Thank u so much for sharing this video ❤️.resin ചെയ്യുന്ന എങ്ങനെ ആണെന്ന് നോക്കി ഇരിക്കുവാരുന്നു. പിന്നെ shirtbox, frame ഒക്കെ എവിടുന്ന് കിട്ടുന്നെ ന്ന് അറിയില്ലാരുന്നു..... ഇപ്പൊ happy ആയി first ആണ് ഞാൻ ഇത് start ചെയ്യുന്നേ..... Very tnx❤️
Photo print / glossy print photos aan better apo clr maarilla njn athaan use aakaar nammde normal paper veno clr parakkunnath njn orupaad perel kandnd.