Тёмный

Royal Enfield Onam Offer Price in Kerala 2021 | Clasic 350, Standard, Meteor, Himalayan | Ente Car 

ENTE CAR
Подписаться 132 тыс.
Просмотров 175 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 230   
@shahilparvesh1251
@shahilparvesh1251 3 года назад
ഓമനവാക്കുകൾ കേട്ട് ആരും പെട്ടുപോവണ്ട ആദ്യം കസ്റ്റമേഴ്സിനെ സാറെ സാറെ എന്നുവിളിക്കും വണ്ടി കയ്യിലായി കഴിഞ്ഞാൽ പിന്നെ ഇവരുടെ സ്വരം മാറും ഈ പറഞ്ഞതൊന്നും ഉണ്ടാവില്ല പിന്നെ ഏതൊരു ഷോറൂമിൽ നോക്കിയാലും പുതിയ വണ്ടികളേക്കാൾ നന്നാക്കാൻ ഇട്ട വണ്ടികളായിരിക്കും കൂടുതൽ കാണുക കാരണം ഇപ്പോൾ ഇറങ്ങുന്നു ബുള്ളറ്റ് എല്ലാം വളരെ മോശമാണ്
@muhammadshimil7387
@muhammadshimil7387 3 года назад
ഒരിക്കലും ആരും ഫിനാൻസ് ചെയ്ത് വണ്ടി എട്ക്കരുത് കുടുംബം പട്ടിണിയാക്കും
@mr-ikbal2392
@mr-ikbal2392 3 года назад
Please tel no
@sunilshiji5059
@sunilshiji5059 3 года назад
RE ടെ സർവീസ് വളരെ മോശം ആണ് njan 1017ൽ ഒരു classic 350വാങ്ങി ഒരു 25കിലോമീറ്റർ ഓടിച്ചാൽ വണ്ടി താനെ off ആകും അത്‌ ശരിയാക്കാൻ ഷോറൂം ൽ പോയപ്പോൾ അവിടെയുള്ള മണ്ടൻ മാർ പണിതിട്ട് ശരിയായില്ല എന്റെ വീടിന്റെ അടുത്തുള്ള ലോക്കൽ ബുള്ളറ്റ് വർക്ക്‌ ഷോപ്പ് ഒണ്ട് അവിടെ കാണിച്ചു അവൻ വണ്ടി ഒന്നും ഓടിച്ചു നോക്കി നിസ്സാര പണി ഒണ്ടായിരുന്നുള്ളു അവൻ അത്‌ ശരിയാക്കി അതിന് ശേഷം njan കമ്പനിയിൽ സർവീസ് നെ കൊടുത്തിട്ടില്ല ലോക്കൽ വർക്ക്‌ ഷോപ്പ് ആ നല്ലത് ഓൺലി ബുള്ളറ്റ് മാത്രം നോക്കുന്ന wrk ഷോപ്പ് അവർക്ക് idea ഒണ്ട്
@explorerkw
@explorerkw 3 года назад
2021 ഇൽ ഏറ്റവും വലിയ മണ്ടത്തരം ആയിരിക്കും ബുള്ളറ്റ് എടുക്കുന്നത്😂
@rashedrashee7313
@rashedrashee7313 3 года назад
Yenikum seme pblm uddayirunnu
@Mitzvibe
@Mitzvibe 3 года назад
Crct
@vishnumr1642
@vishnumr1642 3 года назад
1017 il eduthathu kondayerikm 2017 el prashnamilla
@harivishnu8944
@harivishnu8944 2 года назад
Bullet വണ്ടി ഓടിയ്ക്കാൻ അറിയാമെങ്കിൽ ഏറ്റവും നല്ലത് bullet ആണ്. Royalenfield ൻടെ എല്ലാവണ്ടികളും നല്ലതാണ്.
