Тёмный

Restaurant ൽ വന്ന കുടുബത്തെ കൊല്ലാൻ നോക്കിയ വൈറ്റെർ | kerala | malayalam 

KL Prank
Подписаться 1,1 млн
Просмотров 646 тыс.
50% 1

നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ (+971) 055 927 0545 ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
#cheatingwifeprank
#malayalam
#kerala
Dont try to take our videos we will give copyright strike and claims to FB pages.
For Business Enquiries : klprank007@gmail.com
Like Us On :
/ klfamily007
FOLLOW Us On : ...
#jismavimal
#mazhavilmanorama
#klprank

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 990   
@kl_prank
@kl_prank Год назад
നിങ്ങൾക്കും ഇതുപോലെ പ്രാങ്ക് ചെയ്യണം എങ്കിൽ (+971) 055 927 0545 ഈ നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക 😁😁
@vighneshcnair997
@vighneshcnair997 Год назад
Paisa oke avo bro
@shamnadshamnad9844
@shamnadshamnad9844 Год назад
Sound disturb
@sarathbalakrishnan8613
@sarathbalakrishnan8613 Год назад
😊
@jestin_x_008
@jestin_x_008 Год назад
Njan oru money giveaway cheythittund chanelil keri nokkamo 🙂❣️
@keralaaunty2597
@keralaaunty2597 Год назад
Ee Prank cheyyaan rate aaaaaathraa
@geethaanil3950
@geethaanil3950 Год назад
തിരക്കുള്ള സമയത്ത് ആ ഹോട്ടലിൽ ഇത്രയും സൗകര്യങ്ങൾ ഒരുക്കി തന്ന ഹോട്ടൽ മാനേജ്മെൻറ് നോടും കൂടെ പ്രവർത്തിച്ച ഹോട്ടലിലെ മറ്റ് സ്റ്റാഫുകളും അഭിനന്ദനം അർഹിക്കുന്നു❤❤
@anugrahjose24
@anugrahjose24 Год назад
Sneham mathram❤
@viralsvision846
@viralsvision846 11 месяцев назад
ഇത്രയും ചീപ്പ്‌ റേറ്റിനു ആര് പരസ്യം ചെയ്തു കൊടുക്കും
@SANJUKUTTAN826
@SANJUKUTTAN826 6 месяцев назад
Satyam😂​@@viralsvision846
@Linsonmathews
@Linsonmathews Год назад
കിച്ചു മച്ചാൻ team വക ഇന്നൊരു കൊല കൊല്ലി item 😍👌🔥🔥🔥
@nithingopi2412
@nithingopi2412 Год назад
Pl P Pp
@jamshiyanasrin9442
@jamshiyanasrin9442 11 месяцев назад
linsonmathews nighale abisome channelil kandkkallo
@parudeesa-ox2wp
@parudeesa-ox2wp Год назад
ഭർത്താവിനെ ജീവനുതുല്യം സ്നേഹിക്കുന്ന നല്ലൊരു ഭാര്യ 🙏🏼🙏🏼❤️👌
@ksa7010
@ksa7010 Год назад
നാടുവിട്ടു വളരെ വ്യത്യസ്തമായ രീതിയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന Kl Pranks ' എല്ലാവിധ ആശംസകളും 🤗♥️
@ziriacantonyadham
@ziriacantonyadham 11 месяцев назад
You again 😂
@malakgaming8581
@malakgaming8581 Год назад
ഞാൻ ഈ ചാനൽ subscribe ചെയ്യുമ്പോൾ ആകെ 2.8k followers.അന്നുമുതൽ ഞാൻ കാണാൻ തുടങ്ങിയതാണ് ബ്രോയുടെ പ്രാങ്ക് പരിപാടി. ഇന്ന് എല്ലാവരും അറിയപ്പെടുന്ന ഒരു മികച്ച പ്രാങ്കർ ആയി മാറി. അതിന് വേണ്ടി എടുത്ത effort നു Big salute ❤️❤️🔥🔥 ഇനിയും മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤️
@kl_prank
@kl_prank Год назад
❤❤❤
@alexvanto5480
@alexvanto5480 Год назад
കഞ്ചാവും അവിഹിതവും പറയാത്ത പ്രാങ്ക് 👍 ഇത് കൊള്ളാം
@deepuvenu5297
@deepuvenu5297 Год назад
Satyam... kettu kettu maduthuu
@JOMZ_
@JOMZ_ Год назад
avihitham okke ethra kettalum rasava prank il😃😃
@Jerrinjoyyy372
@Jerrinjoyyy372 Год назад
​@@JOMZ_crt പ്രത്യേകിച്ച് ഈ പറയുന്നവർക്ക്
@Habeebee733
@Habeebee733 Год назад
സത്യം ബ്രോ ഇനി എങ്കിലും അതൊക്കെ ഒഴിവാക്കിയാൽ മതിയാരുന്നു
@MS-co4e
@MS-co4e Год назад
Sathyam.. Kand kand maduthu😂
@Lifelo412
@Lifelo412 Год назад
ഇത് എന്തിൽ ചെന്ന് അവസാനിക്കും എന്നറിയാതെ ടെൻഷൻ അടിച്ചു.... ഒരു റിയൽ ഫീൽ ..കിച്ചു മാസ്സ് 💙🔥🔥🔥😒🔥..
