naseefaripra 5 лет назад
7 pere vechu ac ittal kayattam kayarumoo
@naturevibezz
@naturevibezz 3 года назад
kayatam oke kayarum. doubt onnum venda.
@vp-yb4hy
@vp-yb4hy 5 лет назад
Go+ inte oru video cheyyamo
@sunilkolanchiry
@sunilkolanchiry 5 лет назад
സുരക്ഷ അതിനെ കുറിച്ച് മറക്കാതെ ഇരിക്കുക നിങ്ങളേപ്പോലുള്ളവരുടെ വീഡിയോ കണ്ടിട്ടാണ് നമ്മൾ ആ വണ്ടി എടുക്കണോ എന്നു തീരുമാനിക്കുന്നത് അപ്പോ സുരക്ഷ എന്നത് എടുത്ത് പറയേണ്ടതായി തോന്നുന്നു NCAP ratings ഉൾക്കൊള്ളിക്കാൻ ശ്രമിച്ചാൽ അത് മറ്റുള്ള അവതാരകാരിൽ നിന്നും താങ്കളെ വെത്യസ്തമാകും
@spetsnazGru487
@spetsnazGru487 5 лет назад
സുരക്ഷാ റേറ്റിങ് ചെയ്യാത്ത വാഹനം ആണെകിലോ? ഒക്ടോബർ 2019 മുതൽ ആണു bharat ncap(bnvsap) നിർബന്ധം ആകുന്നത്.
@sweenishpremraj3564
@sweenishpremraj3564 4 года назад
Can someone share your experience after using, planning to buy
@makhsoodlambeth
@makhsoodlambeth 5 лет назад
Very good detailing
@Dreamcapture4
@Dreamcapture4 5 лет назад
Volkswagen GT il "new edition 2019" petrol aano diesel nallath ? Athinte Oru review cheyyo Include diesel variant price
@wikipediamalayalam5367
@wikipediamalayalam5367 5 лет назад
Advocate ജയശങ്കറിന്റെ സൗണ്ട് പോലെ ഉണ്ട്👍
@stimmykurian2954
@stimmykurian2954 5 лет назад
Oru test nadathy result tharumo... 7 seat use cheythu vallo trip pokamo... kayattom kerumo with ac
@lyana965
@lyana965 5 лет назад
ബ്രോ ഫോഡ് ആസ്പിയർ നെ കുറിച്ച് നല്ലൊരു റിവ്യൂ ഇടാമോ ബ്രോയുടെ പഴയ വീഡിയോ കണ്ടു പക്ഷെ അതിൽ വേഗത്തിൽ ചെയ്തു തീർത്ത പോലെ തോന്നി . ഫോർ ഫിഗോ യാണോ ആസ്പിയർ ആണോ നല്ലത്
@BinuandShafi
@BinuandShafi 5 лет назад
Thank you bro...useful😍😍
@joshycheeroth2910
@joshycheeroth2910 5 лет назад
machane. oru comparison tata hexa mahindra xuv500 engine venem ennuvechal serikkum longvterm review
@muhammedfaez3708
@muhammedfaez3708 5 лет назад
Broo❣️ Vandi new vagnor, Tiago, Swift ndokke power kittunnunda Drive cheyyumbo🤔 Interior okke nice finishing aanu👌 Ee rangil eettavum nalla Oru interior aanu Triber nu 💯 But engine koodi maattiyirunnenkil vandi Vere level aayene Idippo 7 Peru with Ac High range okke poya ndaavonaavo
@dundumonu
@dundumonu 5 лет назад
Muhammed Faez I drive with 7 people on board up to 80km on 5th gear try cheythu, don’t know about 7 people high range but it can do with lower gears I guess. Swift pole smooth drive alla, also noise is high . It is best 5 seated for sure
@deekshithvb9460
@deekshithvb9460 5 лет назад
എന്റെ ചേട്ടാ wrv alla , brv. Wrv is not 7 seater
@globalchannel1224
@globalchannel1224 5 лет назад
Vandipranthan samsarikkumbol അവതരണത്തിൽ കുറച്ച് പെടപ്പ് കുറയ്ക്കണം
@ajimon5969
@ajimon5969 5 лет назад
Service cost spare avakability common complaints in rheno anganeyulla karyanal koodi parayamo
@KDsvideos4u
@KDsvideos4u 5 лет назад
വണ്ടി സ്റ്റാർട്ട് ചെയ്തത് മുതൽ ഒരു ഇരമ്പികൽ. എന്താ അത്?
