Тёмный
No video :(

REVISION PLAN ✨ LDC 2024 ✨ വേഗത്തിൽ സിലബസ് മുഴുവനും റിവിഷൻ ചെയ്യാം ✨ Maths & Mental Ability ✨ 

TRIG TURN
Подписаться 519 тыс.
Просмотров 94 тыс.
50% 1

#jerinjohn #trigturn #psc #ldc #ldc2024
ഇനി പഠിക്കാനിരിക്കുന്നവർക്കും, നന്നായി പഠിച്ചവർക്കുമുള്ള REVISION PLAN ✨
LDC 2024 ✨
Maths & Mental Ability Topic Wise REVISION ✨
കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Official Telegram ചാനലിൽ Join ചെയ്യൂ... 👇
Telegram Channel Link ➡️ t.me/Trigturn
LDC 2024 Playlist : ➡️ • LDC 2024

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 690   
@Dreamcatcher459
@Dreamcatcher459 Месяц назад
ഒക്ടോബറിൽ ldc exam ഉള്ളവർ ഭാഗ്യവാനും ഭാഗ്യവതികളും 😌 . ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും റിവിഷൻ class തന്ന ജെറിൻ സർ ❤❤.
@Riya-op4ji
@Riya-op4ji Месяц назад
😢 odikko
@harikrishnan8748
@harikrishnan8748 Месяц назад
Octoberil. Ullavark oro stage kazhiyumbozhekum tension koodale. Undavu
@Dreamcatcher459
@Dreamcatcher459 Месяц назад
​@@Achu-tv2cs oru vidham padichavarkk revision cheyan 3 months thane dharalam . Also related facts kittum . Pinne ellavarum madi pidich irikuka alla . Silent ayirunnu work cheyyunavar und . Atrak competition aanu .
@SowmyaC-ku4lf
@SowmyaC-ku4lf Месяц назад
തോന്നൽ ആണ്, ഇപ്പോൾ ഉള്ള മനോഭാവം തന്നെ ആയിരിക്കും അപ്പോഴും. അലസത കൂടും
@kannankollam1711
@kannankollam1711 Месяц назад
​@@SowmyaC-ku4lfഅലസത കൊണ്ട് ആരും പഠിക്കുന്നില്ല പിന്നെ ടെൻഷൻ മൂലം പഠിക്കാറില്ല
@jewelsworld6754
@jewelsworld6754 Месяц назад
ദൈവമേ sir നു ആയുസും ആരോഗ്യവും കൊടുക്കണേ
@anaystechy8142
@anaystechy8142 Месяц назад
Sir.... ഞാൻ കഴിഞ്ഞ upsa എഴുതിയിരുന്നു...maths nu എനിക്ക് 12/15 കിട്ടി.. സാറിൻ്റെ ക്ലാസ്സ് മാത്രമാണ് കണ്ടത്...മുൻപ് 4 അല്ലെങ്കിൽ 5 marks ഒക്കെ ആയിരുന്നു കിട്ടിയിരുന്നത്....maths എനിക്ക് ഭയങ്കര tough ആയിരുന്നു പക്ഷേ ഇപ്പോൾ maths ചെയ്യാൻ ഭയങ്കര ഇഷ്ടമാണ്... Only because of Jerin Sir....thank you so much sir....❤❤
@sujanaakhilraj1255
@sujanaakhilraj1255 Месяц назад
Njanum LDC attend cheyyunnund..maths valare weak aanu.. questions motham skip cheyyaranu😢
@gopalakrishnan8353
@gopalakrishnan8353 Месяц назад
ജെറിൻ സാർ ജൂലൈ 27ന് മുമ്പ് ഡെയിലി ഒരു ക്ലാസ്സ്‌ എന്ന വിധം ഇടാമോ സാർ ❤❤❤ഒരുപാട് നന്ദി സാർ 🎉🎉🎉
@kannankollam1711
@kannankollam1711 Месяц назад
ഒക്ടോബറിൽ പരീക്ഷകൾ ഒന്ന് ഹാജർ പറയണേ
@Reshma-pr6an1av3
@Reshma-pr6an1av3 Месяц назад
🙋🏻‍♀️
@haseenakm6372
@haseenakm6372 Месяц назад
🖐️
@user-wf2xe9ut9e
@user-wf2xe9ut9e Месяц назад
Me
@karthikpk3244
@karthikpk3244 Месяц назад
Me
@sajeeraebrahim6687
@sajeeraebrahim6687 Месяц назад
Me
@Goodluck-gq2dd
@Goodluck-gq2dd Месяц назад
എന്റെ പൊന്ന് സാറെ ഞാൻ ഈ വട്ടം 10 മാർക്ക്‌ പോവട്ടെ എന്ന് കരുതി നിന്നെ ആണ്... ദൈവം ആയിട്ട് സർ നെ ഇപ്പോ ന്റെ മുന്നിൽ എത്തിച്ചു.... ജോലിക്കിടയിൽ മാത്‍സ് നോക്കാൻ പോലും പറ്റിയില്ല
@philanthropist1582
@philanthropist1582 Месяц назад
Tvm ആണോ ldc വെച്ചത്?
