Тёмный
No video :(

Royal Enfield 350 cc comparison video || ഇവരിൽ ആരാണ് കേമൻ? 

Himalayan Moosa
Подписаться 70 тыс.
Просмотров 235 тыс.
50% 1

Karthi(classic): invitescon...
Gokul(meteor): pCivKTMnB5...
Nidhin(hunter): nidhin4444?igsh...
Akhil(hunter): / akhil.d.kumar
RU-vid: / @akhilguru515
Sreekuttan(standard 350): spannernut?igsh...
Akash(classic) : invitescon...
വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
My Instagram link
himalayan_moosa...
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly RU-vid guideline friendly
#royalenfield
#350cc
#bikes
#hunter
#meteor
#classic350

Опубликовано:

 

26 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@vysakhthodupuzha1677
@vysakhthodupuzha1677 Год назад
Standard 350 മോഡിഫിക്കേഷൻ സൂപ്പർ..modify ചെയ്ത് കുളമാക്കിയിട്ടില്ല .Neat look especially ആ front mudguard പൊളി ആയിട്ടുണ്ട് ✌️😍😍😍
@sajeevansajeevan3304
@sajeevansajeevan3304 Год назад
റോയൽ എൻഫീൽഡ് എന്ന മോഹം മാറ്റിവച്ചതിന്റെ പ്രധാന കാരണങ്ങൾ കിലുക്കം ഹാൻഡിൽ വൈബ്രേഷൻ തുരുമ്പു പിടിക്കൽ പുതുതലമുറയ്ക്ക് പഴയ സീറ്റിംഗ് കംഫർട്ട് ഇല്ലായ്മ പഴയ ഗാംഭീര്യം ഉള്ള കുടുകുടു സൗണ്ടിൽ നിന്നുള്ള വ്യത്യാസം . ഒടുക്കത്തെ വിലയും , 😎
@ExplnrDude
@ExplnrDude Год назад
കയ്യിൽ അഞ്ചു പൈസയും ഇല്ല 😊
@nithinantony2455
@nithinantony2455 Год назад
Royal Enfield രാജാവ് സാക്ഷാൽ ബുള്ളറ്റ് Standard 🔥🔥🔥
@farisfaizyzy4206
@farisfaizyzy4206 Год назад
🤩alwaYs
@mohammedashhad5108
@mohammedashhad5108 Год назад
Ath athrollu
@2minuteschool929
@2minuteschool929 Год назад
Athanu Bullet bike ...kick
@joraj00
@joraj00 Год назад
Bulki body ullavarku kollam
@jkvr2906
@jkvr2906 Год назад
മാങ്ങാത്തൊലി....
@sreekuttyv4436
@sreekuttyv4436 Год назад
Meteor 350 ആണ് റൈഡിൽ എനിക്കിഷ്ടപ്പെട്ടത് 💥
@sooryasivaraj
@sooryasivaraj Год назад
Karthik Machane pwlichu 🔥🔥.. ellarum nallapole clear aayi kaaryangal paranju.. nice presentation 👌👌 overall nice video 🔥👌👌
@lubulabimammu2694
@lubulabimammu2694 Год назад
👍👍
@thebiketripsinger
@thebiketripsinger Год назад
Hello.... ഫ്രണ്ട്‌സ്... ഞാനും ഒരു Re reborn owner ആണ്... 💙 ഡിസംബർ ഇൽ ആണ് ഞാൻ വണ്ടി എടുത്തത്...💝 വണ്ടി അടിപൊളിയാണ്... 💜one side ഞാൻ 200km ഓടിച്ചു... No vibration, no hardness, no noice, നിങ്ങൾ ഒരു എൻഫീൽഡ് fan ആണെങ്കിൽ തീർച്ചയായും എടുക്കണം 🙏 പില്യൺ comfort വേറെ ലെവൽ ആണ് 💝 മൈലേജ് എനിക്ക് 40-45 കിട്ടുന്നുണ്ട്... ട്രാഫിക് ഇൽ ഓക്കെ കുറയും...
