സിനിമ സംവിധാനം 1.എലിപ്പത്തായം - അടൂർ 2.ഓടയിൽ നിന്ന് - k.s. സേതുമാധവൻ 3.ചെമ്മീൻ - രാമുകാര്യാട്ട് 4.നിർമ്മാല്യം - MT 5. നീലക്കുയിൽ - P ഭാസ്കരൻ 6.പെരുവഴിയമ്പലം - പത്മരാജൻ
നിവാർ - പ്രകാശം ബുറെവി - കറുത്ത കണ്ടൽ കാട് അംഫൻ -തായ്‌ലൻഡ് (പേര് നൽകിയത് ) ടൗട്ടേ - പല്ലി യാസ് - മുല്ലപ്പൂ (തായ്‌ലൻഡ് പേര് നൽകിയത് ) ഇവയുടെ അർത്ഥം ആണ്.
വിവരാവകാശ നിയമപ്രകാരം അപേക്ഷകൾക്ക് മറുപടിആയി നൽകുന്ന രേഖകൾക്ക് ഫീസ് വർധിപ്പിച്ചു. A4 സൈസ് പേജ് നു 3 രൂപയും, സിഡി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് മാധ്യമങ്ങൾക് 75 രൂപയും...