Тёмный

Rizwan Aplu വിന്റെ ഒരു മാസ്മരിക ഗാനം maula | singer:Rizwan Aplu | Lyrics: Kasim Amini | Islamic song 

QUAF MEDIA
Подписаться 100 тыс.
Просмотров 2,6 млн
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@QUAFMEDIA
@QUAFMEDIA 4 года назад
ഹെഡ് ഫോൺ വെച്ച് കേട്ടു തുടങ്ങിയാൽ വല്ലാത്ത ഫിലാണ് ഫുൾ കേൾക്കാതെ നിർത്തില്ല.
@jamsheerjamshi2177
@jamsheerjamshi2177 4 года назад
Correct
@mohammedshahzad1092
@mohammedshahzad1092 4 года назад
Masha allah Orupad search cheyyth e song full onn kitttan vendi...Finally I got it...Alhamdhulillah...bayangara ishttayi...ethynte Pinnil...Rasoolinte E madhu ethrayum manoharamakkan ethynte pinnil pravarthycha ellavarkm Allah arhamaya prathyfalam nalki Nammale ororuthareyum A RASOOL SWALLLAHU ALAIHIVASWALLAM THANGHAlude AHIQATH akkimattumaraghatte....Ameen Ameen Ameen ya rabbal alameen💚💚💚💚💚💚💚💚💚💚
@QUAFMEDIA
@QUAFMEDIA 4 года назад
@@mohammedshahzad1092 Aameen
@wick6834
@wick6834 4 года назад
അത് crct ഞാൻ just ഓപ്പൺ ചെയ്തതാ കണ്ടപ്പോൾ പിന്നെ ഫുൾ കേട്ട്... 😜
@inshaskitchen5661
@inshaskitchen5661 4 года назад
Song lyrics pls
@QUAFMEDIA
@QUAFMEDIA 4 года назад
ഈ സോങ് ഇഷ്ടപെട്ടവർ ലൈക്കുക👍
@rashidmuhammed2686
@rashidmuhammed2686 4 года назад
😍😘😘😍
@abdullarahman5966
@abdullarahman5966 4 года назад
Share ചെയ്യാം
@mohammedshahzad1092
@mohammedshahzad1092 4 года назад
Shared For a Lot of times 💚💚😘😊😃
@abdulsalam-nc1zq
@abdulsalam-nc1zq 4 года назад
ishttaavadhey
@abdulsalam-nc1zq
@abdulsalam-nc1zq 4 года назад
pazhaya nalla orupad qwali song ille adhellam onhu remake eduthal nalladhayirunhu
@madheena5999
@madheena5999 4 года назад
ഇത് താരം ഇതിഹാസം .ഈ വരി കൂടുതലിഷ്ടമായവര് ഇവിടെ ലൈക്ക്
@beanhonesthuman5468
@beanhonesthuman5468 3 года назад
എനിക്കും ഇഷ്ടായി
@musthafamusthafa9271
@musthafamusthafa9271 3 года назад
എനിക്കും ഇഷ്ടായി 🌹
@fathimaroha3873
@fathimaroha3873 Год назад
❤❤❤❤
@General_Malayalam
@General_Malayalam Месяц назад
🥲
@noushadbaqavichirayinkeezh6496
@noushadbaqavichirayinkeezh6496 4 года назад
എന്റെ മുത്തിനെ കുറിച്ച് എഴുതി ഇത്ര മധുരത്തിൽ ആലപിച്ച് തന്ന ഇഷ്ഖിന്റെ കൂട്ടുകാർക്ക് നൗഷാദ്ബാഖവി എന്ന ഈ ആഷിഖിന്റെ മുത്തം പ്രാർത്ഥന 👌👌👌👌👌
@shitupv6445
@shitupv6445 4 года назад
ith fake id alle
@shajirubeena6031
@shajirubeena6031 3 года назад
Aameen
@neslacp6994
@neslacp6994 3 года назад
Usthade.....ee pattil music undo....
@hind289
@hind289 3 года назад
👍
@marvayousuf9707
@marvayousuf9707 3 года назад
Dhaf mutil effects kodukkunnathaanen thonunnu
@മഴതുള്ളി-ശ1സ
@മഴതുള്ളി-ശ1സ 4 года назад
മുത്ത് റസൂലേ .... അങ്ങയുടെ ഉമ്മത്തിൽ . പെട്ടവരായി ജനിക്കാൻ കഴിഞ്ഞതിൽ പരം ആനന്ദം വേറെന്തുണ്ട്? സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലിം
@sameersame8545
@sameersame8545 4 года назад
Masha allah
@SalmanKhan-mt5yu
@SalmanKhan-mt5yu 4 года назад
Masha allah
@jaseelk3735
@jaseelk3735 4 года назад
അൽഹംദുലില്ലാഹ്
@ss-kj1od
@ss-kj1od 3 года назад
🥰🥰
@ss-kj1od
@ss-kj1od 3 года назад
Mashaallha
@hfz_ajved_ali5352
@hfz_ajved_ali5352 4 года назад
ഇത് താരം..... ഇതിഹാസം..... എന്ന വരികൾ ഇഷ്ടം ഉള്ളവർ like....💯💯💯
@hadimuhammed.k3305
@hadimuhammed.k3305 3 года назад
👍👍
@Ajuu4426
@Ajuu4426 3 года назад
Full ishtayi😍
@jemshyc
@jemshyc 4 года назад
മുത്ത് മുഹമ്മദ്‌ (s)യെ എത്ര വർണിച്ചാലും മതിവരില്ല... 🤟 صلى الله على محمد صلى الله عليه وسلم
@calligraphy2637
@calligraphy2637 10 месяцев назад
Ath urappalle❤😘😘😘
@manujithmanoj9997
@manujithmanoj9997 4 года назад
ഇതുപോലുള്ള മാപ്പിള പാട്ടുകൾക്ക് വല്ലാത്ത feel ആണ്......സഹോദരങ്ങളുടെ പാട്ട്‌ ഒരു രക്ഷയും ഇല്ല.......pwoli.. ..
