Тёмный

Rottweiler എന്ന ഭീകരൻ..ഇത് ഐറ്റം വേറെയാ..Leash Talks 

Leash Talks
Подписаться 376 тыс.
Просмотров 178 тыс.
50% 1

dog sale ആയി.. (20/10/2022)
ഫസ്റ്റ് rottweiler വീഡിയോ 👉 • തൊട്ടാൽ കടിച്ചു കീറും....

Животные

Опубликовано:

 

19 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@leashtalks
@leashtalks Год назад
ഈ dog sale ആയി (20/10/2022)
@shajahanashiq441
@shajahanashiq441 Год назад
നമ്പർ തരോ
@leashtalks
@leashtalks Год назад
എനിക്ക് ഇതിൽ ഒരു തെറ്റ് പറ്റിയിട്ടുണ്ട്. അതിന് ആദ്യം ക്ഷമ ചോദിക്കുന്നു . ഞാൻ ഇടക് ഒന്നുരണ്ട് തവണ rottweiler one മാസ്റ്റർ ഡോഗ് എന്ന് പറയുന്നുണ്ട് അത് എന്റെ ഭാഗത്തു നിന്ന് വന്ന മിസ്റ്റേക്ക് ആണ്.. Rott വളരെ ഫ്രണ്ട്‌ലി ആയി വളർത്തുന്നവർ ധാരാളം ഉണ്ട്..ഈ വിഡിയോയിൽ ഉള്ളവൻ ഒരു 95% one മാസ്റ്റർ ആണ്
@nishraghav
@nishraghav Год назад
😍
@_Arul1999
@_Arul1999 Год назад
ആര് അവനെ നോക്കുന്നു അവരെ അവൻ സംരക്ഷിക്കും, എന്നും കാണുന്ന ആളെ അവൻ അടുപ്പിക്കുകയൊള്ളു അത് one master ആണെന്നുള്ള തെറ്റ് ദാരണ മാത്രം ആണ്..
@divyadivya776
@divyadivya776 Год назад
Rotwheeler one master dog alla,Avane valarthunna reethipoleyanu Avante swabhavam, friendly aayi ellavarumayittu idapazhaki valarthiyal Avan prasnakaranalla
@VickyVicky-qn5qf
@VickyVicky-qn5qf Год назад
Yes sir rott one master dog alla njn adhyam vangumbol istavum athupole pediym aayrnnu but ipo nta bella labene okke pole cool aanu ellavarudam aduth
@blessanbless391
@blessanbless391 Год назад
12years ullill 3Rott valarthii Nalla Friendly aanu Rott, Familyoodu Nalla Snehavum Stranglers Nte aduth Oru Rekshayum ellaatha Kalippum Aanu Eppoll Ulla Rott 2.5age aayi... Rott Athu ennum Nammude Preeyapettathanu❤❤❤
@fawasnalakath1993
@fawasnalakath1993 Год назад
ഡോഗിനെ വശത്തക്കാൻ ഒരു അഭാര കഴിവ് തന്നെ super 👌👍
@Shadow-kq5nz
@Shadow-kq5nz Год назад
🤣🤣 എന്റെ വീട്ടിൽ ഒരു റോട്വീലർ ഉണ്ട്..... ആര് വന്നാലും വാ അളിയാ എന്ന ലൈൻ ആണ്.... ഞാൻ അങ്ങനെ തന്നെ ആണ് വളർത്തിയത് കാര്യം നമ്മൾ ന്തേലും ആവശ്യത്തിന് പുറത്തോട്ട് പോവേണ്ടി വന്നാൽ അവനെ നോക്കാൻ ആളു വേണം അതോണ്ട് വീട്ടിലെ എല്ലാരുമായിട്ടും ഒരുപോലെ കമ്പനി ആണ് ആശാൻ...... വരുന്ന എല്ലാരോടും ഫ്രണ്ട്‌ലി ആണ്..... ❤❤ പാവം ന്റെ മോൻ ❤❤
@SaiSreeKanandhaSwamikal
@SaiSreeKanandhaSwamikal Год назад
Avan njangal naatukaarude aduth vallathum kadikaano upadravikaanonvannal.... Avane njngal theerkum.... Enikkum und oru molum monum.... Kettodaa ..