@Vandipranthan
@Vandipranthan 5 лет назад
Sound und
@roufrouf3705
@roufrouf3705 5 лет назад
Because of 3 cylinder
@lyana965
@lyana965 5 лет назад
Ac ഇട്ട് ഓടിച്ചാൽ പുള്ളിങ്ങ് ഉണ്ടാ, 7 പേർ ഇരുന്നു പോയാൽ വണ്ടിക് പുള്ളിങ്ങ് ഉണ്ടോ ഒന്നു പറയാമോ
@bqt.sarahotelssarahotel8218
@bqt.sarahotelssarahotel8218 4 года назад
പുള്ളിങ്ങ് ഉണ്ടു...
@nithinsuresh9192
@nithinsuresh9192 5 лет назад
Triber or ignis? Which one should I go with?
@dundumonu
@dundumonu 5 лет назад
NITHIN SURESH test drive both , premium ness might be good in ifniz but triber is an all rounder with much practicality,
@arunps1004
@arunps1004 5 лет назад
I 10 nios diesel review cheyyoo
@M-A_Creations
@M-A_Creations 5 лет назад
honest review...
@cdlmcdlm6727
@cdlmcdlm6727 5 лет назад
Chetta ford India ellnin pokovanno enth correct news ano ford vadi pedikate adocamo
@muhammadrafi8168
@muhammadrafi8168 4 года назад
Thanku for your information
@shakiramaanable
@shakiramaanable 5 лет назад
Sir what was top speed and rpm during drive?
@iyaskareem939
@iyaskareem939 5 лет назад
Super bro
@AVINASHMOHANM
@AVINASHMOHANM 5 лет назад
Tata tiago Hyundai santro Suzuki celerio Which one is better??
@sanalkanakovil26682
@sanalkanakovil26682 5 лет назад
ടാറ്റാ
@lijithjiju4188
@lijithjiju4188 5 лет назад
Tiago
@pleasureofsoul3341
@pleasureofsoul3341 5 лет назад
Tiago
@KannanK-nw8qd
@KannanK-nw8qd 5 лет назад
7 pere vech nannayi valikanel min 1.4 enkilm venam ith 999 please say about engine performance also
@jpsworld108
@jpsworld108 5 лет назад
നല്ല വണ്ടി ആണ് ഞാൻ ഓടിച്ചു നോക്കി
@yousafali6602
@yousafali6602 4 года назад
ബ്രോ വണ്ടി എങ്ങെനെയാ ക്വാളിറ്റി, മൈലേജ്, സർവീസ് കോസ്റ്റ്, കംഫർട്, ഞാനും വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നു ലോൺ ഏതാണ് നല്ലത്, പ്ലീസ് റിപ്ലൈ thanks
@Ncmotard
@Ncmotard 5 лет назад
@vandipranthan ... Dark edition harrier cheyyamo bro..
@nraphael9004
@nraphael9004 4 года назад
Decent review...👍
@VishnuBT
@VishnuBT 5 лет назад
Space utilisation 👍👌
@renjuscariakk7733
@renjuscariakk7733 5 лет назад
Okle kollam,Vandi valikkumo?
@abhijithkc
@abhijithkc 5 лет назад
Athaanu entem dbt... Ekadesam same engine spec ulla 5 seaternu polm vellya power feel chytht illaa.
@sivapals
@sivapals 4 года назад
nice video.... ithrak kaalu kodukano?
@shijivarghese8320
@shijivarghese8320 4 года назад
proceed one user review and mention mileage also
@പാലാക്കാരൻഅച്ചായൻ-ര1റ
Puthiya wagonr, സെലേറിയോ ഒക്കെ യെടുക്കുന്നതിലും നല്ലത് ഇതാണ്...... വിലകൊൺടും വലിപ്പം കൊൺടും
@nolan4252
@nolan4252 3 года назад
കാണാൻ ഒരു look ഒക്കെ വേണ്ടേ.... better ertiga തന്നെയാണ്
@ramakrishnanp5513
@ramakrishnanp5513 3 года назад
@@nolan4252 price range koodi nokkiyal. Triber aanu nallath
@nolan4252
@nolan4252 3 года назад
@@ramakrishnanp5513 price മാത്രം നോക്കിയാൽ മതിയോ.....കാണാൻ ഒരു മെന ഒക്കെ വേണ്ടേ.....
