Тёмный

'RSS നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം'; ADGPയുടെ മൊഴി പുറത്ത് 

MediaoneTV Live
Подписаться 6 млн
Просмотров 44 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@JimshadMarakkar-r7z
@JimshadMarakkar-r7z 3 часа назад
കോടികളുടെ വീട് പണിയാൻ കുറച്ചു പൈസ കടം ചോദിക്കാൻ പോയതാ 😂😂😂😂
@muhammednishad3250
@muhammednishad3250 2 часа назад
🤣
@rafeeqbabu5424
@rafeeqbabu5424 Час назад
അപ്പോ കുഴപ്പമില്ല 😂😂
@muhsinasathar
@muhsinasathar 3 часа назад
അപ്പൊ കൂടിക്കാഴ്ച് നടന്നിട്ടുണ്ട് . അൻവർ പറഞ്ഞത് ശരിയാണ് ലേ 😮
@syama5905
@syama5905 3 часа назад
അൻവർ അല്ല vd സതീശൻ ആണ് കൂടിക്കാഴ്ചയെ കുറിച്ച് ആദ്യം പറഞ്ഞത്
@AbdullaC-mb3dc
@AbdullaC-mb3dc 3 часа назад
R SS കാരനായ അജിത് കുമാർ വളരെ മുമ്പേ തെളിഞ്ഞതാണ്
@maheshkumar-lq1tv
@maheshkumar-lq1tv 2 часа назад
കൂടിക്കാഴ്ച നടത്തിയതിനു പ്രശ്നം ഒണ്ടോ
@faris9859
@faris9859 2 часа назад
Koodikazcha nadathiyathinu prashnam illa. Koodi kazhcha nadathiyathintethennu thonnunna vidhathilulla resultukal kanunnundu. Athu prashnam anu.
@ShabeebKp-b1u
@ShabeebKp-b1u 2 часа назад
​@@maheshkumar-lq1tvഇല്ല enthy 😂
@alivirippil9914
@alivirippil9914 4 часа назад
മൊഴി ഇങ്ങനെ വരുക എന്ന് എല്ലവർക്കും അറിയാം
@favaseranhikkal4958
@favaseranhikkal4958 4 часа назад
Aahaa Best Le Police : നീ മോഷ്ഠിച്ചില്ലേടാ..? Le കള്ളൻ : ഇല്ല സാർ ഞാൻ മോഷ്ഠിച്ചിട്ടില്ല. Le Police : Ok വിശ്വസിച്ചു. ഇനി പൊയ്ക്കോളൂ😂😂 എന്തോന്നേടേയ്...?😅
@FootKickameen
@FootKickameen 3 часа назад
😂😂😂😂😂😂😂 ഇവന്മാരുടെ ഈ അന്വേഷണം മൊഴിയെടുപ്പ് എന്ന് പറയുന്നത് തന്നെ കോമഡി ആണ്
@greenvalleybyshami856
@greenvalleybyshami856 3 часа назад
😂😂
@azadck3836
@azadck3836 2 часа назад
❤😂
@abduljabbarjabbar4711
@abduljabbarjabbar4711 2 часа назад
2000തതി ഇരുപത്തി നാലിലെ ഏറ്റവും വലിയ കോമഡി😂😂😄😃😀 ഇതുകേട്ട് ആദ്യം ചിരിച്ചത് പിണറായി വിജയൻ ആയിരിക്കും😂😂 പിന്നെ ഗോവിന്ദൻ മാഷും ആർഎസ്എസ് ബിജെപിക്കാരൻ മാരും 😜🤪😅🤓😂.... ജയശങ്കരൻ വക്കീലും 😂😂 മറുനാടൻ മലയാളി കറിയാചചനും 😂😂
@deepakshyamalak7716
@deepakshyamalak7716 2 часа назад
Evida eth pole aannnn..😅😅
@abdullathif3258
@abdullathif3258 3 часа назад
ഹൊസബാലെ: എന്തൊക്കെയുണ്ട്? ADGP: ഓ.. ഇങ്ങനെ ഒകെ പോന്നു. ഹൊസബാലെ: വേറെയെന്താ ? ADGP :ഇതൊക്കെ തന്നെ! ഹൊസബാലെ: ചായ കുടിക്കുന്നോ? ADGP : ഹേയ്, കുടിച്ചിട്ടാ ഇറങ്ങിയത്. അപ്പോൾ ശരി ഞാനിറങ്ങട്ടെ, നേരം ഒരുപാടായി ഓട്ടോ പിടിച്ചാ വന്നത്. ഇനി ഇപ്പോ ബസ്സ് കിട്ടുമോന്ന് നോക്കട്ടെ ശ്രുഭം)
@vishnuvnair6019
@vishnuvnair6019 2 часа назад
@abdullathif നിന്റെ ബാപ്പ യാന്നോ തയായോളി ഓട്ടോ പിടിച്ചേ കൊടുത്തേ
@naturelover-jy2se
@naturelover-jy2se 2 часа назад
😂😂😂😂
@villagefreakbyramsidiwan255
@villagefreakbyramsidiwan255 2 часа назад
