Тёмный

Reply to Ismail wafa | Whatsapp Message നുള്ള മറുപടി സംഭാഷണം | Arif Hussain Theruvath ft Ismail Wafa 

Arif Hussain Theruvath
Подписаться 372 тыс.
Просмотров 177 тыс.
50% 1

അഡ്വ.ഇസ്മായിൽ വഫ...
അദ്ദേഹം എനിക്ക് ലഭിക്കണം എന്ന് ഉദ്ദേശിച്ചു അയച്ച സന്ദേശം ലഭിച്ചു. അത് കേട്ടു..
അതിനു ശേഷം ആ സന്ദേശത്തിൽ നൽകിയ ഫോൺ നമ്പറിൽ ഞാൻ വിളിച്ചു സംസാരിച്ചു...
ഏകദേശം ഒരു മണിക്കൂർ നീണ്ട സംഭാഷണം....
ഒരു കാര്യം പറയാതെ വയ്യ...
ഇസ്ലാമിക പക്ഷത്തുള്ളവർ എങ്ങനെ ആണ് മറുശബ്ദങ്ങളെ അഭിമുഖീകരിക്കേണ്ടത് എന്നതിനുള്ള ഒരു പാഠം ആണ് അദ്ദേഹം...
മാന്യമായ സംസാരം....
മറ്റു ഇസ്ലാമിസ്റുകളിൽ ഇത് വരെ കാണാത്ത ഒരു രീതി നന്നേ ബോധ്യപ്പെട്ടു...
ഇദ്ദേഹത്തെ പോലെ ഉള്ള ആളുകൾ ആയിരുന്നു നിങ്ങളുടെ ഇടയിൽ നിന്നും ഞങ്ങളോട് പ്രതികരണം നടത്തിയിരുന്നത് എങ്കിൽ, എക്സ് മുസ്ലിം സംഘടനാ പോലും ഉണ്ടാകുമായിരുന്നില്ല എന്ന് ഒരുവേള ഞാൻ ചിന്തിച്ചു പോയി....
പക്ഷേ, അദ്ദേഹവും ആയി നടത്തിയ സംഭാഷണത്തിലും മുഴച്ചു നിന്നത്, അദ്ദേഹത്തിന്റെ ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ, അല്ലെങ്കിൽ സ്ഥിരമായി ഇസ്ലാമിസ്റ്റുകൾ പറഞ്ഞു പാടി നടക്കുന്ന ആ വെള്ളപൂശിയ ഇസ്ലാം തന്നെ ആണ് ഇദ്ദേഹത്തിന്റെ കയ്യിലും ഉള്ളൂ എന്നതാണ്...
കൂടുതൽ പറയുന്നില്ല...
വിശദമായി വീഡിയോ കാണുമ്പോൾ മനസ്സിലാക്കാം എന്ന് കരുതുന്നു....
#ismailwafa #Reply #Arif
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,9 тыс.   
@palatheef6370
@palatheef6370 2 года назад
ആരിഫ് ഹുസൈൻ .. സർ താങ്കളെപ്പോഴും ഇസ്ലാമിലെ വിരോധാഭാസങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത് എനിക്കറിയേണ്ടത് പക്ഷെ ഇസ്ലാമിനെക്കുറിച്ചല്ല.... താങ്കളുടെ ചിന്താധാരയിൽ എന്താണ് ... ജീവിതം? എന്തിനാണ് ജീവിതം..? ഈ ലോകം എങ്ങനെയുണ്ടായി ... ഇവിടെ ജീവജാലങ്ങൾ എങ്ങിനെയുണ്ടായി .... പഠിക്കാൻ താൽപര്യമുണ്ട് മറുപടി പ്രതിക്ഷിക്കുന്നു....
@ArifHussainTheruvath
@ArifHussainTheruvath 2 года назад
എല്ലാം ഡിങ്കൻ്റെ അനുഗ്രഹം 😁✌🏾 സംശയം ഉണ്ടോ??
@palatheef6370
@palatheef6370 2 года назад
@@ArifHussainTheruvath ഡിങ്കനെ .. എനിക്കു പരിചയമില്ല അതെന്റെ സംശയത്തിന്റെ ഉത്തരവുമല്ല ... താങ്കളിൽ നിന്ന് വിവേകപൂർണ്ണമായ ഒരുമറുപടിയാണു ഞാൻ പ്രതീക്ഷിച്ചത് പക്ഷെ താങ്കൾ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു ... ഇനി അതല്ല ... താങ്കളൊരു വ്യക്തമായനിലപാട് ഇല്ലാത്തയാളെന്നാണോ ഞാൻ കരുതേണ്ടത് .....??
@ArifHussainTheruvath
@ArifHussainTheruvath 2 года назад
@@palatheef6370 താങ്കൾക്ക് ഡിങ്കനെ മുൻപരിചയം ഇല്ലാത്തത് എന്റെ കുഴപ്പം ആണോ? ഈ പ്രപഞ്ചം ഉണ്ടാക്കിയത് അള്ളാഹു ആണ് എന്ന് നിങ്ങൾ വാദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്റെ വാദം അത് ഡിങ്കൻ ആണ് എന്നാണ്. ബാലമംഗലത്തിൽ കൃത്യമായി പറയുന്നുണ്ട്ത്..! അല്ലെങ്കിൽ അത് തെറ്റാണു എന്ന് തെളിയിക്കൂ....!
@palatheef6370
@palatheef6370 2 года назад
@@ArifHussainTheruvath താങ്കളെന്തിനാണ് സർ എഴുതാപ്പുറം വായിക്കുന്നത്.....? എന്റെ വിശ്വാസം ഇന്നതാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ ... ഞാൻ ഉന്നയിച്ച കാര്യങ്ങളിലെ താങ്കളുടെ വീക്ഷണം എനിക്കും .. അറിയണമെന്നുണ്ട് പഠിക്കണമെന്നുണ്ട് .... താങ്കളെപ്പോലെ ഉയർന്ന കാഴ്ചപ്പാടുളളവരിൽ നിന്ന് ഒരു നല്ല ഉത്തരമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്.. ഇനിയും എന്റെ സംശയങ്ങൾക്ക് താങ്കളിൽ നിന്ന്ഉചിതമായ ഒരുത്തരം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് കരുതട്ടെ പിന്നെ ... സർ തെറ്റിദ്ധരിക്കരുത് ഡിങ്കനെ എനിക്കറിയില്ലെന്നേ പറഞ്ഞുള്ളൂ ... അല്ലാതെ അത് താങ്കളുടെ കുറ്റമാണെന്ന് പറഞ്ഞില്ല
@palatheef6370
@palatheef6370 2 года назад
@@ArifHussainTheruvath സർ, താങ്കളുടെ റിപ്ലേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
@KrishnaDas-od8jk
@KrishnaDas-od8jk 2 года назад
ഇത് ചരിത്രത്തിൽ കുറിക്കപ്പെടും Arif you are great ഇദ്ദേഹം എല്ലാം പഠിച്ചു വരുമ്പോൾ താമസിയാതെ തന്നെ ഒരു മുർത്തഥായി മാറും
@abdulazeez2754
@abdulazeez2754 2 года назад
Weldon Arif.. അദ്ദേഹത്തെ മാത്രമല്ല, ഇങ്ങനെ ലേശമെങ്കിലും സംശയം വച്ചു പുലർത്തുന്ന കുറച്ചു അധികം മുസ്ലിംകളെയും കാര്യമായി ചിന്തിപ്പിക്കും.... You are really great 👍
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 2 года назад
ഇസ്ലാം is the curse of the world.. such a terrorist religion should not exist.it lives just by force
@JamesBondRJ707
@JamesBondRJ707 2 года назад
എനിക്ക് 5: 20 വരെയേ സൗണ്ട് കേൾക്കാൻ പറ്റുന്നുള്ളൂ. പിന്നീട് ഒരു സൗണ്ടും കേൾക്കുന്നില്ല... എനിക്ക് മാത്രമാണോ അത്?
@lintohere
@lintohere 2 года назад
@@kunjumpm1950 Q
@RamMohammedSinghAzad-w5i
@RamMohammedSinghAzad-w5i 2 года назад
@@JamesBondRJ707 ഇയർഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ രണ്ട് സൈഡും ഉപയോഗിക്കുക
@monuttieechuttan210
@monuttieechuttan210 2 года назад
@@JamesBondRJ707 ഒരു ചാനൽ ബ്ലാങ്ക് ആണ് 😢
@TheJomstube
@TheJomstube 2 года назад
ഒറ്റനോട്ടത്തിൽ നിഷ്കളങ്കമായ മറുപടികളാണെന്ന് തോന്നുമെങ്കിലും മതം ഒരു മനുഷ്യനെ എത്രത്തോളം സങ്കുചിതമായും മനുഷ്യത്വ വിരുദ്ധമായുമാണ് ചിന്തിപ്പിക്കുന്നതെന്നതിന് ഉദാഹരമാണ് ഈ അഡ്വക്കെറ്റ് ഇസ്മയിൽ. ആരിഫിന്റെ മറുപടികൾ അയാൾക്ക് പുതിയ ചിന്തകൾ ഉണ്ടാകാൻ ഗുണകരമാകട്ടെ.
@salahudheenayyoobi3674
@salahudheenayyoobi3674 2 года назад
Define your terms before you discuss something എന്നാണല്ലോ ഇസ്മായിൽ വക്കീൽ...
@JamesBondRJ707
@JamesBondRJ707 2 года назад
എനിക്ക് 5: 20 വരെയേ സൗണ്ട് കേൾക്കാൻ പറ്റുന്നുള്ളൂ. പിന്നീട് ഒരു സൗണ്ടും കേൾക്കുന്നില്ല... എനിക്ക് മാത്രമാണോ അത്?
