Тёмный

River Indie Malayalam Review | SUV of Electric Scooters  

JAIN VLOGSS EV
Подписаться 5 тыс.
Просмотров 14 тыс.
50% 1

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@manojkumarnadalattu7609
@manojkumarnadalattu7609 Месяц назад
ഓരോ വർഷവും ബാറ്ററിക്ക് വില കുറഞ്ഞു വരികയാണ്.. ഏത് തരത്തിൽ കൂട്ടിയാലും ഇലക്ട്രിക് വണ്ടി ലാഭം തന്നെയാണ്.. ഒരു ലേഖനത്തിൽ കണ്ടത് 500 രൂപയുടെ പെട്രോളിന് 35 രൂപയുടെ കറണ്ട് മതി എന്നാണ്..
@arjun3731
@arjun3731 28 дней назад
Ather vangumbol battery 45000₹ ipol 85000₹ വിലകുടുക ആണ്
@sanjeev.murukan
@sanjeev.murukan Месяц назад
njan kazhinja azhcha ivarude support teamintekoode samsarichittundu kochiyil within 6 - 8 monthinu akathu varum ennu parayunnu... waiting.
@jainvlogssev
@jainvlogssev Месяц назад
Thanks for the update 👍
@Nandakumar-ye5tb
@Nandakumar-ye5tb 15 дней назад
wait cheyth maduth..eni ithanoo service support ulla rizta kku thala veykune ano better?
@sanjeev.murukan
@sanjeev.murukan 14 дней назад
@@Nandakumar-ye5tb 6-8 month alle avar paranje onnu wait cheyyam rizta ipol irangiyalle ullu... oru 6month kazhiyumbol ariyam athinte issues...
@Nandakumar-ye5tb
@Nandakumar-ye5tb 14 дней назад
@@sanjeev.murukan yes bro 6 month wait cheyyam
@sanjeev.murukan
@sanjeev.murukan 14 дней назад
@@Nandakumar-ye5tb athe bro.. njaanum wait cheyunnudu... pakshe ithu kochiyil aanu showroom ullathu.. atha oru problem
@shanvideoskL10
@shanvideoskL10 Месяц назад
ഞാൻ ഒരു കൊല്ലമായി ഇവരുടെ വണ്ടി wait ചെയ്യുന്നു. എന്റെ enquiry കൂടുതൽ ആയപ്പോൾ അവൾ വിളിച്ചു മലയാളി പൊണ്ണ് കൊച്ചിയിൽ നല്ല service center കിട്ടിയാൽ തുടങ്ങും എന്ന് .. banglore വന്ന് ഇപ്പൊ വാങ്ങാൻ support ചെയ്യുന്നില്ല.. service properly പറ്റില്ല കേരളത്തിൽ വരുമ്പോൾ വാങ്ങിയാ മതീ എന്ന്.. ഇനി അവരുടെ next മൂന്നാമത്തെ state tamil nadu ആണ്. അവിടെ August ൽ വരുമന്ന് തോന്നുന്നു...
@cineenthusiast1234
@cineenthusiast1234 Месяц назад
Ather Angane arnnu first banglore mathram arnnu pinne chennai
@shanvideoskL10
@shanvideoskL10 Месяц назад
@@cineenthusiast1234 But ഇവർ വളരെ slow ആണ്
@jyothish7378
@jyothish7378 Месяц назад
വേറെ ജോലി ഒന്നുമില്ലേ bro, ഒരു electric scooter 2 വർഷം ഉപയോഗിച്ച് മതിയായപ്പോ Hero Splendor+ എടുത്തു....
@Nandakumar-ye5tb
@Nandakumar-ye5tb 15 дней назад
wait cheyth maduth rizta edukumonna epo doubt
@Nandakumar-ye5tb
@Nandakumar-ye5tb 15 дней назад
​@@jyothish7378splender plus oke long confort undo..oru 150cc engilum venam bike smooth ride feel cheyan
@saravanankumar640
@saravanankumar640 Месяц назад
Well explained Thku jisaab
@jainvlogssev
@jainvlogssev Месяц назад
Thanks for the feedback 👍
@thomasmaxwel6333
@thomasmaxwel6333 Месяц назад
spoke the customer care team and it seems that they will only Launch after October 2024 in Cochin not before & no final on Road price has been mentioned for Kerala.