@messi-yc6yd
@messi-yc6yd Год назад
@@SaiSreeKanandhaSwamikal theerkum kore 🤣🤣
@irishhany8814
@irishhany8814 Год назад
@@SaiSreeKanandhaSwamikal athe athee ni thirkum 😹😹
@SaiSreeKanandhaSwamikal
@SaiSreeKanandhaSwamikal Год назад
@@messi-yc6yd messiyude carrier Ronaldo theerthathupole.... Tharathil kaliyedaa...
@messi-yc6yd
@messi-yc6yd Год назад
@@SaiSreeKanandhaSwamikal messiyude carrier ronaldo theerthenno ath nere thirichaane ronaldoyude salkala maana recordum thakarthu world cupum kondu poyi veruthe mandatharam vilich parayalle
@amarnathsv5341
@amarnathsv5341 Год назад
താങ്കൾ ഒരു മികച്ച dog cycologisst ആണ്. ഒരു പക്ഷേ താങ്കൾ അറിഞ്ഞു ചെയുന്നത്കണമെനില, ബോഡി ലാങ്ഗ്വേജും സമീപനവും കറക്ട് ആണ്. പേടി ഇല്ലാതെ ആണ് അടുത്ത് പോകുന്നത്. അത് മററുളളവർക് ചെയാൻ പറയണമെന്നില.
@surendrana7267
@surendrana7267 Год назад
Psy
@PRASADAKADOOR
@PRASADAKADOOR Год назад
നിങ്ങളെ പറ്റി ഒന്നും പറയാനില്ല broo നിങ്ങൾ വേറെ ലെവൽ ❤❤❤❤❤👏👏👏
@vijaysaji5091
@vijaysaji5091 Год назад
ഡോഗ്സിനെ വളക്കാൻ ഒരു പ്രേത്യേക കഴിവുണ്ട് 🔥🔥
@arundev4789
@arundev4789 Год назад
Enthayalum super brother.. Videos full support und
@RM-bg8pi
@RM-bg8pi Год назад
It is very interesting to watch your videos!
@user-qk2uf7ny2w
@user-qk2uf7ny2w Год назад
Trivandrum ജില്ലയിലെ ചിറയിൻകീഴ് എന്ന സ്ഥലത്ത് stiven rock kennel ഉണ്ട് അവിടെ ഒരു ROTTWEILER male ഉണ്ട് കിടിലൻ അഗ്രഷൻ ആണ്.. യൂട്യൂബിൽ stiven rock kennelഎന്ന് സെർച്ച് ചെയ്ത മതി കാണാൻ പറ്റും ആ റോട്ടിനെ 👍🏻
@leashtalks
@leashtalks Год назад
അവസരം വരട്ടെ.. വരാം
@shabbirahmedabubakarkasim4963
i likes ur video bro u r brilliant and great social worker
@SajuK-db4sd
@SajuK-db4sd Год назад
Ingott vanneda.. Mugathottu nokkeda ithokke parayumbol thanne frndly talkalle .. Alinhu pokum.. Super muthe
@ddfarmingfishing5869
@ddfarmingfishing5869 Год назад
റോക്കിനെ വശത്താക്കി 🌹സൂപ്പർ
@tribalchief74
@tribalchief74 Год назад
Ente ponn Anna ningal vere level😍💪💪💪
@sumeshchinchu5734
@sumeshchinchu5734 Год назад
Polichu bro 👍
@ourmedia7546
@ourmedia7546 Год назад
Dhairiyam samdhichuuu🔥🔥🔥🔥🔥🔥👍
@adhensadhens1314
@adhensadhens1314 Год назад
Manjo ettean sarikum dogine vattu pidipikuvayrunu first body language.. scond pulli athine deshyam pidipichu ..ithu simple aay enik mansilay..njn parichaym illtha dogine azichu kettitund bro
@jithintc8093
@jithintc8093 Год назад
Etrayum valaretitte engane kodukkan tonnu chetta ningalkke....