@maheshcr5147
@maheshcr5147 Год назад
മച്ചാനേ ഞാൻ ഈ ഒരു 2 മാസം കൊണ്ടാണ് നിങ്ങടെ videos എല്ലാം കാണാൻ തുടങ്ങിയത്. ഒരു വിധം videos എല്ലാം കണ്ടു . ഒന്നും പറയാനില്ല പൊളി🤗😍 . മച്ചാനെ നിങ്ങൾ ഒരു video എടുക്കാൻ എടുക്കാൻ പെടുന്ന Effert 👏👏. ചില videosസിൽ കണ്ടു അടി കിട്ടുന്നത്😌,ചീത്തവിളി കേൾക്കണത്😦. ഇതെല്ലാം തരണം ചെയ്ത് പിന്നേം videos ചെയ്യാനുള്ള മനസ്സ്🙌👏♥️
@kl_prank
@kl_prank Год назад
🥺 thank you bro ❤️❤️🙏🙏
@sainu.cr7662
@sainu.cr7662 Год назад
കിച്ചു വിന്റെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ ✋
@Devusuryaaaahh
@Devusuryaaaahh Год назад
തുടക്കം മടുപ്പാരുന്നു പിന്നെ അങ്ങോട്ട് ഒരേ pwoliii🎉❤ചിരിച്ചു ചത്തു 😅😂
@ichayan123
@ichayan123 Год назад
❤️കിച്ചു ചേട്ടന്റെയും കാർത്തിക് സൂര്യയുടെയും voice ഒരുപോലെയാണ് എന്ന് എനിക്ക് മാത്രമേ തോന്നിയൊള്ളോ.... ✨️🤍
@kombanff7856
@kombanff7856 11 месяцев назад
Enikum thonni bro
@rajeevnr2716
@rajeevnr2716 11 месяцев назад
Yes ithu munpe thoniyatha
@user-sx1yp6gk3i
@user-sx1yp6gk3i 8 месяцев назад
Karthik surya ara athu
@sandhyabiju295
@sandhyabiju295 Год назад
പ്രാങ്ക് തന്നവരുടെ പെർഫോമൻസ് ഗംഫീരം ഒന്നും പറയാൻ ഇല്ല അടിപൊളി 😍😍😍
@zarafu_z_s_z2079
@zarafu_z_s_z2079 Год назад
ജയ് മഹീഷ് മതി 😂😂😂🤣🤣🤣 പൊളി പ്രാങ്ക് ❤❤
@hafissachin7418
@hafissachin7418 Год назад
പ്രാങ്ക് ചെയ്യപ്പെടുന്നവർ പറയേണ്ടത് പ്രാങ്ക് ചെയ്യാൻ ഏൽപ്പിച്ചവർ പറയുന്നു.. അവന്മാർ ഒന്ന് മിണ്ടാതിരുന്നെങ്കിൽ ആ ലേഡി കൂടുതൽ നന്നായിട്ട് പ്രാങ്ക് ആയേനെ.. ഇതിപ്പോൾ അവന്മാർക്ക് ഷോ കാണിക്കാനായി പ്രാങ്ക് ഏൽപ്പിച്ചത് പോലെയുണ്ട്.. 🙄 പക്ഷെ കിച്ചു ഒരു രക്ഷയുമില്ല ♥️💯 ബിലാലുമായി എന്താ പ്രശ്നം? അതറിയാനുള്ള അവകാശം നിങ്ങളെ സ്നേഹിച്ച ഞങ്ങൾക്കുണ്ട്.. എന്തായാലും എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാകും ♥️💯
@anchumalar4728
@anchumalar4728 10 месяцев назад
Crrct aa spce avar kodukendirunnuu adipolihyayehne
@geethaanil3950
@geethaanil3950 Год назад
