അതിമനോഹരമായ മലക്കപ്പാറ കാട്ടിലൂടെ ഒരു യാത്ര. ആനയെ കണ്ടു. കുറച്ച് അതിമനോഹരമായ കാഴ്ചകളും കണ്ട് വീട്ടിലേക്കൊരു യാത്ര അതും ഒറ്റക്ക്. 80KM ഹൈവേ യാത്ര ഒഴിവാക്കി ഞാൻ തിരഞ്ഞെടുത്തത് 300km ദൈർഗ്യമുള്ള ഒരു കിടുക്കാച്ചി Route ആയിരുന്നു.എല്ലാവരും വീഡിയോ കണ്ട് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക. എന്റെ പരിമിതികളിൽ നിന്ന് കൊണ്ട് എടുത്ത ഒരു വീഡിയോ ആണ്.
എന്ന്
SANCHARI
4 окт 2024