Тёмный

RSS നെ ഒടുവിൽ കേന്ദ്രം കണ്ടുതുടങ്ങി | ABC MALAYALAM NEWS | ABC TALKS| 22-07-24 

ABC Malayalam News
Подписаться 2,8 млн
Просмотров 98 тыс.
50% 1

58 വർഷത്തെ RSS വിലക്ക് കേന്ദ്രം നീക്കി
#politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 месяца назад
മാനവസേവ മാധവസേവയായി ആചരിക്കുന്ന ആർ എസ് എസ് 🔥🔥🔥🔥ജയ് ആർ എസ് എസ് ജയ് ഭാരത് മാതാ 🇮🇳🇮🇳❤️❤️🥰🥰🙏🙏
@sreekumarta9712
@sreekumarta9712 3 месяца назад
സംഘത്തെക്കുറിച്ച് വളരെ വ്യക്തവും കൃത്യവുമായ വിലയിരുത്തൽ TGയ്ക്ക് അഭിനന്ദനങ്ങൾ❤❤❤🎉
@sreejithsiva7773
@sreejithsiva7773 3 месяца назад
❤️ ഞൻ എന്നും ർ. സ്. സ് ആണ് 👍
@ramesanks8902
@ramesanks8902 3 месяца назад
ഞാൻ അവിചാരിതമായി RSS ശാഖയിൽ പോയ്‌ തുടെങ്ങി, 1980ഇൽ, അതിന്റെ ഗുണം ഇപ്പോഴും എന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നു...
@DK_Lonewolf
@DK_Lonewolf 3 месяца назад
ഹാവൂ ഇപ്പോഴാണ് ജീവൻ വീണത്…എവിടായിരുന്നു ടിജി സർ ❤
@shermmiladasa8848
@shermmiladasa8848 3 месяца назад
👌👌👌
@jitheshpeter5790
@jitheshpeter5790 3 месяца назад
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤RSS❤BJP❤
@Songoffeels9162
@Songoffeels9162 3 месяца назад
Rss ൽ വന്നാൽ ക്രിസംഖി എന്നൊന്നില്ല... സോഹോദര... എല്ലാവരും... ഏകോദരസഹോദരങ്ങൾ... അങ്ങനെ പറഞ്ഞാൽ മതി... വേറെ ലേബൽ ഇട്ട് വേറൊരു വിഭാഗം ഉണ്ടാവരുത്...❤❤❤
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
RSS ഹിന്ദു വിനു ഗുണമില്ലാത്ത ടീം ആയി മാറി...​@@Songoffeels9162
@AnupAN-ys6nh
@AnupAN-ys6nh 3 месяца назад
👏👏👏❤️❤️❤️💪💪💪
@Jkvp534
@Jkvp534 3 месяца назад
❤❤
@mohammedshaparappanangadi523
@mohammedshaparappanangadi523 3 месяца назад
Me too ❤
@akkttm
@akkttm 3 месяца назад
ഞാൻ കേന്ദ്രസർക്കാർ ഡിപ്പാർട്ട്മെന്റ് ക്ളാസ് 1 ഓഫീസർ ആയി 2016ൽ വിരമിച്ചു. 1990 മുതൽ സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു
@BabyVani-pr8nh
@BabyVani-pr8nh 3 месяца назад
💯👌👍🤝🙏
@purushothamankani3655
@purushothamankani3655 3 месяца назад
👍
@purushothamankani3655
@purushothamankani3655 3 месяца назад
മാമൻ എന്താ പേര് വെച്ചാല്?😊
@alexvjacobveloopra1898
@alexvjacobveloopra1898 3 месяца назад
🤘🏻💐🧡🧡🧡💪🏻💪🏻
@KrishnaKumar-sf5gy
@KrishnaKumar-sf5gy 3 месяца назад
Big salute Sir 🙏🙏
@sivadas.ssukumaran3265
@sivadas.ssukumaran3265 3 месяца назад
TG, സുനിൽ നന്ദി നന്ദി. മനസിന്റെ വിങ്ങൽ മാറി.
@rmohanan8663
@rmohanan8663 3 месяца назад
വളരെ നല്ല ചർച്ച അഭിനന്ദനങ്ങൾ .
@anandmvanand8022
@anandmvanand8022 3 месяца назад
ജയ് ആർ എസ് എസ്......
