Тёмный

RRB NTPC 2024 - എന്ത് പഠിക്കണം? എങ്ങനെ പഠിക്കണം? I Tips from an Ex.Station Master 

Academis Edu Zone
Подписаться 140 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 713   
@Academis
@Academis 15 дней назад
🚂 Click here to join our RRB NTPC Course: bit.ly/rrbntpc2025 👉🏾 Click here to download our Android app: academisonline.com/app
@dileeshMu-x7i
@dileeshMu-x7i 6 дней назад
Psc യിൽ നിന്ന് വഴി മാറി വന്നവർ ആരെല്ലാം ഉണ്ട് 🥲
@rejitharaveendran-sm2pl
@rejitharaveendran-sm2pl 6 дней назад
🙋‍♀️
@akshayc1934
@akshayc1934 3 дня назад
Njn Ldc moonjida.. Kore mandathrangal kaanichu😅😢
@utharath9498
@utharath9498 3 дня назад
Vazhi mariyittonnumilla athum nokkum idhum nokkum ...thats all
@arunprakash4317
@arunprakash4317 2 дня назад
Hindi പഠിച്ചില്ലേൽ ഈ ജോബ് tough ആവുമോ .
@athiraaswal4532
@athiraaswal4532 День назад
🙌
@greeshmamuraleedharan7610
@greeshmamuraleedharan7610 3 дня назад
Skip ചെയ്യാതെ കണ്ടു, വളരെ upakaarapradhamaayittundu sir. Ennepole ഒന്നും ariyaathavarkkokke ith വളരെ വളരെ ഉപകാരമായി thank you 🙏
@sajithak910
@sajithak910 14 дней назад
ഞാന്‍ മുഴുവൻ വീഡിയോ കണ്ടു, Sir നെ Palakkad Lulu Mall ല്‍ വച്ച് കണ്ടിരുന്നു, ഞാൻ snacks ആയിട്ട് മല്‍പ്പിടിത്തം ആയിരുന്നു, at first shock ആയി പിന്നെ ആലോചിച്ചു career ല്‍ ഒന്നും ആയില്ല, എന്താ work എന്ന് sir ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും എന്ന് 😢, എന്നിട്ടും മനസ്സമാധാനം ഇല്ലാതെ ഞാൻ ഓടി വന്നു താഴെ എല്ലാം നോക്കി but കണ്ടില്ല....പിന്നെ എനിക്ക് തോന്നി ഇതിലും വലിയ chance വരും, ജോലി കിട്ടിയിട്ട് Sir നെ കാണാൻ ഞാന്‍ വരും.....ജോലി എന്നതില്‍ ഉപരി എന്റെ dream ല്‍ എനിക്ക് എത്തി ചേരണം...ഒരുപാട്‌ വേദനയും, കഷ്ടപ്പാടും, അവഗണനയും, പരിഹാസവും ഒക്കെ കൂട്ടായി കൂടെ ഉണ്ട്, so ഞാന്‍ ഇത് വിടുമോ 😊😊
@vishnu6613
@vishnu6613 14 дней назад
Sir alada ath koch payyana
@sajithak910
@sajithak910 14 дней назад
@@vishnu6613 എന്നാലും അറിവ് പകര്‍ന്നു തരുന്ന ഗുരുനാഥന്‍ അല്ലേ, എങ്ങനാ പയ്യാന്ന് ഒക്കെ വിളിക്കുക 😆, ചുമ്മാ പറഞ്ഞതാ ട്ടോ.... don't feel bad
@Nipun1431
@Nipun1431 10 дней назад
All the best bro❤
@vishnusj2196
@vishnusj2196 10 дней назад
സാറിനെ കണ്ടാൽ എല്ലാ പ്രശ്നവും തീരുമോ
@arunbnair4598
@arunbnair4598 8 дней назад
Thank you
@Priyasree1999
@Priyasree1999 15 дней назад
yes full video completed without skipping. pinne ethra okke explain cheythalum padikkan theermanich irikkunna alkkarkke useful aaku. allathavar chumma kand theerkm. but confusion illathe proper ayit follow cheyyan , starting trouble ullavarkk okke academis nte video useful an. pinne elllam nmmde determination il an karyam.