@raveendranpk8658
@raveendranpk8658 2 года назад
@@JamesBondRJ707 ഞാൻ മുഴുവൻ കേട്ടല്ലോ !!
@fareedthivvakatil8459
@fareedthivvakatil8459 2 года назад
ഇടത്തെ സ്പീക്കറിലൂടെ, മാത്രമേ കേൾക്കുന്നുള്ളു. ഏതായാലും അഡ്വക്കറ്റിന് എന്തൊ ഒരു കൺ ഫ്യൂഷൻ ആയിരിക്കുന്നു. അദ്ധേഹത്തിന് ഇതൊരു ചിന്തിക്കാനുള്ള പ്രജോദനമാവട്ടെ.
@RationalThinker.Kerala
@RationalThinker.Kerala 2 года назад
@@JamesBondRJ707 I can hear full... Good talk...
@josejacob3741
@josejacob3741 4 месяца назад
ഡോ ആരിഫ് മുഹമ്മദ്‌ ഖാൻ.. താങ്ക്സ്... ലോകത്തിലെ എറ്റവും വലിയ മദ്രസ പൊട്ടനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത് കൊണ്ട്...
@rejuapril
@rejuapril 3 месяца назад
😂😂😂
@manu-k8h
@manu-k8h 3 месяца назад
വെറും മദ്രസപ്പൊട്ടനല്ല.. അഡ്വ.മദ്രസപ്പൊട്ടന്‍..😂
@dasknair
@dasknair 3 месяца назад
അതേത് കാൻ?
@SmilingHockey-ej2dy
@SmilingHockey-ej2dy 3 месяца назад
Arif താങ്കൾ പുണ്യമാണ് - പലരുടെയും ജീവിതത്തിലെ അന്ധകാരം മാറ്റി വെളിച്ചത്തിലേക്ക് നയിക്കുന്നു......... പുണ്യമാണ്.......
@shariffshariff1553
@shariffshariff1553 2 года назад
മതത്തിൽ തുടരുന്ന മറ്റുള്ളവരെ കൂടി പുനർവിചിന്തന്നതിനു പ്രചോധനം നൽകുന്ന ഒന്നായി മാറും ഇസ്മായിൽ വഫ യു മായിട്ടുള്ള ഈ സംഭാഷണം. Thanks Arif Hussain 👍👍
@muhammedashraf6446
@muhammedashraf6446 2 года назад
ഇസ്ലാമിന്റെ മാത്രം ഒരു പ്രത്യേകത 2050 ആവുമ്പോഴേക്കും ഇസ്ലാം ലോകത്ത് നമ്പർവൺ ആവും
@peaceandlove7989
@peaceandlove7989 2 года назад
@@muhammedashraf6446 ഇല്ല സാർ!!! *ഇപ്പോൾ പഴയതു പോലെ പെണ്ണുങ്ങളെ കൃഷിയിടം ആയി ഉപയോഗിച്ച് കൃഷി നടത്തുവാൻ പറ്റില്ല!!!* മാത്രമല്ല ദിവസവും ആയിരക്കണക്കിന് എണ്ണങ്ങൾ മൂർത്തത് ആയികൊണ്ടിരിക്കുകയാണ്!!
@jayachandranjayachandran6661
@jayachandranjayachandran6661 2 года назад
ഇയാൾ ഇവിടുത്തെ വക്കീൽ ആണ് നാലാം ക്ലാസ്സിൽ പോയ വിവരവും ലോജിക്കും ഇല്ലല്ലോ
@shajahankm9573
@shajahankm9573 2 года назад
വക്കിൽ തോറ്റു തൊപ്പിയിട്ടു.
@muhammedashraf6446
@muhammedashraf6446 2 года назад
@@shajahankm9573 കൊറോണ സൂറ പരിശോധിച്ച് വാ തള്ളുന്നതിന് മുമ്പ്
@ummruvettikkat9521
@ummruvettikkat9521 2 года назад
വളരെ നന്നായി അനുഭവപ്പെട്ടു ആരിഫ്. ഇസ്മാഈൽ വഫയ്ക്കു ചിന്തിക്കാൻ വക കൊടുത്തതിൽ താങ്കൾ അഭിനന്ദനമർഹിക്കുന്നു.
@razakts6465
@razakts6465 2 года назад
He is on the way
@sureshkunjhirad9360
@sureshkunjhirad9360 2 года назад
ഹായ് ഉമ്രു സർ 🙏❤️
@sane-sapien8080
@sane-sapien8080 2 года назад
നമസ്കാരം സർ
@naizama1657
@naizama1657 2 года назад
ഹായ് സർ, താങ്കളുടെ ഖുർആൻ ക്ലാസ്സ് ഇപ്പോൾ കാണുന്നില്ലല്ലോ
@sparrrta
@sparrrta 2 года назад
ആരോഗ്യവാനായിരിക്കാൻ ആശംസിക്കുന്നു.. ജബ്ബാർ മാഷിന്റെ വീഡിയോ വഴിയാണ് നിങ്ങളെപ്പോലെയുള്ളവർ ഇവിടെ വിപ്ലവം നയിച്ചിരുന്നു എന്ന വിവരം അറിയാൻ സാധിച്ചത്.. അതിന്റെയൊക്കെ പ്രതിഫലനമാണ് ആരിഫും ലിയാക്കത്തും അടങ്ങുന്ന ചിന്തിക്കുന്ന, പ്രതികരിക്കുന്ന ഒരു വലിയ തലമുറ ഈ സമൂഹത്തിൽ ഉണ്ടായത്..
@_riyasmh
@_riyasmh 2 года назад
ഹോട്ടലാണെന്നു കരുതി ബാര്ബര്ഷോപ്പിൽ കയറിയ ഹതഭാഗ്യവാൻ ഇനിയും ചിന്തിക്കട്ടെ എന്നാശംസിക്കുന്നു. :)
@mohanant8086
@mohanant8086 2 года назад
ഹഹഹഹഹാ
@peaceandlove7989
@peaceandlove7989 2 года назад
ഈ *ഇസ്മായിൽ വോഫ* യൊക്കെ advocate, consular ആണെന്നു പറഞ്ഞിട്ട് *അവരുടെ ഖുർആൻ ഒന്ന് വായിക്കാതെ പൊട്ടൻ കളിച്ചാൽ എന്തു പറയാൻ?*
@prabheeshkumarprabheeshkum860
@prabheeshkumarprabheeshkum860 2 года назад
പുലി പോലെ വന്നയാൾ എലിയായി മടങ്ങി 😢😊☺️
@lalleok8809
@lalleok8809 2 года назад
😂
@peaceandlove7989
@peaceandlove7989 2 года назад
@@prabheeshkumarprabheeshkum860 എന്റെ സാറെ, ജിഹാദികൾ ഈ കീറു കീറാതെ നല്ല മനുക്ഷ്യനാകട്ടെ!!! *"സഹജീവിയെ സ്നേഹിക്കുവാൻ പഠിക്കട്ടെ"* *കാബാലയം ഞമ്മന്റെ മുഹമ്മദ്ന്റെ ജിഹാദികൾ തന്നെ തകർക്കുവാൻ ദിവസവും ആക്രമിച്ചു കൊണ്ടിരിക്കുമ്പോൾ, ഞമ്മന്റെ കാബാലയം ചാരമാകാതിരിക്കുവാൻ ഞമ്മന്റെ മൊയ്‌മ്മതിന്റെ ആൾക്കാർ ആരെയാണ് കൂട്ടുപിടിച്ചു ഞമ്മന്റെ മൊയ്‌മ്മതിന്റെ കാബാലയം സംരെക്ഷിക്കുന്നതെന്നു ജിഹാദികൾക്ക് അറിയാമോ?* *👆എന്റ ജിഹാദികളെ അതു ഞമ്മന്റെ മൊയ്‌മതിന്റെ കാഴ്ചയിൽ കാഫിറുകളായ ജൂദാനും ക്രിസ്ത്യനും ആണ്!!*
@abdullahjsc
@abdullahjsc 2 года назад
ആരിഫ് ഭായ് നിങ്ങ പൊളിച്ചു ...😍😍 ഇതിലും നന്നായി ഒരു മറുപടി പറയാൻ പറ്റും എന്ന് തോന്നുന്നില്ല 👌 അതുപോലതന്നെ ഇസ്മായിൽ വഫ യുടെ മാന്യമായ സംസാരാ രീതിയും അഭിനന്നനം അർഹിക്കുന്നു 👍
@dasknair
@dasknair 4 месяца назад
തീർത്തും ശരിയാണ്... വഫാ സായിബ് നല്ല മനുഷ്യനാണ്... തറവാടിത്തം ഉണ്ട്... ഖുറാന് അടിമപ്പെട്ടു എന്നതാണ്, അതു മാത്രമാണ് അദ്ദേഹത്തിൻ്റെ ദോഷം...
@SamSam-wd3ci
@SamSam-wd3ci 24 дня назад
ഹാപ്പിനെസ്സ് ഇന്ടെക്സിൽ താലിബനും, പാകിസ്ഥാനും, ഇറാനും മുന്നിൽ വാരാൻ കഴിഞ്ഞില്ലെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ സമാധാന മതം കടന്നുകയറിയതുകൊണ്ട് അവർക്ക് ഇന്നുവരെ അവർ തുടർന്നിരുന്ന എല്ലാനിയമങ്ങളും മാറ്റി പുതിയ നിയമം ഉണ്ടാക്കേണ്ടി വന്നു എന്നതുതന്നെ വലിയ കാര്യമല്ലേ വഫ സാഹിബെ?
@babuisaac2322
@babuisaac2322 2 месяца назад
ഒരു മുസ്ലീമിന് ചിന്തിക്കാൻ പ്രേരണനൽകിയതിൽ സന്തോഷമുണ്ട്...