@ramakrishnanp5513
@ramakrishnanp5513 3 года назад
@@nolan4252 love it or hate it desighn aanu. പോരാത്തതിന് ഞാൻ ഒരു 7 member family member aanu. So afordabpe aaya oru pricil ingane oru vandi kittiyaal enne pole ullavark gunam aanu. Njan ee vandi datsun go + nod aaju compare cheythath. So ithaanu nallath
@saneeshraman868
@saneeshraman868 4 года назад
triber oru safety ilatha vandi ano sir? ee vandikku vali kuravanu kelkunu adu sariyano?....pls reply
@muhammedkari2375
@muhammedkari2375 5 лет назад
Bro Innova Crysta z 2.4 review
@ajimon5969
@ajimon5969 5 лет назад
Vazhee kidathumo 24 hour service help ellayidathum kuttumo
@musthafasha1206
@musthafasha1206 4 года назад
Vila Kondum gunam kondum nalla oru car parnjhu tharaamo
@vishnusai9153
@vishnusai9153 4 года назад
Oru maruthi allel hyundai grand i10 vare ulla range allel 6-7 lakh varunna mattulla car's ( expect TATA, Polo, Ford, Toyota ) edukkan pokunna oralk..avarude familykkum enth kondum oru value for money aanu Triber RXL model ( thalparayam ullavark athyavashyam venda modifications varutham. RXTyum aayi almost 55,000 difference und ). Pinne.. lokath oru car companyum avarude caril poyal passenger marikkilla ennu certify cheyyunnilla. Angane aayirunnel Mercedes benzil sancharicha Dayana Rajakumariyum, Porscheyil sancharicha Paul Walkerum onnum marikkillayirunnu. Nammal aadhyam nalla reethiriyil safe aayi DRIVE cheyyan padikkuka. Athanu ettavum valiya safety. Appol oru chodhyam varum... nammal mathram sradhichal mathiyo ennu... opposite varunnavao ennu.? Aadhyam avar nannayale nammal nannavu enna throught kalayuka. Pinne opposite varunna vandiyude weight nammude vandiyude same aayal mathrame ee parayunna build quality kanullu. Allathe 6-7 airbag ulla tata harrier poyi Bharath benzil edichal.. ee parayana build quality kanilla 😅 So, crash test ennath mathram vach vandiye vilayirutharuth. Ella testum nadakkunnath oru controlled atmosphereil aanu. Ennal.... Roadil ee levelil aavilla apakadam nadakkuka.. So DRIVE carefully.. 👍🏻
@nisamnilamel4289
@nisamnilamel4289 5 лет назад
ഏഴു പേരും എ സിയും കയറ്റവും , ആയാൽ പാവം 3 സിലിണ്ടർ കഷ്ടത്തിലാകുമോ ?
@Salahcp
@Salahcp 4 года назад
1.0 engine Alle ith Ithrayokke valikko
@abhijithkc
@abhijithkc 4 года назад
Kandariyam.. kwid ne patty thanne mosam reviews kure kettu
@premjith.rpalazhitravels6577
@premjith.rpalazhitravels6577 5 лет назад
Diesel verint available...?
@johnpaulgeorge104
@johnpaulgeorge104 5 лет назад
Super 👌👍
@shafisha7002
@shafisha7002 4 года назад
Vandi super aan 4 maasamaayi use cheyyunu
@grvloft1976
@grvloft1976 3 года назад
വണ്ടി എങ്ങനെ ഉണ്ട് ചേട്ടാ. Kollavo. എത്ര മൈലേജ് കിട്ടും?
@deepak6782
@deepak6782 5 лет назад
Ford freestyle review cheyyamo
@arunraj8111
@arunraj8111 4 года назад
Maruthi cellario review cheyumo
@ssssn654
@ssssn654 4 года назад
Ith njan orupad pravashyam pulliyod chodichathanu..bt pulli chaiyunnila
@VIJITHFROMKASARAGOD
@VIJITHFROMKASARAGOD 2 года назад
Triber Limited edition full വീഡിയോ എന്റെ youtube ചാനലിൽ upload ചെയ്തിട്ടുണ്ട്, താൽപ്പര്യം ഉള്ളവർക്കു കയറി നോക്കാവുന്നതാണ് 🙏🏻
@infosteradnan
@infosteradnan 4 года назад
Planning to buy this car... May i know the condition of this car after one year of usage?
@shan24shan
@shan24shan 3 года назад
The build quality of this car is poor and the wheel base is not upto the mark to carry 7 passengers
@bennynellayibennynellayi5150
@bennynellayibennynellayi5150 5 лет назад
Automatic elle
@malabaricus5631
@malabaricus5631 3 года назад
Triber base mode or Tiago xt ...? Your suggestion...?
@aswanths979
@aswanths979 5 лет назад
ചേട്ടാ marrazo video chyethu tharuo plz
@renjithkrishna3199
@renjithkrishna3199 5 лет назад
7 പേരെയും കൊണ്ട് വണ്ടി കയറ്റം ഒക്കെ ഓടി പോകുമോ.
@lion8264
@lion8264 4 года назад
ഏഴു പേര് ഉണ്ടലോ.. തള്ളിയാൽ മതി.. അതിനാണ് ഏഴു സീറ്റർ.. 😁😁😜😜😜😜😜👍
Далее
Renault Triber AMT
23:44
Просмотров 329 тыс.
I Built a SECRET Lamborghini Dealership!
33:02
Просмотров 9 млн
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
Renault Triber Malayalam Review | Pilot On Wheels
16:13