@remyar8578
@remyar8578 Месяц назад
Same 😢
@Archuarch_1234
@Archuarch_1234 Месяц назад
ഒട്ടും ഇഷ്ടമല്ലാത്ത maths ഇപ്പോ എറ്റവും ഇഷ്ടമാക്കിയതില് sir nte പങ്ക് ചെറുതൊന്നുമല്ല....🙏🥰
@ReshmaReshu-ke3sc
@ReshmaReshu-ke3sc Месяц назад
സാറിന്റെ വാക്കുകൾ ഞങ്ങൾക്കു തരുന്ന ആത്മവിശ്വാസം ഒരുപാട് വലുതാണ്❤❤❤
@ashishybu7916
@ashishybu7916 Месяц назад
ഇത്ര നല്ല മനുഷ്യനെ ദൈവം സൃഷ്ടിച്ചതിന് ദൈവത്തിനു നന്ദി
@suf7688
@suf7688 Месяц назад
jerin sir ullathaan aake oru hope 😊
@user-rd7yk2yh6n
@user-rd7yk2yh6n Месяц назад
Sir ne തുല്യം വേറെ ആരും ഇല്ല.പിഎസ്‌സി മാത്സ് ക്ലാസ്സ് എടുക്കാൻ
@dreamcatcher8788
@dreamcatcher8788 Месяц назад
Maths ന് ജെറിൻ സാറിന്റെ ട്രിഗ് ടേൺ പോലെ english nu best യൂട്യൂബ് ചാനെൽ ഉണ്ടോ. ആർക്കെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരണേ
@meenakship8331
@meenakship8331 Месяц назад
എന്റെ പ്രിയ ഗുരുനാഥൻ
@RamyaM-te1he
@RamyaM-te1he Месяц назад
Njangaludeyum
@aswathyramachandran8239
@aswathyramachandran8239 Месяц назад
@GMGOWRI5292
@GMGOWRI5292 Месяц назад
സാർ.. കൂടെ.. ഉള്ളത്.. കൊണ്ട്... ഒരു.. ധൈര്യം ❤❤❤..... ജെറിൻ sir ❤❤❤❤
@priyamvadapriyamvada1697
@priyamvadapriyamvada1697 Месяц назад
Sir.... ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰🥰🥰🥰🥰❤ കഴിഞ്ഞ LPSA എക്സാം നല്ല പ്രയാസം ആയിരുന്നു. ഹുമാനിടീസ് ബാക്ക്ഗ്രൗണ്ട് ഉള്ള എനിക്ക് maths വലിയ പ്രയാസം ഉള്ള വിഷയം ആണ് . ഈ വർഷം ഡിഗ്രി ലാസ്റ്റ് year പഠിക്കുന്നത് കാരണം എനിക്ക് ഇരുന്നു maths പഠിക്കാൻ പറ്റിയിരുന്നില്ല. But degree എക്സാം കഴിഞ്ഞ അന്ന് തൊട്ട് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ എഴുന്നേൽക്കാതെ കുത്തിയിരുന്ന് സർ ന്റെ വീഡിയോ കണ്ടു.... പഠിച്ചു.... തൊട്ട് അടുതുനിന്നു ഒരു കുഞ്ഞിനെ പഠിപ്പിക്കുന്ന അത്രയും താഴ്ന്ന നിലവാരത്തിൽ നിന്ന് തുടങ്ങി ഇത്രയും വ്യക്തമായ ക്ലാസ്സ്‌ ഞാൻ ഇന്നേവരെ കണ്ടിട്ടില്ല സർ. Maths നു ചുരുങ്ങിയ സമയമേ പഠിച്ചുള്ളൂ എങ്കിലും 7 മാർക്ക്‌ കിട്ടി ❤Total 64 മാർക്ക്‌ ഉണ്ട് ലിസ്റ്റിൽ നല്ല റാങ്കോടെ തന്നെ കയറുമെന്ന് പ്രതീക്ഷിക്കുന്നു.Thank You sir.. ❤️❤️🙏🙏
@SanthoshKumar-hq9qw
@SanthoshKumar-hq9qw Месяц назад
Iniyulla janmangalilum ithrayum nalla sir ayi thanne irikatte. Aranu sarikum sir ennu kanichu thanna aalanu sir. God bless you 🙏🙏🙏sir
@user-oh3dj3pr7v
@user-oh3dj3pr7v Месяц назад