നല്ല കണ്ടൻറ്. അടിപൊളി . ആ മെറൂൺ ഷർട്ട് ധരിച്ച് മാനേജർ സൂപ്പർ. സ്റ്റാഫും അടിപൊളി.keep it up🎉🎉😂😂
@gokulkg9717
@gokulkg9717 Год назад
🍊മരത്തിന്റെ ചുവട്ടിൽ പോയി മുള്ളുമ്പോൾ ഇത്തിരി ഉപ്പുരസം ഒക്കെവരും 😂🤣
@aarontho4568
@aarontho4568 Год назад
15:13 15:14 15:14 15:15
@ajjuarjun6895
@ajjuarjun6895 Год назад
ഇത് വേറെ ലെവൽ ആയിന് പൊളി ബ്രോ കിടു 🔥🔥🔥🔥👏👏👏👏👏
@rahulkk4840
@rahulkk4840 Год назад
അന്നത്തെ ആ കോളേജ് പെണ്ണിനെ പ്രാങ്ക് ചെയുന്ന വീഡിയോക്ക് ശേഷം ഇപ്പോഴാണ് ഒരു വീഡിയോ കാണുന്നത് 😊
@croo733
@croo733 Год назад
അവസാനത്തെ ending pwoli😂 ഇങ്ങനെ ആയിരിക്കണം prank
@Deepak-vo2si
@Deepak-vo2si Год назад
ഇതു കണ്ടപ്പോൾ കല്യാണരാമല്ലേ ഇന്നസെന്റ് ചേട്ടനെ ഓർമ്മ വന്നവർ ഉണ്ടോ 😂😢
@malluturf2686
@malluturf2686 Год назад
One of the best prank ever 😂😂❤❤
@Training_tips
@Training_tips Год назад
അയാളെ ഭാഗ്യം ഇത്ര നല്ല ഭാര്യയെ കിട്ടിയതു 😢🎉
@karthikarthikeyan1446
@karthikarthikeyan1446 Год назад
Kichu:- ellarum cool ayitt eriykk appam randamgthil varam 😂😂 22:33
@salessupremeaquaculture4488
അവന്മാർ ചുമ്മാ ബഹളം വെച്ച്.. ഓവർ ആക്ട് ചെയ്ത് നശിപ്പിച്ചു... പക്ഷെ മച്ചാനെ നിങ്ങൾ പൊളി ആണ്
@kingpicolo111
@kingpicolo111 Год назад
Ningalude prankinte originality annu super ,,intum othri ithupole cheyan avatte cheyanam ❤
@anoops4945
@anoops4945 10 месяцев назад
ഇവിടെ നിന്ന് കേരള നാടൻ ഭക്ഷണം കഴിക്കാൻ വിസിറ്റ് വിസ എടുത്ത് പോയ ആദ്യ മലയാളി
@jyothisunish4691
@jyothisunish4691 Год назад
ടെൻഷൻ വരുമ്പോ 2 ഗുളിക കഴിക്കും എന്ന് വെച്ച് എനിക്ക് പ്രാന്ത് ഒന്നുമില്ല 🤣🤣🤣🤣പൊളിച്ചു
@Fernounited772
@Fernounited772 8 месяцев назад
😂
@deepu_77735
@deepu_77735 Год назад
Kichu bro vere level Acting 😂😂❤ ചിരിച്ചു ഒരു വഴിയായി 😂😂🤣
@abhxxxxxxxxxxxx
@abhxxxxxxxxxxxx Год назад
1 M ആയല്ലോ കിച്ചു ബ്രോ🤝🤝 ❤❤❤❤❤
@fayisklf4960
@fayisklf4960 Год назад
ഇതുവരെ കണ്ടതിൽ മികച്ചതായി തോന്നിയത് ഇതാണ്