@ahmedkutty761
@ahmedkutty761 2 года назад
ഈ ഫോൺ സംഭാഷണം കൊണ്ട് അഡ്വക്കേറ്റ് ഇസ്മായിൽ വഫാക്കും അത് പോലെ കേട്ട എല്ലാവർക്കും ചിന്തിക്കാൻ അവസരം കിട്ടി എന്നതിൽ സന്തോഷം .
@peaceandlove7989
@peaceandlove7989 2 года назад
ഈ *ഇസ്മായിൽ വോഫ* യൊക്കെ advocate, consular ആണെന്നു പറഞ്ഞിട്ട് *അവരുടെ ഖുർആൻ ഒന്ന് വായിക്കാതെ പൊട്ടൻ കളിച്ചാൽ എന്തു പറയാൻ?*
@whiteandwhite545
@whiteandwhite545 2 года назад
ബഹുമാനപ്പെട്ട ആരിഫ് ഹുസൈൻ, താങ്കളുടെ സൗമ്യത വളരെ സുന്ദരമാണ് 🙏💓💓💓💓💓💓💓💓
@noufalalambath2595
@noufalalambath2595 2 года назад
ആരിഫിനെയും കൂട്ടരെയും ഇപ്പോം ശരിയാക്കിക്കളയാമെന്നു കരുതി വന്നതാണ് ആ പാവം . സൗമ്യനായ മനുഷ്യൻ ...... ചിന്തിക്കട്ടെ 🌹🌹🌹
@mohanant8086
@mohanant8086 2 года назад
പാവം , വടികൊടുത്ത് അടി വാങ്ങി . ആരിഫിനെ ഇപ്പ തകർത്തു തരിപ്പണമാക്കാം എന്നു കരുതി വന്നതാണ് . കുറച്ചു വെള്ളം കൊടുക്കൂ .
@peaceandlove7989
@peaceandlove7989 2 года назад
ഈ *ഇസ്മായിൽ വോഫ* യൊക്കെ advocate, consular ആണെന്നു പറഞ്ഞിട്ട് *അവരുടെ ഖുർആൻ ഒന്ന് വായിക്കാതെ പൊട്ടൻ കളിച്ചാൽ എന്തു പറയാൻ?*
@NYS2024
@NYS2024 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xKjZezQUJ7o.html
@Shaaalamjahangeeri
@Shaaalamjahangeeri 2 года назад
Nale exmuslim stage l kaanaam
@NYS2024
@NYS2024 2 года назад
@@Shaaalamjahangeeri ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xKjZezQUJ7o.html
@shajahankm9573
@shajahankm9573 2 года назад
ആരിഫ് താങ്കൾ ആർജിച്ച അറിവിനെ നമസ്ക്കരിക്കുന്നു.
@Vlogettan1
@Vlogettan1 2 года назад
വളരെ മാന്യമായ സംവാദം. പലയിടത്തും ഉത്തരം മുട്ടിയിട്ടു പോലും മാന്യമായി തന്നെ തുടരുക എന്നത് സാധാരണ ഇസ്ലാമിസ്റുകളിൽ കാണാത്ത ഒരു ഗുണമാണ്. അത് Adv. Ismail wafa കാണിച്ചു. Dr. Arif Hussain അറിവും തന്മയത്വത്തോടും കൂടെ കര്യങ്ങൾ അവതരിപ്പിച്ചു. ചിന്തിക്കുന്നവർക്ക് ഇനിയും ദൃഷ്ടാന്തങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
@VinuNe
@VinuNe 2 года назад
Adv. Wafa sir ക്ഷമയോടെ കേട്ടുകൊണ്ടിരിക്കുന്നു ..മറ്റുള്ള മതയോളികളെ പോലെ മതം തലയ്ക്കു കയറി നിലവിളിക്കുന്നില്ല ..അറിയാനും പഠിക്കാനും മനസുണ്ട് ഈ വയസിലും... ഒരു പ്രതീക്ഷയിക്കു വകയുണ്ട് ❤.. സംവാദം നന്നായിരുന്നു ❤️...ആരും പുള്ളിയെ കളിയാക്കരുത്... Great Man❤
@azadkottakkal8095
@azadkottakkal8095 2 года назад
ഇതു തന്നെയാണ് എനിക്കും തോന്നിയത് '
@infotainment976
@infotainment976 2 года назад
സത്യം ... ഒരു മാന്യൻ . താരതമ്യം ചെയ്യുമ്പോൾ സുന്നികൾ ഉയർന്നു നിക്കുന്നതായി തോന്നാറുണ്ട്.
@manuthann
@manuthann 2 года назад
Adu. പെട്ടുപോയതാ
@പടവാൾ
@പടവാൾ 2 года назад
Yes സത്യം ആണ്
@ramesanmappidichery7235
@ramesanmappidichery7235 2 года назад
നിഗൂഢ ലക്ഷ്യം വല്ലതും ഉണ്ടോ മിസ്റ്റർ അഡ്വാക്കറ്റ് വാഫ
@hscreations5658
@hscreations5658 2 года назад
*ഒരു വക്കീലിന്റെ അവസ്ഥ കണ്ടോ? ഇങ്ങനാണ് സർവ്വ ഇസ്‌ലാമിസ്റ്റുകളുടെയും ന്യായവൈകല്യങ്ങൾ. ആരിഫ് ന് അഭിനന്ദനങ്ങൾ 😍👍🏼👏🏼👏🏼*
@sibijohn6836
@sibijohn6836 2 года назад
Congrats.....👍❤️👍
@waylight9726
@waylight9726 2 года назад
പാഷാണം ജഡ്ജിയേം നമ്മൾ കണ്ടതല്ലേ 😀
@nsajeevan
@nsajeevan 2 года назад
അദ്ദേഹം സൈക്കോളജിസ്റ് കൂടിയാണ് വാഫ ..........
@shemi1565
@shemi1565 2 года назад
😂😂
@rafeequepshan
@rafeequepshan 2 года назад
ആരിഫ് ഹുസൈന്റെ വാദങ്ങൾ എത്ര ബാലിശമാണ്..!! Developed രാജ്യങ്ങളിൽ ഒന്നും ഹാപ്പിനെസ്സ് ഇല്ല എന്നാണോ അതോ അറിയപ്പെടുന്ന ചില developed രാജ്യങ്ങളിൽ ഹാപ്പിനെസ്സ് കുറവാണ് എന്നാണോ വക്കീൽ പറഞ്ഞത്...? ഉരുളലും ബോധം പോവലും പുതുമ അല്ലാത്തത് കൊണ്ട് കൊയപ്പല്ല..
@firozansar5129
@firozansar5129 2 года назад
ഡോക്ടറുടെ കൃത്യമായ വ്യക്തമായ ചോദ്യങ്ങളും വാദങ്ങളും. വക്കീലാകട്ടെ ഇത്‌ കേൾക്കുന്ന ആരുമായിക്കൊള്ളട്ടെ, നിഷ്പക്ഷമായി ചിന്തിക്കാൻ തയ്യാറായാൽ താൻ ഇത്രയും നാൾ കൊണ്ടുനടന്ന മതം ദൈവികമായിരുന്നില്ല എന്നു തിരിച്ചറിയാൻ ഇത്തരം ചർച്ചകൾ അവരെ സഹായിക്കും.
@algulth_alnabi
@algulth_alnabi 2 года назад
ജബ്ബാർ മാഷിന്റെ വീഡിയോ കണ്ടിട്ട് വന്നവരുണ്ടെങ്കിൽ അടി ഒരു ലൈക്ക് ഇവിടെ .....
@abdussamad8178
@abdussamad8178 2 года назад
സോഷ്യൽ മീഡിയ സജീവമായതിന് ശേഷം ഞാൻ കണ്ട ഏറ്റവും depth ഉള്ള ഇസ്ലാം Ex മുസ്ലിം ചർച്ച. കേരളത്തിലെ Ex മുസ്ലിം കൾക്ക് ഒരു നാഴിക കല്ലാവും ഈ ചർച്ച തീർച്ച. Dr.Arif Hussain Congratulations 🎉🎉🎉🎉
@AanvinAanvin
@AanvinAanvin Год назад
സോഷ്യൽ മീഡിയ വന്നതിനു ശേഷം ആണ് ഇസ്‌ലാം ഫുൾ ടൈം എയർ ആയത്😂😂😂😂
@prasadkk4705
@prasadkk4705 2 года назад
വളരെ മാന്യമായ സംവാദം. ഇങ്ങനെ ഉള്ള സംവാദങ്ങൾ ഇനിയും ഉണ്ടാവട്ടെ. MM അക്ബറെ പോല്ലേ ചോദ്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഉത്തരം അല്ല അയാൾ പറഞ്ഞത്. ചോദ്യങ്ങൾ കൃത്യമായി കേട്ടു അംഗീകരിച്ചു ചിരിച്ചു കൊണ്ട് ഉരുണ്ടു കളിക്കാതെ സ്വന്തം അറിവിനനുസരിച് അയാൾ ഉത്തരം നൽകി.അതിനു അദ്ദേഹത്തെ അഭിനന്ദിക്കുന്നു.