Compound padikuvarnu appolekum vannu❤
@anusreemp1573
@anusreemp1573 Месяц назад
Parayaan vaakkukalilla sir😍maths ന്റെ karym alochichulla tensiona full... Ippo parnja LDC 2024 playlist itha ippo thnne thudngaa... Sirnte koode thnne... Padikkn...enikk SEPTEMBER 28 exam. Kozhikode...Kanakkinodulla pedi ingnelum theeratee...😅.... Thanku sir😍
@manikandanelliyakottil6861
@manikandanelliyakottil6861 Месяц назад
പഠിച്ചു തീർത്തു സാർന്റെ revision class Telegram questions ചെയുന്നു. Maths ഞാൻ full score ചെയ്യും സാർ ന്റെ ക്ലാസ്സ്‌ എന്നെ ഒരുപാട് help ചെയ്തു എനിക്ക് maths subject പേടി മാറി Thank you so much sir🥰💞
@AmmuAmmafoodparadise
@AmmuAmmafoodparadise Месяц назад
ദൈവം പല രൂപത്തിൽ വരും ❤❤
@vandana.s.nambiar1220
@vandana.s.nambiar1220 Месяц назад
Thank you sir.....request cheyda video ayrnu....lots...love n respect sir...revision playlist cheyunund....athu finish ayillrnu...maths orupad ishtam...ulla topic...
@milugibin8729
@milugibin8729 Месяц назад
വലിയ വലിയ ആശങ്ക ആയിരുന്നു... ഇപ്പൊ അതിലും വലിയ ആശ്വാസം 🙏🙏🙏 thank uuuuu🙏🙏🙏🙏🙏srr
@aiswaryakr9839
@aiswaryakr9839 Месяц назад
Thank you...Sir Nandhi nandi en daivame....Nandi en yeshupara...
@haseenashafeer
@haseenashafeer Месяц назад
Sir ന്റെ ചാനൽ കണ്ടതിന് ശേഷമാണ് maths എന്താണെന്ന് ഞാൻ അറിഞ്ഞത് 😂 thank you so much സർ🥰❤
@renjithrajrs2442
@renjithrajrs2442 22 дня назад
സെറ്റ്...❤️പൊളി...💚 കിടിലം...💙
@user-gx4fu7ht4p
@user-gx4fu7ht4p Месяц назад
Than k u sir. orupad agrahicha vedeo. thnk u so much.
@ishaprasad4808
@ishaprasad4808 Месяц назад
Thank you Sir❤️❤️
@ShincySajeesh-hq1sl
@ShincySajeesh-hq1sl Месяц назад
Ente swapna vaziyil enik koottayi kittiya daiva tulyan...❤ Thank you very much sir for being supporting us❤❤❤
@smithaachu9733
@smithaachu9733 Месяц назад
എനിക്ക് അത്യാവശ്യം വേണ്ടി വന്ന വീഡിയോ...😢 എൻ്റെ Sr...😊.. കുറച്ചു കൂടി നേരത്തെ ഇത് ചെയ്യായിരുന്നില്ല്ലെ എൻ്റെ പൊന്നു സാറേ❤❤.. TVM . ആണ്.....thnku srr❤
@Aswathyyyyyyyyy
@Aswathyyyyyyyyy Месяц назад
😢
@nima971
@nima971 Месяц назад
Do apo mental ability class upload cheythitundo sir
@smithaachu9733
@smithaachu9733 Месяц назад
@@nima971 ply ലിസ്റ്റ് nokkada... സർ ചെയ്യ്ത ക്ലാസ്സ് ഒക്കെ അതിൽ ഉണ്ട്......