@SunilKumar-oi8zg
@SunilKumar-oi8zg 3 месяца назад
പണ്ട് കമ്മ്യൂണിസ്റ്റുകൾക്ക് സർക്കാർ സർവ്വീസുകളിൽ വിലക്കുണ്ടായിരുന്നു. ഇവിടെ PFI ക്കും ജമാഅത്തെ ഇസ്ലാമിക്കും ഒന്നിനും വിലക്കില്ല. പക്ഷേ ...... ഇവിടെ ഇതുവരെ RSS ന് വിലക്കുണ്ടായിരുന്നു എന്നത് അതിശയപ്പെടുത്തുന്നു. അതും പ്രധാന സേവകരെല്ലാം അതിലൂടെ വരുക കൂടി ചെയ്തിട്ടും
@mohanrailajapatharai2562
@mohanrailajapatharai2562 3 месяца назад
RSS ൽ പ്രവർത്തിക്കുന്നവർക്ക് എപ്പോഴും പ്രവർത്തിക്കാം കാരണം ദേശീയതയോടു ഒരു പ്രതിബത്തതാ വേണം. ഞാൻ ഒരു റയിൽവേ ജീവനക്കാരനായിരുന്നു. RSS ൽ പ്രവർത്തിച്ചു ആരും അറിയുകയില്ല. 2012ൽ വിരമിച്ചു. അതി നു ശേഷം നാട്ടിൽ വന്നു അവരോടൊപ്പം പ്രവർത്തിക്കുന്നു. ഇപ്പോൾ വയസ്സ് 73.ഇന്നലെയും ഗുരുപൂജക്ക്‌ പോയി. ഞാൻ റയിൽവേ കർമ്മിക് സംഘിൽ PRAVARTHICHU കൊണ്ട് RSS UNDAKKI. PINNR ഒരു കുഴപ്പം ഒരു മാസം RSS ൽ വന്നാൽ ജീവിതകാലം മൊത്തം ദേശീയവാദിയായിമാരും. പിന്നെ ഒരു അപ്പ കഷണത്തിന് വേണ്ടി പുറകെ പോകുന്നവരും ഉണ്ട് ജയ് ഭാരത് മാതാ.
@sunithaa.n.5028
@sunithaa.n.5028 3 месяца назад
ആർഎസ്എസിൽ വന്നാൽ അപ്പക്കഷണം കിട്ടുമോ?എന്തപ്പം ആണ് കിട്ടുന്നത്.
@emurali55
@emurali55 3 месяца назад
​@@sunithaa.n.5028കൊങ്ങികൾക്ക് ആകെ ഒരു അപ്പത്തിന്റെ വിചാരമേ ഉള്ളു
@jain114
@jain114 3 месяца назад
​@@sunithaa.n.50281 ത്രികോണ അപ്പം
@alexvjacobveloopra1898
@alexvjacobveloopra1898 3 месяца назад
@@mohanrailajapatharai2562 🤘🏻💐🧡🧡🧡🧡🧡
@radhakrishnant7626
@radhakrishnant7626 3 месяца назад
Prethibhdhatha
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 месяца назад
കൊള്ളാം ❤❤
@balakrishnana5612
@balakrishnana5612 3 месяца назад
ഞാൻ 1987 ൽ സർക്കാർ ജോലിയിൽ ഉള്ളപ്പോൾ മുതൽ 2016 ൽ Retire ചെയ്യുന്നതുവരെ RSS ൽ office bearer ആയിരുന്നു ഇപ്പോഴും
@jayakrishnankurungott183
@jayakrishnankurungott183 3 месяца назад
100 % ശരി
@vsn2024
@vsn2024 3 месяца назад
ഇന്നലെ ഗുരുപൂർണിമയിൽ അധ്യക്ഷൻ ഞാനായിരുന്നു. വളരെ സന്തോഷം
@ഗ്രീൻപീസ്
@ഗ്രീൻപീസ് 3 месяца назад
Njammalum
@rajendranraj.7568
@rajendranraj.7568 3 месяца назад
ആർ.എസ്. എസ്. ഇഷ്ടം.
@sujitharenjith7713
@sujitharenjith7713 3 месяца назад
ഇതാണ് കിട്ടേണ്ടത് കിട്ടുമ്പോൾ പഠിക്കേണ്ടത് പഠിക്കും എന്ന് പറയുന്നത്
@SathyanAlr
@SathyanAlr 3 месяца назад
ഇന്നലെ ഗുരുപൂജ ഗുരു ദക്ഷിണയായിരുന്നു ഞാൻ പങ്കെടുത്തിരുന്നു
@cashokan8968
@cashokan8968 3 месяца назад
What a memory Power TG? Fantastic!!!
@somasundaranvk7385
@somasundaranvk7385 3 месяца назад
irrigation dept. ൽ ജോലിചെയ്യുന്നസമയത് ഞാൻ പാലക്കാട്‌ ജില്ലകാര്യവാഹ് ആയിരുന്നു
@samarth4054
@samarth4054 3 месяца назад
@favorite2523
@favorite2523 3 месяца назад
Sir Ipo Pani ille ???
