ഇഷ്ടം മാത്രമല്ല 😂വായിൽ വെള്ളം വരും 😂ഞാനും എന്റെ മോളും ഒരുമിച്ചു ആണ് വീഡിയോ കാണാറ്, ലാസ്റ്റ് ചേച്ചി ടേസ്റ്റ് ചെയ്യുന്നത് കാണുമ്പോൾ മോള് എണിറ്റു പോകും 😂കൊതി കൊണ്ടാണ് കേട്ടോ
ഇന്നലെ എൻ്റെ മോളുടെ birthday ആയിരുന്നു chikkus dine nte Rose milk cake ആണ് ഞാൻ ഉണ്ടാക്കിയത് വീട്ടിലെ എല്ലാവർക്കും ഇഷ്ടായി ഞാൻ ഒരു വീട്ടമ്മയാണ് cake with icing ഉണ്ടാകാൻ തുടങ്ങിയട്ട് 1 വർഷമായി ഒരുപാട് തെറ്റുകൾ പറ്റി പക്ഷേ ഈ cake nte texture നല്ല സോഫ്റ്റ് ആയിരുന്നു
Chechi Iam Anandalakshmi Studying in 7 I love cake making Ennu ente brotherinte birthday anu Njan anu cake undakiyathu Chocolate Cake, vancho cake anu njan undakiyathu. 6 feb inu ente cousin nte b day ayirunnu njan chocolate cake anu undakiyath Ella varkum eshtta pettu. Njan eppoolum chechide vedio anu kanarullth Ippolum njan chechide vedio kandanu cheithathu evening anu cake cutting. Eppo cake ella ready ayi
Thank God....ഇതുപോലുള്ള ഒരു ചാനലിനെ എനിക്ക് പരിചയപ്പെടുത്തിത്തന്നതിന് .പാചകലോകത്തെ വിസ്മയ പ്രതിഭ തന്നെയാണ് രശ്മിചേച്ചി ...ചേച്ചീ ...ചേച്ചിയുടെ വാനില cake ആണ് ഞാൻ ആദ്യം പരീക്ഷിച്ചത് ...പിന്നീട് honey cake,orange truffle cake......ഇതെല്ലാം ഒന്നിനൊന്ന് നല്ലതായിരുന്നു ...തുടർന്ന് എല്ലാ baking class കളും കണ്ടു ...അതുകൊണ്ട് ഇതുവരെ ഒരു യൂട്യൂബ് ചാനലിൽ നിന്നും ലഭിക്കാത്ത ആത്മവിശ്വാസവും cake ഉണ്ടാക്കാനുള്ള ടിപ്സും എനിക്ക് ലഭിച്ചു ...ഒരു cake ഉണ്ടാക്കണമെന്ന് വിചാരിച്ചാൽ ആദ്യം രശ്മിച്ചേച്ചി ചെയ്തിട്ടുണ്ടോ എന്നാണ് നോക്കുക ...ആ ശബ്ദം പാചകം ചെയ്യുമ്പോൾ അരികിൽ വച്ചാൽ ഏത് പാചകപരീക്ഷണവും 100 ശതമാനവും success ആകും ...ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു ആൺകുട്ടി ആണ് ...I Like Cooking...(especially Cake making)...ഒരു beginner ആയതിനാൽ Beater ഒന്നും ഇല്ല ...Chikkus dine കാണുന്നതിന് മുമ്പ് എന്റെ ക്രീം അത്ര stiff ആകുമായിരുന്നില്ല ...പിന്നീട് whisk ഉപയോഗിച്ചും എനിക്ക് 100 perc perfect ആയി കിട്ടി.chikkus dine കാണുന്നതിലൂടെ tips മാത്രമല്ല കിട്ടുന്നത് ;ഒരുപാട് മോട്ടിഫിക്കേഷൻസ് ഉം കിട്ടുന്നുണ്ട് ...Cake Making ന്റെ കാര്യത്തിൽ ;പരിശ്രമം ചെയ്യുകിൽഎന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ......എന്റെ നാട് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലാണ് ഞാൻ പറഞ്ഞുപറഞ്ഞു ഒരുപാട് ആയി ല്ലേ ...??!രശ്മിചേച്ചീ ...എന്തെങ്കിലും reply തരുമോ please....അത് കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ....ഞാൻ നിർത്തുന്നു ...Love u all chikkus dine family....
Chechi, I tried your rose milk cake recipe, it came out very well. Actually, we felt like drinking a rose milk. So tasty and delicious. Rose milk lovers must try this recipe.....
Chechi supper ithupolle thanne cheythu pakshe aa oru decoration athu polle thanne kitiiyillla. But tastedde karyathilll oru compermisumillla superraayiirunnnu
Hi sis, I made your perfect chocolate cake it came out awesome and super tasty...🎂👌 ur cake videos are very helpful to every one even who didn't know malayalam like me. Thank you sis for this wonderful cakes...🤗💚
Innale Ente Monte B'day aayirunnu... Chechiyude redvelvet cake aanu cheythath... Super aayirunnu... Thank u so much....i Am so happy.... U r a best teacher....🤗🤗🤗🤗
Njn undakki chechii......Kazhichavar okke ithuvare oru cake num kittatha oru pratheka taste kittiyath ee oru cake il mathran ennokke comments paranju.....❤️❤️❤️Thank u dear....... Now am a home Baker💕💕💕💕
എൻറെ പേര് എബിൻ ഞാൻ 10th പഠിക്കുകയാണ് ആൻറിയുടെ ഒരുവിധപ്പെട്ട എല്ലാ കേക്കുകളും എൻ്റ അമ്മ വീട്ടിൽ ഉണ്ടാകാറുണ്ട് അമ്മയ്ക്കും ചെറിയ ചെറിയ ഓർഡറുകൾ കിട്ടി തുടങ്ങിയിട്ടുണ്ട് താങ്ക്യൂ അൻ്റി ❤️❤️❤️🙏🏼🙏🏼🙏🏼