റോസ് ഇതളുകൾ വെള്ളത്തിൽ മുക്കി ഉണ്ടാക്കുന്ന ഒരു രുചിയുള്ള വെള്ളമാണ് റോസ് വാട്ടർ. ചിലർ റോസ് വാട്ടർ മുഖത്ത് നേരിട്ട് പുരട്ടുന്ന ഒരു പെർഫ്യൂമും മോയ്സ്ചറൈസറും ആയി ഉപയോഗിക്കുന്നു.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും കറുത്ത പാടുകളെ അകറ്റാനും റോസ് വാട്ടര്‍ സഹായിക്കും. ഏതുതരം ത്വക്കിനും റോസ് വാട്ടർ ഉപയോഗിക്കാവുന്നതാണ്.
പിനീരിന്റെ ഗുണങ്ങളും പ്രയോഗങ്ങളും ഈ വീഡിയോയിലൂടെ വിവരിക്കുന്നു.
for more,
Visit: drjaqulinemath...
#rosewater #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam
#ayursatmyam
15 сен 2024