@NorthTravancoreMirror
@NorthTravancoreMirror 3 месяца назад
TG യെ കാണാതെ കേൾക്കാതെ ഇരിക്കാൻ വയ്യാത്ത അവസ്ഥ ആണ്
@subashkaprel3829
@subashkaprel3829 3 месяца назад
സത്യം❤
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 3 месяца назад
സത്യം , ഇന്നലെയും മിനിഞ്ഞാന്നും വീഡിയോ കാണാൻ ഒരു ഉത്സാഹവും താൽപര്യവും ഉണ്ടായിരുന്നില്ല.3 ചാനലും മാറി മാറി നോക്കി. സാറിൻ്റെ വിശദീകരണവും വീഡിയോയും ഇല്ലാത്തപ്പോ കാണാൻ തോന്നാറില്ല.
@Fathima-f3q
@Fathima-f3q 3 месяца назад
Sathym.
@RajyasnehiUm
@RajyasnehiUm 3 месяца назад
ഇത്രയും വർഷം നിയമത്തിലെ ആയിരുന്നു വിലക്ക്.. ഉദ്യോഗസ്ഥരിൽ നല്ലൊരു പങ്കും ആർഎസ്എസിന്റെ അനുഭാവികളോ വർക്ക് ചെയ്യുന്നവരുമാണ് 👆
@sunilcheroor2208
@sunilcheroor2208 3 месяца назад
ഇനി ചെയ്യേണ്ടത് ഒന്നുണ്ട് ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ക്ഷേത്രങ്ങളിൽ തിരിച്ച് ക്ഷേത്ര സങ്കേതങ്ങൾക്ക് നൽകേണ്ടതുണ്ട്
@AnupAN-ys6nh
@AnupAN-ys6nh 3 месяца назад
Also Mughals
@Manu10978
@Manu10978 3 месяца назад
സർ 🇧 🇯 🇵 ക് വോട്ട് ചെയ്യുന്നതിൽ ഭൂരിഭാഗം പേരും 🇷 🇸 🇸 എന്ന സംഘടനായി യാതൊരു ബന്ധം ഇല്ല 🙏🙏🙏. ഞാൻ വോട്ട് ചെയ്തത് ഈ വർഷം ആണ് 🙏🙏
@FVivekBNair
@FVivekBNair 3 месяца назад
Ya
@sasidharansasidharan718
@sasidharansasidharan718 3 месяца назад
ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
@Manu10978
@Manu10978 3 месяца назад
@@sasidharansasidharan718 കേരളത്തിൽ കുറവാണ് ചേട്ടോ
@ChandrabhanuK-yn6ui
@ChandrabhanuK-yn6ui 3 месяца назад
ഞാൻ ആർഎസ്എസ് ിൽ കൂടിയാണ് ബിജെപി ലേക്ക് വന്നത് 😊
@Manu10978
@Manu10978 3 месяца назад
@@ChandrabhanuK-yn6ui 👍👍🧡
@MadhuKumar-qc9kh
@MadhuKumar-qc9kh 3 месяца назад
TG കേരള സർക്കാരിനെ RSS നിരോധനം ഓർമ്മപ്പെടുത്തി കേരള സർക്കാർ ഈ നിരോധന ഉത്തരവ് നാളെ തപ്പിയെടുക്കും.
@abhiram-h9p
@abhiram-h9p 3 месяца назад
ബിജെപിയും ആർഎസ്എസുമായി ശക്തമായ മുന്നോട്ടുപോകണം❤ ആർഎസ്എസ് ആണ് ബിജെപിയുടെ അടിത്തറ അതിൽനിന്നും മാറി കൂടുതൽ മതേതരം കാണിച്ചാൽ കുറെ ഹിന്ദു വോട്ടുകൾ പോകും
@suresh14kmtomahe
@suresh14kmtomahe 3 месяца назад
RSS ഇവിടെ തന്നെ കാണും എന്നാൽ ബിജെപിക്കു പിന്നെ അധികാരം കഷ്ണം കിട്ടാ കനി ആകും 🙏അത്ര തന്നെ 🙏
@purushothamankani3655
@purushothamankani3655 3 месяца назад
Nadda ജി എന്ത് തോന്നുമോ, ആവോ 😊
@manikrishanan5127
@manikrishanan5127 3 месяца назад
തീർച്ചയായും വോട്ടു പോകും..
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 3 месяца назад
ഒന്നറിയുക... 🤔 Rss ന് ഇന്നത്തെ സാഹചര്യത്തിൽ BJP എന്നേയുള്ളു.... 😔 അടിയന്തിരാവസ്ഥക്ക് ശേഷം ജനതാപാർട്ടി എന്നപോലെ അത്രയേഉള്ളു..... 🤔
@cvpillai
@cvpillai 3 месяца назад
This should have been done long ago. At least the leadership is wiser now. Good!