@hidden9710
@hidden9710 4 года назад
Ee vakkukalum 💞💞
@sanasharaf5080
@sanasharaf5080 4 года назад
Mashallah😇🥰
@asmiyaasmi3484
@asmiyaasmi3484 4 года назад
Mappila paatto??🙄Arabi song😍😍😍
@artgallery8330
@artgallery8330 3 года назад
@@asmiyaasmi3484 Arabi song alla madh song
@nasarn9230
@nasarn9230 3 года назад
Adipoli
@ibnubathootha2859
@ibnubathootha2859 4 года назад
ഒന്നിൽ കൂടുതൽ കെട്ടവർ ഇവിടെ Rizwan aplu ഇങ്ങൾ എന്ത് പാടിയാലും നമ്മൾ അത് ഏറ്റെടുക്കും വിജയിപ്പിക്കും SO നിങ്ങൾ അങ്ങനെ ഉള്ളതെ പാടു 🌹💔💔💔❤
@nishanagafoor4707
@nishanagafoor4707 4 года назад
30 vattm engilum kettukanum😍
@sibilaminnu2241
@sibilaminnu2241 3 года назад
@razin4262
@razin4262 3 года назад
ഞാൻ നിസ്കാരത്തിനു ശേഷം ദുആ ചെയ്യുമ്പോൾ ഓർക്കുന്ന പാട്ട് 😟.... എന്നെ നേർവഴിക്കു നയിച്ച പാട്ട്...😢😢😢😢....😢😢😢😢😢😢😢 യാ സസൂലല്ലാഹ്
@bismillah9275
@bismillah9275 3 года назад
صلى الله عليه وسلم
@rauoofmt6695
@rauoofmt6695 3 года назад
@@bismillah9275 áď÷$ssswwwww×eàwèw
@shahadsha9953
@shahadsha9953 3 года назад
Like it
@pesskk-qg1uo
@pesskk-qg1uo 3 года назад
Mm
@ashibshan9332
@ashibshan9332 3 года назад
നേർ വഴി ആ profail കാണുന്നുണ്ട്
@gafoorgafoor5817
@gafoorgafoor5817 3 года назад
ചുറ്റും തിന്മകൾ കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ അതിലേക്ക് അറിയാതെ ചാഞ്ഞു പോകുന്നു 😔😔😔 അതിനിടയിൽ ഇതു പോലുള്ള മദ്ഹ് കേൾക്കുമ്പോൾ നന്മയിലേക്ക് ചെന്ന് എത്താൻ മനസ്സു പറയുന്നു..... ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹 എന്താണ് അറിയില്ല ഈ മദ്ഹ് കേട്ടു കൊണ്ടിരിക്കുമ്പോൾ കണ്ണുകൾ നിറയുന്നു 🥺🥺🥺🤲 ഈ പാപിയെ നന്മയിലേക്ക് നയിക്കണമേ.... നാഥാ....... ❤‍🔥🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲..
@aabidaa956
@aabidaa956 4 года назад
*ഈ പാട്ടിനോട് ന്താന്നറിയില്ല വല്ലാത്തൊരു ഇഷ്ട്ടം* *ഇത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സമാദാനം* ❤️❤️❤️❤️❤️❤️❤️❤️❤️
@richuichuaachi1011
@richuichuaachi1011 4 года назад
❤️❤️❤️❤️
@QUAFMEDIA
@QUAFMEDIA 4 года назад
🌹🌹🌹
@mcudc9939
@mcudc9939 4 года назад
Sathyam🤲💚❤❤😍
@shopclues6413
@shopclues6413 4 года назад
Sathyam 💖
@ismailmuhammed4657
@ismailmuhammed4657 4 года назад
മാഷാ അല്ലാഹ് 💖
@althafmv724
@althafmv724 4 года назад
ജീവിതത്തിൽ ഒരു പ്രവിശ്യമെങ്കിലും മദീനയിൽ പോവണം.... അള്ളാഹ് നീ തൗഫീഖ് നൽകണേ
@irshadvayyanam9511
@irshadvayyanam9511 3 года назад
Allahu sweekarikkattey ethrayum vegam avide ethan nadhan thoufeeq nalkattey
@NizinTheGamer
@NizinTheGamer 3 года назад
@@irshadvayyanam9511 Aameen
@ridhilridhil8214
@ridhilridhil8214 3 года назад
Ameeem
@MujeebRahman-rf9qx
@MujeebRahman-rf9qx 3 года назад
Aameeen
@muhammedsufiyan352
@muhammedsufiyan352 3 года назад
Aameen
@bindu8999
@bindu8999 4 года назад
😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 തങ്ങൾ കാണാഞ്ഞിട്ടും... തങ്ങളുടെ ഉമ്മത്തികൾ എന്ന ഒരു ഓർമ്മയിൽ ഏത് നേരത്തും നമ്മൾക്ക് വേണ്ടി റബ്ബിന് 😍മുന്നിൽ കരഞ്ഞ ഒരേ ഒരു ഇശ്ഖ്😘💓.മുത്ത് നബി (സ്വ)💖😘😘😘ഇഷ്ട്ടത്തോടെ... ഇഷ്ട്ടം 😘
@faisalpaisi6785
@faisalpaisi6785 4 года назад
Ni Hindu vano
@physco2871
@physco2871 3 года назад
😍😍😍
@physco2871
@physco2871 3 года назад
@@faisalpaisi6785 nthonnadeii
@adilameen4676
@adilameen4676 3 года назад
@@faisalpaisi6785 adipoli
@rahanav3428
@rahanav3428 3 года назад
@@faisalpaisi6785 angane choikalledo😊
@fnazrines
@fnazrines 6 месяцев назад
കുറച്ചു അധികം കാലം മുൻപ് കേട്ട് ഒരുപാട് ഇഷ്ടപെട്ട മദ്ഹ് song ആണ്.. ഇപ്പൊ വീണ്ടും തേടിപ്പിച് കേൾക്കുന്നു😍 Masha Allah.. *ഇത് താരം ഇതിഹാസം*❤️❤️ അസ്സലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്.. 🥺സ്വപ്നത്തിൽ കാണാൻ ഭാഗ്യം ഉണ്ടാകുട്ടെ.. ആമീൻ🥺🤲🏼
@shamnadkt8052
@shamnadkt8052 4 года назад
ഈ song ൻ addict ആയവർ മാത്രം ഇങ്ങു വാ.. ഒന്ന്നിൽ കൂടുതൽ കേട്ടവർ ഇങ്ങു ബാ..❤
@todaygoldrate3947
@todaygoldrate3947 4 года назад
ഇത് താരം.. ഇതിഹാസം.... ഹൗ ബല്ലാത്ത രീതി. എത്ര തവണ കേട്ടു എന്നറിയില്ല. സ്റ്റാറ്റസ് കണ്ടതാണ് ആ ഭാഗം Barakalla...