@mohammedpl461
@mohammedpl461 3 года назад
മാനേജർ ന്ടെ സംസാരം ലുക്ക്‌ ഇഷ്ടമായവർ ലൈകം
@footballlife5842
@footballlife5842 3 года назад
👍👍
@vvstudio7179
@vvstudio7179 3 года назад
വില കൂടുന്നുണ്ട്. പക്ഷെ അതിനുള്ള ക്വാളിറ്റി റോയൽ എൻഫീൽഡ് ന് ഇല്ല
@fm-xp4hs
@fm-xp4hs 3 года назад
യൂത്ത് കൂടുതൽ ഉപയോഗിക്കുന്നത് splendor ആണ് ഹേ...😄
@Aneefptvlog
@Aneefptvlog 3 года назад
ഞാൻ ഒരു thunderbird വാങ്ങിയത് 50000താഴെ വിലക്കാ 2റസി honour 14model,, പുതിയതൊന്നും എടുത്തു പെട്ടു പോകരുത്
@chullikattil4756
@chullikattil4756 3 года назад
എവിടന്ന കിട്ടുക നമ്പർഅവരുടെ ഉണ്ടെങ്കിൽ sendamo
@sandeep4257
@sandeep4257 3 года назад
ഹ ഹാ .. വണ്ടി ഒന്നും ഇപ്പോൾ വേണ്ടേയ് ... ഈ ഭരണം മാറിയിട്ട് വാങ്ങാം .. കാരണം വണ്ടി വാങ്ങിയാൽ emi മാസത്തിൽ 4000 രൂപ വരെയേ ആവുകയുള്ളൂ.. പക്ഷേ സർക്കാർ പെറ്റി ഇനത്തിൽ ചിലപ്പോൾ വണ്ടി റെഡി ക്യാഷ് ന് വാങ്ങുന്ന പണം രണ്ടുമാസം കൊണ്ട് നമ്മുടെ കയ്യിൽ നിന്നും പിടിച്ചു പറിക്കും.. 100 ശതമാനം ഉറപ്പ്‌ .. വണ്ടിയും കൊണ്ട് പുറത്തിറങ്ങാൻ പേടിയാണ്.. "ഉറപ്പാണ് പെറ്റി" സൈക്കോ സർക്കാർ
@sunilshiji5059
@sunilshiji5059 3 года назад
സത്യം
@nikhila7855
@nikhila7855 3 года назад
നേരെ ചൊവ്വേ നിയമം പാലിച്ചു വണ്ടി ഓടിച്ചാൽ മതി fine കൊടുക്കണ്ട 👍പിന്നെ പെട്രോളിന്റെ വില താങ്ങാൻ പറ്റിയാൽ മതി 👍
@starinform2154
@starinform2154 3 года назад
Rc പണയം വെച്ച് പെട്രോൾ അടിക്കേണ്ട കാരണമാണ് നമ്മൾ എടുക്കാത്തത് ഈ വികാരം 😊
@nijothomas6313
@nijothomas6313 3 года назад
വേണ്ട ചങ്ങാതി, കുത്തണ പശുവിനെ വാങ്ങുന്ന പോലെയാണ് എന്നാണ് പൊതുവെ പറച്ചിൽ, ഭയങ്കര ഷോ ആണ് , അതിനു വേണ്ടിയാണ് പലരും വാങ്ങുന്നത്,പക്ഷെ quality വാങ്ങുന്ന വിലക്ക് ഒരിക്കലും തരാത്ത വണ്ടി അതാണ്‌ പൊതുവിൽ പറയേണ്ടത്
@Malluകഞ്ഞി
@Malluകഞ്ഞി 3 года назад
ഹിമാലയൻ ബ്ലാക്ക് 275000😢😵 3 കൊല്ലം മുൻപ് 189000 അന്ന് എടുത്ത ഞാൻ ഭാഗ്യവാൻ 😁
@kiron1153
@kiron1153 3 года назад
Any complaints ? I wish to buy a himalayan, but new bs6 bike heard lot of complaints on sensors.