@thundilunni3693
@thundilunni3693 Год назад
സൂപ്പർ
@ReALsTarPEts
@ReALsTarPEts Год назад
Rottweiler എന്ന ഭീകരൻ എന്നും ഭീകരനായി തന്നെ തുടരുന്നു 😁😂
@leashtalks
@leashtalks Год назад
🔥🔥
@albinthomas2014
@albinthomas2014 Год назад
എന്റെ പൊന്ന് ചേട്ടാ എനിക്കും ഉണ്ട് ഒരെണ്ണം... ഭീകരൻ 😄😄
@ajimolsworld7017
@ajimolsworld7017 Год назад
സൂപ്പർ you can deal with any dog.
@aardraarchith
@aardraarchith Год назад
സൂപ്പർ🙏
@ajaymathew3143
@ajaymathew3143 Год назад
അങ്ങെനെ നോക്കുവാണേൽ ലാബും one മാസ്റ്റർ dog തന്നെ ആണ്...എന്റെ ഒന്നര വയസുള്ള ലാബിന് food കൊടുക്കുന്നത് മൊത്തം അമ്മയും പെങ്ങളും ആണ് ഞാൻ കൊടുക്കാറില്ല but... കൂട് തുറന്ന് വിട്ടാൽ ആദ്യം ഓടി വരുന്നത് എന്റെ അടുത്തേക്കാണ്... എന്റെ ബുള്ളറ്റ് വരുന്ന ഒച്ച ദൂരേന്നു കേക്കുവാണേൽ പോലും അവൾ food കഴിക്കുവാണേൽ നിർത്തി ശ്രെദ്ധിക്കും.... അവളെ എന്നും നടത്തിക്കാൻ പോവുന്നതും ഞാൻ തന്നെ ആണ്.... എന്ത് കൊണ്ടോ എല്ലാവരേക്കാളും കൂടുതൽ അടുപ്പം എന്നോട് തന്നെ ആണ്.... Food കഴിച്ചോണ്ട് ഇരിക്കുമ്പോൾ പോലും ഞാൻ പോവുന്നത് കണ്ടാൽ ഓടി വരും....അവള് എന്തേലും കുസൃതി കാണിക്കുമ്പോൾ ഞാൻ എന്തോരം തല്ല് കൊടുത്തിട്ടുണ്ട് വീട്ടിൽ വേറെ ആരും അവളെ തല്ലിയിട്ട് ഇല്ല എന്നാലും ഏറ്റവും ഇഷ്ടം എന്നോട് തന്നെ ആണ്..... ദൈവം സൃഷ്ടിച്ചവയിൽ ഏറ്റവും മഹത്തരം ആയ സൃഷ്ടി അത് dog തന്നെ ആണ്....