@purushothamankani3655
@purushothamankani3655 3 месяца назад
ചെയ്യേണ്ടത് ചെയ്യത്തില്ല, ucc ചെയ്തിട്ട് 100 വോട്ട് ബിജെപിക്ക് അധികം കിട്ടുമോ, അതുപോലെ മുതലാക്ക് 😊.. * ഭംഗിയായി തൊഴിലില്ലായ്മ അഡ്രസ് ചെയ്യാൻ 5 പ്രോഗ്രാം implement ചെയുക.. * എണ്ണ യുടേം ഗ്യാസിന്റേം വില കുറക്കുക, പറ്റുന്നില്ലേൽ, ആരുടേം എതിർപ്പിനേം വകവെക്കാതെ എടുത്ത് gst യിൽ വിടുക.. * infrastructure വികസനം ത്വരിതപ്പെടുത്തുക.. * റെയിൽവേ വികസനം മുന്നോട്ടുകൊണ്ടുപോട്ടെ.. * സംവരണ വിഭാഗക്കാർക്ക് സംവരണത്തിൽ എന്തെങ്കിലും അവ്യക്തത ഒണ്ടെങ്കിൽ അത് clear ചെയ്യുക.. Covid ന് ശേഷം പല കമ്പനികളും, മറ്റ് പ്രോഡക്റ്റ് നിർമാതാക്കളും covid ന്റെ നഷ്ടം എന്ന വ്യാചേന പല സാധനങ്ങളും കൂടിയ mrp യിൽ വിക്കുന്നോ എന്ന് പരിശോധിച്ച് immediate action എടുക്കുക.. * അഴിമതിക്ക് സന്ധിയില്ലാത്ത പ്രവർത്തനം നടത്തുക.. * സാമ്പത്തികമായി പിന്നോക്കം നിക്കുന്ന state കളിലെ റോഡ്, പാലങ്ങൾ, ഹോസ്പിറ്റൽ, സ്കൂൾ കെട്ടിടങ്ങൾ എന്നിവയുടെ നിർമാനത്തിന് കേന്ദ്ര govt നേരിട്ട് ഇടപെട്ട് cpwd വഴി പൂർത്തീകരണം നടത്തുക. ഇതൊക്കെ ചെയ്‌താൽ കേന്ദ്ര ഗവണ്മെന്റ് ന് ആരെ പേടിക്കണം 😊
@unniag7019
@unniag7019 3 месяца назад
Thanks to TG for clearing the general notion about rss ban vis-a - vis Gandhi martyrdom .
@GT610
@GT610 3 месяца назад
അങ്ങനെ rss ബിജെപി പ്രശ്നം തീരട്ടെ 😍😍
@UpendranUpendran-y1p
@UpendranUpendran-y1p 3 месяца назад
RSS:- പ്രവർത്തകർ ഒളിച്ച് ശാഖയിൽ പോയ ഒരു കാലം ഉണ്ടായിരുന്നു.... വളരെ സന്തോഷം കാരണം ഇന്ന് RSS. എന്ന പദം തന്നെ പലരും ഉരുവിടുന്നു. ഇത് കേൾക്കുമ്പോൾ എനിക്കും ഒരു അഭിമാന ബോധം കാരണം ഞാൻ ഇന്നുo... Rss. കാരണം ഞാൻRSSന്റെ തത്വങ്ങളിൽ നിന്ന് ഉൾകൊണ്ട.... ലെളിത ജീവിതം നയിക്കുന്നു.. അങ്ങനെ പലരും പല ആശയങ്ങളും . ജീവിതത്തിൽ പകർത്തും അങ്ങനെ എല്ലാ മനുഷ്യർക്കും ഉൾകൊള്ളാൻ പറ്റിയ ആശയം ആണ് ...RSS ... അത് തന്നെ ആ .. മന്ത്രം... ആണ് . വലുത്......
@rkm6626
@rkm6626 3 месяца назад
T G സാറിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി കണ്ടില്ലെന്ന് തോന്നുന്നു. സുനിൽ പറഞ്ഞതുപോലെ മോദി സര്ക്കാര് എന്ത് കൊണ്ട് നിരോധനം നേരെത്തെ നിക്കിയില്ല മോദി 2.0 വളരെ ശക്തമായിരുന്നു എന്നിട്ടും ഇത് കണ്ടില്ലെന്ന് നടിച്ചത് എന്തേ,?
@gopalaramangr9204
@gopalaramangr9204 3 месяца назад
RSS nte പത്രം ങ്ങൾ സർക്കാർ സ്ഥാപ നങ്ങളിൽ വിതരണം ആരം ഭിക്കാമല്ലോ.ഭാരതവും, ഭാരതീയതയും, ഭാരത സം സ്കാരവും , അറിയട്ടെ സമൂഹം.