🤣🤣🤣🤣
@musthafaputhiyakath9542
@musthafaputhiyakath9542 3 часа назад
തിരുവനന്തപുരത്ത് ഉയരുന്ന മണിമാളികയുടെ കുറ്റിയടി കർമ്മത്തിന് ക്ഷണിക്കാൻ പോയതേരിക്കും..... സ്വകാര്യം.....😂
@abdulsalammuhammed1453
@abdulsalammuhammed1453 3 часа назад
പാവം ഈ മഹാ സ്വാത്വികൻ ഗോപിയെ ജയിപ്പിക്കാനായി പുണു വിൻ്റെ ദൂതുമായി പോയതാണെന്ന് ഞാൻ തെറ്റി ധരിച്ചു😅
@സഖാവ്-ഗ6ഖ
@സഖാവ്-ഗ6ഖ 4 часа назад
പി ശശി മാതൃക പുരുഷൻ , അജിത് കുമാർ പുരുഷോത്തമൻ , സുജിത് ദാസ് കേരള രത്‌നം
@sajeerakkal563
@sajeerakkal563 3 часа назад
😂😅
@oyoorshaheer3017
@oyoorshaheer3017 3 часа назад
അവാർഡും പ്രമോഷനും ഞങ്ങൾ പ്രതീക്ഷിക്കുന്നു😄
@ShamseerShamsu-y9u
@ShamseerShamsu-y9u 3 часа назад
🤣🤣🤣
@rkrishinaswamy7
@rkrishinaswamy7 Час назад
വിജയൻ ഇവരുടെ ഒക്കെ അമ്മാവൻ 😅
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 4 часа назад
പിണറായി ഒരു കാര്യം മനസിലാക്കിക്കോ അടുത്ത തിരഞ്ഞെടുപ്പ് വരട്ടെ
@noraali9643
@noraali9643 3 часа назад
YES
@baijushiji7208
@baijushiji7208 3 часа назад
അതേ
@mds7455
@mds7455 3 часа назад
Cpm bjp jai pinarayi jai modi jai rss jsi cpm . ബിജെപി വിചാരിച്ചാൽ സിപിഎം വീണ്ടും കേരളത്തിൽ അധിഹരത്തിൽവരും. ബിജെപി കൂ ഒരു 25 സീറ്റ് വരെ കിട്ടും
@sajeerakkal563
@sajeerakkal563 3 часа назад
അത്രേ ഉള്ളു 💪🏼💪🏼
@sebastiancjchettanil8342
@sebastiancjchettanil8342 3 часа назад
അതിൽ ഒട്ടും പ്രതീക്ഷയില്ല 🙏!!പ്ലീസ് 🤔!
@pranayapokkal1236
@pranayapokkal1236 3 часа назад
CPM ൻ്റെ തല RSS ൻ്റെ വായിലാണ് .വാൽഭാഗം അതിപ്പഴും അറിഞ്ഞിട്ടില്ല ..
@samjidirivetty
@samjidirivetty 2 часа назад
Correct
@zcmalayamBLOG2021
@zcmalayamBLOG2021 3 часа назад
അൻവർ പ്രഞ്ഞത് സത്യം ആണ് അല്ലെ
@FootKickameen
@FootKickameen 3 часа назад
ഇവന്മാരുടെ ഈ അന്വേഷണം മൊഴി എടുക്കൽ തന്നെ ഭയങ്കര കോമഡി ആണ് 😂😂😂
@rejipappu7761
@rejipappu7761 3 часа назад
പോയവന്റെയും കണ്ടവന്റെയും സംസാരിച്ചവന്റെയും ഒക്കെ മൊഴി എടുക്കുന്നതിന് പകരം പറഞ്ഞു വിട്ട ആളുടെ മാത്രം മൊഴി എടുത്താ പോരെ? 🙄
@chshanavasshanavas9338
@chshanavasshanavas9338 3 часа назад
കൂടുതൽ ജനസേവനത്തിന് മോദിയുടെ കൂടെ ചേർന്ന്...... രാഷ്ട്രസേവനം ചെയ്യാൻ പറ്റുമോ എന്നു ചോദിക്കാൻ പോയതാരിക്കും
@sunishajahan1549
@sunishajahan1549 3 часа назад
അവിടെ നല്ല ചീര കിട്ടുമെന്നറിഞ്ഞു പോയതാ അയിനാണ് ഇത്രയും പുകിൽ 🤭
@basheerapnilamuttam1038
@basheerapnilamuttam1038 3 часа назад
ഈ സർക്കാർ പാർട്ടി കൂടി ആയ സിപിഎം കാർ കാണണമെങ്കിൽ കത്തുനിൽക്കണം Rss ആയോണ്ട് വിളിക്കാൻ നിൽക്കുന്നു അതാണ് മാറ്റം Ldf സർക്കാരിന്റെ പരാജയം ഈ വിദ്വാൻ ഉറപ്പിക്കും
@abdulkhaderap1412
@abdulkhaderap1412 3 часа назад
ഇതൊരുപിണറായിയുടെതമാശയല്ലെ.അന്ദഠകമ്മികൾവിശ്വാസിച്ചുകൊള്ളുഠ
@sajudeen5195
@sajudeen5195 3 часа назад
ഞാൻ വിശ്വസിച്ചു,. നിങ്ങളോ??