@anilKumar-dc3kk
@anilKumar-dc3kk Год назад
ഈ ചെളി തെറിക്കുന്നതും,മഴയത്തു ചെയിൻ അടിക്കുന്നതും കിലുങ്ങുന്ന സൗണ്ട് ഉണ്ട് എന്നു പറയുന്നതും ശരിയാണോ
@hafizmohdshahidkerala2975
@hafizmohdshahidkerala2975 20 дней назад
Ys iam reborn classic 350 ​owner. Mud kayari kilukkam sound undayrnnu. Chain adjust cheydappol clear aayi@@anilKumar-dc3kk
@rudransreerudra994
@rudransreerudra994 Год назад
Meteor 🔥🔥🔥🔥🔥Riding comfort ❤new gen
@Aviyal_paruvam
@Aviyal_paruvam Год назад
meteor is next level, hunter best value for money 💥✨
@kukkz1
@kukkz1 Год назад
Am using meteor 350, I don't have any problem with the new engine. One thing I support with him that during rain it's difficult to ride.
@MuhammedShafiS
@MuhammedShafiS Год назад
Bro 350Rs ano meteor 350 aano nallath?
@sudhans-qr5lj
@sudhans-qr5lj 8 месяцев назад
​@@MuhammedShafiSTVS XL
@mytravel565
@mytravel565 Год назад
ഞാൻ ഒരു ഹോണ്ട unicorn എടുത്തു , വളരെ Happy
@Akash.Ms88
@Akash.Ms88 5 месяцев назад
😂
@shijeshvijay
@shijeshvijay Месяц назад
ഞാനും 😂
@spknair
@spknair Год назад
Domi 400 & meteor Confused..... 2023 model ബൈക്ക് ആയി ഇറക്കും. Better (best) mileage കിട്ടിയത് മീറ്റിയോറിനാണ്. 39. അതും മലപ്പുറം - അതിരപ്പിള്ളി - മലക്കപ്പാറ - പാലക്കാട് റൂട്ടിൽ . രണ്ട് പേരെ വെച്ച് . പവ്വർ എനിക്ക് വിഷയമല്ല. റൈഡ് കംഫർട്ട് & 80+ റൈഡിങ് സുഖം അതാണ് നോക്കുന്നത്. എൻഫീൽഡിന് എനിക്കൊരു വിശ്വാസത ഇല്ല എന്നതാണ് കൺഫ്യൂഷന് കാരണം. വീട്ടിലുള്ള മീറ്റിയോർ 1000 K M ന് ഉള്ളിൽ തന്നെ കിലുക്കം തുടങ്ങി .... അതിൽ ഞാൻ 3k + റൈഡ് ചെയ്തിട്ടുണ്ട്. Impressed 👍
@suchithrasavi5760
@suchithrasavi5760 Год назад
Meteor350..What a look 🤩🤩
@sajenjacob8045
@sajenjacob8045 Год назад
പഴയ വണ്ടികളെ വച്ചു നോക്കുമ്പോൾ 35 വലിയ മൈലേജ് ആണെന്നോ...? എന്റെ കൈയിൽ ഒരു 2012 BS3 മോഡൽ സ്റ്റാൻഡേർഡ് ഉണ്ട് മൈലേജ് 40+ കിട്ടാറുണ്ട് നല്ല റൂട്ട് ആണേൽ. അതല്ലങ്കിൽ ഏങ്ങനെ പോയാലും 35 - 40 കിട്ടാറുണ്ട്... പിന്നെ സ്റ്റാൻഡേർഡ് ഇൽ ഈ പുറകിൽ യാത്ര ചെയ്‌യുന്നവരുടെ കാര്യം പറഞ്ഞത് കറക്ട് ആണ് എന്റെ അമ്മയും അപ്പനും പറയാറുണ്ട് ഇതിന്റെ ബാക്കിൽ ഇരിക്കുന്ന സുഖം ഒരു ബൈക്കിലും കിട്ടില്ലെന്ന്‌ .. പിന്നെ സ്റ്റാൻഡേർഡ് ആ മോഡലുകൾക്ക് ഫ്രണ്ട് ബ്രേക്ക് ഉം ക്ലച്ച് കേബിൾ നും ഇടക്കിടെ ജാം ആകുന്നത് ഒരു കംപ്ലൈൻറ് ആണ്...