@monuttieechuttan210
@monuttieechuttan210 2 года назад
അതേ അക്കു മാമനെക്കാൾ മാന്യതയുണ്ട് ഇദ്ദേഹത്തിന് 👍👏🏻
@ratheeshgovindh2784
@ratheeshgovindh2784 2 года назад
Yes താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അദ്ദേഹം നിലവാരം പുലർത്തുന്ന മനുഷ്യൻ ആണ്. ❤️❤️❤️❤️
@stanlypaul4796
@stanlypaul4796 2 года назад
Correct
@razakts6465
@razakts6465 2 года назад
👍👍
@prabaraj7109
@prabaraj7109 2 года назад
I like it real samvatham good👍
@Raheem_967
@Raheem_967 2 года назад
ആ പാവം ആളറിയാതെ പറഞ്ഞുപോയതാണ് ഡോക്ടറെ. താങ്കളദ്ദേഹത്തെ ഇങ്ങനെ കുളിപ്പിച്ചു കിടത്തുമെന്നു പുള്ളി പ്രതീക്ഷിച്ചില്ല. *Congratulations Arif sir.*
@mohanant8086
@mohanant8086 2 года назад
ഉണ്ടിരിക്ക്ണ നായർക്കൊരു " വിളി " കേട്ടു , എന്ന് പറഞ്ഞപോലെ .
@peaceandlove7989
@peaceandlove7989 2 года назад
ഈ *ഇസ്മായിൽ വോഫ* യൊക്കെ advocate, consular ആണെന്നു പറഞ്ഞിട്ട് *അവരുടെ ഖുർആൻ ഒന്ന് വായിക്കാതെ പൊട്ടൻ കളിച്ചാൽ എന്തു പറയാൻ?*
@ajikoikal1
@ajikoikal1 2 года назад
ആ മദ്രസാ പൊട്ടൻ വക്കീല് താമസിയാതെ EX മുസ്ലീം ആവും. പേറെടുക്കാൻ വന്ന വയറ്റാട്ടി ഇരട്ടപെറ്റൂ എന്ന ചൊല്ലു പോലെ😂😘
@ajikoikal1
@ajikoikal1 2 года назад
@@muhammedanvarshahadath4863 സോഷ്യൽ മീഡിയായിൽ കൂടി നമ്പരും കൊടുത്ത് വിളിച്ച് വരുത്തി തേഞ്ഞിട്ട് ഇപ്പോൾ അയാളെ കുറ്റപ്പെടുത്താൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണുള്ളത്. വെറുതേ കിടന്ന പട്ടീടെ വായില് കോലിട്ട് കുത്തി കടിവാങ്ങിച്ചത് പോലെയായല്ലോ കഥ. നിങ്ങളുടെ ഡിസ്കഷനല്ലേ താങ്കളുടെ സമ്മതത്തോടെ അയാൾ പുറത്ത് വിട്ടത്. അത് കേട്ടിട്ട് ഇപ്പോഴാണോ മനസ്സിലായത് തേഞ്ഞ കാര്യം? ഇത് പോലെയായിരുന്നു അക്ബറൊക്കെ സ്നേഹ സംവാദം നടത്തിയിരുന്നത്. ലോജിക്കലീ ചിന്തിക്കാൻ കഴിയാത്ത താങ്കളെയൊക്ക ഒരു കൌൺസിലറായി കാണാൻ ബുദ്ധിമുട്ടുണ്ട്
@ammein9470
@ammein9470 2 года назад
Suppar. Dr
@shamsushamsu2377
@shamsushamsu2377 2 года назад
ഇദ്ദേഹം വളരെ നല്ല മനുഷ്യൻ ഇത്തരം കാര്യങ്ങൾ ചിന്തിച്ചിട്ടില്ല എന്ന് ഇദ്ദേഹം തന്നെ പറയുന്നു 👍 ആരിഫ് ഹുസൈൻ പറഞ്ഞ കാര്യങ്ങൾ വളരെ ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് 👍
@user-km4fs5vj2v
@user-km4fs5vj2v 2 года назад
One of the most beautiful conversations I have ever heard. I admire and appreciate both Arif and Adv. Wafa for the decent gestures they have shared through the entire conversation 👍🙏
@suryadas8461
@suryadas8461 10 месяцев назад
ഡോക്ടറെ നിങ്ങൾ ഒരു സംഭവം തന്നെ ആണ്. അഡ്വാക്കേറ്റിനു വേണ്ടില്ലായിരുന്നു എന്ന് തോന്നിക്കാണും. കാരണം അയാളുടെ ഒരുപാട് വിവരമില്ലായ്മക്കുള്ള മറുപടിയാണ് കൂടെ ഒന്ന് ചിന്തിക്കാനുള്ള അവസരം കൂടെയാണ് . ഇത് കേൾക്കുന്ന ഒരുപാട് വിവരദോഷികൾക്കും ഇത് ഉപകാരപ്പെടും. മനുഷ്യൻ എങ്ങനെ ഉണ്ടായി ഭൂമി എങ്ങനെ ഉണ്ടായി എന്നൊക്കെ പഠനം നടക്കുന്നുണ്ട്. ഇനിയും നിലവിലുള്ള ഉത്തരം മാറാനും അതൊക്കെ അംഗീകരിക്കാനും നമ്മൾ തയ്യാറാവണം. ഭൂമി ഉണ്ടായതിന് ശേഷം എന്തെല്ലാം പുതിയതായി ഉണ്ടായി. ഡോക്ടറെ വിമർശിക്കുന്നവരോട് ഒരു ചോദ്യം ചോദിക്കട്ടെ?????? ഇതെല്ലാം ഉണ്ടാക്കിയത് പടച്ചവൻ ആണെങ്കിൽ അവനെ ഉണ്ടാക്കിയത് ആരാവും????? 😂😂😂😂
@smithasm4818
@smithasm4818 2 года назад
അഭിനന്ദനങ്ങൾ ഡോക്ടർ ആരിഫ് ഹുസൈൻ👍👍
@darkworld4658
@darkworld4658 2 года назад
ആകാശത്തിലൂടെ പോയ വെടിയുണ്ട ഏണി വെച്ച് കൊണ്ട അവസ്ഥയിലായി വക്കീൽ സർ, ആരിഫ് ഭായ് താങ്കളുടെ സംസാരം വളരെ വ്യക്തവും കൃത്യവുമായിരുന്നു. ❤
@harilal1441
@harilal1441 2 года назад
🤣🤣🤣👌🏻👌🏻👌🏻
@sirajudeentk7179
@sirajudeentk7179 2 года назад
😆
@gopankrishnan6876
@gopankrishnan6876 2 года назад
Veyde Undu alla Suhurthey,,, 😂😂😂😂😂
@mohamedkoyaangadiveettil1569
@mohamedkoyaangadiveettil1569 2 года назад
ഉറങ്ങുന്നവരെ ഉണർത്താം, അഭിനയിക്കുന്നവരെ പറ്റില്ല
@devin_carloz_padaveedan1327
@devin_carloz_padaveedan1327 7 месяцев назад
സത്യം 💯% അത് എല്ലാ മതത്തിലും അങ്ങനെ തന്നെ. കച്ചവടക്കാർ ഒട്ടും വിട്ട് തെറില്ല. പാവങ്ങളായ വിശ്വാസികൾ ആണ് കുടുതലും അവരിൽ നിന്ന് ചുഷണം ചെയ്യപ്പെടുന്നത്. ബുദ്ധി ഇല്ലാഞ്ഞിട്ടല്ല കുട്ടികളെ തലയിൽ അടിച്ചു കേറ്റിയ മതം കാരണം. മക്കളോട് സ്നേഹം ഉണ്ടെങ്കിൽ നമ്മൾ എല്ലാം മതം പഠിച്ചു പൂർണമായി മനസ്സിലാക്കണം സത്യം ആണ് എന്ന് ബോധ്യപ്പെട്ടാൽ മാത്രം കുട്ടികളെ പഠിപ്പിക്കണം.
@kumarvasudevan3831
@kumarvasudevan3831 2 года назад
"ഹാപ്പിനെസ്സ്" എന്ന് വക്കീല് ഉദ്ദേശിച്ചത് ലെംഗികസുഖമായിരിക്കും എന്നാണ് എൻ്റെ ഒരു ഇത്.
@anoopxds
@anoopxds 2 года назад
ഇത്രേം അധികം ഞാൻ ഈ അടുത്ത കാലത്തൊന്നും ചിരിച്ചിട്ടില്ല ..എന്റെ പൊന്നു,,,
@mahmoodparassinikkadavu8298
@mahmoodparassinikkadavu8298 2 года назад
ഈ വക്കീൽ അധികം വൈകാതെ മുർതദ്ദ് ആയേക്കാം. അല്ലാഹു കാത്തു രക്ഷിക്കട്ടെ - ആമീൻ
@harilal1441
@harilal1441 2 года назад
🤣
@muhammadajmal6662
@muhammadajmal6662 2 года назад
😅
@sirajudeentk7179
@sirajudeentk7179 2 года назад
😄
@mammadolimlechan
@mammadolimlechan 2 года назад
ആമീൻ
@jspk1966
@jspk1966 2 года назад
😀😀😀
@thomasm.p1443
@thomasm.p1443 2 года назад
നല്ല രീതിയിലുള്ള സംഭാഷണം കേട്ടിരുന്നു പോയി സംപ്രേഷണം ചെയ്തതിന് നന്ദി🙏
@veerankutty903
@veerankutty903 2 года назад
ഇസ്മായിൽ വഫ സത്യസന്ധനായ ഒരു അഭിഭാഷകനാണെന്ന് ഈ സംഭാഷണത്തിൽ നിന്നും മനസ്സിലായി, ഒരു യഥാർഥ വിശ്വാസി, സാധാരണ കാണുന്ന ഇസ്ലാമിസ്റ്റുകളിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന ഒരു നല്ല നിഷ്കളങ്കനായ മനുഷ്യൻ.എല്ലാം ക്ഷമയോടെ കേൾക്കാനുള്ള അദ്ധേഹത്തിൻ്റെ താൽപര്യ oഎന്നെ അൽഭുതപ്പെടുത്തി.
