Тёмный

Review: Kalyaniyenum Dakshyaniyenum peraya Randu sthreekalude katha by R Rajasree 

Reading Mitra Channel
Подписаться 817
Просмотров 813
50% 1

It's an award winning novel written by R Rajasree, describing incidents and events happened before 50 years.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@DrLinta123
@DrLinta123 15 дней назад
Thank you❤️
@readingwithdivya
@readingwithdivya Год назад
💗
@readingwithdivya
@readingwithdivya Год назад
വളരെ നല്ല വിശകലനം❤തെക്കുള്ള അച്ഛനും വടക്കുള്ള അമ്മയും തെക്കൻ ബാല്യവും വടക്കൻ ജീവിതവും ആയതിനാൽ റിലേറ്റ് ചെയ്യാൻ എനിക്ക് വളരെയെളുപ്പമായിരുന്നു💗
@readingmitrachannel3233
@readingmitrachannel3233 Год назад
Thank you so much dear!
@VyRj333
@VyRj333 Год назад
വെറുതെ സ്ക്രോൾ ചെയ്തു പോയപ്പോൾ കണ്ട് വന്നാണ് ഞാൻ ഈ കമന്റ്‌ ഇടുന്നത് ഈ ചാനൽ ഇതുവരെ എന്തേ എന്റെ കണ്ണിൽ പെടാഞ്ഞത് എന്ന് ഓർക്കുമ്പോൾ വലിയ സങ്കടം..! അതുപോലെ ഓരോ വിഡിയോകളുടെയും വ്യൂസും സബ്സ്ക്രൈബേർസിന്റെ എണ്ണവും കാണുമ്പോഴും ശരിക്കും സങ്കടം തോന്നുന്നുണ്ട്. RU-vid ഉപയോഗിക്കുന്ന ഭൂരിഭാഗം പേരും സ്വന്തമായി വ്ലോഗ് ചെയ്യുന്ന ഈ കാലത്ത് ഇതുപോലെ ഒരു ചാനൽ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. നല്ല വ്യക്തതയും ഭാഷാ ചാരുതയും ഒത്തിണങ്ങിയ അവതരണം. അധികം വൈകാതെ തന്നെ ചാനലിന് ഒരുപാട് വ്യൂവേഴ്സിനെ കിട്ടുകയും സാഹിത്യത്തെ സ്നേഹിക്കുന്ന ഒരുപാട് പേർ ഇവിടെ ഒത്തുകൂടുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു. ഇത് വെറുതെ ഒരു ഭംഗിവാക്കായി കാണരുത് ഇതുപോലെ പുതിയതും പഴയതുമായ കലാസൃഷ്ടികളെ പരിചയപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുമ്പോൾ അവ ഇതുപോലൊരു മാധ്യമത്തിലൂടെ പുതുതലമുറയിലേക്ക് കൂടി എത്തിയാൽ അതിൽപരം ആനന്ദം പിന്നെ എന്താണ്. തുടരുക, അഭിനന്ദനങ്ങൾ 🌹🌹🌹❤️❤️❤️🙏
@readingmitrachannel3233
@readingmitrachannel3233 Год назад
വലിയ അഭിപ്രായങ്ങൾ subscribers എന്നിവ ഒന്നും ഇല്ലാത്ത ഇത്തരം ഒരു ചാനലിൽ ഇത്രയും സമയം കണ്ടെത്തി നല്ല അഭിപ്രായം രേഖപെടുത്തിയതിനു ആദ്യമേ നന്ദി പറയട്ടെ ...Personal vlogs ന്റെ കാലത്തു ഇങ്ങനെ ഉള്ള videos കാണാൻ ആളുണ്ടാകില്ല എങ്കിലും നമുക്കു നാം വായിച്ച അനുഭവങ്ങളുടെ ഒരു രേഖപ്പെടുത്തൽ പോലെ മാത്രം കരുതിയാണ് ഈ ചാനൽ തുടരുന്നത് ... ഇത്തരം ഒരു അഭിപ്രായം പങ്കു വച്ചതു വഴി മുന്നോട്ടു പോകാനുള്ള ഒരു ഊർജ്ജം ലഭിക്കുന്നു ....Thank you for the support!
@pandittroublejr
@pandittroublejr Год назад
Good Review...📚👍🏾📚💪🏾📚❣️
@readingmitrachannel3233
@readingmitrachannel3233 Год назад
Thank you🙏
Далее
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.
Part 5. Roblox trend☠️
00:13
Просмотров 2,9 млн
Book Review/Kafka On the shore /Malayalam
7:26
Просмотров 2,8 тыс.
Million jamoasi - Amerikaga sayohat
12:37
Просмотров 220 тыс.