@princebenny3159
@princebenny3159 Год назад
Standerd ne kurich paranja Machan pwoli ayittu paranju eniku standerd bs4 vandi aanu ente swapnam kidu machane ❤❤❤❤❤❤❤❤
@sreekuttan-dv2yy
@sreekuttan-dv2yy Год назад
Tq brooo
@sonofgod4526
@sonofgod4526 Год назад
Bro puthiya classic reborn nte tyre ne kurich complaint kelkundaallo? Tubed tyres ayakond air filling nu issue undenu, any idea
@avinashv1499
@avinashv1499 Год назад
Moosa Bro... ningalude voice clear anu but matullavarude voice athra clear alla. So, adhude onu sredhiku Bro 😊
@HimalayanMoosa
@HimalayanMoosa Год назад
Oru mic settakanam bro ☺️
@nithinns5846
@nithinns5846 Год назад
Meteor 350 ❤️ NICE PRESENTION
@sharonhimalayan4118
@sharonhimalayan4118 Год назад
കലക്കി തിമർത്തു പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥
@abhivenugopalan3190
@abhivenugopalan3190 Год назад
Std 350 look വേറെ തന്നെ ❤️
@shariknv2641
@shariknv2641 Год назад
എനിക്ക് സ്റ്റാൻഡേർഡിൽ 38, or 39 milge കിട്ടുന്നുണ്ട് ലോങ്ങ്‌ പോവുമ്പോ 40+ ഇതിൽ എല്ലാവരും 35 ഒക്കെ പറയുന്ന കേട്ടപ്പോ എനിക്ക് കൂടുതൽ കിട്ടുന്നുണ്ടല്ലോ എന്നൊരു സന്തോഷം 😜😜😜 മാമനോടൊന്നും തോന്നല്ലേ
@rejiththekkembadan4702
@rejiththekkembadan4702 Год назад
My personal pick is cb350 from honda.. Not a proper cruiser but an all rounder..(personal openion after riding all posible 350 cc's)
@adolfhitler7503
@adolfhitler7503 Год назад
Please mention reason?
@rejiththekkembadan4702
@rejiththekkembadan4702 Год назад
@@adolfhitler7503 bcoz its well refined even it is a long stroke single cylinder 350cc segment engine..almost zero vibration at 100+ speed, very comfortable riding posture, gear shifting is crisp👌🏻(equipped with slipper clutch),selectable torque control(traction control),feature rich instrument console, bt connectivity, decent fuel economy(30-35kmpl city, 38-44kmpl highway) Apart from features its a butter smooth machine, fun to ride becoz of grt amount of initial torque and we all kno honda engines r damn reliable.. Not meant others r bad.. I just preffer this one personally bcoz i lov vib free refined and hassle free machine.. Thanks
@ccccyyyghdlo3375
@ccccyyyghdlo3375 Год назад
​@@rejiththekkembadan4702which is the most durable Royal Enfield? Please reply
@shabeerna6116
@shabeerna6116 9 месяцев назад
Long ride aanenkil kollam...local drive royal thanneyaan best.honda service aanenkil bayankara mosham..cost also more...I have one Honda 350.ngan new standard edukkan povaan😊
@gameheads301
@gameheads301 Год назад
Showroomil kodukath velil service cheythal..oru preshnomillaa vandi... Njan 5 yr ayit bs4 classic 350 use cheyunondd 60,000 km ayitund oru panipolum enik vanittila.. Ente vandi athinte tharavdu kandittupolumilla......