@user-dc8fj1xt3t
@user-dc8fj1xt3t 8 месяцев назад
♥️♥️♥️
@saheershapa
@saheershapa Год назад
അടിപൊളി
@nejuzzworld8991
@nejuzzworld8991 Год назад
ഇന്റെ വീട്ടിൽ ഉണ്ടായിരുന്നു rott.... ഒരാൾ നോക്കാൻ തന്നതായിരുന്നു ബട്ട്‌... ഇന്റെ ഉമ്മ ആയിരുന്നു food okky കൊടുത്തിരുന്നെ... ഉമ്മാക് വയ്യാണ്ടായി ഹോസ്പിറ്റലിൽ ആയിരുന്നു... അങ്ങനെ ഹോസ്പിറ്റലിൽ വന്നപ്പോൾ ഞാൻ ആണ് fd കോതേ അതിൽ എന്റെ കൈക് കയറി പിടിച്ചു.... അക്കെ പേടിച്ചു പോയി....... ഇപ്പോളും അതിന്റെ ചെറിയ പേടി ഉള്ളിൽ കെടന്നു കളിക്കുന്നുട് 😇
@sirajudeenzein7428
@sirajudeenzein7428 Год назад
Pathuke thall
@Lucifer_Rottweiler
@Lucifer_Rottweiler Год назад
❤️❤️❤️❤️
@jeesonantony561
@jeesonantony561 Год назад
Bro ningale njn namich🤐💥
@machanbro7438
@machanbro7438 Год назад
Ettaaa🥰♥️
@leashtalks
@leashtalks Год назад
സുഖം ആണോ bro🥰
@roykuriakose6869
@roykuriakose6869 Год назад
What types of food will they eat
@shafeekshafeek3031
@shafeekshafeek3031 Год назад
😍
@nishraghav
@nishraghav Год назад
super... 😍👍
@leashtalks
@leashtalks Год назад
🥰🥰
@upeshunni457
@upeshunni457 Год назад
❤️🙋🏽‍♂️ hai bro
@renjithcv4756
@renjithcv4756 Год назад
താങ്കളെ നമിക്കുന്നു സൂപ്പർ
@ranilmr6295
@ranilmr6295 Год назад
@mrctrading1497
@mrctrading1497 Год назад
സൂപ്പർ....
@leashtalks
@leashtalks Год назад
🥰🥰
@rageshragesh738
@rageshragesh738 Год назад
സൂപ്പർ... മച്ചാ...👍.. സന്ദീപേട്ടനെ... ബിജു മേനോന്റെ... ഡ്യൂപ് ആക്കാലോ 😃
@leashtalks
@leashtalks Год назад
😜😜😜
@sruthi1589
@sruthi1589 Год назад
❤❤❤😘😘
@nidheeshpampady
@nidheeshpampady Год назад
❤❤❤
@sandhya8421
@sandhya8421 Год назад
Ee dogne onnu merukan valare hard anu,but you did it very easily,bro.namichu, especially the dog is Rott weiler
@vishnuraj2697
@vishnuraj2697 Год назад
എന്താ വില
@jimbru123
@jimbru123 Год назад
@@vishnuraj2697 quality അനുസരിച്ചു ആണ് വില
@Lucifer_Rottweiler
@Lucifer_Rottweiler Год назад
💥💥💥💥
@divyadivya776
@divyadivya776 Год назад
Ente favourite dog aanu rotwheeler pakshe orupadu paisa aayakondu vaangan pattilla e vedio kandapol Avane kittiyirunnenkil ennu othiri aagraham thonni❤️❤️❤️❤️Avane nallapole nokunna aarkenkilum kodukane chetta,avanu ethra sangadam undakum Avante owner Avane kodukan pokuva ennariyumbol
@adonkumman6918
@adonkumman6918 Год назад
Free ayi tharam
@chefmathew.3755
@chefmathew.3755 Год назад
Enna mon vangiko😂
@divyadivya776
@divyadivya776 Год назад
@ROTTWEILERS STARDOM ten thousand muthal alle ithinte rate ithilum kuravil kittumo
@jimbru123
@jimbru123 Год назад
@@divyadivya776 ente friend 9k kk aan vangiyath. avane ariyunna aale kayyil ninn vangiyathayirunnu 4 masam mumb
@Dileepdilu2255
@Dileepdilu2255 Год назад
💛👍❤️❤️💖😍
@carlo.nub7
@carlo.nub7 Год назад
🔥
@sajeevkhan1500
@sajeevkhan1500 Год назад
👌👌👌👌
@althafyoosuf7945
@althafyoosuf7945 Год назад
Super
@charlscharls1484
@charlscharls1484 Год назад
Adipolliii
@geethadevi1984
@geethadevi1984 Год назад
Ayoda sundaran😘😘😘