@pratapvarmaraja1694
@pratapvarmaraja1694 3 месяца назад
സത്യം വദ,ധര്‍മ്മം ചര .🙏
@SalimKumar-nc5km
@SalimKumar-nc5km 3 месяца назад
ഞാൻ പട്ടാളത്തിൽ സേവനം ചെയ്ത സമയത്ത് സംഘ പ്രവർത്തനം നടത്തിയതിന്ന് എനിക്കെതിരായി നടപടി വന്നു
@rithinnithin2198
@rithinnithin2198 2 месяца назад
ഏത് വർഷത്തിലായിരുന്നു സർ ?
@balachandranm.b3888
@balachandranm.b3888 3 месяца назад
രണ്ട് പേർക്കും 🙏നമസ്തെ🙏
@RKmedia-vlogs
@RKmedia-vlogs 3 месяца назад
വളരെ നല്ല കാര്യം 👌🏼🧡🫂
@sundaramidam
@sundaramidam 3 месяца назад
Nice informative video, thank you
@shinedas2264
@shinedas2264 3 месяца назад
15 വർഷം ഭരിച്ചിട്ട് ചെവിക്ക് പിടിക്കേണ്ടി വന്നു ധൈര്യം വരാൻ.
@balakrishnana5612
@balakrishnana5612 3 месяца назад
തെറ്റ്. ഇപ്പോഴും office beares ആയി കേരള ഗവ: ജീവനക്കാർ ഇപ്പോഴും ഉണ്ട്.
@rajendranraj.7568
@rajendranraj.7568 8 дней назад
🎉ഭാരതത്തിന്റെ സ്നേഹം🎉അതാണ്. ആർ.എസ്. എസ്.
@vrmohanan2532
@vrmohanan2532 3 месяца назад
Very very true discussion 👍🙏
@satheesanv6917
@satheesanv6917 3 месяца назад
❤,good
@vladimirp5260
@vladimirp5260 3 месяца назад
വിശ്വഗുരുവിനും പാർട്ടിക്കും പത്ത് വർഷത്തിലധികം എടുത്തു ഒന്നനങ്ങാൻ...
@ravipoduval2210
@ravipoduval2210 3 месяца назад
കണ്ടതല്ല കൊണ്ടതാ ഗതികെട്ടാൽ പുലി പുല്ലും തിന്നും
@pnvijayannair9227
@pnvijayannair9227 3 месяца назад
Good discussion.....
@prathyushraj1994
@prathyushraj1994 3 месяца назад
TG sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@samarth4054
@samarth4054 3 месяца назад
സത്യം ശിവം സുന്ദരം മലയാളം ദൂരദർശനിൽ മാത്രം ഇല്ല.
@narendransivaramannair368
@narendransivaramannair368 3 месяца назад
അടൽജി അധികാരത്തിൽ വന്നപ്പോൾ ഈ നിരോധനം നീക്കി. എന്നാൽ ഘടക കക്ഷികൾ ഉൾപ്പെടെ, പ്രതിപക്ഷം എതിർത്തു വലിയ വിവാദം ആയപ്പോൾ ഉത്തരവ് പിൻവലിച്ചു.
@subramanyapillar7131
@subramanyapillar7131 3 месяца назад
RSS സർസംഘചാലകിന്റെ അടിക്കടിയുള്ള പത്ര സമ്മേളനങ്ങൾ കേന്ദ്ര സർക്കാരിനെ വിഷമിപ്പിക്കുന്നു. മുൻ സർസംഘചാലകന്മാർ അടിക്കടി പത്രക്കാരെ കാണാറില്ല.
@premachandranmeethal7820
@premachandranmeethal7820 3 месяца назад
80 കാലഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ സംഘർഷസമയം. കണ്ണൂർ കലക്ടറേറ്റിൽ സമാധാനം കമ്മിറ്റി. സംഘത്തിന് വേണ്ടി പങ്കെടുത്തത് കലക്ടറേറ്റിലെ അളവ് തൂക്ക ഡിപ്പാർട്ട്മെന്റിലെ യൂ.ഡി.സി. ( കാര്യവാഹ്). കുറെ പുകിലൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഒരു ചുക്കും നടന്നില്ല.
@samarth4054
@samarth4054 3 месяца назад
PP Sureshbabu
@samarth4054
@samarth4054 3 месяца назад
@@premachandranmeethal7820 അല്ല ..അച്ചുമാമന്റെ കാലത്ത്
@viswambharannair5476
@viswambharannair5476 3 месяца назад
👍👍
@sureshsumathipillai977
@sureshsumathipillai977 3 месяца назад
Yes
@jeevanvk5526
@jeevanvk5526 3 месяца назад
എന്തേ വൈകി . തോറ്റതിന് ശേഷം മാത്രമാണ് മോഡി ക്ക് മൂന്നാം കണ്ണ് തുറക്കുന്നത്. ബലേഭേഷ്
@arox9919
@arox9919 3 месяца назад
കുടുംബത്തിൽ ചില പ്രശ്നം വരും. പക്ഷം പിടിക്കരുത് ഒരുമക്കായി പ്രവർത്തിക്കുക.