@Syd_Salmanul_Faris
@Syd_Salmanul_Faris 4 года назад
ما شاء الله അടിപൊളി വരികൾ.. വരികൾക്കൊത്ത സുന്ദര ശബ്ദം അള്ളാഹു ബറക്കത് ചെയ്യട്ടെ.. ആമീൻ
@shadulica9264
@shadulica9264 4 года назад
Aameen
@nishbanishu6100
@nishbanishu6100 4 года назад
Sayyid Salman ameeen
@afnashanavas3173
@afnashanavas3173 4 года назад
Aameen
@sajjadsaju2393
@sajjadsaju2393 4 года назад
Ameen
@mueenc7763
@mueenc7763 4 года назад
ഇത്രനാൾ പലരുടെയും സ്റ്റാറ്റസ് കണ്ടിട്ടേ ഉള്ളൂ ഇന്നാണ് ഈ പാട്ട് ഫുൾ കേൾക്കുന്നത്... പൊളിച്ചു ❤❤❤❤🥰
@abidck3639
@abidck3639 4 года назад
ഇന്നാണ് കാണുന്നത്, ❤❤ കേട്ടിട്ടും കണ്ടിട്ടും മതിയാകാത്തത് കൊണ്ട് അഞ്ചു തവണ വാച്ചെട്,. എന്നിട്ടും മതിവരുന്നില്ലാ 💗💗💗. എ പെർഫക്ട് സിങ്ങ്
@paathiyilibrahim730
@paathiyilibrahim730 3 года назад
.j
@FreeFire-hv2rk
@FreeFire-hv2rk 3 года назад
@@paathiyilibrahim730 😍😍😍😍😍
@riyasriaysriyas5887
@riyasriaysriyas5887 2 года назад
സത്യം
@rahoofazhariofficial4328
@rahoofazhariofficial4328 4 года назад
ഒരുപ്പാട്‌ ഇഷ്ട്ടമുള്ള ഗായകനും എഴുത്തുകാരനും ചാനൽ ഉം അണിയറ പ്രവർത്തകരും സൂപ്പർ സോങ് 😍😍😍😍 അല്ലാഹു ബറകത്ത് ചൊരിയട്ടെ ആമീൻ
@QUAFMEDIA
@QUAFMEDIA 4 года назад
അമീൻ💗💞🌹❤
@kasimaminiofficial6602
@kasimaminiofficial6602 4 года назад
ആമീൻ
@sidheequekaruvanpoyil3292
@sidheequekaruvanpoyil3292 4 года назад
ആമീൻ
@suhailmylatty2245
@suhailmylatty2245 4 года назад
ക്വാഫ് മീഡിയയുടെ മുന്നണിക്കാരൻ 😍😘
@rashidmuhammed2686
@rashidmuhammed2686 4 года назад
ماشاء الله،😘😍
@madhmedia1115
@madhmedia1115 4 года назад
എത്ര തവണ കേട്ടു എന്നറിയില്ല, എത്ര നല്ല ആലാപനം 😍😍❤❤റിസ്‌വാൻ പൊളിച്ചു, അല്ലാഹു എല്ലാവർക്കും barakath ചെയ്യട്ടെ
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@mohammedshahzad1092
@mohammedshahzad1092 4 года назад
Ameen
@razack9670
@razack9670 4 года назад
ഞാനും
@mubimubashira1748
@mubimubashira1748 4 года назад
Ameen
@MSDQ_Creations
@MSDQ_Creations 4 года назад
Annah ummulquravin...😍
@ymsuhail7646
@ymsuhail7646 4 года назад
ഇത് താരം.. ഇതിഹാസം..♥ status കണ്ട് വന്നവര്‍ ഉണ്ടോ..??
@murashidzyco5877
@murashidzyco5877 4 года назад
Njan🤩
@riyasukkash5361
@riyasukkash5361 4 года назад
Yes
@salwa7758
@salwa7758 4 года назад
Ys
@woodmartwoodmart
@woodmartwoodmart 4 года назад
Yes
@salambismi3392
@salambismi3392 4 года назад
Mm
@noufalasadi
@noufalasadi 3 года назад
വല്ലാത്തൊരു വരികൾ അതുപോലെ അതിനോളം മികച്ചു നിൽക്കുന്ന ശബ്ദ സൗകുമാര്യം..... ഈ പാട്ട് പാടേണ്ടത് ഇവർ തന്നെയാണ്.... പെർഫെക്ട് സെലക്ഷൻ 😍🌹👌❤ വരികളിൽ നിറഞ്ഞു നിൽക്കുന്ന പുണ്യ നൂറിനോടുള്ള ഹുബ്ബ്‌ വല്ലാതെ ഹൃദയം കീഴടക്കി... ശബ്ദം കൊണ്ട് തിരു ഹബീബ് സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളേ ഹൃദയത്തോട് ചേർത്ത് വെച്ച് തന്ന ഗായകർക്കും രചയിതാവിനും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@AZEEZKALPAKANCHERY_
@AZEEZKALPAKANCHERY_ 4 года назад
മനം കവരും വരികൾ....മനോഹരമായ ഈണം....ഇത് താരം ....ഇതിഹാസം......💥💥🌹🌹🌹
@afnazmariyam2954
@afnazmariyam2954 3 года назад
Usthade dua yil ulpeduthanam
@fasalirshad2187
@fasalirshad2187 4 года назад
റിസ്‌വാൻ മനോഹരമായ ശബ്ദം ❣️ ഹെഡ്‌ഫോൺ വെച്ച് കേട്ടാൽ കഴിയാതെ നിർത്താൻ തോന്നില്ല❣️ കട്ട feeling❣️
@mansumkm3813
@mansumkm3813 4 года назад
Masha അല്ലാഹ് ... മുത്ത് നബിയെവായ്ത്തി പാടിയ പാട്ട് എത്ര കേട്ടാലും മതിവരുന്നില്ല... വരികൾഅതുപോലെആലാപനം .... അല്ലാഹ് ഞങ്ങള്ക് സ്വപ്നത്തിലെങ്കിലും കാട്ടിത്തരണെ മുത്ത് നബിയെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@madeena.h5160
@madeena.h5160 4 года назад
AAMEEN
@Jabish337
@Jabish337 4 года назад
Ameeen
@abdusalambinbazbinbaz4185
@abdusalambinbazbinbaz4185 4 года назад
@@Jabish337 b did
@CasrodKitchen
@CasrodKitchen 4 года назад
Aameen
@saipumogral2831
@saipumogral2831 4 года назад
Ameen
@lukumanluku1608