@arshad4142
@arshad4142 Год назад
😂🥰
@felixpaul530
@felixpaul530 Год назад
4th service kazhinjenu shesham ende vandiyum kandittilla. 5 varshatholam aayi😅
@joejoseph4302
@joejoseph4302 Год назад
I prefer comfort & suspension because i have back pain bullet,classic, meteor,Avenger,Honda highness,Honda CB 350 ...which one is better? No long rides...prefer max speed 65... please advice
@nizarnnizarn1665
@nizarnnizarn1665 Год назад
Meteor. Or higness ee randu vandikal test drive cheithu nokkoo bro
@rinshadrider..7281
@rinshadrider..7281 10 месяцев назад
ഈ കമന്റിൽ ok ഒരു രസം കിടക്കുന്നുണ്ട്,അതായത് classic കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു സ്റ്റാൻഡേർഡ് കയ്യിൽ ഉള്ളവർ അതിനെ പൊക്കുന്നു etc😂
@sabarinathmarar2162
@sabarinathmarar2162 Год назад
Honda hness cb350🔥
@aswinsnair6290
@aswinsnair6290 Год назад
Otta peru bullet 350 standard ore oru rajav 💥💥💥⚡⚡⚡
@jish_prakash5428
@jish_prakash5428 Год назад
Extended warranty (Rs. 5899) edukunath nalathano?? For Hunter please reply Include akiya parts oke warrantyl thane maati tharumo atho pani kituoo??
@LM10youtube
@LM10youtube Год назад
Edukkunnath nallathanu...(Road side assistant kittum) but Ella parts num warranty illa...
@muneerali6075
@muneerali6075 Год назад
Cheli therikkunnathu puthya tire-ukalude oru side effect aanu, athreyum vellam roadinteyum tirinteyum edayil ninn mattunnathanu, athu sidilekkanu therikkuka. So side cover cheythillenki cheli therikkum
@vishnuvijayan8239
@vishnuvijayan8239 Год назад
Please buy meteor only after proper check , I waited for about 8 months and get a new meteor 350, only after 850kms it's don't start ,now it's been about 21 days in showroom, They told me that it's throttlebody and CDU unit damaged, I can't understand how a new vehicle,s main part being damaged for 3months use, RE service is very poor, I don't know it's only dealer's problem because I don't even interact with another dealer . However it's Riding Comfortable is appreciable. Still waiting for my Bike.. #njn pettu ini aarum pedathirkatte 👍
@nizarnnizarn1665
@nizarnnizarn1665 Год назад
Honda cb highness or RS koode test drive eduthu nokkanam oru puthiya bike vagan uddesikkunnavar
@greeshmaponnus7201
@greeshmaponnus7201 Год назад
Meteor 350🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nikhilv.r9940
@nikhilv.r9940 Год назад
Bullet edukamadinu munpe Hiness or Rs onnu test drive cheyd nokkanad nannayirikum...
@John-tr1tk
@John-tr1tk Год назад
Price😂
@jamsheerali7229
@jamsheerali7229 22 дня назад
Bro… oru question which one is best among Ci old engine and new j series
@basiltu8339
@basiltu8339 Год назад
Hunter 350 Exhaust note💥💞 എജ്ജാതി...
@nadheernk9878
@nadheernk9878 Год назад
Heating കൂടുതൽ ആണ് ഭായ്
@happy_soul...
@happy_soul... Год назад
Metoer350 kidu🔥
@syamchand7263
@syamchand7263 Год назад
Nithin broyude bike il set cheytha mobile holder kittan vazhi undo?
@rs3564
@rs3564 Год назад
Bro best bike in 350 segment is HONDA CB 350RS get a test drive &realize it
@anilmohani7845
@anilmohani7845 Год назад
May be for you.
@makkuchinnu8030
@makkuchinnu8030 Год назад
Meteor350😍👌👏
@faizykicthenmalappuram2743
@faizykicthenmalappuram2743 Год назад
എന്റെ പടകുതിര സ്റ്റാന്റേർഡ് ആണ്
@kltechy3061
@kltechy3061 Год назад
Karthik bro superb athu polle anu enteyum agraham 😍
@anandss1024
@anandss1024 Год назад
Ithpole Twins nte review koode cheyyumo.