@SIVANANDHAN7
@SIVANANDHAN7 Год назад
Nyan kandathil vech ethavum nalla prank video cheyunna youtuber bro ann 🔥
@amalprasad1456
@amalprasad1456 Год назад
ഡാ ചെർക്കാ മണ്ടാ പ്രാന്താ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ 😂🔥കിച്ചു ബ്രോ മാസ്സ് 🤣
@Azd_227
@Azd_227 Год назад
ഇച്ചിരി ചോറു കൊടുത്തിട്ട് അതിലും കയ്യിട്ട് ടേസ്റ്റ് നോക്കിയിരുന്നേൽ വേറെ level ആയേനെ 🤣
@jnn1441
@jnn1441 Год назад
Yes Kichu Green land restaurant ,Panoor restaurant, Calicut restaurant Super food aanu 👍👍👍💕💕💕
@prasanthprasu7246
@prasanthprasu7246 Год назад
അത് അങ്ങട്ട് കുടിച്ചാൽ തീരുന്ന പ്രശ്നെ ഉള്ളു😂😂😂
@rakeshkr2341
@rakeshkr2341 Год назад
ഒരുപാട് നാളിന് ശേഷം ഒരു കിടുക്കാച്ചി episode
@hexxor2695
@hexxor2695 Год назад
*Fun and movie dialogues include bro poli 😂♥️♥️*
@snidhikl4973
@snidhikl4973 Год назад
കൊണ്ടുപോയത് ഒക്കെ കൊള്ളാം അതുപോലെ തിരിച്ചു വിടണം 😂 kiichu kl ❤
@gladsonkbiji6883
@gladsonkbiji6883 Год назад
Kichu etta ee script poli ayirunu enjoyed every moment 😂 ingane thane expect cheyunu iniyum
@Jerrinjoyyy372
@Jerrinjoyyy372 Год назад
16:55 ആണ്‌ സീൻ ആകെ മാറുന്നത് 🤣🤣🤣
@jdrocksmediajdrocks7122
@jdrocksmediajdrocks7122 Год назад
എല്ലാരും ഒന്ന് കൂൾ ആയി നിൽക്ക് അപ്പോഴേക്കും ഞാൻ പുതിയ അംഗത്തിനായി വരാം 🤣🤣🤣🤣മുത്തേ നിന്നെ സമ്മതിച്ചു 🤣🤣🤣
@Midhun-tommy-Muhammad
@Midhun-tommy-Muhammad Год назад
🙋🙋Bro kichu you nailed it..... എപ്പിസോഡ് പാതി ആയപ്പോൾ ഞാൻ ഒത്തിരി excited ആയി.... super super episode ..I enjoyed every bit of this episode....👏🏻👏🏻👏🏻💯💯👍👍 താൻ ഇനി ഒത്തിരി വളർന്നു പന്തലിക്കട്ടെ... പുതിയ ആപ്പിൾ ജ്യൂസ് ഉണ്ട് ചോറും കറിയും ഉണ്ട് എടുക്കട്ടെ 🤣🤣🤣
@Odd__Ones
@Odd__Ones 11 месяцев назад
അന്ന് ആ ചേച്ചിയുടെ birthday യും.. പ്രാങ്ക് ആണെന്ന് പറയുന്നതിന് മുമ്പ് ലാസ്റ്റ് waiter ചേട്ടൻ ഒരു വലിയ കേക്ക് കൊണ്ട് വച്ച് 'ഹാപ്പി birthday' യും പറഞ്ഞിരുന്നേൽ പൊളിച്ചേനെ..