@Academis
@Academis 14 дней назад
❤️
@sollydsilva4323
@sollydsilva4323 14 дней назад
വളരെ നല്ല വീഡിയോ ആയിരുന്നു സത്യസന്ധമായ ഒരു വിവരണമായിരുന്നു താങ്കൾ നൽകിയത് താങ്കളുടെ അഭിപ്രായങ്ങൾ പറയുന്നതിനോടൊപ്പം തന്നെ ,മോഹന വാഗ്ദാനങ്ങൾ ഒന്നും തന്നെ ഞാൻ നൽകുന്നില്ല എന്നതിൽ തന്നെ ആത്മാർത്ഥതയും സത്യസന്ധതയും പ്രകടമാകുന്നു . സത്യസന്ധമായി ട്ടുള്ള ഈ അഭിപ്രായത്തിന് നന്ദിയുണ്ട് ഇനി ഈ വീഡിയോ മുഴുവൻ ഞാൻ കണ്ടു ഓരോ സബ്ജക്ടിനെ കുറിച്ചും അതിൽ എന്തൊക്കെയാണ് വരുന്നതെന്നും എങ്ങനെയൊക്കെയാണ് പരീക്ഷയ്ക്ക് തയ്യാറാകേണ്ടത് എന്നതിനെക്കുറിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് റെയിൽവേ എക്സാമിന് കുറിച്ച് ഒരു ധാരണയും ഇല്ലാത്തവർക്കും, വളരെ വളരെ ഉപകാരമാണ് ഈ വീഡിയോ, ഇനി റെയിൽവേ എക്സാമിന് കുറിച്ച് ധാരണ ഉള്ളവർക്കും എപ്രകാര പരീക്ഷയ്ക്ക് തയ്യാറാകേണ്ട വിധം ഇതിൽ പറയുന്നതുപോലെ ചെയ്താൽ വളരെ ഉപകാരപ്പെടും ംസർ റെയിൽവേ എക്സാം നെ കുറിച്ച് ഒരു അറിവ് ലഭിച്ചതിന് നന്ദി
@silpamadhu7859
@silpamadhu7859 15 дней назад
സാർ ഒരുപാട് effort ഇട്ടിട്ട് ആണ് ഓരോ ക്ലാസും ചെയ്യുന്നത് എന്ന് അറിയാം. അതുകൊണ്ട് ഒന്നും skip ചെയ്യാറില്ല. ഇതും മുഴുവനായും കണ്ടു RRB യെ പറ്റി സംസാരിക്കാൻ ഏറ്റവും യോഗ്യൻ സാർ ആണെന്ന് ഉള്ള തോന്നൽ ഉള്ളത് കൊണ്ട് Skip ആക്കിട്ടില്ല. കൂട്ടുകാർക്കും ഷെയർ ചെയ്ത് കൊടുത്തു.. Thank you sir.. ♥️
@Academis
@Academis 14 дней назад
Thanks a lot Silpa ❤️
@padmasree439
@padmasree439 10 дней назад
മുഴുവനായും കണ്ടു sir . thank you for this video. ❤ very useful
@reshmaps4343
@reshmaps4343 2 дня назад
വീഡിയോ ഫുൾ കണ്ടു.,... നല്ല പ്രസന്റേഷൻ...thank u🙏
@mammoosworld8806
@mammoosworld8806 8 дней назад
ഞാൻ മുഴുവൻ കണ്ടു. അപ്ലൈ ചെയ്തപ്പോൾ മുതൽ സിലബസ് എന്താണ് എങ്ങനെ പഠിക്കണം എവിടെ തുടങ്ങണം ന്നു അറിയാതെ ഇരിക്കുവാരുന്നു. ഈ വീഡിയോ ഞാൻ 3 തവണ ആയിട്ട കണ്ടു തീർത്തത്. കുഞ്ഞുള്ളത് കൊണ്ട് ഒന്നിച്ചു കാണാൻ ബുദ്ധിമുട്ടായിരുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ.. Thank you sir 🥰🙏🙏
@reshmavijesh9957
@reshmavijesh9957 День назад
Graduation level ano under graduate level ano apply cheydhadhe
@reshmavijesh9957
@reshmavijesh9957 День назад