@vishnupanda8549
@vishnupanda8549 Год назад
Ningal oru puli thanneeee🔥🔥🔥🔥
@abinbabu8730
@abinbabu8730 Год назад
Dangerous 🔥🔥 power
@rajeshexcellent5155
@rajeshexcellent5155 Год назад
Super👌👌👌👌 videos,
@Asif-kn3oh
@Asif-kn3oh Год назад
💓💓💓👌
@leashtalks
@leashtalks Год назад
🥰
@charlesthomasjasmi9562
@charlesthomasjasmi9562 Год назад
Super episode
@Lucifer_Rottweiler
@Lucifer_Rottweiler Год назад
Ranju Bro 🔥🔥🔥
@leashtalks
@leashtalks Год назад
Hi bro
@shijasbichu7865
@shijasbichu7865 Год назад
Ingal allu usaran from malappuram
@sreeganthkk7216
@sreeganthkk7216 Год назад
Aa dog arkkuveanalum kaikaryam cheyyam ethinte perumattam kandal ariyam njan dog lover aanu ethupplulla orupadu dogine valarthunnund
@densonviji1564
@densonviji1564 Год назад
Manoj super thannayatto pedichu yennalum dhayryam kanichu ninnu🤭
@chrisantony5866
@chrisantony5866 Год назад
Rate parayamo
@krishnanunny3033
@krishnanunny3033 Год назад
Leash walking ownerine kond nllonm chyyipicha mathy aggression kurayum
@sureshmn6018
@sureshmn6018 Год назад
ഷർട്ട്‌ ഇടുന്നതാണ് ഭംഗി..... 👍
@dreamskdr1488
@dreamskdr1488 Год назад
Broiii.. Aladinte update onnum parayathe enthanu😐😐 Chekkan 🔥🔥♥️♥️
@leashtalks
@leashtalks Год назад
ഉടനെ ഇടാം
@dreamskdr1488
@dreamskdr1488 Год назад
@@leashtalks ♥️
@Skz441
@Skz441 Год назад
Broda jerman shepared puppy video nthey idathe🙂?
@leashtalks
@leashtalks Год назад
ഇടാം...
@josejoseph2976
@josejoseph2976 Год назад
There is some magic in your dealing with dogs
@Riya-go2io
@Riya-go2io Год назад
Njan valarthiyadil vech etavum nalla dogsanu rottum pitbullum.
@jishnupraj3112
@jishnupraj3112 Год назад
ente vettil unde 7 year ayii kulipichitte Any vazhiii
@mrvlogs5611
@mrvlogs5611 Год назад
Enika tharumo?
@streptomycin777
@streptomycin777 Год назад
German shepherd ne vaanganam ennund ...chettante abhiprayam enthaanu ..sooper aano...videos okke ore poli tanne
@leashtalks
@leashtalks Год назад
ജർമൻ പൊളി അല്ലെ 👍👍
@rageshchalattlerageshchala4823
എന്താ ഭംഗി സ്ഥലം കാണാൻ
@petersunil4903
@petersunil4903 Год назад
🙋🙋🙋🙋🙋
@leashtalks
@leashtalks Год назад
🥰
@R_CLovr
@R_CLovr Год назад
bro vere rott undo adoption ayittu plz replay 🥺🥺
@vishnumohan3527
@vishnumohan3527 Год назад
Enikke venam chettaaa
@RAVISVLOG2023
@RAVISVLOG2023 Год назад
onnum parayanilla mone
@divyadivya776
@divyadivya776 Год назад
Ethra rupayanu chetta rate parayaamo pls
@TruthWillSF
@TruthWillSF Год назад
2500 രണ്ടായിരത്തഞ്ഞൂറ്
@movieworld7131
@movieworld7131 Год назад
Pet shop undo chetai
@leashtalks
@leashtalks Год назад
Am
@poulosepappu5746
@poulosepappu5746 Год назад
Koracunnuilla means danger dog
@3dmenyea578
@3dmenyea578 Год назад
Kure divasamaayalla aliya Vedeo idathath..idakkidak check cheyyarund new vedeo upload cheytho ennariyan.... Agressive dogine ningal inakkiyedukkunnath kand kand anu ente doginodulla pedi poyath.....