@torquemachaan
@torquemachaan Год назад
Sreekuttan 😍 Ente koode padichath aanu !! St.Philip HSS Neyyattinkara il 😁😁
@pranavp5527
@pranavp5527 Год назад
Ayn
@torquemachaan
@torquemachaan Год назад
@@pranavp5527 ayin onnullaaa 🥹🥹🥹🥹
@anoopks1126
@anoopks1126 Год назад
Bullet std engine silent ആകാൻ പറ്റില്ലെന്ന് ആരാ നിന്നോട് പറഞ്ഞത് ഷോറൂമിൽ നിക്കുന്ന ചെക്കാ. എന്റെ std2017ആണ് engine പണിത് ഇറക്കിയതാണ്. Oru തരി tapet നോസ് എന്റെ വണ്ടിക് ഇല്ല. അത് bro പണി അറിയാവുന്ന machnicine കാണാത്തത് കൊണ്ടാണ്
@gokulkrishna5358
@gokulkrishna5358 Год назад
Meteor 350 ❤️❤️
@sonofgod4526
@sonofgod4526 Год назад
Appanum, Appuppanum, makkalum, kochu makkalum ellarum undallooo 😘
@bibinsubhash7162
@bibinsubhash7162 Год назад
Standard 350 adipoli coustomization
@areeewah.....3942
@areeewah.....3942 Год назад
METEOR 350 👍🏽👍🏽👍🏽
@riyasrya6883
@riyasrya6883 Год назад
Meteor 350🔥🔥
@akashachu7277
@akashachu7277 Год назад
Meteor 350 Fav one💥
@aslaa851
@aslaa851 Год назад
അടിപൊളി ശബ്ദം ആണ് കേട്ടോ
@renjiniarun5908
@renjiniarun5908 Год назад
Meteor350🔥🔥🔥pwoli 🔥🔥
@abhiramss3523
@abhiramss3523 8 месяцев назад
Bullet 350 the name says it all standard 350 ഒരേ ഒരു രാജാവ്😌
@Mohiyudeensaifullah
@Mohiyudeensaifullah Год назад
Meteor 350 super
@shonesk699
@shonesk699 Год назад
Last standard bro de number tharumo Please i have standard to upgrade the shocks suggestion chodikana
@HimalayanMoosa
@HimalayanMoosa Год назад
Instagrm link description ll und bro
@justinjohn4959
@justinjohn4959 Год назад
First samsaricha bro Sarcasm aano paranje enn oru Doubt 🧐🤔
@akshaychandran577
@akshaychandran577 Год назад
Meteor 🥰🔥
@soulgaming4192
@soulgaming4192 Год назад
Hness, RS leave the chat 😊
@BUTTERFLY-KA21
@BUTTERFLY-KA21 3 месяца назад
Njanum eduthu hunter 350 Superanu
@yathralokam
@yathralokam Год назад
Honda CB or hiness odichaal theeravunnathe ulloo
@akasha5513
@akasha5513 Год назад
Bro rtr 200 4v de owners review chyuvo..