Thiruvanthapuram ano select cheydhadhe
@sumayyanajeer7735
@sumayyanajeer7735 День назад
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.. Bcz rrb എങ്ങനെ പഠിക്കണം എന്നറിയാത്ത കൺഫ്യൂഷൻ ആയിരുന്നു.. Rrb ക്ക് നല്ലൊരു guidance കിട്ടുന്നതിൽ സന്തോഷം... കൂടുതൽ topic related classes കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@ahalyasuma9788
@ahalyasuma9788 День назад
Njn RRB യ്ക്ക് apply ചെയ്തു. പക്ഷെ വേറെ എന്താ ചെയ്യണ്ടേ.... എങ്ങനാ പഠിക്കണ്ടേ.... End ലക്ഷ്യത്തിൽ തുടങ്ങണം എന്ന് enik അറിയില്ലാരുന്നു. എന്റെ study material കുറവാണ്. കാണുന്നത് എല്ലാം പഠിച്ചോണ്ട് പോകാം കിട്ടുന്നെങ്കിൽ കിട്ടും എന്നു കരുതി ഇരിക്കുവാരുന്നു. ഈ വീഡിയോ യുടെ അവസാനം പറഞ്ഞ അതേ കാര്യം ഈ വീഡിയോ കണ്ടു കഴിഞ്ഞു എനിക്ക് കിട്ടി. എന്തിന് വേണ്ടി ആണോ ഈ vedio ചെയ്തത് അതിലൊരു വ്യക്തി njn ആണ്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@demitadavidn9646
@demitadavidn9646 4 часа назад
Complete aayi kandu ellam point ezhuthi 😊 Late aayanu preparation start cheyunne 🔥All is well... My last chance 🤞🏻
@jyothilakshmim9207
@jyothilakshmim9207 5 дней назад
മുഴുവൻ വീഡിയോ കണ്ടു 👍🏻 Thank you
@neethucbabu4479
@neethucbabu4479 13 дней назад
Full കണ്ടു. യൂസ് full ആണ് .sir ന്റെ ഒപ്പം പണി എടുക്കാൻ തയ്യാർ.. 💪🏻
@Alwin447
@Alwin447 9 дней назад
11 hr class കണ്ടിണ്ട് . പിന്നെയാണോ ഇടിച്ചു കേറി ❤❤❤❤ കണ്ടു Completed✌🏼✌🏼
@srdfofkgkgot
@srdfofkgkgot 16 минут назад
Full video kandu, nannayi explain cheythu paranjathinu thannathinu thanks🤝
@amruthapreman.
@amruthapreman. 15 дней назад
Thank you ❤ already following the same from Academis
@roshnirajan9031
@roshnirajan9031 21 час назад
It's soo helpful... Thanks a lot 🙏
@athirajagadilj1009
@athirajagadilj1009 14 дней назад
Njan sirnde video ellam kaanarund...... Topic full njan ezhuthi eduthuuuu😍😍😍tkssss sirrrrrrrr❤️❤️❤️
@Academis
@Academis 14 дней назад
❤️
@shymolmcambu7282
@shymolmcambu7282 11 дней назад
Thank uuu sir❤️
@parvathybabu6239
@parvathybabu6239 День назад
Informative video......thnq sir....