@lukumanluku1608 4 года назад
😍നാഥാ ഇത്പോലെ ഇനിയും നല്ല പാട്ടുകൾ പാടാൻ ഉള്ള കൈവ്വ് നൽകട്ടെ ആമീൻ😍
@CasrodKitchen
@CasrodKitchen 4 года назад
Aameen
@musthafamanu1380
@musthafamanu1380 4 года назад
Ameen
@asilayaserasilayaser6226
@asilayaserasilayaser6226 4 года назад
Ameen
@sadiq5216
@sadiq5216 4 года назад
Aameen
@azeezk2127
@azeezk2127 4 года назад
Aameen
@jamalmp8566
@jamalmp8566 4 года назад
ഒരു നൂറുവട്ടം എങ്കിലും കേട്ടു ഇനിയും ഒരായിരം വട്ടം കേൾക്കാൻ കൊതിയാവുന്നു
@ashifmullasam1993
@ashifmullasam1993 3 года назад
ഇതുപോലുള്ള മദ്ഹ് ഗാനങ്ങൾ പാടാൻ അള്ളാഹു നിങ്ങൾക്ക് തൗഫീക്ക് നൽകട്ടെ ആമീൻ എന്ന് ഖത്തറിൽ നിന്നും നിങ്ങളുടെ സഹോദരൻ ആഷി 😘💝
@mksamah4945
@mksamah4945 4 года назад
ഇത് താരം.. ഇതിഹാസം.. ഈ റസൂലിൻ നിലാവതലങ്കാരം.. 💚 ഈ വരികൾ കേട്ടു വന്നവർ.. ❣️
@shakeerhusianfaizykt9005
@shakeerhusianfaizykt9005 4 года назад
എന്ത് വോയിസ്‌ ആണ് മുത്തേ....... ഖൽബ് പൊട്ടി പോകുന്നു.... അള്ളാഹു അനുഗ്രഹിക്കട്ടെ..... വരികളോ വർണനകൾക്കധീതം
@rafeeqrafeeq3183
@rafeeqrafeeq3183 4 года назад
Aameen
@mcudc9939
@mcudc9939 4 года назад
AAMEEN YA RABBAL AALAMEEEEN🤲☝️
@shopclues6413
@shopclues6413 4 года назад
Correct
@faseehkottakkal
@faseehkottakkal 4 года назад
കാസിം ഉസ്താദിന്റെ വരികൾക്ക് വല്ലാത്തൊരു മൊഞ്ചാണ്‌.അതിന് റിസ്‌വാന്റെ മധുര ശബ്ദവും..... അതി സുന്ദരം മനോഹരം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🚹
@rashidmuhammed2686
@rashidmuhammed2686 4 года назад
ماشاء الله،😘😍
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@vigneshks1501
@vigneshks1501 Год назад
നബിതിരുമേനിയേ സ്തുതിച്ചുപ്പാടിയ മനോഹരമായ ഗാന०🌹🙏
@sumeshaathi2479
@sumeshaathi2479 2 года назад
ഒരുപാട് ഇഷ്ട്ടമാണ് ഇ പാട്ട്. ഒരുപാട് സങ്കടം ഉണ്ടാകുമ്പോൾ കേൾക്കണം. ഉള്ളിലെ വിഷമങ്ങൾ എല്ലാം തന്നെ കാറ്റിൽ പറന്നു പോന്നപോലെയാണ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@verutheoruaccount
@verutheoruaccount Год назад
MUTH NABIYUDE SONGS ANGANE AANU
@luluhamsa6316
@luluhamsa6316 4 года назад
മാഷാ അല്ലാഹ് ഇതിലെ ഓരോ വരികളും കേൾക്കുമ്പോൾ.. മനസ്സിൽ ഉള്ള എല്ലാ പ്രയാസവും മറക്കുന്നു.. മുത്ത്‌ റസൂൽ തങ്ങളോട് ഉള്ള ഹുബ്ബ്‌ മാത്രം മനസ്സിൽ അങ്ങേയറ്റം നിറയുന്നു... Barakallah....
@QUAFMEDIA
@QUAFMEDIA 4 года назад
Thanks for watching quafmedia and feedback Please share and Support us Tanks
@ramsinoushad9643
@ramsinoushad9643 4 года назад
Correct
@arshadabdulla3038
@arshadabdulla3038 4 года назад
👌👌❣️
@junaidjunu4355
@junaidjunu4355 4 года назад
02:24 😍😍 ഇതിന് വേണ്ടിയാണ് ഞാൻ വന്നത്... 😎
@afsalali4007
@afsalali4007 4 года назад
പാട്ട് കേൾക്കുമ്പോൾ ദേഹം എല്ലാം കുളിർന്നു കയറി രോമം എഴുനേൽറ്റു നില്കുന്നു വർണിക്കാൻ വാക്കുകൾ ഇല്ല 😍😍😍😍😍
@salutraveler9195
@salutraveler9195 3 года назад
തീർച്ചയായും 🥰
@shemeenashemmu4152
@shemeenashemmu4152 3 года назад
Correct 🥰🥰
@ibrahimkk8109
@ibrahimkk8109 Год назад
ഇനി എന്റെ ജീവിതത്തിൽ എന്റെ നബിതങ്ങളുടെ അടുത്ത് പോകാൻ പറ്റുമോ എന്ന് അറിയില്ല റബ്ബേ.. സ്വപ്നത്തിൽ എങ്കിലും എന്നെ എത്തിക്കണേ നാഥാ 🤲🤲🤲🤲🤲🤲
@SleepyClover-kf2wj
@SleepyClover-kf2wj 3 месяца назад
Nabiye ishtam ullavar like adi
@basilchelembra9744
@basilchelembra9744 4 года назад
ഉഫ്..എന്താ പാട്ട്...😍😍😍 കാസിം അമിനിയുടെ ചിന്തനീയമായ വരികളും റിസ്‌വാൻ aplu വിന്റെ മാസ്മരിക ആലാപനവും..❤❤❤❤❤❤
@harismueenimueenikarpadi1140
@harismueenimueenikarpadi1140 4 года назад
Muth basil 🥰🥰🥰 - mueen
@nashidnashi2583
@nashidnashi2583 4 года назад
റസൂൽലിനെഇഷ്ട്ടംമുള്ളവർഇവിടെലൈക്ക് അടി
@arifzain4162
@arifzain4162 4 года назад
Rasooline ishtam illathavar aar baai illath nenjaan nenjidippan. Like kittan vendi inganeyulla chothyam choikende avishyam undo??? Think properly
@shuhailkh9830
@shuhailkh9830 4 года назад
Yaa rasoolullah
@ajworld3086
@ajworld3086 4 года назад
Enthuvado...
