Тёмный

Renovation ചെയ്ത ഞങ്ങളുടെ വീടിന്റെ ഉൾഭാഗം കാണാം //AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 559 тыс.
Просмотров 765 тыс.
50% 1

നമുക്ക് ഇന്റീരിയർ വർക്ക്‌ ചെയ്തു തന്നത്
Win Interior And Architecture Solutions Thrissur- 680 005
Phone Number - 9544905522
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: Dell
#hometour
#besthome
#interior

Опубликовано:

 

8 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 года назад
നമുക്ക് ഇന്റീരിയർ വർക്ക്‌ ചെയ്തു തന്നത്
@pp2788
@pp2788 2 года назад
സരിത കാര്യങ്ങൾ വളരെ കൃത്യവും വ്യക്തവും ആയിട്ട് പറയുന്നുണ്ടെങ്കിലും അജുവേട്ടന്റെ സംസാരം ആണ് കേട്ടിരിക്കാൻ കുറച്ചു കൂടി രസം എന്നു തോന്നുണു 🤗
@maryv2156
@maryv2156 2 года назад
നിങ്ങളുടെ ചാനലിന്റെ പ്രതേകത പൊങ്ങച്ചം ഒന്നും ഇല്ലാതെ സത്യസന്ധ്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.അതുതന്നെയാണ് നിങ്ങളുടെ വിജയവും.
@aniekoshy4041
@aniekoshy4041 2 года назад
ചേച്ചി, ചേട്ടനും കൂടി പറയാൻ അവസരം കൊടുക്ക്
@sahadsahad8986
@sahadsahad8986 2 года назад
ചിതൽ പിടിക്കാൻ കാരണം 🤔
@adigasparagchandranbayushi235
@adigasparagchandranbayushi235 2 года назад
അജു ചേട്ടന്റെ വിയർപ്പിന്റെ വില ..ഒത്തിരി സന്തോഷം അജു ചേട്ടാ !! പണ്ട് മുതലേ ഉള്ള സുബ്സ്ക്രൈബേർ എന്ന നിലയിൽ ( പത്തിന്റെ ഉള്ളിൽ ഉണ്ട് ) , കുറച്ചു സ്വതന്ത്ര കൂടുതൽ എടുക്കുന്നുണ്ട് മി എന്നറിയാം , ചില അവസരങ്ങളിൽ നിഷിദ്ധമായി വിമർശിക്കുന്നുണ്ട് , നന്നായി കളിയാക്കുന്നുണ്ട് , മി ആൻഡ് മൈ പ്ലഗ്‌സ്‌ ഇവിടെ കിടന്നു അലമുറ ഇടന്നുണ്ട് എന്നൊക്കെ അറിയാം ....പക്കേങ്കിൽ അജു ചേട്ടന്റെ ഈ വളർച്ചയിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നുണ്ട് !!! വിയർത്തു നേടുന്ന അന്നവും , വീടും ഇരട്ടി മധുരം !!! പൂജ മുറി ഒത്തിരി നന്നായിട്ടുണ്ട് ....ഗണപതിയെ വെക്കുന്നത് രാമനെയും , കൃഷ്ണനെയും , സുബ്രമണ്യനെയും വെക്കുന്നതിനു തുല്യം ആണെന്ന് കേട്ടത് ഓര്മ ....രാമ സാന്നിധ്യം നിറഞ്ഞു നിൽക്കട്ടെ വീടാകെ !!! സൂര്യ ചന്ദ്രന്മാർക്കു ഇരിപ്പിടം ആകുമ , രാമ സാനിധ്യത്തിൽ , ദേവകളേ, സ്നേഹ താരങ്ങളെ , സ്വപ്നങ്ങളെ , പൂക്കളെ, സ്വാഗതം !!! സായംബകം വില്ലു ഒളിയും , ങള ദുന്ദുഭി നാദവുമായി , മിഥില പുരിയിലെ മൺ കിടാവിനു , രാഗ കലയുടെ മാമാങ്കം ഏകിയ , കോസല രാജ കുമാരന്റെ ഐശ്വര്യം , എന്നും ഇപ്പോഴും അവിടെ ഉണ്ടാവട്ടെ !!! മനസിന്റെ ഉള്ളിൽ നിന്നും വന്ന വാക്കുകൾ ആണ് ....സനോജ് ടി അർജുനന്റെ വാക്കുകൾ കടം എടുക്കട്ടേ , സ്നേഹം മാത്രം അജു ചേട്ടാ , സരിതേച്ചി , ജഗ്ഗ്സ് !!!