@krishnajithr.k4313
@krishnajithr.k4313 9 часов назад
Good explanation Bro.skip chyyathe kndu
@AswathyAchu-bh4et
@AswathyAchu-bh4et 10 дней назад
Railway il. Exam kazhingitu. Etra nalk shesham aanu rank list publish cheyka Rank listl include aayal etra nalk shesham aanu jolik vilikuka Central govt exam oru idea illa Aatanu Reply tarane sir. Please reply sir
@avani9404
@avani9404 6 дней назад
വളരെ നല്ല വീഡിയോ
@aswindask-ee9lx
@aswindask-ee9lx 23 часа назад
Very useful sir ❤
@mridulamurali7340
@mridulamurali7340 14 дней назад
Thank u sir, useful vedio.. ഒരു ഐടി പ്രൊഫഷണൽ ആയിരുന്നു ആദ്യം.കല്യാണം കഴിഞ്ഞപ്പോൾ അത് കണ്ടിന്യൂ ചെയ്യാൻ പറ്റിയില്ല... രണ്ടുവർഷമായിട്ട് ഒരു ടീച്ചർ ആയിട്ട് വർക്ക് ആയിരുന്നു ടീച്ചിംഗ് എനിക്കും ഒരു പാഷൻ ആണ് .ഇപ്പോൾ പക്ഷേ ഗവൺമെന്റ് ജോലി വേണമെന്നുള്ളത് കൊണ്ട് job resign ചെയ്തു. ഈ ജോബ് കിട്ടുന്നതിനു മുന്നേ ഞാൻ ഒരു കോച്ചിംഗ് സെന്ററിൽ പോയി ജോയിൻ ചെയ്തിരുന്നു ഒരു മാസമാണ് എനിക്ക് അവിടെ പഠിക്കാൻ പറ്റിയത്. കാരണം അതിനുശേഷം കൊറോണ വന്നു പക്ഷേ 10000 റുപ്പീസ് ആണ് അവിടെ കൊടുത്തത്. ഒരു വർഷത്തേക്ക് വേണ്ടിയാണ് 10000 റുപ്പീസ് കൊടുത്തത് പക്ഷേ തിരിച്ചു കിട്ടിയതുമില്ല പിന്നെ എന്തായാലും കോച്ചിംഗ് വേണ്ട എന്ന് വെച്ചിട്ട് ജോലിക്ക് പോയി. 10000 തിരിച്ചു പിടിക്കണം എന്നുള്ളത് കൊണ്ട് പിന്നെ എനിക്ക് എപ്പോഴും ഗവൺമെന്റ് ജോലി വേണമെന്നുള്ളതുകൊണ്ട് പിന്നെയും പഠിച്ചു തുടങ്ങി. ഞാൻ സാറിന്റെ ക്ലാസ് യൂട്യൂബിൽ കാണാറുണ്ട്. കാരണം കുറച്ചു ലാഗ് ഇല്ലാതെ കാണാൻ പറ്റുന്നുണ്ട്. 10000 cash പോയതിന്റെ വിഷമത്തിലാണ് കോഴ്സ് എടുക്കാത്തത് എനിക്കൊരു ഐഡിയയും ആയിരുന്നു ഇപ്പോൾ ബുക്സ് വെച്ച് പഠിക്കുന്നു കൂടെ ഫ്രീ ക്ലാസ്സും കാണുന്നുണ്ട്. Thank u so much for the effort...
@abhijith9168
@abhijith9168 3 часа назад
Fullum knd notesum ezhuthittond thanku broo 🎉
@anoopph5616
@anoopph5616 14 дней назад
OBC Category ൽ ഉൾപ്പെട്ട State government employee ക്ക് NCL സർട്ടിഫിക്കറ്റ് ഉപോയോഗിച്ച് റിസർവേഷൻ നേടാൻ പറ്റില്ലേ സർ ❓
@Academis
@Academis 14 дней назад
If you satisfy the NCL criteria, Yes.
@abhiabhilash4506
@abhiabhilash4506 14 дней назад
Same engneya NCL certificate apply chyunath
@aswinunni4057
@aswinunni4057 13 дней назад
Pattum... online aayt NCL apply cheyam , e-district kerala poyt. Notification le page print eduth offline apply cheyenda avasym illa... lengthy procedure anu
@amaldevm9811
@amaldevm9811 13 дней назад
​@@aswinunni4057bro sc caste certificate cheyyumbolum ithepole online cheythal mathiyo e districtil poit outside state kodth cheythal mathiyo??
@Bazi1931
@Bazi1931 9 дней назад
​@@amaldevm9811yes
@RajeshP-k2x
@RajeshP-k2x 14 дней назад
Sir njan palakkad kannadi aanu sthalam jeevidham kai vittu poyi joli venam sir njan vedio muzhuvan kandu note aaki,orikkal psc try chaidhu fail aaya aal aanu
@meghnamohandas5298
@meghnamohandas5298 2 дня назад
Sir pscyku vendi padicha.. Reasoning nd mental ability padichal mathiyo.. Same topics..