@350boy__
@350boy__ Год назад
Hunter look⚡😻
@wilfredhub7491
@wilfredhub7491 Год назад
Which Camera Use In This Video Bro? Nice Video 👍
@HimalayanMoosa
@HimalayanMoosa Год назад
iPhone aa bro 12
@muhammedanaskassim35
@muhammedanaskassim35 Год назад
Bro royal enfield standard electra vdeo onu cheyuo
@powerfullindia5429
@powerfullindia5429 Год назад
ഏറ്റവും പുതിയ മെറ്റർ ആണ് ബെസ്റ്റ് riding comfort &viberation no
@ganapathysundharam9900
@ganapathysundharam9900 Год назад
Adipoli superrrrrrrrrr video Congratulations
@aswinkrishna6107
@aswinkrishna6107 Год назад
Meteor 350 polli
@suhailsaleem5715
@suhailsaleem5715 Год назад
Meteor 350 😍
@RajeshKumar-bt4xe
@RajeshKumar-bt4xe Год назад
Rate correct anoo Hunter 350 Metro Rebel Blue, Rebel Black, Rebel Red Exshowroom :- 174,655 Roadtax :-26,198 Inssurance :- 10,684 5yr wrnty+rsa:-5899 Reg :- 505 -------------------- On road :- 217941
@settayiff504
@settayiff504 11 месяцев назад
Same rate njn book chythu😌✨
@lasikeshck840
@lasikeshck840 Год назад
Hai bro.... ഞാൻ ഒരു വണ്ടി എടുക്കാനുള്ള ആലോചനയിൽ ആണ്. Hunter ആണ് പ്രിഫർ ചെയ്യുന്നത്. വീഡിയോ ഒരുപാട് help ആയി.. Thanks... 🥰
@HimalayanMoosa
@HimalayanMoosa 10 месяцев назад
🤗🫂
@Jasimuk-hr6bi
@Jasimuk-hr6bi 2 месяца назад
Bro, Hunder engneyund
@Jasimuk-hr6bi
@Jasimuk-hr6bi 2 месяца назад
Hlo bro, hunder enganeyund. Heating issue undooo??
@Sidh411
@Sidh411 Год назад
Reborn pulli araadhukayaanu 🤩😂
@ananduas1034
@ananduas1034 Год назад
Aa handle mirroril undo vibration
@gokulkrishna5358
@gokulkrishna5358 Год назад
Ond
@sabinmadwheelz
@sabinmadwheelz Год назад
കുടുംബത്തിലെ എല്ലാരും ഉണ്ടല്ലോ
@pachamulak_
@pachamulak_ Год назад
ഇല്ല, മൂത്ത ഒരുത്തൻ ഉണ്ട്, അങ്ങ് ഹിമാലയത്തിലാ.
@xtacygamingyt7059
@xtacygamingyt7059 Год назад
Thender bird illallo
@ashishkoshy3508
@ashishkoshy3508 Год назад
Karthik chettane kanan vannavar ivde like cheyyu❣️
@johnkuttybinoyneduvilayil4803
Very good 🤝♥️😍
@rahulangamaly
@rahulangamaly Год назад
Meteor 🔥🔥🔥🔥
@itouchexpo
@itouchexpo Год назад
Bro.. I won't. Royal Enfield standard 500 last model...
@johnkuttybinoyneduvilayil4803
My boy RE 350KX 2020 model
@arshad4142
@arshad4142 Год назад
21 model 😃🥰
@rakeshram930
@rakeshram930 Год назад
Always Meteor
@bibinkrishnan5259
@bibinkrishnan5259 Год назад
SHOWEOOMIL നിന്നും ഇറക്കി. 10 LITRE PETROL അടിച്ചു. 195 KILOMETER AAYAPPOL VANDI OFF ആയി. (PETROL തീര്‍ന്നു). MINIMUM 350 KILOMETER എങ്കിലും വണ്ടി ഓടാന്‍ PATTUMALLO 10 LITRE പെട്രോളില്‍.@ AVERAGE 35KM/L പക്ഷെ എനിക്ക് 194.6 KM AAYAPPOL PETROL തീര്‍ന്നു! അത്‌ എന്താ?
@akhiltabraham6717
@akhiltabraham6717 5 месяцев назад
Fuel meter il nokiyille
@bibinkrishnan5259
@bibinkrishnan5259 5 месяцев назад
@@akhiltabraham6717 nokkii bro! But meter_ill enthenkilim fluctuations undayirikkum ennu vicharichu...
@akhiltabraham6717
@akhiltabraham6717 5 месяцев назад
@@bibinkrishnan5259 Ipo ethra kittunund mileage?
@bibinkrishnan5259
@bibinkrishnan5259 5 месяцев назад
@@akhiltabraham6717 now around 34 in city.