@muhlarponnani5026
@muhlarponnani5026 4 года назад
@@arifzain4162 correct bro njn അതിനോട് യോജിക്കുന്നു....
@abidj9269
@abidj9269 4 года назад
Aarkkaado muth nabiye ishtamallaathath
@askolathur6663
@askolathur6663 4 года назад
ഖാത്തിമുന്നബിയെ റസൂലേ ഖാലിഖിൻ നിധിയെ good feeling കാസിം ഉസ്താദ്‌ ✍️✍️✍️✍️👌👌👌👌👌👌
@QUAFMEDIA
@QUAFMEDIA 4 года назад
Please share and broadcast Support us Tanks നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@jadonsmith433
@jadonsmith433 4 года назад
Anees ഉസ്താദ്
@rameesaremi123remi4
@rameesaremi123remi4 Год назад
കേട്ടതിൽ വെച്ച് ഏറ്റവും മനോഹമായ ഒന്ന് ❤
@riyasriyas5187
@riyasriyas5187 3 года назад
ചില വരികൾ കേൾക്കുമ്പോൾ പലതും ചിന്തിച്ചി പോകും ❣️മുത്ത് നബിയെ ❣️
@roky_vas2312
@roky_vas2312 4 года назад
Enna oru feeling ......😚😚😚 Ya rasoole......അങ്ങ് sandooshikkunudavum ... Allahu barakath cheyyate...ameen
@CasrodKitchen
@CasrodKitchen 4 года назад
Aameen🤲🏻
@hijabinepranayichaval3527
@hijabinepranayichaval3527 4 года назад
Aameen
@abdulkadhirkolkkattil1124
@abdulkadhirkolkkattil1124 4 года назад
ഒരു പ്രാവശ്യം കേട്ട് തീരുംമുൻപ് വീണ്ടും കേൾക്കണം എന്ന തീരുമാനമെടുപ്പിക്കാൻ ഈ പാട്ടിനു കഴിയുന്നുണ്ട്..... വരികൾ ഇഷ്ടം..... സ്വരം അതിലേറെ..... പ്രിയം പാട്ടിനോടും വരികളോടും....❤️ മദീനത്തെ മുത്തിനെ മുത്താൻ മോഹം.... 😭😭😭😭
@QUAFMEDIA
@QUAFMEDIA 4 года назад
Thanks for watching quafmedia Please share and Support us Tanks
@fahimafaah8285
@fahimafaah8285 4 года назад
അകമേ തിരയൂ കതിരേ...അതിനാലകലും പതിരേ...😓..Masha Allah...Qasim Usthad..amazing line...😞💚
@arshadabdulla3038
@arshadabdulla3038 4 года назад
👌👌❣️
@indiancitizen3326
@indiancitizen3326 4 года назад
എനിക്കേറ്റവും ഇഷ്ടപ്പെട്ടവരികൾ
@jumanaarshad3680
@jumanaarshad3680 4 года назад
@@arshadabdulla3038 😍😊
@pratheekshprince1843
@pratheekshprince1843 3 года назад
Supr 👏👌 പാട്ടു കേട്ടപ്പോൾ ഒരു ഉണർവ് കിട്ടി
@chills1897
@chills1897 4 года назад
പലപ്പോഴും വന്ന് ഈ പാട്ട് കേള്‍ക്കുന്നവര്‍ ഉണ്ടോ....? എന്താന്നറിയില്ല ഭയങ്കര ഇഷ്ടമായി ഈ പാട്ട്.. അത് പോലെ rizwan aplu വിന്റെ #Ishke_rasoolallah.... songum
@rahuljantony5488
@rahuljantony5488 4 года назад
ഈ കമന്റ്‌ കാണുന്നവർ ഒരു സ്വലാത്ത്‌ ചൊല്ലാമോ.. اللهم صل على سيدنا محمد و على آله و صصحبه و سلّم
@sibilaminnu2241
@sibilaminnu2241 3 года назад
muslim alle ☺
@zairulhawk3415
@zairulhawk3415 2 года назад
@@sibilaminnu2241 ☺
@Rijaz916
@Rijaz916 4 года назад
അകമേ തിരയൂ കതിരേ 😍😍😍😘😘😘😘😘 Dfrnt feelng sng 😍😍
@buraqmedia2719
@buraqmedia2719 4 года назад
Masha allaaah poli song and sound😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘orupad thavana kettu madkknnilla😍😍😍😍😍👍😍👍😍👍😍👍😍👍😍😍👍😍👍😍👍😍👍😍👍😍👍😍👍👍😍😍👍😍👍
@fathimathuljowharac3217
@fathimathuljowharac3217 4 года назад
വാഴും അനുരാഗത്തികവാർന്ന നൂറെസലാം........ee lyrics Oru rakshayum Illaaa.... Ith ishtamayavar like Adiiii ❤😍
@ibnsiraj4371
@ibnsiraj4371 3 года назад
പറയാതിരിക്കാൻ വയ്യ...ട്ടാ ഇത്രയും സുന്ദരമായ ഒരു ഗാനം മുൻപ് കേട്ടിട്ടില്ല 🥰.. 😘 വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കും വിധം...ഓരോ... വരിയും മനോഹരം 👌👌
@shafeekip8977
@shafeekip8977 4 года назад
സ്റ്റാറ്റസ് കണ്ടു വന്നവർ ഇവിടെ ലൈക്‌ ചെയ്യൂ
@zainartcreation9453
@zainartcreation9453 4 года назад
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ... rizvan aplu വിന്റത്.... ഇറങ്ങിയ എല്ലാ ഗാനവും ഹിറ്റ്‌ തന്നെ.. ♥️♥️♥️
@nishadali5735
@nishadali5735 4 года назад
ഒന്നിൽ കൂടുതൽ കേട്ടവർ ഉണ്ടങ്കിൽ ലൈക് അടി
@ahsuahsu2303
@ahsuahsu2303 4 года назад
10 vattam kett😍😍
@vlogchannel4665
@vlogchannel4665 3 года назад
100000
@rahanav3428
@rahanav3428 3 года назад
Nhan.🤗
@nasarn9230
@nasarn9230 3 года назад
100000
@athuziyamedia1638
@athuziyamedia1638 3 года назад
Aa
@ansarkhantn
@ansarkhantn 4 года назад
ഈസോങ് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നുന്നേ
@hajirathekkeettil9820
@hajirathekkeettil9820 4 года назад
No
@user-wh2sl2on5u
@user-wh2sl2on5u 3 года назад