@jainvlogssev
@jainvlogssev Месяц назад
They have removed the Kochi price from their official website now… but Kochi price which i have shown in my video was there yesterday in their official website. I have taken the screenshot of that while preparing the video.. Anyways thanks for the update 👍
@RamyaRajeesh
@RamyaRajeesh Месяц назад
Nice 👍 6:00
@jainvlogssev
@jainvlogssev Месяц назад
Thanks for the feedback 👍
@jyothish7378
@jyothish7378 Месяц назад
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 ഒരുമാതിരിപ്പെട്ട Electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise.(100 km range ഉള്ളതിന്) ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.) വണ്ടി വിലയിലുള്ള വൃത്യാസം കണക്കാക്കിയിട്ടില്ല. Splendor+ ന് 1 ലക്ഷം രൂപയിൽ താഴെ മാത്രമാണ് വില. 5 വർഷം/ 70,000 km warrenty യുമുണ്ട്.
@minafvlogs3178
@minafvlogs3178 Месяц назад
മുതലാളിമാർ മലയാളീസ് ആണ് എന്നിട്ടും കേരളത്തിൽ എന്തുകൊണ്ട് പെണ്ടന്ന് വരുന്നില്ല
@jainvlogssev
@jainvlogssev Месяц назад
Service network setup cheyaan ulla limitations kondu aayirukum 😊
@redrock5253
@redrock5253 21 день назад
അവർ kazargod കമ്പനി ചെറിയരീതിയിൽ ആരംഭിച്ചിരുന്നു,,😮അവരെ കെട്ടുകെട്ടിച്ചതാ😢 അരിക്കെയോുൂ
@RamyaRajeesh
@RamyaRajeesh Месяц назад
👍 5:58
@jainvlogssev
@jainvlogssev Месяц назад
Thanks for the feedback 👍
@firozkhanspotadmedia6733
@firozkhanspotadmedia6733 Месяц назад
ethra kalam kathirikkan kazhiyum njan kure wt cheythu e scootrinu vendi eni 6 month wt cheyyan kazhiyilla, ather rizta edukkan theerumanichu
@jainvlogssev
@jainvlogssev Месяц назад
Yes, kure naal aayitt nammal ellavarum kaathu irikunnu. Pakshe 6months inu ullil Keralathil start avvan chance valare kurav aanu, dats true. Its better, Ather edukunnadaanu 👍
@joseabey6476
@joseabey6476 Месяц назад
Oben rorr electric bike എടുക്കണമെന്നുണ്ട് നല്ലതാണോ🤔
@jainvlogssev
@jainvlogssev Месяц назад
Yes, Oben Rorr oru good option aanu. Indian road conditions pattiya vehicle aanu. High ground clearance, reasonable range, and performance, 2hrs il 0-80% battery charge, light weight and wider seats… Overall a good bike aanu Oben Rorr… Plz check service centre availability near ur location. Service centre undenkil and daily riding kms is near to 100kms, this bike is a good option 👍
@jainvlogssev
@jainvlogssev Месяц назад
Oben Rorr Freedom Week Offer aayit Rs.25000 off undu, valid till 15th August 2024. Plz check out if interested
@asifparambath955
@asifparambath955 Месяц назад
കൊച്ചിയിൽ ഏത് മാസമാണ് വരുന്നത്. കേരളത്തിൽ ഏതൊക്കെ ജില്ലകളിൽ ഉള്ളവർക്ക് വാങ്ങാം
@jainvlogssev
@jainvlogssev Месяц назад
നിലവിൽ RIVER വെബ്‌സൈറ്റിൽ കൊച്ചി ലൊക്കേഷനിൽ മാത്രമാണ് ലഭ്യതയെക്കുറിച്ച് പറയുന്നത്. കൂടുതൽ സ്ഥിരീകരിച്ച വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. പല വാർത്തകളും മാധ്യമങ്ങളും പ്രസിദ്ധീകരിക്കാറുണ്ട്, എന്നാൽ സ്ഥിരീകരിച്ച വാർത്തകളൊന്നും ഇപ്പോൾ ലഭ്യമല്ല. ഏതെങ്കിലും സ്ഥിരീകരിച്ച വാർത്ത RIVER കമ്പനിയിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ, i shall അപ്ഡേറ്റ് 👍