@akhiltabraham6717
@akhiltabraham6717 5 месяцев назад
@@bibinkrishnan5259 Good. Ente Hness cb350 aanu. City yil around athrem kittum
@abhiramisnair3188
@abhiramisnair3188 Год назад
Meteor 350 🔥
@uvaisziya360
@uvaisziya360 Год назад
Bro raiding club group undo add cheyyamo oru bullet und groupil cheran thalparim undayirunnu..
@HimalayanMoosa
@HimalayanMoosa Год назад
Evida bro place
@starabey2
@starabey2 Месяц назад
Thank you meteor owner. 🤝
@Kabeer-zx5gi
@Kabeer-zx5gi Год назад
Meteor 350 ❤️
@tharunkumar7636
@tharunkumar7636 Год назад
Tvs raider ownership idoo chetta
@arsureshkumarsuresh4684
@arsureshkumarsuresh4684 Год назад
എൻ്റെ വണ്ടി 2014 model ആണ് standerd ആണ് 50 Km/Lt guarantee ഇതുവരെ കാര്യമായ പണി ഒന്നും ചെയ്തിട്ടില്ല ഇപ്പോഴും show room condition 485261 Km ഓടി
@abdullatheef9647
@abdullatheef9647 27 дней назад
എഞ്ചിൻ പണി എടുത്തോ
@akashss2662
@akashss2662 Год назад
Bro place evidaa
@kiransankarkaiveli3647
@kiransankarkaiveli3647 Год назад
ക്ലാസിക് 🎉❤
@rajuraghavan1779
@rajuraghavan1779 Год назад
Excellent...👌👌👌
@ENTERTAINMENT__HUB__
@ENTERTAINMENT__HUB__ Год назад
Hunter 350 1900km finished
@gokulgs801
@gokulgs801 Год назад
oo nice ❤️🥰
@Sreelalchakkarath
@Sreelalchakkarath Год назад
13:02 അതെന്താ എൻജിനുള്ളിൽ യക്ഷിയുണ്ടോ..😂
@bikebranthan1532
@bikebranthan1532 Год назад
Kazhakkutam mpire povalle washing onnum nera cheyattilla
@sheebaprasad3404
@sheebaprasad3404 Год назад
Meteor350 Vera level❤️❤️
@paulachanks9475
@paulachanks9475 Год назад
🙄👀
@musicmaniac8421
@musicmaniac8421 Год назад
ഡീസെന്റ് പ്രസന്റേഷൻ 👍🥰
@RajeshpsRajesh-nd4mv
@RajeshpsRajesh-nd4mv Год назад
സ്റ്റാൻഡേർഡ് പറഞ്ഞത് തെറ്റ് ആണ് ഞാൻ യൂസ് ചെയുന്ന സ്റ്റാൻഡേർഡ് 2019 abs മോഡൽ carbarate ടൈപ് ആണ്
@ajithaju9330
@ajithaju9330 Год назад
Bro nte standard 2018 model 47 milage kittunund
@muhammedyaseenms
@muhammedyaseenms Год назад
Ini ethoke vandi enfield irakiyalum 350 standerd standerd thanne ❤️❤️❤️😘😘😘
@jithinthomas2001
@jithinthomas2001 Год назад
Standard standard allathe vere vellathum akumo🙄
@shibiiin
@shibiiin Год назад
@@jithinthomas2001 ayyante mwonee
@jithinthomas2001
@jithinthomas2001 Год назад
@@shibiiin entheda fun alle🌝🤣
@shibiiin
@shibiiin Год назад
@@jithinthomas2001 eyy fun ahneee 🌟
@muhammedyaseenms
@muhammedyaseenms Год назад
@@jithinthomas2001 aa kunna kunna aakum
@vishnuvinayak3341
@vishnuvinayak3341 Год назад
Milege atha problem. Vilakku otha gunam undo
@zillionaire23
@zillionaire23 Год назад
Honda is best in 300cc cruise category
@jithuradeepam2516
@jithuradeepam2516 Год назад
Nidhin Broo ❤❤❤
Далее
13 Карт - Мафия | 5 серия
08:51
Просмотров 153 тыс.
13 Карт - Мафия | 5 серия
08:51
Просмотров 153 тыс.