@kim1387
@kim1387 3 месяца назад
Kongikal alle thottath......alland kongikalum kammikalum sudappijhadhikalum allallo barikunath
@GirigiriBharath
@GirigiriBharath 3 месяца назад
ഞാനിത് എന്നേ പറയുന്നു. ആ ജനസംഖ്യാ നിയന്ത്രണബിൽ 2014/16 കാലത്ത് കൊണ്ടുവന്നുരുന്നെങ്കിൽ എത്ര ജനസംഖ്യ കുറയുമായിരുന്നു. ( പെറ്റു പെരുകി മതം വലുതാക്കുന്നവരുടെ ) അതുപോലെ കേന്ദ്രം ചെയ്ത നല്ല കാര്യങ്ങൾ സാധാരണക്കാരെപറഞ്ഞു ബോധ്യപ്പെടുത്തുന്നതിൽ താഴെ തട്ടിലുള്ള നേതാക്കൾക്ക് കർശന നിർദേശം നൽകിയില്ല. അങ്ങനെ കുറെയുണ്ട്. 🙏
@HaridasanBK
@HaridasanBK 3 месяца назад
മുല്ലപ്പെരിയാർ ഡാമിന്റെ കരാർ കാലാവധിയും ഇതു പോലെത്തന്നെയാവാം ' ? പക്ഷേ പുതുക്കി ഒപ്പിട്ടത് ക്ലെറിക്കൽ എററല്ല
@pras89820
@pras89820 3 месяца назад
@sudarsanangurukripa7370
@sudarsanangurukripa7370 3 месяца назад
🇮🇳 ജയ് ഭാരത്...
@babyampatt468
@babyampatt468 3 месяца назад
R .S.S.ഭാരതത്തിൻ്റെ ശക്തി❤ അഭിമാനം❤ഭരത് മാതാ കീ ജയ് 🙏🙏
@theerabhoomi
@theerabhoomi 3 месяца назад
🌹
@josen.t3506
@josen.t3506 3 месяца назад
ആർഎസ്എസും ബിജെപിയും ഉരസുക എന്നു പറഞ്ഞാൽ ഇരിക്കുന്ന കമ്പു മുറിക്കണോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് പോലെയാണ്.
@ഷബീർCAB
@ഷബീർCAB 3 месяца назад
എല്ലാ സർക്കാർ ജീവനക്കാർക്കും അവർക്ക് ഇഷ്ടം ഉള്ള സംഘടനയിൽ പ്രവർത്തിക്കാം എന്ന് കേന്ദ്ര സർക്കാർ സമ്മതിക്കാത്ത കാലം വരെ അത് ഏകപക്ഷീയം ആണ്
@Anoopkumar-zm6ch
@Anoopkumar-zm6ch 3 месяца назад
ഒരു വിഷമവും ഇല്ലാ ഏത് ബിജെപിക്കാരനെയും ഏത് സ്വയംസേവകേയും വിമർശിക്കാനുള്ള അധികാരവും അവകാശവും ഉണ്ട് സർ സഘചാലകന്
@saburaghavan5361
@saburaghavan5361 3 месяца назад
10 വർഷം ഉറക്കം ആരുന്നോ 😮
@madhusudananpr166
@madhusudananpr166 3 месяца назад
ബഹുമാനപ്പെട്ട TG സാർ ആ വിജ്ഞാപനത്തിന്റെ പകർപ്പ് ഒന്നു കൂടി പുറത്ത് വിടാമോ?.