@visalsasidharansasidharan5657
@visalsasidharansasidharan5657 3 года назад
ബുക്ക്‌ ചെയ്തു എത്ര മാസം കൊണ്ട് ആണ് കിട്ടിയത്
@pesking3225
@pesking3225 3 года назад
@@visalsasidharansasidharan5657 2 months bro
@pesking3225
@pesking3225 3 года назад
@@kiron1153 no
@arunkanil4477
@arunkanil4477 3 года назад
അതെ ഒടുക്കത്തെ വില 😭
@sabuca9966
@sabuca9966 3 года назад
ഈ കാണിക്കുന്ന വണ്ടികളുടെ മൈലേജ് പറയാൻ വേറെ ആരെങ്കിലും വരുമോ
@sureshvt4262
@sureshvt4262 3 года назад
ഉമ്പി പേകും,9999 ഈ പൈസയ്ക്ക എടുക്കരുത് ആരും പകുതി പൈസ കെടുത്ത് എടുക്കുകു
@sainudheent.v7001
@sainudheent.v7001 3 года назад
റോയൽ എൻഫീൽഡ് full ഉടായിപ്പ് ആണ്
@aneeb.a642
@aneeb.a642 3 года назад
ബുള്ളറ്റ് വാങ്ങുമ്പോൾ വൈബ്രെഷൻ ഫ്രീ എന്നു കൂടി പറയുന്നതാ നല്ലത് 😃
@aswinpv8016
@aswinpv8016 3 года назад
Bro thodupuzha ktm showroom video cheyamo..
@tintocachuthan8181
@tintocachuthan8181 3 года назад
Classic 350signals ന്റെ price ഒന്ന് പറയാമോ
@Jr-ed8ec
@Jr-ed8ec 3 года назад
പല രൂപത്തിൽ പല കളറിൽ കുറെ വാഴകൾ എടുത്തവൻ പെട്ടു
@Lilmuzer
@Lilmuzer 3 года назад
കൂടുതൽ എല്ലാവരും ഹിമാലയൻ ഫാൻസ് അഹ്
@Ubesh-P-Unni
@Ubesh-P-Unni 3 года назад
ആയിശേരി.. Booking amount ആണല്ലേ 9999? Down payment അല്ല ല്ലേ? 😄
@niceworld691
@niceworld691 3 года назад
വളരെ നല്ല വാഹനം... അടിപൊളി ലുക്ക്‌ ഷൂ നക്കികൾക്ക് ഏറ്റവും പ്രിയപ്പെട്ട വാഹനം... അതിലും മികച്ച ഒരു ബൈക്ക് ഇന്ത്യ നിർമ്മിക്കും എന്ന് പ്രത്യാശിക്കുന്നു 😄
@prachandkgp
@prachandkgp 2 года назад
Ninne aara othathu
@sarahfathima2135
@sarahfathima2135 3 года назад
Please don't take these bikes. New classic, std, es etc with new engine will be available soon. It is with the same engine of meteor
@anvarpk9553
@anvarpk9553 3 года назад
ഈ ബുള്ളറ്റിൽ അറ്റാച്ഡ് കക്കൂസ് ഉണ്ടോ
@amalkuriancherian2547
@amalkuriancherian2547 3 года назад
Honda Highness Showroom visit chayamo...
