എന്റെ അനുഭവം ഞാൻ 2023 ഒക്ടോബർ മാസം തൃശൂർ കേരള ശ്രീ ആഗ്രോ ബസാറിൽ നിന്ന് 1.5എപി പമ്പ് സെറ്റ് വാങ്ങി. 20000/- ഫുൾ എമൗണ്ട് കൊടുത്തു. 10000/- രൂപ സബ്‌സിഡി 3 മാസത്തിനുള്ളിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആവും എന്ന് പറഞ്ഞു. ക്രെഡിറ്റ് 30/10/2024 ആയി.
വെറുതെ പോസ്റ്റുകൾ ഇടാൻ എളുപ്പമാണ്. സബ്‌സിഡി കിട്ടാൻ വളരെ വളരെ ബുദ്ധിമുട്ടാണ്. ഞാൻ ഒരു പമ്പിന് ബുക്ക് ചെയ്തിട്ട് മൂന്ന് വർഷമായി. എനിക്ക് ഒരു ബ്രഷ് കട്ടറും ഒരു HP യുടെ പമ്പും വേണം ഈ പറയുന്ന സബ്‌സിടി കഴിഞ്ഞുള്ള തുക കൊടുത്തു നാളെ എടുക്കാൻ തയാറാണ്.Smam ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.നമ്പറും ഉണ്ട്. Dealer പറയുന്ന പോലെ അവർ രജിസ്റ്റർ ചെയ്ത് തരാം എന്നത് ശരി തന്നെ. വാങ്ങി കഴിഞ്ഞാൽ സബ്‌സിഡിയുടെ കാര്യം സ്വാഹാ.
10000 രൂപയുടെ മിഷൻ 12000 രൂപക് ഹോൾസെയിൽകാർ റീട്ടെയിൽ ഷോപ്പിൽ കൊടുക്കുന്നു അവർ അത് 20000 രൂപക്ക് സബ്സിഡി തുക ആയി കൊടുക്കുന്നു 😂 സത്യത്തിൽ മിഷിന് 10000 രൂപയെ ഉള്ളൂ😂
U tuber ക്ക് എങ്ങനെയെങ്കിലും.subscribe ചെയ്ത് കിട്ടണമെന്നേ ഉള്ളൂ. സബ്സിഡി ഒരുadvertisment മാത്രമാണ്. ഡീലർ ഹെൽപ് ചെയ്യപോലും ആനക്കുമ്പി ഒന്നും ചെയ്യില്ല വിറ്റുകഴിഞ്ഞാൽ അവൻ്റെ ഉത്തരവാദിത്ത് കഴിഞ്ഞ എന്ന് പറയാം