@gireeshc2756
@gireeshc2756 2 года назад
പുള്ളി താമസിയാതെ x മുസ്ലിം ആകുമെന്ന് തോനുന്നു
@പടവാൾ
@പടവാൾ 2 года назад
ഒരു murthad ഇദ്ദേഹത്തിൽ കാണാൻ കഴിയും
@thealchemist9504
@thealchemist9504 2 года назад
അഭിഭാഷകരിൽ സത്യസന്ധർ ഉണ്ടോ 🤔. ഇദ്ദേഹം മതത്തിന്റെ കാര്യത്തിൽ സത്യസന്ധർ ആയിരിക്കും.
@Truth_vvarrior
@Truth_vvarrior 2 года назад
അദ്ദേഹം ഉടനെ യുക്തി വാദി ആകും😁, unlike , other islamists he keep the patience and flexibility.
@nishapakkath3978
@nishapakkath3978 2 года назад
ഒന്നും തോന്നില്ലെങ്കിൽ ഒരു സത്യം പറയട്ടെ... എനിക്ക് dr ആരിഫിനോട് എന്തോ ഒരു ക്രഷ് തോന്നിതുടങ്ങിയിരിക്കുന്നു guys.... എന്ത് രസാ ഇങ്ങേരുടെ സംസാരം കേൾക്കാൻ... love you.... നബി.. ഞാനും മാരീഡ് ഡോക്ടരും married, അല്ലെങ്കിൽ പുള്ളിയെ ഒന്ന് ലൈൻ അടിക്കാൻ നോക്കിയേനെ 😜😜😜😜😜
@mariaissac9260
@mariaissac9260 8 месяцев назад
പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നെന്നും ചെയ്തുകൂടാ 🙆‍♀️🙆‍♀️
@sharathkumar.k1628
@sharathkumar.k1628 4 месяца назад
Goooood
@naizama1657
@naizama1657 2 года назад
നിശ്കളങ്കനായ ഒരു മനുഷ്യൻ. ഇത് വരെയും തലച്ചോറ് കൊണ്ട് ചിന്തിച്ചിട്ടില്ല വക്കീൽ. ഇനി നന്നായി പഠിക്കും, ചിന്തിക്കും
@jacobfrancis5589
@jacobfrancis5589 9 месяцев назад
Sorry advocate
@INFINI_X
@INFINI_X 9 месяцев назад
Athe aa ikka ye arkkengilum ariyamengi chenn paranjeru Luxembourg aanu worldile richest country with highest GDP PER CAPITA 😂
@krishnanunni1838
@krishnanunni1838 2 года назад
സൂപ്പർ ആരിഫ് , ചൊറിയാൻ പോയി മാന്തി തിരിച്ചു വരുന്ന ഉസ്താദ് ദയനീയ മായി തേഞ്ഞുപോകുന്നതിൽ സങ്കടമുണ്ട് എന്നാലും താങ്കളെ അഭിനന്ദിക്കുന്നു.
@വചനതീരം
@വചനതീരം 2 года назад
എനിക്ക് തോന്നുന്നു അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ് ഏറെ ദൂരം അല്ലാത്ത ഭാവിയിൽ അദ്ദേഹം മതത്തിന് പുറത്ത് ആകുവാൻ ഉള്ള ലക്ഷണം കാണുന്നു
@ottakkannan_malabari
@ottakkannan_malabari 2 года назад
രക്ഷപെടുക എന്നതല്ലേ ശരി ? തടവിൽ നിന്ന് പുറത്തായി... ദുരിതത്തിൽ നിന്ന് പുറത്തായി എന്ന് പറയുന്ന നാടുകൾ ഉണ്ടോ ?...
@azeezbapu5225
@azeezbapu5225 2 года назад
Right
@abdulgafoor9923
@abdulgafoor9923 2 года назад
correct
@chabochandran8948
@chabochandran8948 2 года назад
വിദ്യാഭ്യാസം കൊണ്ട് മതത്തിൽ നിന്ന് രക്ഷനേടാനാകില്ല മറിച്ച് ചിന്താപരത കൊണ്ട് മാത്രം സാധിക്കുന്നതാണ്
@shuhaibakthar7578
@shuhaibakthar7578 2 года назад
Kaathirunno ippo varum
@womensfellowshipskd7406
@womensfellowshipskd7406 4 месяца назад
Proud that I'm not a Muslim ✌️👍
@Harun-vi5lp
@Harun-vi5lp 2 года назад
Mr. Arif Hussain വഫ വക്കീൽ നിങ്ങളോട് കേരളത്തിൽ എത്ര പൂർവ്വ മുസ്ലീങ്ങൾ ഉണ്ട് എന്ന ചോദ്യത്തിന് അത് പറയാറായിട്ടില്ല എന്ന് പറഞ്ഞു. അത് ഇനിയും കൂടും കാരണം പൂർവ്വ മുസ്ലീങ്ങളെ ക്കാൾ കൂടുതൽ പേർ മുനാഫിക്കുകൾ ആയിട്ടാണ് കഴിയുന്നത്. അവരിൽ പലരും രംഗത്തേക്ക് വന്നേക്കാം. പലരും ജീവൻതന്നെ അപകടത്തിലാകും എന്ന് ഭയന്നിട്ടാണ് രംഗത്തേക്ക് വരാത്തത്. ഞാൻ അവരിൽ പെട്ട ഒരാളാണ്. എന്തിനാ വെറുതെ പുലിവാല് പിടിക്കുന്നേ എന്ന് കരുതി. മത കർമ്മങ്ങളെല്ലാം നിർത്തി.
@r4tech.a910
@r4tech.a910 2 года назад
എടെ neenirtade ninnepolullavanmar പോകും ഇസ്ലാം സ്വയം സുദ്ധീ കരിക്കുന്ന കൂട്ടത്തിൽ ninnepolullavanmar പുറത്പോകും
@anas01111
@anas01111 2 года назад
@@r4tech.a910 ഞാനും 😞
@r4tech.a910
@r4tech.a910 2 года назад
@@anas01111 enghotta ayyu പോവല്ലേ
@jabbarp4313
@jabbarp4313 2 года назад
പീറപ്പുലിക്കുട്ടി....കൾ
@stefythomas5052
@stefythomas5052 2 года назад
@Nazeer Naz ആ ശുദ്ധീകരണം എത്രയും വേഗം നടക്കട്ടെ എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്, അല്ലെങ്കിലും എത്ര കാലമെന്ന് വച്ചാ ഭീഷണിയും കള്ളകഥളും നുണകളും പറഞ്ഞു ആളുകളെ പിടിച്ചു നിർത്തുവാൻ കഴിയുക. എല്ലാവരോടും പ്രമാണഗ്രന്ഥങ്ങളിലുള്ള കാര്യങ്ങൾ തുറന്നു പറഞ്ഞ് വേണ്ടവർ നില്ക്കട്ടെ അല്ലാത്തവർ പൊയ്ക്കോട്ടെ എന്നു വച്ചാൽ അന്നവസാനിക്കും ഇവിടുള്ള എക്സ് മുസ്ലിങ്ങളുടെ പ്രസക്തി ധൈര്യമുണ്ടെങ്കിൽ ചെയ്തു കാണിക്കൂ കോയാ!
@ruksanach6647
@ruksanach6647 2 года назад
അഫ്ഗാനിസ്ഥാനിലും യെമനിലും ഒക്കെ എന്ത് സുഖമാണ് മുസ്ലിംങ്ങൾക്ക് .അല്ലേ.
@nidheesht.p7240
@nidheesht.p7240 2 года назад
🥰
@muhammadajmal6662
@muhammadajmal6662 2 года назад
Pinne full pottitheri 😆
@Forexesofficial
@Forexesofficial 2 года назад
Oil ഉള്ള rich രാജ്യങ്ങളെകുറിച്ച് മാത്രമെ മുസ്ലിംകൾ പറയു. പണമില്ലാത്ത islamic രാജ്യങ്ങൾ ലോകത്തെ തന്നെ ദരിദ്ര രാജ്യങ്ങൾ ആണ്. Civil war. പട്ടാള അട്ടിമറി എന്നിങ്ങനെ ഇല്ലാത്ത പ്രശ്നങ്ങൾ അവിടെ ഇല്ല
@keerthisagar6453
@keerthisagar6453 2 года назад
@@Forexesofficial I think as people from other religious background. I feel we should abstain from using harsh, lewd or hard critics of Islam. Let X - Muslims do it we should morally support him and we can question individual unruly practices. In that way we may not make it political, Rather philosophical or social justice movement.
@gopinadhanparambil9268
@gopinadhanparambil9268 2 года назад
അയാൾ പറഞ്ഞതു മലപ്പുറത്തെ മുസ്ലിങ്ങൾ ഹാപ്പി എന്നാണ്.
@bp4888
@bp4888 2 года назад
ഇത് കണ്ടു കഴിഞ്ഞപ്പോൾ തോന്നി, Dr.ആരിഫിന് ഒരു അഡ്വക്കറ്റിൻ്റെ career റും ചേരുമെന്ന്, അത്ര കൃത്യമായിട്ടായിരുന്നൂ വാക്കുകൾ. ഏതായാലും വക്കീൽ ഇനിയും പലതും പഠിക്കാനുണ്ട് എന്ന് സമ്മതിച്ചത് നന്നായി!.
@balajiraghavan
@balajiraghavan 2 года назад
അദ്ദേഹത്തിന്റെ പൂർവാശ്രമം അങ്ങനെത്തന്നെയായിരുന്നല്ലോ ?
@sijuhussain8187
@sijuhussain8187 2 года назад
Ismail wafa ഒരു നിഷ്കളങ്കൻ അണ് എന്നതിൽ തർക്കമില്ല.. അയാളെ അരും കുറ്റപ്പെടുത്തി സംസാരിക്കരുത് കുറെ കൂടി പഠിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്..കേരള സമൂഹത്തിൽ ഒരുപാട് നല്ല ഇസ്‌ലാം കുടുംബത്തിൽ ഉൾപ്പെടുന്ന യുവാക്കളും യുവതികളും സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും എൽക്കവുന്ന പേടിയെ വിചാരിച്ചു എല്ലാം അറിഞ്ഞിട്ടും പുറത്ത് പറയാതെ ജീവിക്കുന്നു ഉണ്ട് ...
