2020ൽ റോയൽ എൻഫീൽഡ് നന്നാവും എന്നു നമ്മൾ ധരിച്ചു പക്ഷെ അത് ആസ്ഥാനത്തു ആയി ഓരോ പ്രശങ്ങൾ വന്നു കൊണ്ടിരിക്കുന്നു പല.പർട്സും നിലവാരം ഇല്ലാത്ത പ്രാർട്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്
Mileage paranjila , pne sthirm prsnm avde thanne undenu manasilayi, especially heating issue..pne eco own media Himalayan pazhaya reviews koodi kandt cheytha mathyraunu e video kaaranm palarum kure issues paranjind appo ath ivarod chodikn pattumarnu..any way nice video, nice stylish bike too, my dream bike
ഭയങ്കര വെത്യാസങ്ങളാണ് , അതായത് സത്യം പറഞ്ഞാൽ തക്കാളിപെട്ടിക്ക് ഇരുമ്പിന്റെ മുള്ളാണിക്ക് പരം പുതിയതരം മുള്ളാണിയാണ് ഇനിമുതതൽ അടിക്കുന്നത് എന്ന് പറഞ്ഞപോലുള്ള മാറ്റങ്ങളാണ് കൂടുതലും കൊണ്ട് വന്നീട്ടുള്ളത് , ഈസാധനം 10 പൈസക്ക് കൊള്ളില്ല
ഹായ് ഫ്രഡ്സ് എല്ലാതരം പുതിയ ഇനം അലങ്കാര മത്സങ്ങളെയും ചെറിയ വീഡിയോകളിലൂടെ പരിചയ പ്പെടുത്തുന്നു അപ്പോ എല്ലാരും ആ സബ്സ്ക്രയിമ്പ് ബട്ടൺ ഒന്ന് കുത്തിപ്പൊട്ടിച്ചേക്ക്
ഈ പരിപാടി കാണുന്നതിന് മുൻപായി ഒരു പരിപാടി കണ്ടു കോഴിക്കോട് ഒരു യൂസ്ഡ്ബൈക്ക് കട... ഓരോ ബൈകിന്റെയും വില കേട്ടപ്പോൾ... സത്യം പറഞ്ഞാൽ ഇത് കമ്പനി ക്കാർ കേട്ട് കഴിഞ്ഞാൽ അവർ പ്രൊഡക്ഷൻ നിർത്തി അവർ പഴയ വാഹനങ്ങൾ എടുത്തു കൊണ്ടുവന്നു കച്ചവടം ചെയ്യും ഒരു ഹിമാലയൻ ബുള്ളറ്റിന്റെ വില പുതിയ ഹിമാലയൻ ബുള്ളറ്റിനേക്കാൾ 25000രൂപ കൂടുതൽ