@redrock5253
@redrock5253 21 день назад
@@asifparambath955 Rivera indie കുറിച്ച് അന്വേഷണം തുടങ്ങി 2വർഷം കാത്തിരിക്കുന്ന ഞാൻ, ബാംഗ്ലൂർ ഷോറൂമിൽ സ്ഥിരമായി വിളിച്ചുകൊണ്ടിരുന്നു,,കറക്ട് reply അവർ നൽകും,,,കൊച്ചിയിൽ October months launching എന്നു അവർ പറയുന്നു,,,ബാംഗ്ലൂരിൽ നിന്നും വാങ്ങിയാൽ സർവീസ്,regd, എന്നീ problem s അവർ പറയുന്നു,,, ok,,ഞാനിപ്പോൾ കാത്തിരുന്നു ക്ഷമ നശിച്ച്. ഒരു burgman steert സ്വന്തമാക്കി,,, ഇനി റിവർ വരുന്നതുവരെ അവൻ,,,,
@pravi555
@pravi555 Месяц назад
ather Rizta book cheythu... River varunnavare wait cheyyano?
@jainvlogssev
@jainvlogssev Месяц назад
River Keralathil start cheyaan time edukum, approximately 6months vere late aagaan chance undu. So Its better to book Ather Rizta now👍
@pravi555
@pravi555 Месяц назад
@@jainvlogssev thanks for replying
@prabheenn2590
@prabheenn2590 7 дней назад
കേരളത്തിൽ എന്ന് വരും.
@jainvlogssev
@jainvlogssev 7 дней назад
Next year mid aagum
@preethanfarha
@preethanfarha Месяц назад
Siteil update aayittilla ithu vareyim bro . Ningal ethu siteil aanu nokiyathu ennu eniku manasilayittilla.
@jainvlogssev
@jainvlogssev Месяц назад
Video il screenshot kaanichit ulladu ellam official RIVER website il ninnu eduthadaanu.
@preethanfarha
@preethanfarha Месяц назад
Nhan oru varshamayi ithu keralathil launch cheyyan wait cheyyunnu. Ente kshamakettu njan last month customer careil vilichathanu. Keralathil evide launch cheythalum avar enne ariyikkum. Karanam Njan Bangalore poyi edukkan ulla udhesathil anu vilichathu. Avar thanneyanu athu venda ennu paranjathum. First Services eniku Bangalore pokendi varum ennullathukondu kurachumkoode wait cheyyanum avar thanneyanu nirdhesichathu. Ente veedu evideyanu ennu chodhikyukayum Cochi aanu launch cheyyuka ennum Thrissur cityil launch cheyyan vendum delay aakumennum avar paranjapol. It’s okay njan cochi poyi vangicholam ennu paranju. Ente enquiry avar register cheyyunnathinu vendi avar thanna linkil ente details ellam koduthittundu.so company sideil ninnu enthu updates undenkilum eniku kittum. Oru samsayam thoni ningalude video kandapol. Athanu njan ithrayum type cheythathu
@jainvlogssev
@jainvlogssev Месяц назад
Ok bro… Thanks for the feedback 👍 River inte Customer care il vilichapol within 6-8months Kochi il verum ennu oru subscriber e video il comment cheydit undu…. So if u r interested in buying, RIVER customer care il onnum koodi vilichu nokane 👍
@LevalX
@LevalX 10 дней назад
Actually they are removed cochin price list from the website
@jainvlogssev
@jainvlogssev 10 дней назад
@LevalX yes, it’s not seen now. As per their customer care team, Kochi showroom will be opened within next 10months of time.