@abhishekkannan8130
@abhishekkannan8130 2 года назад
Correct👌. ...... 🙏
@Abdulla-vp9sn
@Abdulla-vp9sn 2 года назад
എന്ന് പറയാൻ എന്നോട് പറഞ്ഞു
@vinitv2555
@vinitv2555 2 года назад
വളരെ നല്ല മറുപടികള്‍...... ആരിഫ് ഹുസ്സൈന്‍..... Yu Have done aWonderfull Job.❤️👌
@sanjaypp7109
@sanjaypp7109 2 года назад
വഫ സാറെ... കുറച്ച് കഞ്ഞി എടുക്കട്ടെ..? പഴയ സംഘ പരിവാറുകാരനായിരുന്ന ഞാൻ പോലും നന്നായി ആരിഫ് സാറിന്റെ സംസാരം കേട്ട്.. എന്താ നന്നാവാത്തെ..? മനുഷ്യനു ഒരു വാല്യൂ മാത്രമേ പാടുള്ളു മനുഷ്യത്വം അതിന് ഒരു മതത്തിന്റേയും ദൈവത്തിന്റേയും സപ്പോർട്ട് ആവശ്യമില്ല..
@sainulabid.k.p.m7691
@sainulabid.k.p.m7691 2 года назад
മാന്യമായ സംവാദം.. വഫയ്ക്കും ആരിഫിനും അഭിനന്ദനങ്ങൾ
@azizabdulks6078
@azizabdulks6078 2 года назад
What a brilliant explanations Arif bhai
@razakts6465
@razakts6465 2 года назад
ആരിഫ് you are rocking! and Adv. Ismail is promising. There is hope
@harrisubaidulla8909
@harrisubaidulla8909 2 года назад
റസാക്ക് 😍,, കോപ്പ്
@lalleok8809
@lalleok8809 2 года назад
ഈ പ്രായത്തിൽ പുള്ളി മാറി ചിന്തിക്കും എന്നു തോന്നുന്നില്ല, ഇനിയും സ്വർഗ സ്വപ്നങ്ങളിൽ തന്നെ ആയിരിക്കും പുള്ളി
@nairunni60
@nairunni60 2 года назад
After listening to this video I can boldly say that at least 2 years from today this Advocate will be a leading member of the Ex-Muslim movement. He appears to be lacking knowledge of Islam and this talk will hopefully motivate him to read Quran and Hadis.
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL 2 года назад
Hope he will be still alive.......religious fanatics will not tolerate him and his arguments.
@AbdulRasheed-eo4yt
@AbdulRasheed-eo4yt 2 года назад
ഈ ഡിബേറ്റിൽ നിന്ന് ഞാൻ മനസിലാക്കുന്നത് അറിവില്ലായ്മയാണ് മനുഷ്യന്റെ ശത്രു ഇസ്മായിൽ സാഹിബ് അറിയാത്ത കാര്യങ്ങൾ വരുമ്പോ വൈലൻ റാകാത്ത ദാണ് അയാളുടെ കോളിറ്റി. ഉപകാരപ്രദമായ ചർച്ച തുടരണം രണ്ട് പേർക്കും ആശംസകൾ
@basheersujeevanam6319
@basheersujeevanam6319 2 года назад
അഡ്വക്കറ്റ് ഇസ്മാഈൽ വഫ ക്ക് അഭിനന്ദനങ്ങൾ.അദ്ദേഹത്തിൻറെ നിഷ്കളങ്കതയുംഅറിയാനുള്ള ആഗ്രഹവും ജിജ്ഞാസയും അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെ.അദ്ദേഹത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. തലമുറ തലമുറകളിലൂടെ കിട്ടിയ ബോധം ഇതുവരെ ഒന്ന് ബുദ്ധിപരമായി വിശകലനം ചെയ്യാതിരുന്നത് ശരിയായില്ല എന്ന് മാത്രം പറയട്ടെ .
@sahadevanp8120
@sahadevanp8120 2 года назад
ഇസ്ലാം എന്നാൽ സ്വർഗ്ഗമെന്ന സ്വപ്നത്തിൽ യുക്തിയെ തള്ളേണ്ടി വന്നവരുടെ വിധി, ലോകത്തിന്നു ദുരന്തം
@seekthetruthwithin7776
@seekthetruthwithin7776 2 года назад
ഇരുട്ടാണ് വെളിച്ചമെന്നു തെറ്റിദ്ധരിച്ച ഒരാൾ ശരിയായ വെളിച്ചം തിരിച്ചറിഞ്ഞു തുടങ്ങി. അത്രയേ ഇവിടെ സംഭവിച്ചുള്ളൂ... 👍👍👍
@IND0707
@IND0707 2 года назад
ഏറ്റവും ഹാപ്പി ആയ ആൾക്കാർ മുസ്ലിങ്ങൾ ആണ് പക്ഷെ മറ്റുള്ളവർ ഹാപ്പിയല്ല. മറ്റുള്ളവരെ ദുഖിപ്പിച് ഇവർ ഹാപ്പിയായി ഇരിക്കുന്നു
@sasikm8013
@sasikm8013 2 года назад
Sri Arif, വളരെ മികച്ച പക്വത, സമചിത്തത, അറിവ് എല്ലാം ഒത്തിണങ്ങിയ താങ്കളുടെ വാദങ്ങൾ! താങ്കൾക്ക് അനേകം ആളുകളെ നല്ല വഴിയിൽ ചിന്തിപ്പിക്കാനും സമാധാനിപ്പിക്കാനും സാധിക്കട്ടെ! അഭിനന്ദനങ്ങൾ!
@shajahankm9573
@shajahankm9573 2 года назад
പാവം വക്കിലിനെ വെറുതെ വിടു. ടി യാന്റെ വിവരം ഈ സംഭാഷണം കേട്ടവർക്ക് മനസിലായി
@muhammadajmal6662
@muhammadajmal6662 2 года назад
He's contradicting many times😅 I think It's not his problem, it's because of the softwere. ഞാനും വിശ്വാസി ആയിരുന്നപ്പോൾ ഇങ്ങനെയൊക്കെ ആയിരുന്നു
@muhammedajmal8632
@muhammedajmal8632 2 года назад
Njanum bro
@പടവാൾ
@പടവാൾ 2 года назад
Perfect bro
@muhammadajmal6662
@muhammadajmal6662 2 года назад
@@muhammedajmal8632 Dey ith njanalle😅
@jspk1966
@jspk1966 2 года назад
👍👍👍
@human588
@human588 2 года назад
Islam oru contradiction aan bro... 😂😂 6th century l jeevicha oralude buddiyil udicha ashayaman.... It's just a belief.... Religions are injurious to human beings... 😌
@amarnathsv5341
@amarnathsv5341 2 года назад
കേട്ടിട്ടു ഇയാൾ ഒരു നല്ല മനുഷ്യൻ ആണ്. മത ഭക്തി നല്ലവണ്ണം ഉണ്ടെന്നേ ഉള്ളൂ.
@salysomarajan7103
@salysomarajan7103 11 дней назад
ഒന്നാന്തരം മദ്രസ പ്പൊട്ടൻ അറു പാഴ്
@abdulrasheed3829
@abdulrasheed3829 2 года назад
ചുമ്മാ ഉറങ്ങികിടക്കുന്നവനെ വിളിച്ചുണർത്തി നിർബന്ധിച്ചു വടികൊടുത്തു ചുട്ട അടിമേടിച്ചു . ഹാപ്പിനെസ്സ് അന്വേഷിച്ചു പോയതാണ് കുഴപ്പമായത് . അല്ലാഹുവിനു വേണ്ടി പോയതാണ് ആ അള്ളാഹുവും കൈവിട്ടു .
@lalleok8809
@lalleok8809 2 года назад
😂👌
@sherryvargas5975
@sherryvargas5975 2 года назад
Happiness ellam poyi ippol😁😁😁
@ziyanamajeed4210
@ziyanamajeed4210 2 года назад
😆😆😆😆😆
@anmiya3612
@anmiya3612 2 года назад
അടി ന്റെ കൂട്ടിലാണെന്ന് വിചാരിച്ച് കയറിയത് പുലിമടയിലായിപ്പോയ്!
@sulthanunni4702
@sulthanunni4702 4 месяца назад
പറ്റെ മദ്രസ്സ പൊട്ടൻ😂
@moideenvallooran2535
@moideenvallooran2535 2 года назад
അല്ലാഹുവിനെ സൃഷ്ടിച്ചതും മനുഷ്യൻ ആണെടോ വക്കീലേ
@muhammadkunhi.a8669
@muhammadkunhi.a8669 2 года назад
ഹഹഹഹ കണ്ടു പിടിച്ചു...
@tylermon3450
@tylermon3450 2 года назад
ഇജ്ജാതി വിഡിയോ 👌👌 ഇസ്ലാം വിശ്വാസികൾക്ക് തന്നെ ഇത് ഒരു കണ്ണ് തുറക്കലാണ് 😊 സഹിഷ്ണതയോടെ 2 പേരും സംസാരിച്ചു 🙏
@ജയ്ഹിന്ദ്-മ5ഖ
പാവം മനുഷ്യൻ.. ദൈവം അങ്ങേർക്ക് നിങ്ങളെപ്പോലെ നല്ലത് ചിന്തിക്കാനുള്ള ബുദ്ധി കൊടുക്കട്ടേന്ന് പ്രാർത്ഥിക്കുന്നു..
