Тёмный

Richest Temples of India, ഇന്ത്യയിലെ അതിസമ്പന്നമായ ആ 10 ക്ഷേത്രങ്ങൾ ഇവയാണ്, മലയാളിക്കും അഭിമാനിക്കാം 

News18 Kerala
Подписаться 3,5 млн
Просмотров 21 тыс.
50% 1

Richest Temples of India, ഇന്ത്യയിലെ അതിസമ്പന്നമായ ആ 10 ക്ഷേത്രങ്ങൾ ഇവയാണ്, മലയാളിക്കും അഭിമാനിക്കാം
#digitaloriginals #richesttemple #padmanabhaswamytemple
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@radhikasunil9280
@radhikasunil9280 Год назад
ഭാരതം വലിയ rich ആയിരുന്നു... ഇവിടെ ആക്രമണത്തിനും കൊള്ള യടിക്കാനും വന്ന കാട്ടറബികളും French യും Dutch യും protughese യും British ക്കാരും തട്ടി കൊണ്ട് പോയി...
@Researcher2023
@Researcher2023 Год назад
. അന്ന് ഭാരതത്തിൽ കുറച്ചു പേർ സ്വത്തല്ലാം ചിലയിടങ്ങളിൽ കൂട്ടിയിട്ട് അവരുടെ ജീവിതകാലം നന്നായി ആസ്വദിച്ചു. ഇന്ന് 2% വരുന്ന അതിസമ്പന്നർ ഇന്ത്യയുടെ 80% സ്വത്തിന്റെ ബാങ്ക് ബാലൻസുമായി 98% പേരെ ഭരിക്കുന്നു. അത്രമാത്രം. 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ'
@dianamoses7835
@dianamoses7835 Год назад
ബ്രിട്ടീഷ്കാർ ഒരു ക്ഷേത്രം പോലും കൊള്ളയടിച്ചിട്ടില്ല അവർ രാജാക്കന്മാരെ ആണ്‌ കൊള്ളയടിച്ചത്
@El_dorado_44
@El_dorado_44 2 месяца назад
കാട്ടറബി 😂
@jayachandrankunjan2840
@jayachandrankunjan2840 Год назад
പിണു സഖാവ് കേൾക്കണ്ട ചിലപ്പോൾ കൈയ്യിട്ടു വാരാൻ😅😅🤣🤣🤣
@STORYTaylorXx
@STORYTaylorXx Год назад
പതിനേഴാം നൂറ്റാണ്ടിൽ മീനാക്ഷി അമ്മൻ ക്ഷേത്രം നിർമ്മിച്ചതെന്ന് എവിടുന്നു കിട്ടി ഈ അറിവ്. സംഘ കാലത്തോളം പഴക്കമുണ്ട് മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്. ക്ഷേത്രത്തിലെ ഗോപുരങ്ങൾ പല കാലഘട്ടങ്ങളിലായി കെട്ടിയതാണ് അതിൻറെ കണക്ക് നോക്കുകയാണെങ്കിൽ ഒരുപക്ഷേ 16 17 നൂറ്റാണ്ടുകളിൽ കറക്റ്റ് ആണ് അല്ലാതെ ക്ഷേത്രം നിർമ്മിച്ചത് എന്ന് പറയുമ്പോൾ അത് തെറ്റായ വിവരമാണ്
@midhunsathikumar7851
@midhunsathikumar7851 Год назад
അതെ 💯
@abhijithsagar4398
@abhijithsagar4398 Год назад
Correct 💯
@radhikasunil9280
@radhikasunil9280 Год назад
Reveal church and mosque wealth also i
@romeofoodandtravel2023
@romeofoodandtravel2023 Год назад
മാതാ വൈഷ്ണ ദേവി ക്ഷേത്രം ജമ്മു തിരുപ്പതി കഴിഞ്ഞു എറ്റവും rich temple ആണ്. അമ്പലത്തിനു പുറമെ യൂണിവേഴ്സിറ്റിയും ഉണ്ട് ഈ ക്ഷേത്രത്തിന്.
@ranjithnk8546
@ranjithnk8546 Год назад
🙏🙏❤️
@sreekalacp4738
@sreekalacp4738 Год назад
🙏
@shivaraj8445
@shivaraj8445 Год назад
Papan
@sudarsankumar6287
@sudarsankumar6287 Год назад
കിഴക്കിന്റെ വത്തിക്കാനോ...😮
@Ar30Su38
@Ar30Su38 Год назад
Yes.. tirupati ❤
@sudarsankumar6287
@sudarsankumar6287 Год назад
കടലും കടലാടിയും പോലുള്ള ഉപമ
@Ar30Su38
@Ar30Su38 Год назад
@@sudarsankumar6287 ഇവിടെ ഈ ഉപമ കറക്ട് ആണ്... വിശ്വാസികൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലമാണല്ലോ വത്തിക്കാൻ അതേപോലെ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തുന്ന ആരാധനലയമാണ് ആന്ധ്രയിലെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന തിരുപതി ക്ഷേത്രം പോരാത്തതിന് ഇന്ത്യയിലെ ഏറ്റവും വലിയ ദിനവരുമാനം ഉണ്ടാക്കുന്ന ക്ഷേത്രവുമാണ് തിരുപതി,..
@santhoshg2388
@santhoshg2388 Год назад
Kizhakkinte vaticano ! atheppo?
@Donut-qt9mr
@Donut-qt9mr 7 месяцев назад
Verthe thallunnu
@anuramananuraman9224
@anuramananuraman9224 6 месяцев назад
ബദരീനാഥ് മറന്നോ
@lintojohn2595
@lintojohn2595 Год назад
