സാറിനും കുടംബത്തിനെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഈൗ കുഞ്ഞുങ്ങളെ കൈവിടാതെ നോക്കുന്നെനു. അന്മാർത്ഥത ഉള്ള ഒരു മനുഷ്യൻ ജെറിൻ സർ 🤗🤗🤗 താങ്ക് u sr🤗😍😍😍😍😍❤️❤️🤝
സാറിൻ്റെ ക്ലാസാണ് എന്നെ കണക്ക് പഠിക്കാൻ താത്പര്യം ഉണ്ടാക്കിയത്. ഇത്രയും നന്നായി ക്ലാസ് എടുക്കുന്ന വേറെ ഒരാൾ ഉണ്ടാവില്ല സാറിനെയും കുടുംബത്തെയും ദൈവം അനുഗ്ര ഹിക്കട്ടെ🙏
Sir nte maths repeat ചെയ്തു കാണുകയാണ് ഇപ്പോ.. lgs എക്സാം എൻ്റെ last chance ആണ്.. sir nte maths kandu ഇപ്പോള് നല്ലപോലെ set ayi Thank you sir ❤❤❤❤ God bless you ❤❤❤❤❤