15:43 Guess what?! All the Royal Enfield engineers are European! And the last Himalayan engine? Yep, designed by Europeans too. They must really love those mountains!
Strell ഓടിക്കുന്നത് കണ്ടിട്ട് ഈ വണ്ടി എടുത്തു 150,160-ൽ ഒന്നും കേറ്റി പറപ്പിച്ചേക്കരുത്! തിരിച്ചു വീട്ടിൽ ചെല്ലാൻ ഉള്ളതാണ്. ഈ കാര്യങ്ങൾ ഒക്കെ പുതിയ പാൽകുപ്പി riders ഓർത്തിരിക്കുന്നത് നല്ലതാണ് 🤣. Strell പൂർണമായ സുരക്ഷയോട് കൂടി Riding Gears ഇട്ടും റോഡിന്റെ comfort ഉം ഒക്കെ നോക്കിയാണ് ഇങ്ങനെ ഓടിക്കുന്നത്. So, he is safe at all! Pov : ഇതൊരു മാമന്റെ ഉപദേശം ആയി പുതിയ പിള്ളേര് കണ്ടാൽ മതി. മാമൻ ഒരു വലിയ റൈഡർ ആയിരുന്നു!
Interceptor 650 or RE de 650cc segment il verunna bike inu best tyres eath aanu enn recommend cheyyo....becoz ente vandikk after 130 wobble issue ind..confident appo pokum💔
Hi.. I have tried to connect you over messenger. But I didn't get any reply. It's ok. Actually I was confused with Super Meteor or Shot Gun. And ended up with Super Meteor. Positives of Super Meteor - 1)Massive Road presence when compared with Shot Gun. On paper both are 240 kgs. But it's not visible with the Shot Gun. 2) Relaxed handle bar (it's up to person to person). 3) Slightly better Mileage ( It's not a topic for these category bikes ) 4) Better pillion space (can't comment on comfort) Positives of Shot Gun 1) Better suspension (not because of play or anything, just because of riding posture 2) easy handling in cities compared with Super Meteor 3) Ground clearance ( slightly upward direction of silencer makes it better in bad conditions 4 ) looks good in single seat ( with pillion seats as mentioned in video - Pora- depends on person to person) The only mistake in this video is regarding price. It's 4.72 lakhs in Kerala. Top end of Super Meteor costs almost 5 lakhs.
Hai bro enk oru dout und njn oru puthye bike vangi ns160 bs7 enk aa vandil gear shiftingum down shifting kurch tight und ee puthiye bike ill angne ano gear tight ayit thanne ano irikune
ഇങ്ങേര് ആകെ നല്ലത് പറഞ്ഞ RE bike gt650 ആണ്, അങ്ങനെ ആദ്യം അത് ബുക്ക് ചെയ്തു,10k., അപ്പോഴേക്കും himalayan വന്നു. ഇങ്ങേരുടെ റിവ്യൂ നോക്കി ഡിസംബർ ലാസ്റ്റ് week വരെ വെയിറ്റ് ചെയ്തു, അവസാനം വില കൂടുന്നതിനു മുൻപ് അതും ബുക്ക് ചെയ്തു 10k, അപ്പോൾ ഇങ്ങേര് പറഞ്ഞു അതിനു tappet noice ഉണ്ടെന്നു, so ഇങ്ങേരുടെ shotgun റിവ്യൂ നു വേണ്ടി വെയിറ്റ് ചെയ്തു., ബാക്കി കണ്ട മൊണ്ണകൾ വരെ റിവ്യൂ ചെയ്തിട്ടും ഇങ്ങേരു ചെയ്തില്ല, so അതും ബുക്ക് ചെയ്തു. ഇപ്പോൾ ഇങ്ങേരു പറയുന്നു ഇത് കൊള്ളില്ലെന്നു, എനിക്ക് ആകെ വിശ്വാസമുള്ള റിവ്യൂ ഇങ്ങീരുടെയാണ്., ഇനി ഞാൻ എന്ത് ചെയ്യും
Hehe. RE ee bike tharan nalla delay aaki. Also, njan international launch nu poyilla. So I felt, I need atleast 1 week to review this. GT is good bro 😊
f77 release avumbol review cheyyam enn paranjirunnu mach 2 recon version release ayi, onnu review cheyyamo ashane, vandi 6L inn worth it ano enn koodi onnu nokki parayane.
Nannai alla oru doubt choikatte eh 650 ella bike tyre confidence issu parayanindu do you have any brand suggestion for this bike best suited for touring and urban ise in india