@deepthisureshan9794
@deepthisureshan9794 13 дней назад
Sir...njn video full kandu...syllubus okke note cheythu plus sir nte tips and tricks um😊...njn sir ne 2019 muthal follow cheyyunna aalane...sir nte offline class um attend aakiyittund ..academis nte psc course eduth padikkunnund...ntpc um edukkanm ennund....sir well done sir...oru offline course edukkunnathinekal fee kuravane academis nte class l ennu thonniyitund...nammale pole ullavark ee fee l nalla support aayt thonni....thank u sir❤❤
@nirmeghamurali3257
@nirmeghamurali3257 6 дней назад
Full video kandu Topicsum sub topics um note cheythu Ottum boradichilla sir
@shilnavipin2115
@shilnavipin2115 День назад
Njan full video kandu. Very helpful Thanks 🎉
@hirananthikkat2438
@hirananthikkat2438 2 дня назад
Sir, Thank you very much for your valuable explanation. RU-vid ൽ ക്ലാസുകൾ syllabus wise പരീക്ഷക്ക് മുമ്പ് complete cover ചെയ്യുമോ?
@akhillakshmanan97
@akhillakshmanan97 12 дней назад
എനിക്ക് apply chaian പറ്റുന്നില്ല.. ഇതുപോലെ കാണിക്കുന്നു. You are not eligible for any of the posts under selected RRB. Please ensure your eligibility as per the criteria given in Post Parameter Table (Annexure A), Vacancy Table (Annexure B) & Para 5.0 to 5.2 of detailed CEN.
@manukrishnatp5621
@manukrishnatp5621 8 дней назад
Fulll kanduuu... ippzhan enthaan padikkendth ennoru dharana vannath😍💕
@lubanaasmy8468
@lubanaasmy8468 2 дня назад
Complete kandu. Join cheyyum..🎉
@nishanthnarayanan1969
@nishanthnarayanan1969 14 дней назад
Video muzhuvan kandu sir❤.psc focus cheyth padichavark eni rrb k vendi padichal crack cheyyan pattille
@athiraarun368
@athiraarun368 6 часов назад
Sir. Video full kandu. Valare useful anu. Njn first time anu railway exm attend cheyyan pokunnathu. Online ayi cls attend cheyyanulla procedures onnu parayamo? Fees ethrayanu
@AmritaSuarsan
@AmritaSuarsan 15 дней назад
Very Informative. Thank you🙏
@Abhi-q7n
@Abhi-q7n 14 часов назад
Individual cut off clear cheyyanamo sir?
@babucc3566
@babucc3566 15 дней назад
Muzhuvan video kandtheerthu...Thankyou sir for your efforts.... Genuine sir... Genuine channel❤❤❤✊
@Academis
@Academis 14 дней назад
❤️
@aswathyrajeswari7112
@aswathyrajeswari7112 15 дней назад
🎉full kandu sir... Following ssc course of academis.. waiting for study plan...
@JKN___77
@JKN___77 11 дней назад
First time aanu യുട്യൂബിൽ ഒരു വീഡിയോ ഫുൾ ആയി kanune 🫡
@Renjithaswathy1
@Renjithaswathy1 5 дней назад
Sir njan ente idea il swanthamayit padichal enik joli kittumo enik railway job venam ennanu agraham
@aiswaryak1423
@aiswaryak1423 5 дней назад
Sir നല്ല വീഡിയോ ഞാൻ മുഴുവൻ കണ്ടു 🙏🙏🙏
@gowripriyab8420
@gowripriyab8420 2 дня назад
Muzhuvan kandu sir..Very useful video..Thank you sir..👍
@bhavanapk3321
@bhavanapk3321 15 дней назад
Njan sirnte class kand note ezhuthi aanu padikkne vere onnum ethuvare nokkitt polum ella ❤
@Academis
@Academis 14 дней назад
❤️
@greeshmapk4516
@greeshmapk4516 11 дней назад
Paid ano
@manuvidyakeshu4489
@manuvidyakeshu4489 9 дней назад
Question മലയാളത്തിൽ കാണുമോ sir????