@jerinkukku4227
@jerinkukku4227 3 месяца назад
RSS ❤️ BJP
@sajithgovindan2901
@sajithgovindan2901 3 месяца назад
Jai sri ram
@sajithp8608
@sajithp8608 3 месяца назад
Sh.TGM is right about typix. I hv seen in a GO by GoK about land compensation value in percentage. Instead of 85 percent it was typed 85 per cent and the GO was issued.🎉
@balan8640
@balan8640 2 месяца назад
Jai rss jai hind
@gauravjoshi9990
@gauravjoshi9990 3 месяца назад
❤❤❤❤❤❤❤
@jayaraj8565
@jayaraj8565 3 месяца назад
RSS രാജ്യ രെക്ഷ സമിതി 👍🙋🙋🙋🙋🙋🏿🌹👌👌👌🌹🌹🌹🌹
@brc8659
@brc8659 3 месяца назад
രാജ്യ ദ്രോഹികളോട് ശക്തമായും ധൈര്യമായും നടപടി എടുക്കുക കൂടിയാണ് ആദ്യമായി വേണ്ടത് .(യോഗി മോഡൽ)🫠
@mohankumar-ce3nl
@mohankumar-ce3nl 3 месяца назад
superb Superb Superb Superb Superb Superb
@preethapillai3930
@preethapillai3930 3 месяца назад
👍
@rameshsabitha6559
@rameshsabitha6559 3 месяца назад
ചർച്ച നന്നായി 😍😍
@raghuramanradhakrishnameno3423
@raghuramanradhakrishnameno3423 3 месяца назад
TG Sir, please tweet this in English as many including me was finding it bit confusing and concerned about it. 🙏
@mahendramidhila5210
@mahendramidhila5210 3 месяца назад
RSS നെ ഇപ്പൊ തിരിച്ചറിയാൻ കാരണം നദ്ധ ആണ് 😂സബ് മുസൽ മാൻ കെ സാത്ത് സബ്കാ വികാസ് അത് നടക്കില്ല RSS അംഗീകരിക്കില്ല ഹിന്ദു വികാസ്സ് അത് നടപ്പാക്കണം അതാണ് BJP ചെയ്യേണ്ടത് മുസ്ലിങ്ങൾ അല്ല BJP യെ ജയിപ്പിച്ചത് ഒരു മോഡി വിചാരിച്ചതു കൊണ്ടല്ല ബിജെപി അധികാരത്തിൽ വന്നത് അശോക് സിംഗാളിനെയും അദ്വാൻജിയെയും ബാൽ താക്കറെയെയും ഒന്നും മറക്കരുത് അവരുടെ മുന്നിൽ ഒരു ബിജെപി ക്കാരനും ഒന്നുമല്ല ഹിന്ദു മുന്നേറ്റം ആണ് ബിജെപി ചെയ്യേണ്ടത് അല്ലാതെ മുസ്ലിം പ്രീണനം അല്ല ഇന്ന് നമുക്കാവശ്യം ബാൽ താക്കറെ പോലെയുള്ള ഇതിഹാസ്സങ്ങളെ ആണ് 🙏 ജയ് ഹിന്ദ് 🙏ഭാരത് മാതാ കി ജയ് 🙏🙏🙏❤️
@sharathkumar.k1628
@sharathkumar.k1628 3 месяца назад
Goooood
@sharathkumar.k1628
@sharathkumar.k1628 3 месяца назад
Goooood
@ramanunnivv3978
@ramanunnivv3978 3 месяца назад
ശരീ.
@sradhakrishnan4593
@sradhakrishnan4593 3 месяца назад
This shows the discrimination that RSS has faced since its inception.
@valsalanair9932
@valsalanair9932 3 месяца назад
TG sir nte vivaranam klkan resamanu
@RajanRajan-qm2jg
@RajanRajan-qm2jg 3 месяца назад
അപ്പോൾ ഈ RSS ചില്ലറ പുള്ളികൾ അല്ല 👌
@praveens2589
@praveens2589 3 месяца назад
2 ദിവസം TG സാർ ഇവിടെ ആയിരുന്നു
@vijayankotteri2299
@vijayankotteri2299 3 месяца назад
🙏🙏🙏👌👌
@ravindraks2360
@ravindraks2360 3 месяца назад
RRS a non political party stands for Nation first with highly humanitariyan thought.
@pavithranm8164
@pavithranm8164 3 месяца назад
ഈ കാര്യം പത്ത് വർഷം മുമ്പേ ചെയ്യാമായിരുന്നു !
@mohammedshaparappanangadi523
@mohammedshaparappanangadi523 3 месяца назад
♥️♥️♥️🌹🙏🙏🙏
@prasannanpt4654
@prasannanpt4654 3 месяца назад
🙏👍
@jayapalcheramangalam561
@jayapalcheramangalam561 3 месяца назад
Annu enthukondu innu enthukondu , chodhyangal nammude avakasam , atupole thanne !
@shajuvasudevan7174
@shajuvasudevan7174 3 месяца назад
ഒരു സ്വയം സേവകനെയും വിലക്കാൻ ഒരു നിയമത്തിനും കഴിയില്ല... ഈ നിയമങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും ധാരാളം സ്വയം സേവകർ ഉന്നതസ്ഥാനത്തു തുടർന്ന് കൊണ്ട് തന്നെ സംഘപ്രവർത്തനം നടത്തിയിട്ടുണ്ട്..