@entecar
@entecar 3 года назад
Urapoayum cheyyam Bro 💞
@j.r.9213
@j.r.9213 3 года назад
Hness scn Anu bro.. 🔥
@chekuthan6669
@chekuthan6669 3 года назад
Waiting
@mohammedrishad4569
@mohammedrishad4569 3 года назад
Honda show room onnam offer video cheyoo bro
@mohanannairv402
@mohanannairv402 3 года назад
ഞാൻ 2018ൽ classic GMG വാങ്ങി. അതിന്റെ engin സൗണ്ട് അരോചകം. ചെയിൻ ഒരാഴ്ച കിടക്കില്ല. ഇവിടെ ഷോറുമുകളിൽ പണി അറിയുന്നവറ് ഇല്ല. അവർക്കു re plase ചെയ്യാനേ അറിയൂ. ഷെവര്ലെറ്റ് കാർ ഇവിടെ fail ആയതും അങ്ങനെയാണ്
@shylendranmv7351
@shylendranmv7351 3 года назад
വില്പനാനന്തരസേവനം ആവശ്യമില്ലാത്തവർ മാത്രം റോയൽ എൻഫീൽഡ് വാങ്ങുക. വാങ്ങിക്കഴിഞ്ഞതിനു ശേഷം കരഞ്ഞിട്ടെന്തു ഫലം? അനുഭവം കൊണ്ട് പറയുകയാണ്🙏
@rajendrandr2529
@rajendrandr2529 3 года назад
njan 2020 novemberil - himalayan vaangi. edappally brand showroomil ninum... 2021 marchil vandi parking-il nilathu veenu tank scratch aay, back Brake liver bend aay... athu njan claim cheyyan kayatti. claim 2 day kondu pass aay... njan vandi irakkiyathu eee August 2 nd week aanu... total 5 masam aayttu oru koppum kitilla.. karanam parts kittan illa ennu. Ippolum tank kittittilla .njan vandi eduthu kondu ponnu. showroomil poi njan itrayum sadhanm 5 masam aayyttu chothikkunnu.ennittu kittiyath noku. sing arm cap chothichu 20rs ullu = no stock tank = no stock brake liver cap = no stock nuckle guard = no stock rear cylinder guard = no stock real disc oil guard = no stock
@thankachankidangayil6947
@thankachankidangayil6947 3 года назад
ഇതിലൊന്നും നിങ്ങൾ മൈലേജ് പറയുന്നില്ല എന്താണ് കാരണം
@ummerbp7806
@ummerbp7806 3 года назад
1 litter 1 km
@seyidmuhammed7985
@seyidmuhammed7985 3 года назад
Hai is seyid makkah
@jojivarghese2007
@jojivarghese2007 3 года назад
Any updates about 350 classic
@sivasankar4431
@sivasankar4431 3 года назад
Noice control cheydh video post cheydhal quality superb ayirukkum ❤️❤️
@shylendranmv7351
@shylendranmv7351 3 года назад
കാഞ്ഞങ്ങാട് നിന്ന് മൂന്നു വർഷം മുമ്പ് ഒരു തണ്ടർബേഡ് എടുത്തതാണ് ചെയ്തുപോയ അബദ്ധം. ഇന്നുവരെ ഒരു സർവീസ് പോലും നേരെചൊവ്വെ കിട്ടിയിട്ടില്ല.
@edwinvarghese4190
@edwinvarghese4190 3 года назад
കാസറഗോഡ് പൊയ്ക്കോ ഇനി
@shylendranmv7351
@shylendranmv7351 3 года назад
@@edwinvarghese4190 👍 പോയി. കാഞ്ഞങ്ങാടേക്കാൾ മെച്ചമാണ്.
@fayasvlogs3770
@fayasvlogs3770 3 года назад
Better to take vehicle loan from Bank. Emi is around 2000 per lakh for 5 yrs
@jojivarghese2007
@jojivarghese2007 3 года назад
Already I have commented in you another video but no reply from your side Thanks 🙏🏻
@gokuldasr5941
@gokuldasr5941 3 года назад
ബല്ലാത്ത ജാതി ഓണം ഓഫർ 😂😅😂
@namithsajeevan1240
@namithsajeevan1240 3 года назад
Bro ith Ella showroomilum kittumo
@dreamcometrue8456
@dreamcometrue8456 3 года назад
Helmet free aay kodukkanam ennalle niyamam
@SunilKumar-gu9xy
@SunilKumar-gu9xy 3 года назад
ഷോറൂം സ്റ്റാഫിന്റെ ആദ്യ തട്ടിപ്പ് അതിൽ നിന്നും തുടങ്ങുന്നു..🤔🤔🤔
@levink.v1329
@levink.v1329 3 года назад
Classic 350 stealth black enthe illathe ??