@twinsoul5865
@twinsoul5865 7 дней назад
Sir oru doubt chothichotte topics oronnu net search cheyth padikunnath useful agumo
@MaluAppu-d7l
@MaluAppu-d7l День назад
PSC exam pole thanne aano mark cheyth aano
@jayasree.v.tsuresh2181
@jayasree.v.tsuresh2181 8 дней назад
Njan full vedio um kandu sir. Thankuu sir
@joyalwilson3572
@joyalwilson3572 4 дня назад
Valare upakarapridamaya vedio.njan examinu apply cheyth.But ith engane padikkum enth cheyum ennu alochich irikkumbol anu sir nte ee vedio youtubeil kandath...valare valare upakaraprithamayi.....ee vedios full kandu theernnappol ullinte ullil oru pritheesha okke vannu ..Thank you sir🥰
@prajithasudheer1310
@prajithasudheer1310 7 дней назад
Kandu Sir, already am a psc aspirant rrb try cheyyanamennundu
@viveksdileep673
@viveksdileep673 5 дней назад
Rpf nu apply chytappo upayogicha obc/ncl certificate etinum upayogikkamo
@nijinakp9135
@nijinakp9135 3 дня назад
sir epol anne channel kandath very use full vedio classil join cheyan vendi whatsappil msg cheythu bt no reply
@athirasreekanth8726
@athirasreekanth8726 4 дня назад
Hi sir .. thankyou for ur vedio.. njn first time aanu rrb apply cheyunnath .. enth evde thudangum ennu orthirikumbol aanu sirnte vdo kanunnath .. enik note prepare cheythu padikunnathanu ishtam but angane cheyumnol orupad time pokunnnu.. athanu prblm..ini syllabus okke nokkit padichu thudanganam .. 🎉
@vanithabhaskaran
@vanithabhaskaran 4 дня назад
Muzhavanum kandu etta ith nokkiyapol anu rrb enthenu oru idea kittiyathu. Thank you so much
@rakeshchandrant
@rakeshchandrant 3 дня назад
ഫുൾ കണ്ടു, its very helpful Thank you🙏🏼
@divyapm1454
@divyapm1454 7 дней назад
Question one word ആണോ ഉണ്ടാവുക exam language മലയാളത്തിൽ ആണോ
@Frommybowl
@Frommybowl 7 дней назад
Njn full kand theerthu sir, enik join cheyyan thalparyam und
@vizmaya9301
@vizmaya9301 День назад
Its very useful Thank you❤
@HollywoodScenes12
@HollywoodScenes12 13 дней назад
RRB Degree levelum , plus two levelum ( new notification) orumichu apply cheyyan pattumo, atho ethengilum onnumathramo please reply
@vinil95
@vinil95 13 дней назад
Full video complete 💯✅✅.... waiting for Daily topics wise time table...🥸🔥🔥
@pravithaprakasan7505
@pravithaprakasan7505 12 дней назад
Good information sir. ഇങ്ങനെ ഒരു വീഡിയോ നോക്കി നടക്കായിരുന്നു. Thank you
@crazyspicymedia5893
@crazyspicymedia5893 2 дня назад
Thank you sir, As a fresher it's very useful... Thank you so much👍🏼
@jomonp.m2099
@jomonp.m2099 14 дней назад
Full kandu.course edukkanam.financial shortage undu.enkilum edukkum.installment undenkil nallathayirunnu.
@anujav.s7549
@anujav.s7549 День назад
Serikum useful❤
@husinaanas6881
@husinaanas6881 9 дней назад
Sir zone bengaluru vechal exam centre tvpm kitumo
@abhijith1564
@abhijith1564 2 дня назад
Thank you brother Very useful information
@fathimarinu3585
@fathimarinu3585 6 дней назад
Thank u..e vedio start cheyum munp orupad confusions indayrnnu.. Athellam mariyitund after watching this.. Very helpful.. Keep going 👍
@harithaharu1820
@harithaharu1820 15 дней назад
മലയത്തിൽ പഠിക്കാൻ പറ്റുന്ന ബുക്ക് suggest cheyyamao. Begginer ആണ്. Psc വിട്ടു ഇനി ഇതാണ് ഒരു പ്രതീക്ഷ
@nithin8832
@nithin8832 15 дней назад
Malayalathil book കിട്ടാൻ ബുദ്ധിമുട്ടാണ്
@athirajagadilj1009
@athirajagadilj1009 14 дней назад
RU-vid il video kandu notes ezhuthu... Njan angane aanuttoooo..... Book vangiyal athu mathram nokkulluuu..... Bookine kaalum nallathu... Videos kaanunnatha da
@anask8047