@Emuzlite
@Emuzlite Год назад
ഗ്രീൻലാൻഡ് ഹോര്ലാന്ഡ്സ് ഫുഡ്‌ വേറെ ലെവൽ ആണ്.. പ്രത്യേകിച്ച് ഉച്ചക്കത്തെ മോട്ട സെറ്റ്... ❤ എന്റെ favrt 👍🏻👍🏻
@Ashi_dude
@Ashi_dude Год назад
കരഞ്ഞു കണ്ണ് കലങ്ങിയ ചേച്ചിയോട്... 🤣🤣ചേച്ചിക് പുതിയ orange juice എടുക്കാം 🤣🤣🤣🤣
@joker8014
@joker8014 Год назад
ഇജാതി prank🔥
@nishamehjabeen1688
@nishamehjabeen1688 Год назад
Kichuuu😍 love uu ... adipoli prank❤
@heyyfaris
@heyyfaris 11 месяцев назад
Aaa nadukkathe chettan nty chechi ivde vann irunne korach over aayii 🥲...baakki ellaam eppozhathem pole kidu 🖤
@8384uru
@8384uru Год назад
That paavum chechi she is so innocent and caring about her husband almost about to cry😢 Paavum 😢
@adithcv7747
@adithcv7747 Год назад
Kure nalayii... Nalloru prank kanditt 😂😂😂chirich vayyand ayiiii💥💥
@jeevanvishnu1594
@jeevanvishnu1594 Год назад
Kichu dear..... അനുമോദിക്കാൻ വാക്കുകൾ തികയാതെ വരുന്നു... This is a blockbuster prank ! ഗംഭീരമായി എല്ലാവരെയും prank ചെയ്ത്, അവരെ കരയിച്ച് വശം കെടുത്തിയതിന്, ഒരു loud round of applause 👏👏 ! എന്ത് തന്നെ വന്നാലും ഒരു അണുപോലും തെറ്റാതെ ഇത്ര ഭംഗിയായി ചെയ്യാൻ പറ്റുന്നത്, അസാധ്യമായ കഴിവാണ് ! Love you to the moon n back my boy ❤️‍🔥❤️‍🔥
@kl_prank
@kl_prank Год назад
thanks etta❤️❤️❤️
@AnsarAnuAnu5789
@AnsarAnuAnu5789 Год назад
Poli poli best prank show keep it up broo ❤❤😂😂😂polich
@farzzuu3191
@farzzuu3191 Год назад
ഇതുപോലൊരു സീൻ കലക്കി🔥🔥🔥🔥🔥🔥 kichu broo
@user-gn8xx8nd5c
@user-gn8xx8nd5c Год назад
Thudakkam muthale subscriber anu ❤️
@harees111fousiya
@harees111fousiya Год назад
പൊന്നളിയ ഇത് വരെ ചെയ്തതിൽ Top Bro❤😂😂😂😂😂
@AkashNk15
@AkashNk15 Год назад
Kichu❤❤❤ so happy KL prank pazhaya power vannuuu❤❤❤❤
@sandeep87pm
@sandeep87pm Год назад
സൂപ്പർ കിച്ചു... From X ദുബായിക്കാരൻ ❤
@jrdinkangaming8605
@jrdinkangaming8605 Год назад
Jai mahishmathi . That was epic🥶😂😂😂😂
@anoopkrishnan3401
@anoopkrishnan3401 Год назад
കുറെ നാളുകൾക്ക് ശേഷമാ ഇത്രം മനസ്സറിഞ്ഞു ചിരിച്ചത് pwoli item kichu bro🤣🤣 👌🏻👌🏻
@slmvlogs1166
@slmvlogs1166 Год назад
ഒരു നിമിഷം മലയാളികളെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ കിച്ചു Bro ക്ക് ഇരിക്കട്ടെ ഒരു കുതിര 💍പവൻ __!!
