Few priests and bishops are genuine but they have no voice in the meetings and gatherings. But they are respected by the people from the bottom hearts.
ചേട്ടൻ പറഞ്ഞത് സത്യമാണ്. ഇപ്പൊ നടന്ന സഫ തിരഞ്ഞെടുപ്പിൽ മഴുവന്നൂർ ഇടവകയിൽ നിന്നും തിരഞ്ഞെടുത്ത ഒരു കാട്ടു കള്ളന ( തബ്ബു ഒന്നും ഇവനെ വച്ചു ഒന്നുമല്ല.)തിരഞ്ഞെടുത്തു എന്ന് കേട്ടു. ഒരു സത്യ ക്രിസ്ത്യനിയെ പോലും ഉണ്ടോന്നു നോക്കിയേ. .
ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും ഒരു കേസുപോലും ജയിച്ചിട്ടില്ല ഈ പറഞ്ഞ യാക്കോബായ സഭ.. റോയൽ കോടതി വിധി.. 1958 , 1995 , 2002 , 2017 വർഷങ്ങളിലെ സുപ്രീം കോടതി ഉത്തരവുകൾ... എല്ലാം യാക്കോബായ സഭക്ക് എതിരായിരുന്നു.. പണ്ടേ രണ്ടായിട്ടു പിരിഞ്ഞിരുന്നെങ്കിൽ സഭ ഇതിന്റെ 10 ഇരട്ടി വളർന്നേനെ.. വെറുതെ തമ്പു വിനെ മാത്രം കുറ്റം പറയുന്നതെന്തിനാ.. കാലാ കാലം സഭയെ മേയിച്ചു മുടിച്ച എല്ലാ കുപ്പായ ധാരികളും ഇതിനു ഉത്തരവാദികൾ ആണ്.. സാധാരണക്കാരും പുതിയ തലമുറക്കും ഒന്നും ഇതിനോട് താത്‌പര്യം ഇല്ല എന്ന സത്യം ഇനി എങ്കിലും നേതൃത്വം തിരിച്ചറിയുക.. രണ്ടായി പിരിഞ്ഞു സ്വന്തം കാര്യം നോക്കാൻ ഇനി എങ്കിലും തയ്യാറാവുക.. സാധാരണക്കാരനെ എരി കേറ്റി ഇനി എങ്കിലും അവന്റെ തലയിൽ കേസുകൾ കയറ്റി വെക്കാതിരിക്കുക...
സത്യവിശ്വാസത്തിൽ അധിഷ്ടിതമായ യാക്കോബായ സുറിയാനി സഭ യെ കഴിഞ്ഞ കുറേ നാളായി ഭരിച്ചു മുടിച്ച വ്യക്തി അടങ്ങുന്ന കൊക്കസിനെ ഇനിയും ജയിപ്പിക്കരുതെന്ന് ഈ സഭയിൽ അന്നും ഇന്നും എന്നും അടിയുറച്ചു നിൽക്കുന്ന എന്നെ പോലുള്ളവരുടെ താഴ്മയായ അപേക്ഷ
ഒരു പൂന്തോട്ടം നന്നായി പരിപാലിക്കേണ്ടവർ അതിലെ പുഴുക്കുത്തുക്കൾ ശ്രദ്ധയോടെ കണ്ടു നശിപ്പിക്കുന്നത് നല്ലതാണ്. പക്ഷെ തോട്ടത്തിലെ തളിരും പൂക്കളും ഒക്കെ ഇറുത്തു മാറ്റാൻ നോക്കിയാൽ അതു വെറുമൊരു കാടിനു സമമാകും.
വെളിപ്പാട് 18:10 അയ്യോ അയ്യോ മഹാ നഗരമായ ബാബിലോനെ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ട് നിന്റെ ന്യായവിധി വന്നല്ലോ എന്ന് പറയും .. എന്താണ് മഹതിയാം ബാബിലോൺ? മതം, രാഷ്ട്രീയം, സാമ്പത്തികം... ഇത് 3 ഉം ഈ അന്ധ്യ കാലത്ത് തകരും.. എല്ലാവരും ഒന്ന് വെളിപ്പാട് വായിക്കുമോ?