@shezusworld
@shezusworld 2 года назад
സരിത അയാളെ സംസാരിക്കാൻ സമ്മതിക്കില്ല, ഇടയിൽ കയറി കൂവുന്നു
@user-il7sp3sw3q
പാവം അജു ഭാര്യ അയാളെ ഒന്ന് മിണ്ടാൻ വിടുന്നില്ല , സരിതയെക്കുറിച്ച് നെഗറ്റിവ് അഭിപ്രായം വരും
@gmerremo1212
@gmerremo1212 2 года назад
16ലക്ഷത്തിനു വീടുപണി മൊത്തം തീർത്ത എന്റെ കുഞ്ഞു സ്വർഗം
@appusvlog6143
@appusvlog6143 2 года назад
ഞങ്ങൾക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത സ്വർഗം ❤❤ എന്നാലും ഞങ്ങൾ ഹാപ്പി ആണുട്ടോ ഞങ്ങളുടെ കുഞ്ഞു ഓലപുരയിൽ 😊😊ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sajithakuppanath4636
@sajithakuppanath4636 2 года назад
സരിതേച്ചി ഇല്ലെങ്കിൽ അ ജുവേട്ടനില്ല. ചേച്ചിയുടെ സപ്പോർട്ടാണ് നിങ്ങളുടെ വിജയം
@jayaramachandran5661
@jayaramachandran5661 2 года назад
വീട് അടിപൊളിയായിട്ടുണ്ട് ട്ടോ.. നിങ്ങളുടെ ഈ വിനയം നിറഞ്ഞ പെരുമാറ്റമാണ് നിങ്ങളുടെ വിജയം. ദൈവം അനുഗ്രഹിക്കട്ടെ 🌹
@viswanathnarayanan5823
@viswanathnarayanan5823 2 года назад
കാത്തിരുന്ന വീഡിയോ.... അടിപൊളി അജു ഏട്ടാ❤❤❤❤❤
@prathapsfoodtv6643
@prathapsfoodtv6643 2 года назад
വീട് ഉഷാറായി അജു ഏട്ട. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. സ്നേഹം❤️❤️❤️
@therapara703
@therapara703 2 года назад
വീട്സൂപ്പർ ആയല്ലോ? അടിപൊളി.ഗണ പതിയും
@vimalajohny9939
@vimalajohny9939 2 года назад
അക്ഷരാർത്ഥത്തിൽ വീടാകെ മാറി പോയി ലോ....ബാത്ത്റൂംസ് ഇൻഡ്റീരിയർ അടിപൊളി...
@LuckyLucky-ch9tp
@LuckyLucky-ch9tp 2 года назад
കിടുക്കിയല്ലോ അജുവേട്ടാ...... സൂപ്പർ ആയിട്ടുണ്ട്‌ വീട്. ഇന്റീരിയർ തകർത്തു 👌👌👌👌👌👌😘😘😘😘😘😘
@anianu-nm9ql
@anianu-nm9ql 2 года назад
എല്ലാ വിധ ഐശ്വര്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ ..... Super ആയി renovation....🥰
@leejajohnson
@leejajohnson 2 года назад
👍. Dining table maattaamayirunnu.electric board inte avidae playbutton vekkaamayirunnu. White board centreil vekkamayirunnu.Alvin,very good job.super...
@omanamohan7211
@omanamohan7211 2 года назад
നല്ല ഐശ്വര്യമുള്ള പൂജമുറി .ഇതുപോലൊരു പൂജമുറി ഞാൻ ബസിൽ പോകുമ്പോൾ കണ്ടിട്ടുണ്ട് . ഏറ്റുമാനൂരിൽ .very nice kichen , and bath rooms , 👌 എന്നും സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ...
Далее
Цены на iPhone и Жигули в ЕГИПТЕ!
50:12
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ🌹
3:09:38
Цены на iPhone и Жигули в ЕГИПТЕ!
50:12