@vinoth5376
@vinoth5376 Месяц назад
How much cc
@jainvlogssev
@jainvlogssev Месяц назад
Its 6.7kW peak power
@cineenthusiast1234
@cineenthusiast1234 Месяц назад
125cc equivalent electric motor
@knsaabidmon5361
@knsaabidmon5361 4 дня назад
പ്രീ ബുക്ക് നമ്പർ ഉണ്ടോ???????
@jainvlogssev
@jainvlogssev 4 дня назад
Customer care number +91-8069537509
@vinoth5376
@vinoth5376 Месяц назад
How much cc compared to petrol scooter
@jainvlogssev
@jainvlogssev Месяц назад
Its 6.7kW peak power, i.e 9 BHP of petrol scooter 👍
@cineenthusiast1234
@cineenthusiast1234 Месяц назад
125cc equivalent 9ru ntorq power
@mediaformy1540
@mediaformy1540 Месяц назад
Booking engineyan.....😊
@jainvlogssev
@jainvlogssev Месяц назад
Bookings open aanu, avarude website through Rs.2500. Or through showrooms. Keralathil bookings cheyaan epol option ella
@jojomathew-j6y
@jojomathew-j6y Месяц назад
Kochi I'll epo varum
@jainvlogssev
@jainvlogssev Месяц назад
Rate website il list cheydu thudangy… udane verendadaanu… Will update, once confirmed Plz stay subscribed
@gameguy-132
@gameguy-132 Месяц назад
Hi
@jainvlogssev
@jainvlogssev Месяц назад
👍
@jibinkurisinkal0749
@jibinkurisinkal0749 Месяц назад
Range low
@jainvlogssev
@jainvlogssev Месяц назад
IDC range 161kms, real world range 120kms
@cineenthusiast1234
@cineenthusiast1234 Месяц назад
120km pore thankalk thankal scooter ano long driveinu use cheyyunne
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
കേരൾ മേ കബ് ആയേഗാ😢😢
@jainvlogssev
@jainvlogssev Месяц назад
It might take another 6months time approximately
@floccinaucinihilipilification0
@floccinaucinihilipilification0 Месяц назад
@@jainvlogssev അപ്പോഴേക്കും പുതിയ വണ്ടികൾ വേറെ ഇറങ്ങും
@jainvlogssev
@jainvlogssev Месяц назад
Yes, പറഞ്ഞത് ശരിയാണ്, എന്നാൽ ഷോറൂമും സർവീസ് സെൻ്ററും സ്ഥാപിക്കാൻ സമയമെടുക്കും. ☺️
@manaf.nknellikavil7324
@manaf.nknellikavil7324 Месяц назад
കക്കൂസ് ഉണ്ടോ ഇതിൽ
@jainvlogssev
@jainvlogssev Месяц назад
ഉണ്ടാകുമോ 🤔
@manaf.nknellikavil7324
@manaf.nknellikavil7324 Месяц назад
@@jainvlogssev ഇന്ത്യൻക്കാർക്ക് വേണ്ടത് എല്ലാം ഉണ്ടെന്ന് പറഞ്ഞു
@jainvlogssev
@jainvlogssev Месяц назад
🤣
@abdumohamed1942
@abdumohamed1942 Месяц назад
@@manaf.nknellikavil7324 പെട്രോളിന് വില കൂട്ടിയിട്ടല്ലെ കക്കൂസ് ഉണ്ടാക്കുന്നത് ? അത് കൊണ്ട് കറണ്ടിന് വില കൂട്ടുമ്പോൾ ഈ വണ്ടിയിലും കക്കൂസ് ഉണ്ടാക്കും എന്ന സന്തോഷ വാർത്ത താങ്കളെ കേൾപ്പിക്കുന്നത് ആയിരിക്കും
@cineenthusiast1234
@cineenthusiast1234 Месяц назад
Illa septic tank and swimming pool und kidannu thooram
Далее
ПРИКОЛЫ НАД БРАТОМ #shorts
00:23
Просмотров 3,4 млн
A Day with the River Indie | Full Review | Malayalam
6:20
River indie ev bike coming to Kerala
11:05
Просмотров 3,3 тыс.