@sanilesh
@sanilesh Год назад
Super episode . ഞാൻ ആദ്യമായിട്ട ഇത്രെ realistic ആയി കണ്ടത്
@jdrocksmediajdrocks7122
@jdrocksmediajdrocks7122 Год назад
ഞാൻ tention വരുമ്പോൾ 2ഗുളിക കുടിക്കാത്തൊള്ളൂ 🤣🤣🤣മുത്തേ പൊളി
@psycokidgaming6184
@psycokidgaming6184 Год назад
Ithoru prank show aanenn paraybol prank cheyyappatta aalde mukhath umdavunna sandhosham kaanan vendi aadyam muthal avasaanam vere skip adikkathe video. Kaanunnavar undo😹
@Chembanmedia
@Chembanmedia Год назад
എന്റമ്മോ 😂 ചിരിച്ചു വഴി ആയി
@SKCreativeOnline
@SKCreativeOnline 9 месяцев назад
പ്രാങ്ക് സംഘടിപ്പിച്ച ഭര്‍ത്താക്കന്മാര്‍ ഓവര്‍ ആക്കുന്നു . പ്രാങ്ക് ചെയ്യപ്പെടെണ്ടവരെ സംസാരിക്കാന്‍ പ്രേരിപ്പിക്കാതെ അവരങ്ങ് തകര്‍ത്ത് അഭിനയിക്കുന്നു. കിച്ചു വിനെപ്പോലും മിണ്ടാന്‍ വിടുന്നില്ല ... അത് ബോറായി തോന്നി
@akhilmalappuram
@akhilmalappuram Год назад
What a maan🔥🤣🤣🤣🤣🤣🤣🤣 action കാണുമ്പോൾ മോഹൽലാൽ ഓർമ്മ വരുന്നു 🤣🤣
@arrakal-abhix
@arrakal-abhix Год назад
Mass performance kichu broo💥💥
@MYK-mj6um
@MYK-mj6um Год назад
1:13 ..ആ സ്റ്റാഫിന് കൈ കൊടുക്കാത്തത് എന്തോ ഒരു ഫീൽ ആയി😥 പിന്നെ ഒരാശ്വാസം..😂
@ethanisraeljustin
@ethanisraeljustin Год назад
Same..😊
@rajlashdiyan2223
@rajlashdiyan2223 Год назад
real പോലെ feel ചെയ്തു 😂ഒടുക്കത്തെ അഭിനയം 😊last നല്ലവനായിട്ട് വന്നിട്ട് അവരോട് എന്താ വേണ്ടത് എന്ന് ചോയിക്കാമായിരുന്നു ..juce fight ഒക്കെ മറന്നത് പോലെ act ചെയ്തിട്ട് എന്നാൽ ചേച്ചിമാരുടെ കിളി പറന്നേനെ 😂
@cschiyaansreenathnair
@cschiyaansreenathnair Год назад
ഇത്രയും നാൾ ചെയ്തതിൽ ഏറ്റവും പൊളി പ്രാങ്ക്...😍😘💗
@rowfjj6034
@rowfjj6034 Год назад
Bro പൊളി. ബ്രോ ചെയ്ത പ്രാങ്കിൽ സൂപ്പർ പൊളി പൊളി 👍🏻👍🏻👍🏻
@georgesamuel3503
@georgesamuel3503 Год назад
പൊളി എപ്പിസോഡ് 😍 വേറെ ലെവൽ 🔥🔥
@sreejith-6151
@sreejith-6151 Год назад
ഒരു മിനിറ്റ് ഇരിക്കും coustomer attend cheyth vara🤣🤣🤣
@ragnarlothbrok354
@ragnarlothbrok354 Год назад
Extreme prank with power 🔥🔥🔥 bro aah pazhaya vibe thoni
@OnlyPosative
@OnlyPosative Год назад
കാർത്തിക് സൂര്യയുടെ അതെ ശബ്‌ദം അതെ സംസാര ശൈലി ✨
@LiniBaiju-mj5es
@LiniBaiju-mj5es Год назад
സത്യം bro 100 ശതമാനം യോജിക്കുന്നു 🙌🏻🙌🏻
@user-tb9zt2hk8c
@user-tb9zt2hk8c 11 месяцев назад
Correct
@sreejithinka6199
@sreejithinka6199 Год назад
1 മില്യൺ അടിച്ചല്ലോ, ആശംസകൾ 🎉🎉❤
@Messitof
@Messitof Год назад
17:34 🤣🤣 Chechi: ningal kudikendagi kudikanda irragi poye Kichu: ah pinne nigga irragi po Le chechi: nigga ingadu vanne (nammaku pokam🚶‍♂️)😂😂
@rajeevrajan1116
@rajeevrajan1116 Год назад
അത് നീതന്നെ ഇരുന്ന് കഴിച്ചോ... വൈകുന്നേരം വരെ...😂😂😂😂😂