I'm Hindi/Urdu speaker but I like this Naat
@SinanKaradi
@SinanKaradi 4 года назад
വശ്യമായ വരികള്‍ നിമിശനേരം കൊണ്ട് ഉതിര്‍ന്നു വീഴുന്ന വിസ്മയമായ കരങ്ങളാല്‍ *കാസിം അമിനി* ഉസ്താദില്‍ മൗലയുടെ വരികള്‍ ഭദ്രം.....വിവരണങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കും വാക്കുകള്‍ മതിവരാത്ത ആലാപനം *റിസ്‌വാൻ aplu* അഹദവന്റെ അനുഗ്രഹം ആവോളം ലഭിച്ച പ്രിയപ്പെട്ട സംഗീത സംവിധായകൻ അതും ഞമ്മളെ മുത്ത് *റിസ്‌വാൻ aplu* മാഷ്....❤❤❤🤍❤🤍
@aseesk6507
@aseesk6507 4 года назад
May Allah bless you
@rasheedvelimukku1960
@rasheedvelimukku1960 4 года назад
Ma Sha Allah....💗💞 അമിനി ഉസ്താദിന്റെ ചിട്ടായാർന്ന വരികൾക്ക് Rizwan Aplu വിന്റെ മട്ടമുള്ള ആലാപനവും👌🏻👌🏻
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@shafeequemadathilofficial5474
@shafeequemadathilofficial5474 4 года назад
Sure..... Will do it until it hits 1000000 views...
@girlyboy_1113
@girlyboy_1113 4 года назад
Wow....💋 Endha paraya... Adipwoli💯❤ Starting.....✌💯
@palavakaposts7090
@palavakaposts7090 4 года назад
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് മദീനയിലെ ഓരത്തെത്തുന്നു നാഥൻ ഒരു പാട് മദ്ഹ് ഗാനം പാടാൻ വിധി നൽകട്ടെ ആമീൻ...
@rali9724
@rali9724 3 года назад
Ameen Ameen
@luttappiluttu6537
@luttappiluttu6537 9 месяцев назад
2024 kelkkunnavar indo😅
@mkasimkasim8207
@mkasimkasim8207 4 месяца назад
Hh
@Shanu-z5x
@Shanu-z5x День назад
Ssss my favourite song
@unaisbinsajad9521
@unaisbinsajad9521 4 года назад
😍മാഷാ അള്ളാഹ് എല്ലാരും തകർത്തു മനസ്സിൽ തട്ടുന്ന വരികൾ ആണിത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഈ വരികൾ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഇനിയും ഇതുപോലെ പാടാൻ തൗഫീഖ് നൽകട്ടെ 😊😊😊😊😘😘😘😘
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@muhammedunais5674
@muhammedunais5674 4 года назад
Ameen
@unaistholicode3098
@unaistholicode3098 4 года назад
Ok ikka
@Fabeed_xh
@Fabeed_xh 4 года назад
മാഷാഅല്ലാഹ്‌, കേട്ടു കൊതിതീരുന്നില്ല 👍ഒരുപാട് തവണ കേട്ടു. ഇനിയും ഇതുപോലെ നല്ല സോങ് പാടാൻ കഴിയട്ടെ, എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകട്ടെ
@Suhail.pattambi
@Suhail.pattambi 4 года назад
Masha allah കാത്തിരുന്നത് വെറുതെ ആയില്ല Rizwan👍Sinan👍 Amini👍 Quaf Media ❤❤❤
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@aminaaami2230
@aminaaami2230 3 года назад
ന്റെ ഹബീബ്ﷺ കുറിച്ചുള്ള എല്ലാ madh വളരെ മനോഹരമാണ് 🤗😍ഈ madhum ഇഷ്ട്ടപെട്ടു 🥰 ماشاء الله💚
@mubashirmubi6824
@mubashirmubi6824 4 года назад
Like ബട്ടൺ കുത്തിപൊട്ടിച്ചവർ ഉണ്ടോ 😍😍😍🤩🤩🤩😍😍😍😍
@thabsheera_hamzafaizy
@thabsheera_hamzafaizy 3 года назад
😅😛
@mubashirmubi6824
@mubashirmubi6824 3 года назад
@@thabsheera_hamzafaizy 🤭🤭☺️☺️☺️
@flowerqueenfq2866
@flowerqueenfq2866 3 года назад
Kuthi pottichu..😜
@mubashirfilza6028
@mubashirfilza6028 3 года назад
😘😘
@MuhammadUsmanMecheri
@MuhammadUsmanMecheri Год назад
Illa
@illyasmm8739
@illyasmm8739 4 года назад
ആഷിക്കിങ്ങളുടെ ഹൃദയത്തിൽ പ്രവാചക പ്രണയതാൽ അടർന്നു വീഴുന്ന മഞ്ഞു തുള്ളികളാണ് ഓരോ മദ്ഹ് ഗാനവും..... ഗാനം ആസ്വദിക്കുക എന്നതിലുപരിയായി റസൂലിനെ അന്വേഷിയ്ക്കാനും അറിയാനും മുള്ള മഹാസാഗരത്തിലേക്കുള്ള ഒരു ചെറു കവാടമാവട്ടെ ഈ ഗാനം എന്ന് ആഗ്രഹിക്കുന്നു എല്ലാവിധ ആശംസകളും
@സഞ്ചാരി-ള9പ
@സഞ്ചാരി-ള9പ 4 года назад
മുത്ത്‌ നബിയുടെ മദ്ഹ് പാടുന്നവരുടെ ശബ്ദം നീ നിലനിർത്തികൊടുക്കണേ അല്ലാഹ്. ആഫിയത് കൊടുക്കണേ റബ്ബേ
@QUAFMEDIA
@QUAFMEDIA 4 года назад
ആമീൻ Thanks for watching quafmedia and feedback Please share and Support us Tanks
@yasirareekode
@yasirareekode 4 года назад
രചന&ആലാപനം 👍👍👍♥
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@yasirareekode
@yasirareekode 4 года назад
തീർച്ചയായും👍👍
@abdulkhaderdimon9057
@abdulkhaderdimon9057 Год назад
ഈ പാട്ട് 2023 കേൾക്കുന്നവർ ലൈക്ക് അടിക്കുക
@ahmetlabeeb
@ahmetlabeeb Год назад
What your saying we are malayali
@ahmetlabeeb
@ahmetlabeeb Год назад
Don’t say in arabic say in english we don’t know arabic ok did you hear
@muhammedthaha6314
@muhammedthaha6314 Год назад
ഇല്ലെങ്കിലോ?