@leashtalks
@leashtalks Год назад
ഇവൻ അത്യാവശ്യം നല്ല ആഗ്ഗ്രെഷൻ ആയിരുന്നു.. But നമ്മൾ എത്തിക്കഴിഞ്ഞു ആളു ആകെ സൈലന്റ് ആയി..
@3dmenyea578
@3dmenyea578 Год назад
@@leashtalks ningal puliyanu bro... Pettenn pettenn new new vedeos idaney....
@sreejith9444
@sreejith9444 Год назад
ബ്രോ gsd female ലോങ്ങ്‌ coat ഉണ്ടോ
@leashtalks
@leashtalks Год назад
നോക്കട്ടെ.. പറയാം
@shijuthomas9389
@shijuthomas9389 Год назад
Und
@titan_gaming4060
@titan_gaming4060 Год назад
Hii chetta
@leashtalks
@leashtalks Год назад
ചിലപ്പോൾ nxt വീക്ക്‌ മോന്റെ നാട്ടിൽ വരുന്നുണ്ട്
@rasheedkorea9663
@rasheedkorea9663 Год назад
Rocky my dog Doberman
@RahulRaj-nb8nq
@RahulRaj-nb8nq Год назад
Sale undo
@kuttuzzdeepu40
@kuttuzzdeepu40 Год назад
Ntha Rocky meencurry chodichenn kettu
@iqbal9004
@iqbal9004 Год назад
മനോജിന്റെ പേടി കണ്ടിട്ടയിരികം rocky കുരചത്
@liginalex4503
@liginalex4503 Год назад
manoj ne kalathil erakky
@abhijithbiju210
@abhijithbiju210 Год назад
👌👌👌
@sijeeshsijeesh765
@sijeeshsijeesh765 Год назад
Kodutho bro
@bijoychandran6408
@bijoychandran6408 Год назад
Rottweiler is not a one master dog. It's depends upon the owners behaviour. I have one she is friendly.
@nidheeshedits6222
@nidheeshedits6222 Год назад
Rott ഒരിക്കലും one master dog അല്ല. അതിപ്പോ നിങ്ങൾ വളർത്തുന്നത് പോലെ ഉണ്ടാവും. Heavy aggressive listil പെടുത്താം. എന്ന് വച്ച് one master ആണെന്നല്ല
@blackcap2694
@blackcap2694 Год назад
Bro rott one master dog alla
@jasianwar3303
@jasianwar3303 Год назад
Vivekinte vello vivarom inda ??
@leashtalks
@leashtalks Год назад
Ayyo...ഓര്മിപ്പിക്കല്ലേ 😜😜😜
@sivanirani10
@sivanirani10 Год назад
ഹായ് dear 🌹👌🏽💕.... സുഖമായിരിക്കുന്നോ.. എവിടെ ആയിരിന്നു കാണാൻ ഇല്ലാരുന്നല്ലോ..... അടുക്കാൻ പോലും പേടിക്കുന്ന മിണ്ടാപ്രാണികളെ ഇണക്കി കൂടെ കൂട്ടാൻ ഉള്ള ആ കഴിവ് അത് സമ്മതിച്ചു തന്നിരിക്കുന്നു... ഒരുപാട് ഇഷ്ട്ടം,,,
@leashtalks
@leashtalks Год назад
🥰
@doglover24689
@doglover24689 Год назад
Rottweiler is not a one master my family members even females can handle Rottweiler
@vishnuravindran359
@vishnuravindran359 Год назад
ആലപ്പുഴ വഴി പോകുന്നുണ്ടെങ്കിൽ വീട്ടിലോട്ടു പോരൂ, ഇവിടെ ഒരു മുതൽ ഉണ്ട്, ഒന്നു കൂട്ടിൽ നിന്ന് ഇറക്കണം
@leashtalks
@leashtalks Год назад
ഏതാ ബ്രീഡ്?