@muhammadasif-ld3wy
@muhammadasif-ld3wy 2 года назад
പ്രാർത്ഥനയോ ആരോട് 🤣🤣🤣😂😂
@mydiary3685
@mydiary3685 2 года назад
@@muhammadasif-ld3wy മറ്റൊരു പൊട്ട കഥയിൽ വിശ്വസിക്കുന്ന ഒരു പാവം
@mydiary3685
@mydiary3685 2 года назад
നല്ലതു ചിന്തിച്ചാൽ അതിൻറെ ക്രെഡിറ്റ് ദൈവത്തിനു പോകും . മോശം ചിന്തിച്ചാൽ അത് സാത്താനും . അപ്പൊ നമ്മള് ഫ്രീ ആയില്ലേ
@mmmmmmm2229
@mmmmmmm2229 2 года назад
നിങ്ങളുടെ ദൈവം ഏതാണെന്ന് പറയാമോ 🙄🙄🙄
@kpkrishnaprasad4712
@kpkrishnaprasad4712 2 года назад
ആരാടേ ആ ദൈവം??തുടക്ക് വച്ച് അയ്യപ്പനേ ഉണ്ടാക്കിയ ശിവനാണോ, അതോ തുടക്ക് വച്ചുണ്ടായ അയ്യപ്പനാണോ??🙆🙆🙆
@cpsaleemyt
@cpsaleemyt 2 года назад
ഇസ്ലാമിനെ " ന്യായകരിക്കാൻ " വരുന്നവരെ ഇസ്ലാം പഠിപ്പിക്കേണ്ടി വരുന്ന എക്സ് - മുസ്ലിമുകളുടെ ഒരു ഗതികേട് ! No problem! Only happy to do it !😄
@muhammadajmal6662
@muhammadajmal6662 2 года назад
Oru manasugam
@jspk1966
@jspk1966 2 года назад
😀😀😀
@lifeisbeautiful643
@lifeisbeautiful643 2 года назад
ഇസ്ലാമിസ്റ്റുകളുടെ ഒരു ഗതികേട് 😛😛😛
@unninarayanan8579
@unninarayanan8579 2 года назад
balal samgham amgeekariecha mahonnathan
@humanity2905
@humanity2905 2 года назад
😂😂😂
@abuakarshabaker9143
@abuakarshabaker9143 2 года назад
മതമാണ് സമാധാനം! സന്തോശം! എന്നതിന് എനിക്ക് എൻെ അനുഭവം മാത്രം മതി ! ഞാൻ മതം വിട്ടതിന് ശേശം ഞാൻ അനുഭവിക്കുന്ന ഒരു സന്തോശത്തിന് പറഞ്ഞറീക്കാൻ പറ്റില്ല
@Abdulla-vp9sn
@Abdulla-vp9sn 2 года назад
ഹൊ. ഭയങ്കരം.
@foodtrickbyibru
@foodtrickbyibru 2 года назад
Sathyam♥️
@VKP-i5i
@VKP-i5i 2 года назад
Congrats on attaining intelligence
@abdullahjsc
@abdullahjsc 2 года назад
👍
@Alps_1111
@Alps_1111 2 года назад
@@Abdulla-vp9sn തൂറിയവനേ ചുമന്നാൽ ചുമന്നവനേ നാറും എന്നതാണ് സതൃം.. ഇസ്ലാം പിശാചിന്റെ സൃഷ്ടി ആണ്... അവിടെ ഒരിക്കലും സമാധാനം കിട്ടില്ല. ഒന്നു പരീക്ഷിച്ചു നോക്കൂ...
@manojthomas4256
@manojthomas4256 2 года назад
ഇൻഡ്യയിൽ ഞമ്മന്റെ ഭരണം വന്നാൽ Happiness Indexൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തും. ☺️☺️☺️
@bhavanatp3830
@bhavanatp3830 2 года назад
പ്രിയ സഹോദര വളരെ അധികം നിലവാരമുള്ള ഒരു മറുപടി ആയിരുന്നു താങ്കളുടെത് 👍👍👍
@sanilskaria3483
@sanilskaria3483 2 года назад
നല്ല മറുപടി 😄 Ismail പെട്ടു. Why No Islam countries in happiness index list
@prempraveen3728
@prempraveen3728 2 года назад
😄😄 അത് അഡ്വക്കേറ്റ് റിസർച്ച് ചെയ്ത് കണ്ട് പിടിക്കുമെന്ന് കരുതാം 😂
@MoosakuttyThandthulan
@MoosakuttyThandthulan 2 года назад
@@prempraveen3728 🤣🤣🤣🤣🤣🤣❤🙏👍
@shankaranbhattathiri6741
@shankaranbhattathiri6741 2 года назад
😂😂😂😂😂
@gopankrishnan6876
@gopankrishnan6876 2 года назад
Psychologi Padicha Vyakthy😂😂 Phycatrist ney kaneynda avastha😂😂😂😂😂😂😂 mattam varilla Oricalum,,,,,,
@haneefwelocity5638
@haneefwelocity5638 2 года назад
Dr. Arif be respected & saluted. What simple question he put. Great sir Thanku
@korothhomes2762
@korothhomes2762 2 года назад
അദ്ദേഹം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. വൈകാതെ മറ്റൊരു സ്വതന്ത്ര ചിന്തകനെ കൂടി പ്രതീക്ഷിക്കാം.
@shabeerhussain170
@shabeerhussain170 2 года назад
Correct
@abhishekkannan8130
@abhishekkannan8130 2 года назад
@@shabeerhussain170 🙏
@AjitKumar-qc4yv
@AjitKumar-qc4yv 2 года назад
Ismail Wafa, The first Muslim debater with decency ! An innocent believer. But a gentleman. Pls dont insult or hurt him here.
@abeyjacob6471
@abeyjacob6471 2 года назад
എന്ത് ചോദിച്ചാലും ഇസ്മയിലിൻ്റെ മറുപടി "എനിക്ക് അത് ഒന്നുകൂടി നോക്കണം" പുള്ളി മദ്രസ്സയിൽ ക്ലാസ്സ് എടുത്ത പരിചയം വെച്ച് ആരിഫിനോട് മുട്ടാൻ പോയതാണ്. പാണ്ടിലോറി കയറിയ തവള പോലെയായി. 😂
@sharathkumar.k1628
@sharathkumar.k1628 4 месяца назад
Goooood
@kkngroups3163
@kkngroups3163 3 месяца назад
ഇല്ലാത്ത കാര്യം പറഞ്ഞാൽ എങ്ങനെ സമ്മതിക്കും
@KTLF-dr4se
@KTLF-dr4se 2 года назад
എക്സ് മുസ്ലിംസിനെ ഞാൻ മുസ്ലിമാകിത്തരാം എന്ന് പറഞ്ഞു വന്ന വക്കീൽ അവസാനം എക്സ്മുസ്ലിം ആകുമോ 😀😀😀😀😀
@SK-sz8ms
@SK-sz8ms 2 года назад
ആരിഫ് അഭിനന്ദനങ്ങൾ ഒന്നും പറയാനില്ല, ഈ സംവാദം ഒരുപാട് ആളുകളെ ആഴത്തിൽ ചിന്തിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.
@saseendranav2120
@saseendranav2120 2 года назад
Arif Jai
@mthejus6740
@mthejus6740 2 года назад
ആരിഫ് ഹുസൈൻ കലക്കി. Advഇസ്മായിൽ വിശ്വാസിയായ ഒരു നല്ല മനുഷ്യനാണ് കാരണംMM അക്ബറെ പോലെ ഉടായിപ്പ് പറയുന്നില്ല.
@പടവാൾ
@പടവാൾ 2 года назад
അത് കറക്റ്റ്
@thealchemist9504
@thealchemist9504 2 года назад
അതിന് കാരണം ഉണ്ട്. ഇദ്ദേഹത്തിന് ഇതല്ല ജീവിതമാർഗം😏.
@dipinsreepadmam7640
@dipinsreepadmam7640 4 месяца назад
എന്ത് ഭംഗിയായിട്ടാണ് ഇങ്ങേര് സംസാരിക്കുന്നത്😍😍 വളരെ പക്വതയോടെ വെക്തതയോടെ എല്ലാം പറഞ്ഞു മനസിലാക്കുന്നു🥳🥳
@thoufeeq1712
@thoufeeq1712 2 года назад
Dear Ismail Wafa.. welcome to Ex. Muslims Kerala…
@jaz_shl
@jaz_shl 2 года назад
Adv Ismail Wafa is logic personified! 😂 A few more minutes and he would have left Islam. 🤫
@pauljojovellarappilly7632
@pauljojovellarappilly7632 2 года назад
Bull shit! He seems to be enjoying his slavery to its bottom drop like eternal bliss. He is not only an educated fool but a hypocrite as well; a crook beyond redemption!!
@v.s.reddiarreddiar4243
@v.s.reddiarreddiar4243 2 года назад
😀😁🤣
@immanuelthomas9958
@immanuelthomas9958 2 года назад
വിസ്മയം പോലെ ആരിഫ് ഹുസൈൻ👍😊
@judahmaccabeusmaccabee674
@judahmaccabeusmaccabee674 2 года назад
His argument presentation level is very high …
@asalamkunnummal2504
@asalamkunnummal2504 2 года назад
Vismayamalla. I blees
@phantomgamingignt6275
@phantomgamingignt6275 Год назад
Thee 🔥
@grudgex.
@grudgex. Год назад
Bismayam thanne ameen
@sulaimankottani3597
@sulaimankottani3597 2 года назад
ലോകത്തിൽ ഏറ്റവും ഭീതിയിലും അനിശ്ചിതത്തിലും കഴിയുന്ന ജന സമൂഹം മുസ്ലിങ്ങളാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിൽ കഴിയുന്ന മുസ്ലിങ്ങൾ എല്ലാ ദിവസവും ഭയത്തോടും ആശങ്കയോടുമാണ് ജീവിക്കുന്നത്.