@anask8047 11 дней назад
Youth compitition time nde books nalleya
@sharathkbalakrishnan6772
@sharathkbalakrishnan6772 12 дней назад
Very good sir...thank you... Last ntpc tier 1passed,but tier 2lost
@snehav4639
@snehav4639 15 дней назад
Thank you sir ❤❤❤ Full kanduu 🥰🥰🥰 very informative 💯
@Academis
@Academis 14 дней назад
Most welcome ❤️
@GopikaJeevan
@GopikaJeevan 7 дней назад
Video full kandu. Frnds inum share cheytuu Thank you sir
@Dramabinger6920
@Dramabinger6920 15 дней назад
Valare useful anh..sir..kazhinjaa...study plan julyil start cheythapo exam karanam cover cheyan pateella..oru startingm ellathey erikuvarunnu..but you well defined the things and syllabus..eni oru study planm kood ayal.ver very better..akm sir....pine videos kanafapo oru doubt thonni sir...pyq and mock test kure syslbus cover vheytahtahinushehsm cheyummathu alle kurachood better
@memories1750
@memories1750 День назад
Useful vedioo❤❤
@rythm4lisna
@rythm4lisna 11 дней назад
NPTC question bank vanagn randuthavana payment cheythu cash deduct aayathallathe onnum order details kanunnila entha cheyyaa
@SajeshSajesh-nt4dg
@SajeshSajesh-nt4dg 14 дней назад
Njan full vedo without skipping kantu sir. Enikku valare ishtamayi. Kurachu base mathrame enikkullu sir. But enikku ee joli nedanam .thank u sir
@steffyjose7733
@steffyjose7733 3 дня назад
Sir njn video full kand👏
@remyakb7452
@remyakb7452 4 дня назад
Sir icf posting kittyaal transfer kittumoo????
@savariwithfood0005
@savariwithfood0005 13 дней назад
ഒരുസെക്കൻഡ് പോലും skip ചെയ്യാൻ തോന്നിയില്ല sir പറഞ്ഞ പോലെ അവസാനത്തെ ഒരു ചാൻസ് ആണിതെന്നു വിശ്വസിക്കുന്നു എങ്ങനെയേലും നേടിയെടുക്കണം
@Academis
@Academis 13 дней назад
Thank you. All the best.
@sruthibijesh1924
@sruthibijesh1924 7 дней назад
Full kandutheerthu sir.... E joly nediyedukanam sir... Valare usefull ayi sir🙏
@jyothimathew9273
@jyothimathew9273 14 дней назад
Vey helpful 45:17
@nisudana
@nisudana 14 дней назад
ഞാൻ ഇത് മുഴുവനും കണ്ടു 1.5x സ്പീഡിൽ 👍
@amjithambu1413
@amjithambu1413 2 дня назад
General knowledgil Kooduthal weightage ethu area anu
@aksharasthampi7327
@aksharasthampi7327 11 часов назад
So helpful
@raheenariyas674
@raheenariyas674 13 дней назад
Ntpc kku apply cheyyumbol enikku mail leku OTP varunnathu late avunnu...same time mobilileku varunnundu...randu divasayi ithinte purakeya...arkelum undo ingane?
@revathikripesh9482
@revathikripesh9482 День назад
Yes sir usefull aan
@anjaliu645
@anjaliu645 8 часов назад
Thank you sir❤
@abhishekdkb4629
@abhishekdkb4629 11 дней назад
നന്ദി❤
@febin6822
@febin6822 11 дней назад
Fullum kandu, like um adichu 🎉
@vinithakamalam5001
@vinithakamalam5001 14 дней назад
Gk matram notes prepare cheythal mathiyo. Maths and reasoning practice cheythal pore ,rare important questions pyq il undenkil athu matram notes ezhuthiyaal pore.
@ankria9347
@ankria9347 14 дней назад
👌🏻 video sir, muzhuvanum kandu....
@nikhilss6075
@nikhilss6075 13 дней назад
Sir jolykkuu pokunnaa allkarkkuu usefull akunnaa reethiyil class arange cheyyooo
@Kurkutimommy
@Kurkutimommy 6 дней назад
Fulllum kandu sir informative video
@nithinprabhakaran4911
@nithinprabhakaran4911 4 дня назад
Muzhuvan kandtheerthu ❤
@akhilup5681
@akhilup5681 12 дней назад
Fullum kandu very informative❤
@abdullakt4881
@abdullakt4881 2 дня назад
Full kandu useful
@mithunk5911
@mithunk5911 3 дня назад
Informative👍
Далее
Bro think he the MC.. 😂👊🔥
00:20
Просмотров 3,6 млн
day in my life❤️❤️ /RRB NTPC / RAILWAY EXAM
7:02