@vishnuravindran359
@vishnuravindran359 Год назад
@@leashtalks നാടൻ
@leashtalks
@leashtalks Год назад
@@vishnuravindran359 കോൺടാക്ട് no ഒന്നിട്ടേക് വന്നേക്കാം 👍
@gokulashok8872
@gokulashok8872 Год назад
നിങ്ങളെ സമ്മതിച്ചു തരാദേ നിവർത്തി ഇല്ല 🙏
@saneshmanglath415
@saneshmanglath415 Год назад
ഇവരുടെ മുന്നിൽ പേടിച്ചാ പോയി
@farshadsana3853
@farshadsana3853 Год назад
Please you no please
@leashtalks
@leashtalks Год назад
9645757264
@thefilmmaker4932
@thefilmmaker4932 Год назад
2:33 ഈ ഡോഗ്ൻ വാല് ഇല്ല 4:12 വാല് മുളച്ചേ
@leashtalks
@leashtalks Год назад
ഒന്നുടെ skip ചെയ്യാതെ വീഡിയോ കണ്ടാൽ മനസിലാകും
@krishnendupt325
@krishnendupt325 Год назад
2-33 Doberman anu🤣🤣🤣vedio nannayitt kandittund enn manasilayii🤭🤭🤭🤭🤭🤭🤭
@nishraghav
@nishraghav Год назад
രണ്ടും രണ്ടു ഡോഗ്സ് ആണ് ..,😇😃 അപ്പു .റോക്കി
@jimbru123
@jimbru123 Год назад
2:33 ath vere dog aan doberman 🤣 video onn sharikk kaaan
@gadhanair1270
@gadhanair1270 Год назад
എന്തൊരു പാഴ് ആടെ...
@sathisathi.p7805
@sathisathi.p7805 Год назад
P.o.lli.
@arundev4789
@arundev4789 Год назад
Rottweiler orikalum one master dog alla.. Nammal anu athine onemaster aakunath... Rottweiler ne mathram alla eath dog neyum onemaster dog aakaam
@leashtalks
@leashtalks Год назад
അത് എന്റെ വായിൽ നിന്ന് വന്ന ഒരു പിശക് ആണ്..
@nishraghav
@nishraghav Год назад
അതെ ..മാത്രമല്ല .വളർത്തുന്ന രീതിയെ ആശ്രയിച്ചിരിക്കും ഫ്രണ്ട്‌ലി ആവുന്നതും ആഗ്രസിവ് ആവുന്നതും ..റോട്ട് നു വീട്ടിൽ എല്ലാവരോടും അടുപമുണ്ടെങ്കിലും ഏതെങ്കിലും ഒരാളോട് കൂടുതൽ അടുപവും സ്നേഹവും കാണിക്കുന്നതായി ഫീൽ ചെയ്തിട്ടുണ്ട് .
@kichupv6990
@kichupv6990 9 месяцев назад
സെയിൽ ഉള്ളത് വില ഓപ്പൺ ആയി പറയണം ആയിരുന്നു സത്യസന്ധമായ അവതരണം ആകണമെങ്കിൽ
@vishnubs7533
@vishnubs7533 Год назад
Bro എന്റെ കൈയിൽ rottweler dog und ഫ്രണ്ട്‌ലി ആണ് അവൾ
Далее
Men will be Men 🥲🤦‍♀️
0:11
Просмотров 4,2 млн
thế giới động vật
1:00
Просмотров 3,8 млн