@raseenanazar
@raseenanazar Месяц назад
Thank you Sir... Thank you so much... Oro class pending avumbo kanan pattathe varumbo agrahikum... Oru divasam oru topic cover cheyan pattiyirunenkil ennu... Ethra nanni paranjalum theerila athrakum nanni...
@nimacvinayan3930
@nimacvinayan3930 Месяц назад
Orrayeram thanks sir....really an expected class
@homosapien5271
@homosapien5271 Месяц назад
RU-vid തുറക്കുമ്പോൾ ആദ്യം തന്നെ ദൈവത്തിൻ്റെ content ഏതെങ്കിലും വന്നാൽ അറിയാതെ തൊട്ട് തൊഴ്ത് പോവും, അത് പോലെ തന്നെ ജെറിൻ സാറിൻ്റെ Trig turnഉം 🙏🏻😊
@anupama5614
@anupama5614 Месяц назад
വളരെ നന്ദി സർ 🙏🏻
@SerahChandra
@SerahChandra Месяц назад
Confidence vannu❣️
@stephymariya4879
@stephymariya4879 Месяц назад
My favorite teacher for ever💜
@PrasanthThankappan
@PrasanthThankappan Месяц назад
Ithuvaree set aahnu siree....bakki porattee... revision ennu parajal Jerin sir illandenth❤❤❤
@SREYAA-dg8vs
@SREYAA-dg8vs Месяц назад
Sirnte ee revision class orupaad help full aanu..work out questions cheyth kazhiubozhekkum set aakum❤ Thank you sir .. wating for next topic
@vinayakumar369
@vinayakumar369 Месяц назад
you are great👏🏼👏🏼👏🏼👏🏼👏🏼
@ponnus550
@ponnus550 Месяц назад
എല്ലാം പഠിച്ചു. ഇപ്പോൾ ആലോചിക്കുമ്പോൾ ആകെ ഒരു പൊക. Qestn നും ഓപ്ഷനും kaanumb🎉കിട്ടുമായിരിക്കും 🥺
@SowmyaC-ku4lf
@SowmyaC-ku4lf Месяц назад
Thaleva, ur great, anugrahikkane
@saddamhusain-qe1rk
@saddamhusain-qe1rk Месяц назад
Inn padikkan thudangiyappool thanne ee vedio kandu very use full❤❤
@Aisha1234ash
@Aisha1234ash Месяц назад
Maths ishtamanu... Jerin sir nte class um kude ayappo peruthishtayiii❤❤❤❤ Full topic sirnte class nokiyanu padiche......ithrayum simple ayi engane maths padippikan kazhiyunne enna njan chinthikkunnee🤔 Thank you so much ❤❤❤❤🎉🎉🎉
@jaseenanoushad1503
@jaseenanoushad1503 Месяц назад
Eppol nammude rakshakan jerin sir♥️🥰
@jobinamary3337
@jobinamary3337 Месяц назад
👍🏻thanku sir
@philanthropist1582
@philanthropist1582 Месяц назад
Thank you sir ഒരേ പൊളി ❤️🥰
@sreevidhyamu305
@sreevidhyamu305 Месяц назад
Thank youuuuu... Sir🤝🤝
@DyutitJithu
@DyutitJithu Месяц назад
മുത്താണ് sir ♥️
@poojasreepoojasree2465
@poojasreepoojasree2465 Месяц назад
Ella rum payment channel thudagiyal avar Vanna vazhiyays youtube angu marakkum. Ath Mataram kandu padichavar vazhiyadharam Akum. But sir. Different anu. Aksharam thettathe. Sir enn vilikam. Thank you sir
@user-bb1uw2bo4u
@user-bb1uw2bo4u Месяц назад
Ponnu siree yethu channalinum nokiyal avark paisa vennam. Yenkilee class repetition ayidu tharau. Aknee nokuka anu yenkil sir hero anu hero.maths class kuttikkalk free ayid eduthu tharunilee. Sirnte class kandanu njan maths padichath. Siree respsct u love u admire u.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sirne kannumbol anu padikkan oru inspiration ullath. Thankuuuuuuuuuuuuuuuuu sireeeeeeeeeee😍😍😍😍😍
@ajayappu6131
@ajayappu6131 Месяц назад
Thanku sir❤🥰🥰🥰
@shabi55
@shabi55 Месяц назад
ഇതായിരുന്നു എനിക്കും വേണ്ട revision plan. Thanks
@revathyanish2467
@revathyanish2467 Месяц назад
Thank you sir... Ethu noki erikuayirunuu🥰🥰
@vidhyavikram4942
@vidhyavikram4942 Месяц назад
Sir വളരെ നന്ദി 🙏.. Njan stuck ay nikuvarunu.. Video nalla useful ay..