@shanusanashanusana1052
@shanusanashanusana1052 3 года назад
എനിക്ക് ഒത്തിരി ഇഷ്ട മായ പാട്ടാണ് എന്റെ മോൾക് ഈ പാട്ട് മുഴുവനും കാണാതെ അറിയാം അവൾക്ക്( 6വയസ്സ് ആയിട്ടുള്ളു ) ❤❤
@QUAFMEDIA
@QUAFMEDIA 3 года назад
Masha അള്ളാ😍😍
@kingofkurikkal8842
@kingofkurikkal8842 4 года назад
Masha allah.... voice and lyrics... etra vattam kettu ennariyillaa.... ❤️😍ആരുടേയും കണ്ണ് തട്ടാതെ ഉയരത്തിൽ എത്താൻ നാഥൻ തുണക്കട്ടെ.. ആമീൻ 👍💝
@shafi2104
@shafi2104 4 года назад
പൊളിച്ചു 😍😍എന്റെ ഹബീബിന്റെ madh പാടി പൊളിച്ചിടക്കി 😍😍😢
@QUAFMEDIA
@QUAFMEDIA 4 года назад
Please share and broadcast Support us Tanks നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@QUAFMEDIA
@QUAFMEDIA 4 года назад
Please share and broadcast Support us Tanks നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@shakirzuhriofficial914
@shakirzuhriofficial914 4 года назад
Masha allah amini😍😍&aplu vere level😍😍😍😍😍😘😘😘
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@user-jannariyas
@user-jannariyas Месяц назад
മദ്ഹ് സോങ് കേട്ട് ഇഷ്ട്ടപെട്ടത് ഈ മദ്ഹ് സോങ് കേട്ടിട്ടാണ് ❤❤❤💚💚💚
@salutraveler9195
@salutraveler9195 3 года назад
മനസ്സിൽ അൽപ്പമെങ്കിലും ഈമാൻ ഉള്ളവർക്ക് കണ്ണ് നി റയാതെ ഇത് കാണാൻ സാധികില്ല...... വല്ലാത്ത ഒരു ഫീലിംഗ്😔...... ഒരുപാട് സന്തോഷം.... അള്ളാഹു ബർകത് ചെയ്യട്ടെ... ആമീൻ
@sidheequekaruvanpoyil3292
@sidheequekaruvanpoyil3292 4 года назад
വര്‍ണ്ണനകള്‍ക്ക് വ്യവസ്ഥകളില്ലാത്ത വിരലും ആലാപനത്തിന് അതിരുകളില്ലാത്ത അധരവും ഹബീബെരോടുള്ള അടങ്ങാത്ത ഇഷ്ക് ഒഴുകിയ മദ്ഹില്‍ സംഗമിച്ചപ്പോള്‍ അത് പറഞ്ഞറീക്കാന്‍ പറ്റാത്ത അനുഭൂതി തന്നെ തീര്‍ച്ച....അപ്ളു മുത്തേ....നീ ഞ്ഞമ്മളെ അഹങ്കാരം തന്നേ...കാസിം ഉസ്താദ് വേറെ ലെവല്‍ മൗല.....amezing 🥰🥰🥰🥰
@kasimaminiofficial6602
@kasimaminiofficial6602 4 года назад
ഇഷ്ഖേ റസൂലല്ലാഹ്, വേദം,നൂർ ഇതൊക്കെ ഞമ്മള ഖൽബിൽ എന്നും ഭദ്രമാണ് മുത്തേ.... 😘✌️❤️❤️❤️
@suhailmylatty2245
@suhailmylatty2245 4 года назад
സിദ്ദിഖന്റെ വിരൽതുമ്പുതിർത്ത വരിയും കാത്തിരിപ്പാണ് ക്വാഫ് മീഡിയ 😍
@sidheequekaruvanpoyil3292
@sidheequekaruvanpoyil3292 4 года назад
☺️ഇന്ഷാ അല്ലാഹ്
@swalihsilu9387
@swalihsilu9387 4 года назад
സിദ്ദിഖ് ക്കാ.. ഇങ്ങള് ഇവരെ വെർതെ വിടരുത്.. ഇതിലും മികച്ചത് കൊണ്ടുവാ.. ഇശ്ഖാൽ മദ്ഹിൻ മൽസരിച്ച് മദീനയിൽ മയങ്ങണം....
@fathimabanu3806
@fathimabanu3806 4 года назад
Music illayirunnengil........... 😞😞😞😞😞😞😞 അന്നാ ഉമ്മുൽ ഖുറാ.............. lyrics ഒരു രക്ഷയുമില്ല...... 👌👍
@adilkoorachunde3884
@adilkoorachunde3884 4 года назад
Yes His sound👌🏻 Tune 👌🏻 But music ഒര് ബോറാണ്😓
@aboomuhsina6180
@aboomuhsina6180 4 года назад
Music alla dufff aanu
@adilkoorachunde3884
@adilkoorachunde3884 4 года назад
@@aboomuhsina6180 തുടക്കം music ആണല്ലോ🤔
@user-zy4xp4xj8r
@user-zy4xp4xj8r 4 года назад
Music illenkil പലതവണ കേൾക്കാമായിരുന്നു....ഇനി songs ഇറക്കുമ്പോൾ ഒരു തരി polum മ്യൂസിക് ഇല്ലാതെ ചെയ്യണം... മുത്ത് നബിക്ക് ഇഷ്ടമില്ലാത്ത മ്യൂസിക് എന്തിനാ namukk 🙂
@adilkoorachunde3884
@adilkoorachunde3884 4 года назад
@@user-zy4xp4xj8r yes👌
@hakeemkbs4320
@hakeemkbs4320 4 года назад
ماشاءاللہ....ethre ketalaum madi varatha madh...
