Fun fact fahad fasil is orginally casted as othenan in kammarasambhvam but date issues he missed the opportunity and siddharth done that role.. Kammarasambhavam Urumi & iyob these 3 movies rich in the quality of production and content.. Great edit..
മലയാളത്തിലെ ഏറ്റവും മികച്ച മാസ്സ് കഥാപാത്രങ്ങളുടെ നിരയിലുള്ള ഐറ്റം ഇതിനു മുൻപ് മലയാളത്തിൽ വേറൊരു നടനിലും കണ്ടിട്ടില്ലാത്ത രീതിയിൽ fafa അവതരിപ്പിച്ച കഥാപാത്രം ഇതിനു മുകളിലോ ഇതിനു അടുത്തോ മാസ്സ് ചെയ്യാൻ ഇന്ന് വേറൊരു യൂത്തനും കഴിയില്ല എന്ന് മാത്രമല്ല കൊമേർഷ്യൽ സിനിമകളിൽ ഇങ്ങേരോളം explore ചെയ്യാൻ പറ്റുന്ന ഒരു നടൻ ഇന്ന് വേറെയില്ല Aloshi fafa 💥💥💥