@ramyaramya8458
@ramyaramya8458 Месяц назад
GK ellam padicho
@athirasanu-zo8cn
@athirasanu-zo8cn Месяц назад
Thank you very much sir.. Its so usefull👍❤
@sumam5073
@sumam5073 Месяц назад
Sir. 🙏🙏🙏
@sreehari61
@sreehari61 Месяц назад
Geometry 2D set pdf. അതുപോലെ ബാക്കി topic കൂടി pdf തരുമോ സർ🤲
@Sureshbabu-ud4ln
@Sureshbabu-ud4ln Месяц назад
Thanku sir 🥰 adipoli classaneee👍👍👍👍
@aswathip1269
@aswathip1269 Месяц назад
Sure. Njan full kanditte poku karanam sir class kandal madukkkilla kandukondu rikkan thonnum ithanu ithuvare thiranju nadannathu njan sir munnethe class kandukondirikkennu ini ithu padikkette
@sujanaakhilraj1255
@sujanaakhilraj1255 Месяц назад
Sir njan innu ippo thott sir nte koode koodan povanu.maths ith vare ella questions um skip cheythittulla oral aanu njan. Enik maths score cheythe pattu.ippol 30 oke marks kittunnullu. Maths padichal kurach koodi score cheyyan pattumenn ariyam. Thank u so much for your effort sir❤
@karthikgamesandfun8444
@karthikgamesandfun8444 Месяц назад
Thank u sir, ഞാൻ complete ചെയ്യും
@n66vlog15
@n66vlog15 Месяц назад
Thank u sir ❤
@vijithasuveen
@vijithasuveen Месяц назад
Thank you sooo .......much sir ❤ maths kurachupolum ariyatha enikk maths easy ayi padikkan pattiyath sir nte class kandittanu... 😊
@anjalikrishna6042
@anjalikrishna6042 Месяц назад
Thank you sir❤useful.
@deepaP.G
@deepaP.G Месяц назад
Thank you, wait cheythirikuka ayirunu sir
@KrishnaRaj-ne9pk
@KrishnaRaj-ne9pk Месяц назад
Thanku sir
@deepasreekumaran3003
@deepasreekumaran3003 Месяц назад
Waiting ayirinu thank you sir 🙏 😊
@Nisha_kishor
@Nisha_kishor Месяц назад
My hope...❤❤❤
@shanimaneesh15
@shanimaneesh15 Месяц назад
Thank you sir.... ❤️ എനിക്കു kannur ജില്ല യിലാണ് exam... പറ്റാവുന്ന അത്രയും class കാണാൻ ശ്രെമിക്കും
@thomasko5702
@thomasko5702 Месяц назад
Jerrin sir within 5 minut 600🎉🎉❤ views
@jeffintr339
@jeffintr339 Месяц назад
Thankuuu sirr🥰🥰♥️♥️
@reshooslifestyle4063
@reshooslifestyle4063 Месяц назад
Thank you sir
@athiraajeesh1723
@athiraajeesh1723 Месяц назад
Sirnte class valare eshtamannu kanan...thank you...
@archanabala8855
@archanabala8855 Месяц назад
Thank you sir 🎉🎉🎉
@athirapv8550
@athirapv8550 Месяц назад
Sirന്റെ ക്ലാസ്സ്‌ super anu👌👌👌❤️🙏
@hasnasharafu1183
@hasnasharafu1183 Месяц назад
Hi.maths padikkan thudangiyittilla.maths enikk simple aanu.inn thudangum.❤Thank you sir.