@shebeerkp8757
@shebeerkp8757 2 года назад
മാഷാ അല്ലാഹ് സൂപ്പർ മദഹുഗാനം. ഇതിൻ്റെ പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം നൽകണേ നാഥാ....🤲🤲🤲
@AkkiAppu929
@AkkiAppu929 4 года назад
Ma fvrt song masha allah 😍😍💚💚
@Legends_libr4ry
@Legends_libr4ry 2 года назад
എന്താ പറയാ എന്നറിയില്ല. എന്നും ഈ song കേൾക്കും വേറെ ഏതോ ലോകത്ത് എത്തിയ ഫീൽ ഹബീബിനെ കുറിച്ച് ഇത്രയും മനോഹരമായി പാടിയ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു ഒന്നും നോക്കാതെ ഇനിയും ഇത് പോലുള്ള നല്ല works പ്രതീക്ഷിക്കുന്നു .
@lukmanlukman6813
@lukmanlukman6813 3 года назад
അതിശയിപ്പിക്കുന്ന വരികൾ വളരെ നല്ല രീതിയിൽ പാടിയ കൂട്ടുകാർ കാസിം അമാനി അമിനി ഉസ്താദി ന്റെ രചനയിൽ ഇനിയും ഇതുപോലെ മദ്ഹുകൾ എഴുതാൻ അമാനി ഉസ്താദിന് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🌹🌹🌹
@junaidtgi2944
@junaidtgi2944 4 года назад
മാഷാഅല്ലാഹ്‌... kasim amini usthaadinte വ്യത്യാസ്തമായ ഒരു item... 👌👌👌😘😘😘😘😘🎤🎤🎤🎤✒️✒️✒️✒️✒️✒️✒️
@QUAFMEDIA
@QUAFMEDIA 4 года назад
Please share and broadcast Support us Tanks നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@farookk9371
@farookk9371 2 года назад
എന്റെ ഹബീബിന്റെ ചാരത്തു ഞാനും പോകും💚 തൗഫീഖ് നെൽക്കണേ നാഥ
@sunaidsunaidvm9635
@sunaidsunaidvm9635 3 года назад
ماشاء الله تبارك الله مبروك
@naseef9314
@naseef9314 4 года назад
Masha.... alllah 🌹🎉🎉🌹ഒരുപാട് ഇഷ്ട്ടം 💜
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@rameesmhdtp7928
@rameesmhdtp7928 4 года назад
അകമേ തിരയൂ കതിരേ.... വല്ലാത്ത രസം 😍👍
@amaudios937
@amaudios937 4 года назад
Mashaallah നല്ല സംഗീതം ഒത്ത വരികൾ,നല്ല ആലാബനം അടിപൊളി visual 💕💕💕
@najiyasajeer7748
@najiyasajeer7748 4 года назад
😘😘😘😘
@mixedvlgakd3942
@mixedvlgakd3942 4 года назад
എന്തൊരു ഫീലിങ്ങാണ് സൂപ്പർ song എനിക്കിഷ്ടപ്പെട്ടു നബി തങ്ങൾ ഇഷ്ടടുന്നവരിൽ peduthatte
@muhannadmongam5854
@muhannadmongam5854 3 года назад
Mashaallah..super lyrics.. amazing vocal... feeling of migrating to holy Madeena ❤️ May Allah bless Us to meet him(pbuh) in his Jannah..🤲🤲
@naachuhadi5369
@naachuhadi5369 4 года назад
ന്റെ പൊന്നോ...😍😍 ഇത് ലെവൽ വേറെയാട്ടോ...👌😍🤩 Aplu😘😍😍... മൂന്നാളും മിന്നിച്ചു...👌👌🌷🌷 ഖാസിം ഉസ്താദിന്റെ വരികൾ ...owwwഅതിന്റെ മൊഞ്ച് ഒന്ന് വേറെ തന്നെയാ👍👍👍🌷... തിമർത്തു...
@QUAFMEDIA
@QUAFMEDIA 4 года назад
Please share and broadcast Support us Tanks നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@jamsheerjamshi4597
@jamsheerjamshi4597 4 года назад
Mashaallah good വയറ് നിറഞ്ഞ ഫീൽ
@maqboolahmed9309
@maqboolahmed9309 4 года назад
സുന്ദരം, വ്യത്യസ്തം, ഹൃദ്യം ... അൽ മഖറിലെ പ്രിയ മുത്ത് ഖാസിം 😘😘😘.....
@QUAFMEDIA
@QUAFMEDIA 4 года назад
Please share and Support നിങ്ങളും കൂട്ടുകരിലെക്ക് ഇതിന്റെ ലിങ്ക് ഒന്ന് ഷെയർ ചെയ്യാമോ? നിങ്ങളുടെ ഓരോ ഷെയറു മാണ് Quafmedia യുടെ ഊർജം
@raihanathraihanath7421
@raihanathraihanath7421 4 года назад
നാടുകാണി ആൽമഖർ ano
@misryamanii2592
@misryamanii2592 4 года назад
@@raihanathraihanath7421 Yes
@aangdithottathinuammayuden6306
@aangdithottathinuammayuden6306 4 года назад
Assalamu alikum Riswante number kittumo
@calligraphycorner9108
@calligraphycorner9108 3 года назад
ഈ പാട്ട് കേട്ട് മുത്ത് റസൂലുല്ലായെ ഓർത്തു കരന്നവരുണ്ടോ ഈ പാട്ട് കേക്കുമ്പോഴൊക്കെ എന്നോട് കരഞ്ഞ് പോയിട്ടുണ്ട് ഇഷ്‌ക്കെ റസൂൽ 😍🥰
@saleethpv565
@saleethpv565 3 года назад
കാസിം അമിനി ഉസ്താദ് വേറെ ലെവൽ പൊളിച്ചു