@tintocachuthan8181
@tintocachuthan8181 3 года назад
Thambnail കൊടുത്തിരിക്കുന്ന വാഹനം ഉള്ളിലില്ലാലോ 🙄
@antonyjomon3827
@antonyjomon3827 3 года назад
Oru key mathi bulletine eathu vandi venelum start akamm 😀😀😀
@krishnabinu4180
@krishnabinu4180 3 года назад
Bhai RE ella vandedayum csd canteen rate ORU VIDEO CHEYY
@muhammedshadil5121
@muhammedshadil5121 3 года назад
Gt fans like cheyy
@sujithale9170
@sujithale9170 3 года назад
എല്ലാവരുടെയും ശ്രദ്ധയ്ക്കു അറിഞ്ഞുകൊണ്ട് അബദ്ധത്തിൽ ചെന്ന് വീഴരുത്
@vyshakhg3506
@vyshakhg3506 2 года назад
Comments ഇൽ ആരും INTERCEPTOR 650 പറ്റി അതികം പറയുന്നത് കേട്ടിട്ടില്ല.... ഞൻ ഉപയോഗിക്കുന്നുണ്ട്.... മാസ്സ് എന്ന് പറഞ്ഞ പോരാ അതുക്കും മേലെ ആണ് ചെക്കൻ..💥💥💥 Exhaust മാറ്റി... ഇരട്ട ചങ്കൻ ആണ് 💥💥💥
@Baithulfarhan
@Baithulfarhan 3 года назад
എൻ്റെ പോന്നു സുഹൃത്തുക്കളെ റോയൽ എഫീൽഡിൻ്റെ elactra പോലുള്ള വാഹനങ്ങൾ എടുക്കരുത് ഒരു അപേക്ഷയാണ് , വണ്ടി എടുത്തിട്ട് പെട്ടു കിടക്കുകയാണ്, തലശ്ശേരി sharpline motors അവിടുത്തെ സ്റ്റാഫുകൾ സർവീസിന് ചെന്നാലുള്ള അഹംഗാരം കാണാൻ വയ്യ. Royal Enfield 👎👎
@nazeerabdulazeez8896
@nazeerabdulazeez8896 3 года назад
ബുള്ളറ്റ്ന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡൽ അവൈലബിൾ ആണോ
@noushadrafaya3668
@noushadrafaya3668 3 года назад
7:40 മുതലാളി തന്നെ സമ്മതിച്ചു എല്ലാം vibaration ഉണ്ടെന്ന്.
@entecar
@entecar 3 года назад
😄
@bhagyarajr403
@bhagyarajr403 3 года назад
Swing arm bush metal Ittal mathy... oru parudhi vare vibration maarum
@pesking3225
@pesking3225 3 года назад
Athukond
@babukvarghese5568
@babukvarghese5568 3 года назад
@@bhagyarajr403 സ്വിംഗ് armന് മെറ്റൽ ബുഷ് ഇട്ടാൽ വൈബ്രേഷൻ ഇത്തിരി കൂടി ഹാർഡ് ആയി ഒരുവക നേരിട്ട് ഉള്ള ഇടി പോലെ ആകും ഭായ്. -ve ഇഫക്റ്റ് ആണ് ഉണ്ടാവുക...
@nijothomas6313
@nijothomas6313 3 года назад
ഒരു 80 കെഎം നു മുകളിൽ വിറച്ചു മനുഷ്യൻ വയ്യാണ്ടായിപ്പോകും, ഒരു 35-50 km il പോകാൻ തരക്കേടില്ല, സാങ്കേതിക വശം എന്നൊരു വസ്തുത ഇപ്പോഴും ഇപ്പോഴത്തെ നിലവിലെ ഇരു ചക്രവാഹനങ്ങളെക്കാൾ തീരെ താഴെയാണ് ഇപ്പോഴും
@junaidparambil9330
@junaidparambil9330 3 года назад
Ithonum koyaplyaa vagiyathinn sheesham service pakkaa aaki tharam patoon chodikku sir Service cost ooo parayaanilaaa moojhikkum
@nilgirivishnuvlogs1739
@nilgirivishnuvlogs1739 3 года назад
ഒരു ലക്ഷം രൂപ കൊടുത്ത് വണ്ടി ബുക്കിങ് ചെയ്യാൻ കഴിയില്ലേ Royal enfield Classic Halcyon ആണ് ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നത്. റോയൽ എൻഫീൽഡ് ക്ലാസിക് വില കൂടാൻ സാധ്യതയുണ്ടോ?