@ananyaashok7994
@ananyaashok7994 Месяц назад
Ithrayum maths simple akki therunna sir nu orupad nandhi❤️❤️❤️❤️❤️❤️❤️
@sanammus9020
@sanammus9020 Месяц назад
Njanith noki revision cheythu thudangi.. ❤❤
@harikumarkk371
@harikumarkk371 Месяц назад
JerinSir❤
@neethusree4543
@neethusree4543 Месяц назад
🙏🙏🙏thanku Sir
@jasnahashim3281
@jasnahashim3281 Месяц назад
sir lgs ethupolea cheyyumo?
@shaijubeena3489
@shaijubeena3489 Месяц назад
Thank you Sir 👍🙏
@remyamani2815
@remyamani2815 Месяц назад
Thank you sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤
@dreamer9350
@dreamer9350 Месяц назад
Geometry 3D vegam edukkane sir
@amruthamkumar4493
@amruthamkumar4493 Месяц назад
Sir, TVM എക്സാം 27th ആണ്. എന്തൊക്കെയോ പഠിച്ചു but ഇപ്പൊ റിവിഷൻ നോക്കിയപ്പോ ആദ്യമായി പഠിക്കുന്ന പോലെ 😞😞😞😞അയ്യോ ടെൻഷൻ ആയിട്ട് വയ്യ 😞😞
@sreyaslakshmi4110
@sreyaslakshmi4110 Месяц назад
Don’t worry okke set avum
@jeeshmam1054
@jeeshmam1054 Месяц назад
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല🥺 Thanku sir❤😘😘😍😍
@jyothi7169
@jyothi7169 Месяц назад
Thank you sir...oru classil full topic kiitiyengil enn ahrehichittund ❤ recent questions class koode vegam tharane sir god bless you sir 😊
@rainbow6766
@rainbow6766 Месяц назад
a crystal clear role model ♥️🥺
@jazalubabath3099
@jazalubabath3099 Месяц назад
Thanku sir oru idea kity...ithinairunu wait cheythath❤
@sujith5619
@sujith5619 Месяц назад
Thank you sir 😊😌
@athira2125
@athira2125 Месяц назад
Maths and mentalibility Sir ഉണ്ടല്ലോ അതിൻ്റെ കാര്യത്തിൽ നോ ടെൻഷൻ ❤❤
@aswathyramachandran8239
@aswathyramachandran8239 Месяц назад
Upsa kk njan sir nte revision class follow cheyythathanu.examinu nannayi ezhuthan patti.❤
@angelmariyam5002
@angelmariyam5002 Месяц назад
No words sir🔥🔥🔥 such a version of GOD🔥god bless u sir😍😍
@Anjuraveendra
@Anjuraveendra Месяц назад
Kazhija ld yum sire kude. Ethum agane thanne. October la. Sir nte th mathram 5,6 note ay 😍. Thankyou sir
@akhilakhil712
@akhilakhil712 Месяц назад
Maths = Jerin sir ❤️
@babithashamjith5124
@babithashamjith5124 Месяц назад
Yes sir,you are the best❤
@Aysha-vw6sv
@Aysha-vw6sv Месяц назад
Njangade manassariyunna sir nu god dheergayuss nalkatte🤲🤲
@craft8440
@craft8440 Месяц назад
Sirinte class kandapozha maths pole ithrayum easy aaya oru subject illenn manasilayath orikkal padichal pinne marakilla athrayum nannayita sir class edukunne njanum ente sisters and friends sirinte vliyoru fan aanu
@anjuanju9450
@anjuanju9450 Месяц назад
Thank you sr ethupoloru vdeo thannathinu❤❤❤❤❤
@bhavyaty8640
@bhavyaty8640 Месяц назад
Psc padich thudangiyapol thanne kandath sir nte classes mathraman
@mithrass4447
@mithrass4447 Месяц назад
sir normal white boardil നിന്നും digital board ആയല്ലോ.....സന്തോഷം ...❤ Trig turn ഇനിയും വളരട്ടെ....🎉
@neezasfunnytales2766
@neezasfunnytales2766 Месяц назад
സർ nte class കണ്ടാലേ എനിക്ക് maths മനസ്സിലാവുള്ളു 👍
@JayyidaMuneer
@JayyidaMuneer Месяц назад
Sathyam
@nikhilpurushothaman5540
@nikhilpurushothaman5540 Месяц назад
Jerin sir God bless you ❤❤❤
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55