@rajeevrajan1116
@rajeevrajan1116 Год назад
@KLPrank. ❤️❤️🥰
@shammasmuhammed6579
@shammasmuhammed6579 Год назад
കുറേ നാളുകൾക്കു ശേഷം അടിപൊളി episode.... ❤️❤️❤️
@danyjob3389
@danyjob3389 Год назад
Adipoli aayitunde bro all the best 🎉
@ishuzvlog
@ishuzvlog Год назад
കിച്ചു സൂപ്പർ മച്ചാ... ഒന്നൊന്നര പെർഫോമൻസ്
@jayjinx2591
@jayjinx2591 Год назад
Ente broooo 👏 thee 🔥 😂😂😂 that barging in woah 🤯 poli
@vineethvtyvineethvty7797
@vineethvtyvineethvty7797 Год назад
കിച്ചു bro ഒന്നും പറയാനില്ല വേറെ level 🔥🔥
@naran7821
@naran7821 Год назад
കിച്ചു സൈക്കോ പൊളി 😆🤣👍👍
@RainbowMallus
@RainbowMallus Год назад
9:26 ഒരു മിനിറ്റ് ഞാൻ customers attended ചെയ്‌തിട്ടു വരാം 🤣🤣🤣🤣🤣😆😆😆😆😆🤣🤣🤣🤣🤣🤣🤣👍👍👍👍👌
@dranonymous1720
@dranonymous1720 Год назад
Middle east മാത്രം ആകരുത് ലോകം മുഴുവൻ പടർന്നു പന്തലിക്കണം 👍🏻
@Gamingwithcriz
@Gamingwithcriz Год назад
18:44 jai mahishmathi enokke😂😂😂😭😭😹😹😹😹😹😹😹😹😹kichu brooooo thanthaney thaneyyyy
@athif2200
@athif2200 Год назад
after long time creat good prank thanks
@roar_____loud8153
@roar_____loud8153 Год назад
A complete perfection prank love from chennai❤❤❤
@aswanmani3562
@aswanmani3562 Год назад
Le kichu bro......Ellarum onnu cool aaku...appozhekkam njn randamathe ankathinu orungam😄😄😄
@ChristianBale2255
@ChristianBale2255 Год назад
Kichu broye kanaan Karthik suryede oru cheriya cut und soundum aa slagum athe 😊
@akshayzac6722
@akshayzac6722 Год назад
Kichu is back 😂 😊
@rafeeqmohad9678
@rafeeqmohad9678 Год назад
ഇത് പോലത്തെ വീഡിയോ ഇനിയും പോരട്ടെ 💥💥
@rafeeqmohad9678
@rafeeqmohad9678 Год назад
​@KLPrank.❤❤❤
@slayr7622
@slayr7622 Год назад
Any tell what happened between Bilal and kichu
@whenyouplaysomthing
@whenyouplaysomthing Год назад
Like to know too if anyone know mention me too
@Lz46_
@Lz46_ Год назад
They broke up
@Shahulhameed.1
@Shahulhameed.1 Год назад
ഒന്നും ഉണ്ടായില ല്ലോ.. കഴിഞ്ഞ വീഡിയോ ൽ വരെ അവർ ഒരുമിച്ചു ആയിരുന്നാലോ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 Год назад
അടിപൊളി സൂപ്പർ👍👍👍
@sujiths2492
@sujiths2492 Год назад
kurach koodi aavam aayirunnu.. ithu ayalum nigalum mathram aayi poyi..bro Avarea kurach koodi temptations aakam aayirunnu
@Purushueditz
@Purushueditz Год назад
Second half polichu 🔥
@vijayan1731
@vijayan1731 8 месяцев назад
സൂപ്പർ സൂപ്പർ ആക്ഷൻ ഹായ് ബ്രോ ലാസ്റ്റ് കുറച്ചുനേരം ചിരിച്ചു
@saijutchacko9644
@saijutchacko9644 Год назад
Ithennada bahubalide bhrantho ennu paranja chettan.......😂
Далее