Padmanabha swami kshethrathile alavatta panam kondu kerala thile oru Hindu 🕉 vino Government no oru Gunavum illa 700 burj khalifa kerala thil udaneelam undakkan ulla panam und ithu .ithu falaprdam ayi upayogichal kerala theyum India 🇮🇳 yeyum mun nirayil ethikkam.
@prasadkgnair5552
@prasadkgnair5552 Год назад
😂എടൊ ആദ്യം തന്റെ സഭകളുടെ സ്വത്തു എത്രയാണെന്ന് പറ.
@parameswaranvr3884
@parameswaranvr3884 Год назад
നസ്രാണിക്കും ജിഹാദിക്കുമാണ് ഭയങ്കര അലോസരം
@lintojohn2595
@lintojohn2595 Год назад
@@parameswaranvr3884 Athu avide irunnitt enthu prayojanam ivide mattu mathakkarude nikuthi panam koodi chilavakkiyanu athu samrakshikkunnath. Ath ethenkilum reethiyil oru Hospitals ,allenkil schools Museum ivayokke undakki rajyathinte purogathi kk sramikkukayanu vendath allenkil nale athu mattullavar vannu kollayadichu videshathekku kadathum.pinne panam pettiyil kidannal oru prayojanavum illa athu sookshikkanum budhimuttanu atheduth upayogikkumbozhanu panathinu vila undakunnath ath adyam manasilakk.ini ath Hindu kkalkku vendi mathram upayogichalum kuzhappam illa arkkengilum upakaram undakumallo ingane arkkum upakaram illathe upayogikka pedathe irikkunnath kondu rajyathinu oru prayojanavum illa allenkil a swathukkal vittu panam bankil ittu padmanabha swami palisha vangi jeevikkatte appol polum rajyathinu nashttam illa Government nte yum banks nte yum kailoode panam circulate cheyyum rajyam vikasikkum oppam kerala vum .kaiyil daralam panam undayittum daridryathil jeevikkan anu Malayalikalude vidhi.
@lintojohn2595
@lintojohn2595 Год назад
@@parameswaranvr3884 Hindukkal venam ithinayi adyam munnott varendath
@KrishnanNamboodhiri-lt2ix
@KrishnanNamboodhiri-lt2ix Год назад
ഇതൊന്നും മറ്റുള്ളവരെ ചതിച്ച് ഉണ്ടാക്കിയതല്ല.തിരുവിതാംകൂർ രാജാക്കന്മാർ സമർപ്പിച്ച നിധികളാണു്. പിന്നെ, ഒരു കൃസ്ത്യൻ പുരോഹിതൻ പൂഴ്ത്തി വെച്ച കള്ളപ്പണവും കോടിക്കണക്കിന് രൂപയുടെ നിരോധിച്ച നോട്ടുകളും അധികൃതർ പിടിച്ചത് മറക്കരുത്.
@lintojohn2595
@lintojohn2595 Год назад
Swathukkal veruthe pootti ketti vachu kondirunnal oru karyavum illa pavapetta nikuthi dayakarude panam kondanu ithu samrakshikkunnath
@sunishpv9242
@sunishpv9242 Год назад
റോഡിനു മുക്കിലും മൂലയിലും പള്ളികളും കുരിശുകളും പണിയാൻ ഓരോ സഭകളും മത്സരിക്കുന്നുണ്ടല്ലോ..... പ്രാർത്ഥിക്കാൻ ഒരു പള്ളി വച്ചിട്ട് ബാക്കി കൊണ്ടുള്ള സമ്പത്തു പാവപ്പെട്ടവർക്ക് കൊടുക്കാൻ പാടില്ലേ....ഓരോരുതർക്കും ഓരോ പള്ളി വേണോ...
@parameswaranvr3884
@parameswaranvr3884 Год назад
​@@sunishpv9242കലക്കി
@kp-xn9sh
@kp-xn9sh Год назад
Anedhu thegaya ee parayunne hindhu viswsikalude panamanu alathe ninteyonnu panamalla avide varunna hindhukalude panam avidethe devasam bord anu athinte melbottam Viduvayutham parayaruth😂😂
@akshayssunil5653
@akshayssunil5653 Год назад
Sheri ningalkku aa b nilavara thurakku, thurakkaan pattiyaal thaangal thanne athilulla money ellavarkkum kondu kodukku
@lintojohn2595
@lintojohn2595 Год назад
@@sunishpv9242 oru palli kond kannur ullavan kottayath vannu prarthikkumo
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 4,8 млн