@jspk1966
@jspk1966 2 года назад
ഇസ്ലാം എന്താണെന്ന്, മുസ്ലീങ്ങള്‍ മനസ്സിലാക്കിയാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം.....അതാണ്‌ നടന്നുകൊണ്ടിരിക്കുന്നത്.....
@bennydevasya4476
@bennydevasya4476 2 года назад
സ്വന്തം മക്കളെ വിൽക്കുന്ന കിഡ്നി വിൽക്കുന്ന പാവങ്ങൾ 😭😭😭😭
@jabbarp4313
@jabbarp4313 2 года назад
Mr.സുലൈമാൻ , തങ്ങളുടെ ധാരണകൾ 100 ശതമാനം തെറ്റാണ്....
@sulaimankottani3597
@sulaimankottani3597 2 года назад
@@jabbarp4313 എന്തുകൊണ്ട് തെറ്റാണെന്നു പറയുക..
@mayankuty5445
@mayankuty5445 2 года назад
@@sulaimankottani3597 സത്യമാണ് സഹോദര ..ഇസ്ലാമിക രാജ്യങ്ങളിൽ സമാധാനം ഇല്ല ..കാരണം അത് പൈശാചിക മതം ആണ് ..പിശാച് ഉണ്ടാക്കിയതാണ് ..നിങ്ങൾ പിശാചിനെ ആണ് ആരാധിക്കുന്നത് ..സ്വർഗത്തിൽ കള്ളും പെണ്ണും കൊടുക്കുന്നത് പിശാചാണ്
@basheerac8979
@basheerac8979 2 года назад
ചിരിച്ചു മരിച്ചു വഫ, എന്നതിനാണ് ഭായ് സ്വയം ഇല്ലാതാകുന്നത്. 😄😄😄😄
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 3 месяца назад
മുസ്ലിം സമുദായത്തെ നല്ല ചിന്താ ധാരയിൽ എത്തിക്കാൻ അങ്ങേക്ക് സാധിക്കട്ടെ 🙏🙏🙏
@navasuv
@navasuv 2 года назад
ജാങ്കോ.... നീ അറിഞ്ഞോ....???????. ഞാൻ പെട്ടു 😭😭😭😭
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl 2 года назад
ഇസ്മായിൽ കുറച്ചു കൂടി പഠിക്കാൻ തീരുമാനിച്ച സ്ഥിതിക്ക് ഒരു മുർത്തതു കൂടി അടുത്ത് പ്രതീക്ഷിക്കാം ആരിഫ്
@saradahari6032
@saradahari6032 2 года назад
നല്ല സൗഹൃദ സംഭാഷണം ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. 👍
@zaan_human
@zaan_human 2 года назад
സഹനമില്ലാത്ത ചിലർക്കിടയിൽ ജനിച്ച അന്ന് മുതൽ കുത്തി നിറക്കപ്പെട്ട മാലിന്യം തലച്ചോറിൽ പേറിയിട്ടുണ്ടെങ്കിലും ക്ഷമയോടെ കേൾക്കാൻ കാണിച്ച മനസും ,തെറ്റും അറിവില്ലായിമായും അംഗീകരിക്കാൻ കാണിച്ച മനസും തീർത്തും അഭിനന്ദിക്കപ്പെടുന്നു ❤️ ചെറിയ പ്രായത്തിൽ ഇങ്ങനെയൊരു സംഭാഷണം നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു എങ്കിൽ.ചിലപ്പോൾ മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് പുറത്ത് വന്നേനെ... ആരിഫ് ബ്രോ ❤️ ഇസ്മായിൽ വഫാ ഇങ്ങനെയൊരു മനസും കൊണ്ട് മതജീവി ആയതിൽ സങ്കടപെടു❤️
@febinjose4597
@febinjose4597 2 года назад
The best explanation I have ever seen with authority and well composed. Mr Arif Hussain Theruvath you are a gentleman.
@qwertyuiop9284
@qwertyuiop9284 2 года назад
ഇതു പോലെ 100 ആരിഫുമാർ മുസ്ലീം സമുദായത്തിൽ ഏതു കാലത്ത് വന്നു പിറക്കും ? ആരെന്ത് പറഞ്ഞാലും ഈ മനുഷ്യന് ജന്മം നൽകിയവർ പുണ്യം ചെയ്തവർ തന്നെ .
@hariprasadk9923
@hariprasadk9923 2 года назад
ഡോക്ടർ: ആരിഫ് ഹുസൈൻ തെരുവത്ത് സാർ താങ്കളെ നമിയ്ക്കു ന്നു. ശരിയ്ക്കും ഒരു മനോരോഗിക്ക് കൗൺസിലിംഗ് നൽകുന്നതുപോലെ തന്നെയുണ്ട്.
@ജ്ഞാനഭിക്ഷുഉലകം
വക്കീൽ ഖുറാൻ അർത്ഥമറിഞ്ഞ് വായിച്ചിട്ടില്ല. ഡോക്ടർ ഖുറാൻ മനസ്സിരുത്തി പഠിച്ചിട്ടുണ്ടെന്നും വക്കിൽ വിചാരിച്ചിട്ടില്ല. എന്തായാലും അദ്ദേഹം അല്പം സന്ദേഹത്തിലാണ്. മൂപ്പർ പഠിക്കട്ടെ.
@sreekumarsekharan3685
@sreekumarsekharan3685 2 года назад
കയ്യാലപ്പുറത്തുള്ള തേങ്ങ ചരിഞ്ഞ ഭാഗത്തേയ്ക്കേ വീഴു ....😁😁😁😁😁
@sreekumarsekharan3685
@sreekumarsekharan3685 2 года назад
താമസിയാതെ ഉടനെ തേങ്ങ താഴെ വീഴും .
@rajeevramtr7053
@rajeevramtr7053 Месяц назад
ഡോക്ടർ സർ..... വളരെ നല്ലൊരു സംവാദം. Big salut sir..... big salut 🙏🏻great 🙂
@rajappanm.k4132
@rajappanm.k4132 2 года назад
Respected Areef Hussain Sir, you are great, you spreads the light💡 of humanity.
@muhammedanseer
@muhammedanseer 2 года назад
അടിപൊളി, Thought-provoking conversation. Let people try to understand the reality.
@mahmoodparassinikkadavu8298
@mahmoodparassinikkadavu8298 2 года назад
ഇദ്ദേഹത്തെ നിയമം കൂടി പഠിപ്പിക്കേണ്ടി വരുമോ?
@santosh5684
@santosh5684 2 года назад
As usual a very matured discussion/ reasoning by Dr. ARIF 🙏
@martinlouis6422
@martinlouis6422 2 года назад
നമ്മുടെ വക്കീൽ ആയിട്ടുള്ള സംവാദം കുറെ ആളുകൾക്ക് വിഞ്ജാന പ്രദം ആയിരുന്നു. ഇനി നമ്മുടെ ആ ജഡ്ജി മാമനുംമായി ഒരു സംവാദം ആഗ്രഹിക്കുന്നു.
@mgvishnu1192
@mgvishnu1192 2 года назад
👌😘😅 powlichu... താങ്കൾ അറിവിന്റെ നിറകുടമാണ് ആരിഫ്.... 🧡 ഇബിലീസ് വഴിതെറ്റിച്ച arif😄
@Oleygardens
@Oleygardens 2 года назад
Congratulations both of you… പ്രതിപക്ഷ ബഹുമാനത്തോടെ രണ്ടു പേരും സംവദിച്ചു .. DR Arif ...Your talks were so convincing… Advct. Wafa… pls read Quran with ur brain…
@kuttymohammad9444
@kuttymohammad9444 2 года назад
പടച്ചോനെ കാത്തോളീം ഈവക്കീലിനെ ആപഹയൻമാർവഴിതെറ്റിച്ച്ഒരുയുക്തിവിദിയാക്കും😭
@paul.v.p434
@paul.v.p434 2 года назад
ഇസ്ലാം ആണ് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും മതം എന്നത് ഖുർആൻ നിയമങ്ങൾക്കനുസരിച്ചു ഭരണം നടത്തുന്ന അഫ്‌ഘാനിസ്താനിലെ ജനങ്ങൾ അനുഭവിക്കുന്ന സന്തോഷവും സമാധാനവും കാണുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട്.
@jeswinkjose1829
@jeswinkjose1829 2 года назад
😁😁😁😁😁
@keerthisagar6453
@keerthisagar6453 2 года назад
I think as people from other religious background. I feel we should abstain from using harsh, lewd or hard critics of Islam. Let X - Muslims do it we should morally support him and we can question individual unruly practices. In that way we may not make it political, Rather philosophical or social justice movement.
@muhammadkunhi.a8669
@muhammadkunhi.a8669 2 года назад
അവിടെ എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ നീ അമേരിക്കൻ അധിനിവേശ ത്തിന് മുൻപ് അവിടെ പോയിരുന്നോ തള്ള് വേണ്ട... പോളേട്ടാ
@rafeez6937
@rafeez6937 2 года назад
@@muhammadkunhi.a8669 ath kondayirikum Afghanistan manushyar thaliban vannapol flight inde chirakil vare keri rakshapedan nokiyath
@Pranav_770
@Pranav_770 8 месяцев назад
Afghanistan an etavum samdhanam ulla rajiyam nigalk ariyathe kondan😊❤️
@remasanmuther3686
@remasanmuther3686 2 года назад
Your debate is excellent Dr Arif Hussain. Keep it up.
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Living life on the edge 😳 #wrc
00:17
Просмотров 6 млн
КОГДА НАКРОШИЛ НА ПОЛ #shorts
00:19