@wizzgaming2097
@wizzgaming2097 3 года назад
I subscribed you to make it 100k but it didn't turn 😭
@irshadibrahim3814
@irshadibrahim3814 3 года назад
Kasaragod availabl anoo
@Armyramee
@Armyramee 3 года назад
Royal Enfield. Ok but Sarvis poraaa😞 anta classic 350 aanu
@zabansstatusworld1361
@zabansstatusworld1361 3 года назад
Bullet signals video cheyyamo
@vsjiji9502
@vsjiji9502 3 года назад
Enfield bullet is waste material. I bought a new classic in 2017, high cost of maintenance, low milage, highly unreliable. Disappointed.
@akhilvlogz9481
@akhilvlogz9481 3 года назад
Nmle oke onu support cheyi guys❤️🥳
@Sarath-0021
@Sarath-0021 3 года назад
Broo jawa onam offers enthokkeyann oru video cheyyane
@mallutravelvlogs668
@mallutravelvlogs668 3 года назад
Tvs motors showroom visit cheyamo chetta
@dreamcatcher1753
@dreamcatcher1753 3 года назад
അടവ് നിർത്തി വണ്ടി കൊടുക്കാൻ (bullet standard)താല്പര്യം ഉള്ളവർ msg ചെയ്യുക,
@dennybramhakulaththekkath1364
@dennybramhakulaththekkath1364 3 года назад
Start avatha eppozhum Daridravasi manafacuter Enikku Venda we thetta vandi Bajaj bullet hero U need to update Like TVs Honda
@ajuvineeth405
@ajuvineeth405 3 года назад
Jeep compass onam offer..service cost etc..
@satharp8152
@satharp8152 3 года назад
ആർക്കും വേണ്ടാ ഈസാദനം
@thejusjoseph6048
@thejusjoseph6048 3 года назад
Himalayan pidicha kittatha vibration ahn
@ayshathasni5592
@ayshathasni5592 Год назад
Kozhikode royal Enfield pato
@mohammedajmal3332
@mohammedajmal3332 3 года назад
Showroom numr tarumooo plzz
@adjanagharoad7918
@adjanagharoad7918 Год назад
Vadakara aano
@gireesachandrannair1730
@gireesachandrannair1730 3 года назад
Exchange offers കിട്ടുമോ?
@f5city103
@f5city103 3 года назад
ബ്രോ classic 350 dual channel abys matt black എവിടെപ്പോയി 🇩🇪
@mhd_ishak_383
@mhd_ishak_383 3 года назад
Heroyude cheyo chetta
@junaidpm007
@junaidpm007 3 года назад
Why should I take aRE for 3.75/- I can go for HD Increasing prices unnecessarily
@Strinstripovriko
@Strinstripovriko 3 года назад
ഞാൻ സ്റ്റാൻഡേർഡ് ksx book cheythitt 2 week ആവാനായി.. പെട്ടെന്നു കിട്ടിയാൽ മതിയായിരുന്നു..
@afthabrasheed5330
@afthabrasheed5330 3 года назад
Classic okke production stop akkiyallo... Aug 27th new classic launch anu..
@babu5190
@babu5190 3 года назад
Pazaya models aanu nallathu
@sumeshas786
@sumeshas786 2 года назад
റോയൽ എൻഫീൽഡ് സ്റ്റാൻൻെറഡ് കിക്കർ ഉള്ള വണ്ടി ഒരു ലക്ഷം രൂപ കൊടുത്താൽ മാസം എത്ര രൂപ അടവ് വരും പറയാമോ
@mohanmohan7770
@mohanmohan7770 2 года назад
ഇപ്പോൾ എത്ര വി ല യാവും
@unais8206
@unais8206 Год назад
E showroom. Evde
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 3 года назад
ഇവരുടെ പഞ്ചാര വാക്കിൽ പെട്ടാൽ ജീവിതം കട്ടപ്പൊക
@newone8686
@newone8686 3 года назад
Interceptor 650 എങ്ങിനെയുണ്ട് അതിന്റെ videos cheyyamo
@vyshakhg3506
@vyshakhg3506 2 года назад
എന്റെ കയ്യിലുണ്ട്.... ഇരട്ട ചങ്കൻ ആണ് മോനേ 💥
@shaheenmt
@shaheenmt 3 года назад
Informative and well explained..👍🏼
@raihanathpalachiramadraiha632
@raihanathpalachiramadraiha632 3 года назад
Bro bajaj cheyyo
@sanoopmr5734
@sanoopmr5734 3 года назад
Classic 350 Signal edition , plzz Cheyyumo?
