പാവം ബിജു ഏട്ടൻ. അമ്മയും ഭാര്യ യും അമ്മായിഅമ്മയും കൂടി പണി തന്നല്ലോ. എന്തായാലും സൂപ്പർ വീഡിയോ മാത്രമേ ബിജു ഏട്ടന്റെ തലയിൽ വരും. ഒരു ദിവസം കഴിയുമ്പോഴും വീഡിയോസ് കിടിലൻ ആയി കൊണ്ടിരിക്കുന്നു. ഇത് പോലെ തന്നെ ഇനിയും മുന്നോട്ടു പോകാൻ സാധിക്കട്ടെ. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Cash ilatha pole sadrnakare pole abinaych kore kalam neetikondpovande... Athin aan Firozka and m4tech oke kanunile. Orupad lakhs income indavum. Enalum onum video vazhi kanikula. Paisa inden kanicha, aalkrk krimikadi thodangum. Pina kutam parnj thodangum. So maximum down to earth aayi abinayikanm
ഈ വീഡിയോ അതായത് ഇവരുടെ വീഡിയോ മറ്റു ദമ്പതികൾക്ക് ഒരു മാത്യകയാണ് അമ്മായിഅമ്മ മരുമകൾ ബന്ധം ഭർത്ത് വീട് എത്ര സുന്ദരമാക്കാം.സ്വർഗ്ഗതുല്ല്യമാക്കാം എന്ന ഒരു മാത്യകകൂടിയാണ് ഈ വീഡിയോ...
Biri Kızın Anası Bir Diyeri Erkeğin Anası Ne Hikmetse İkiside Kızlarının Taraftarı Demekki Gelinden Çook Memnun Anneleri Ne Mutlu Hepsi Memnun Ve Mutlu Daiim Olsun 🙋🏻♂️👏🏽