@kannankothila1684
@kannankothila1684 3 месяца назад
Tg said. It doesn't matter be. That is correct
@unnikuttanvinu7027
@unnikuttanvinu7027 3 месяца назад
TG. Mohandasji🙏👍
@hariharankailasam4921
@hariharankailasam4921 3 месяца назад
🙏🙏🙏
@baijusivagiri3588
@baijusivagiri3588 3 месяца назад
കഴിഞ്ഞ പത്തുവർഷങ്ങളായി എന്തെ ഈ മാറ്റം
@sarathram88
@sarathram88 3 месяца назад
240 seats are an eye opener actually..... Realization 😂😂😂😂😂 Sab ka saath sab ka vikas is failed slogan...
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 месяца назад
RSS കാർ ഇതിൽ അത്ര ശ്രദ്ധ കൊടുത്തില്ലായിരിക്കാം.... എന്നാൽ അത് കേന്ദ്രം കാണാതെ പോകരുത് എന്നാണ് എൻ്റെ നിലപാട് ....👈🏻👈🏻 കാരണം മുഴുവൻ സമയം RSS നു വേണ്ടി പ്രവർത്തിച്ച രാജ്യ സ്നേഹികളോട് ചെയ്ത തെറ്റ് മുൻ ഭരണ നേതൃത്വത്തിൻ്റേതാണ്.... 👈🏻👈🏻 ഇപ്പോഴത്തെ കേന്ദ്ര സർക്കാർ തിരുത്തിയത്... സന്തോഷമായി അവർ ഒരിക്കലും ഇതിന് വേണ്ടി പ്രവർത്തിക്കില്ല.... അത് പലപ്പോഴും തോന്നിയിരുന്നു ..... തീർച്ചയായും രാജ്യം ഒരു വലിയ കാര്യം തന്നെയാണ് ചെയ്തത്....... മൺമറഞ്ഞ എത്രയോ പേർ ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാകും.👈🏻👈🏻😊
@Murali55-s2z
@Murali55-s2z 3 месяца назад
നമ്മുടെ ക്ഷേത്രങ്ങൾ കേന്ദ്രം എന്ന് കാണും ഹിന്ദുക്കളെ ഏൽപ്പിക്കാൻ ഇന്നത്തെ ദേവസ്വം ബോർഡ് പിരിച്ചുവിടാൻ?
@shinedas2264
@shinedas2264 3 месяца назад
IB യിലും RAW യിലും RSS കാർ ബന്ധുവോ കൂട്ടുകാരോ ഉള്ളവരെ എടുക്കില്ലായിരുന്നു ബാക്ക്ഗ്രൗണ്ട് ചെക്കിങ്ങിൽ തെളിഞ്ഞാൽ.
@lanil627
@lanil627 3 месяца назад
ഞാൻ സർക്കാർ ജീവനക്കാരൻ ആയിരിക്കുമ്പോൾ 21 വർഷം ആർഎസ്എസ് മണ്ഡൽ ഉപരി പ്രവർത്തകൻ ആയോ എൻജിഒ സംഘ് ചുമതലയും വഹി്ചിട്ടുണ്ട്
@vishnunathr7804
@vishnunathr7804 3 месяца назад
കേരളത്തിൽ ഇങ്ങനെ സംസ്ഥാനത്ത് ജീവനക്കാർക്ക് ?
@babyampatt468
@babyampatt468 3 месяца назад
T.G.സരിനെപോലെ പ്രഗത്ഭർ ഇരുന്ന സ്ഥലത്ത് ,,ലോക ഉടായിപ്പ് പൊച്ച പര....... യേ ഇരുത്തിയ A.B.C. ഹാ കഷ്ടം😭😭
@chandranvv1530
@chandranvv1530 3 месяца назад
😊
@sureshkumarnv4855
@sureshkumarnv4855 3 месяца назад
മോഹൻജി ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് ആദ്യമായിട്ടല്ല. ആദ്യ മോദി സർക്കാർ അധികാരമേറ്റ ഉടൻ തന്നെ തൊടുപുഴയിൽ നടന്ന വലിയൊരു മഹാ സംഗമത്തിൽ അദ്ദേഹം പറഞ്ഞത്, അധികാരം കിട്ടിയെന്ന് വച്ച് നമ്മൾ അലസരാവരുത്. അദ്ദേഹം ഒരു പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത് " പണ്ടൊക്കെ "യഥാ രാജാ തഥാ പ്രജ എന്നായിരുന്നുവെങ്കിൽ, ഈ കലിയുഗത്തിൽ യഥാ പ്രജാ തഥാ രാജാ "എന്നായി മാറിയിട്ടുണ്ടെന്നാണ്. ഈയൊരു വാചകം ഇന്നാണ് അദ്ദേഹം പറയുന്നതെങ്കിൽ എന്തെല്ലാം വ്യാഖ്യാനങ്ങൾ വന്നേനെ ?
Далее
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10
Думайте сами блин
18:15
Просмотров 663 тыс.
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10