@vishnuvnair6052
@vishnuvnair6052 3 года назад
Kottayam Ulla royal Enfield Onam offer s undo Anu oru video chayuvooo plsss
@anvarktt8388
@anvarktt8388 3 года назад
കേരളത്തിൽ എല്ലാ ഇടത്തും ഡെലിവറി ഉണ്ടോ
@mathewgeo3056
@mathewgeo3056 3 года назад
Hness rs red ❤️ poyi kandu nokku test drive odicha oranenlil vandi eduthirikkum maraaka look anu
@shaasframe
@shaasframe 3 года назад
അയ്യോ വേണ്ട സാറേ 🙏
@TL87-P
@TL87-P 3 года назад
6 maasam koodumboo price hike atu must aaanu......
@beingextraordinary3438
@beingextraordinary3438 3 года назад
Yeah
@abdulrasak9130
@abdulrasak9130 3 года назад
4 varhathinu ullil standard nd classic nu 50000 rs mukalil vila koodi alle
@amaresh.b3453
@amaresh.b3453 3 года назад
😍😍😍❤❤❤🥰🥰🥰👌👌👌
@ansarothangattil8757
@ansarothangattil8757 Год назад
Na
@f5city103
@f5city103 3 года назад
Sound ഒന്നും കൂടെ കുട്ടിമായിരുന്നു 🙏
@vinodvinod-j5y2x
@vinodvinod-j5y2x Год назад
നമ്പർ
@aanshivlog3329
@aanshivlog3329 3 года назад
Royal enfield ill standard yanna oru model undo
@rur5617
@rur5617 3 года назад
ആദ്യം കാണിച്ച 2 വണ്ടി ഉണ്ടല്ലോ അതാണ് ബുള്ളെറ്റ് 350 അതിനാണ് സ്റ്റാൻഡേർഡ് എന്ന് പറയുന്നത്
@entecar
@entecar 3 года назад
Yes
@entecar
@entecar 3 года назад
Yes
@muhammedanas7478
@muhammedanas7478 3 года назад
10000 rupayum. …. 1 laksham palishayum polikkum
@PremjithJithu-jk8pf
@PremjithJithu-jk8pf 3 года назад
Royal Enfield anno ktm anno milag kuduthal
@rahulchandran5003
@rahulchandran5003 3 года назад
Himalaya down payment ethrayaa
@hareshnuhs9847
@hareshnuhs9847 3 года назад
Mustag car neta car show room viedo chayamoo chetta 😍😊
@NetworkGulf
@NetworkGulf 3 года назад
കാശ് കൊടുത്തിട്ട് ഉടമസ്ഥനെ കടിക്കുന്ന നായയെ വാങ്ങുക
@a2z517
@a2z517 3 года назад
Ajin ettan pwoliyaanu oru jadayum illa😊👍
@hamsakassimsubair9952
@hamsakassimsubair9952 3 года назад
500 cc ഉണ്ടായിരുന്നല്ലോ അത് ഇപ്പോൾ ഇല്ലേ
@shidhul8978
@shidhul8978 3 года назад
Bajaj 220cheyyamo
@njeemsaleem8311
@njeemsaleem8311 Год назад
Automatic bullet undo
@polytech8646
@polytech8646 3 года назад
Exchange offer onnum elle
Далее
Royal Enfield Guerrilla 450 Detailed Malayalam Review
25:07
Обменялись песнями с POLI
00:18
Просмотров 333 тыс.
2024 ROYAL ENFIELD HIMALAYAN 450 Unboxing (40HP)
20:26