Awesome work Akshay .I like the choreography & superb casting ,loved the mom & daughter characters they dont seem like they are acting.and loved the background music too. & Mr.Akshay KurupYou so effortlessly put all those things and the results came too well . Proud to know you as your office mate . Go on buddy .U have a great future 👍
This short film is far better than some of the boring movies out there. The mature and natural acting of the main character is outstanding. I just loved the direction as well!
റോസി" ഷോർട്ട് ഫിലിം വളരെ നന്നായിരിക്കുന്നു... പ്രസന്നയും മകളും.... ജീവിക്കുകയായിരുന്നു... രണ്ടുപേരും വളരെ നന്നായിട്ടുണ്ട്. മറ്റാർട്സുകളും പുറകിൽ അല്ല.. ക്യാമറ... നൈറ്റ് ഷൂട്ട്... എല്ലാം നല്ല രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്... ഡയറക്ടർ... സാങ്കേതിക പ്രവർത്തകർ... എല്ലാവർക്കും ബിഗ് സല്യൂട്ട്.
അടിപൊളി ഡയറക്ഷൻ ❤❤❤ വളരെ നല്ല ഒരു സിനിമ ഒരോ കഥാപാത്രങ്ങളും അതി മനോഹരം നല്ല അവതരണം മ്യുസിക് സുപ്പർ പ്രസന്നേച്ചി നിങ്ങൾ ജീവിക്കുകയായിരുന്നു ല്ലേ ഒരു പാട് ഒരുപാട് ഇഷ്ടമായി ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെ എല്ലാവർക്കും ആശംസകൾ
Amma character chaytha chechi nigalu vera level aa ketto jeevicha pola unde ❤ ellarum oka akki ennalum amma thannaya score chaythaa Vivek bro nice ketto 😊❤