@farshanoor3529
@farshanoor3529 Час назад
ഞാനും വിശ്വസിച്ചു 😂😂🤣
@സഖാവ്-ഗ6ഖ
@സഖാവ്-ഗ6ഖ 4 часа назад
പി ശശി മാതൃക പുരുഷൻ , അജിത് കുമാർ പുരുഷോത്തമൻ , സുജിത് ദാസ് കേരള രത്‌നം
@azadck3836
@azadck3836 2 часа назад
സ്വകാര്യ സന്ദർശനം ആണ് പേടിക്കേണ്ടത്.......😂😂😂😂😂😂
@hassankutty7451
@hassankutty7451 3 часа назад
എല്ലാം പ്രഹസനമാണ്. കേരളത്തിലെ ജനങ്ങൾ CPM വിജയൻ ആരാധരൊഴിയകെ എല്ലാം മനസ്സാലാക്കുന്നുണ്ട്
@SayidMathath
@SayidMathath 4 часа назад
ഇവൻ എന്തിനാണ് ഇങ്ങനെ ഒരു പരിജയപെടൽ
@ashokank.r566
@ashokank.r566 3 часа назад
അടുത്ത ഇലക്ഷന് ഒരു സീറ്റ്‌, പകരം എന്നെക്കൊണ്ട് പറ്റാവുന്ന എന്തുപണിയും ചെയ്യാം എന്നുപറയാനായിരിക്കും പോയത്.
@muhammadsalih2420
@muhammadsalih2420 2 часа назад
തൻ്റെ പിണറായി അങ്കിൾ ആഭ്യന്തരം കൈകാര്യം ചെയ്യുന്നിടത്തോളം പേടിക്കേണ്ട കാര്യം ഇല്ലല്ലോ അല്ലെ...
@muhammadfaisalmalayilplus6641
@muhammadfaisalmalayilplus6641 3 часа назад
രണ്ടാമത്തെ എന്തിനു വീണ്ടും കണ്ടു ❓ എന്തിന് എല്ലാവരെയും പരിചയപ്പെടണം നീ ആരാ ഭൗദിഖ് പ്രമുഖോ 😂
@AbduSamad-nr3xw
@AbduSamad-nr3xw 2 часа назад
ആഭ്യന്തര വകുപ്പ് വെറും മരവാഴ ആ സ്വകാര്യ കൂടി കാഴ്ചയിലെ രഹസ്യങ്ങൾ ആർക്ക് അറിയാം..?
@kareemgodm8010
@kareemgodm8010 3 часа назад
Sangi 😂AdGP
@Ibrahim-sz3mn
@Ibrahim-sz3mn 3 часа назад
അൻവർ പറയുന്നത് സത്യം ആണ്... അനവർ ഒപ്പം എല്ലാവരും നിൽക്കണം 😊
@HassankoyaHassankoya-k4u
@HassankoyaHassankoya-k4u 3 часа назад
പൂരം കലക്കലും ഇങ്ങിനെ തന്നെ........
@dipinchandran4481
@dipinchandran4481 Час назад
എന്തിനു?
@abdulrasak2445
@abdulrasak2445 3 часа назад
വിവരം കേട്ട ഞാനുൾപ്പെടെയുള്ള പൊതുജനം. Adgp അങ്ങനെയല്ലേ പറയുകയുള്ളു.
@ummerthurakkal4120
@ummerthurakkal4120 3 часа назад
ഇവനൊക്കെ അങ്ങോട്ട് ചേക്കേറാനുള്ള പുറപ്പാടിലാണ്. വഴിയെ കാണാം 😬
@AbduSamad-nr3xw
@AbduSamad-nr3xw 2 часа назад
അപ്പൊ അൻവർ പറഞ്ഞത് അത് സത്യമാണ് എന്നത് സമ്മതിച്ചില്ലേ?
@alivirippil9914
@alivirippil9914 4 часа назад
ഇവൻ നേരത്തെ rss കാരനായിരുന്നു
@valluvanadurealestate6033
@valluvanadurealestate6033 2 часа назад
അൻവർ ധീരനായ പോരാളി : ന്യൂനപക്ഷങ്ങളുടെ തോളിലിരുന്നു ചെവി തിന്നുന്ന CPM ഇനി മുസ്‌ലിം സമൂഹത്തിൻ്റെ കണ്ണിലെ കരട് ' ഏറ്റ് മുട്ടാൻ തയ്യാറായിക്കോ
@ashokank.r566
@ashokank.r566 3 часа назад
ഈ സ്വകാര്യ സന്ദർശനത്തിലെ ഗൂഢാലോചനയുടെ ഫലമാണ് പൂരം കലക്കലും സുരേഷ്‌ഗോപിയുടെ വിജയവും. ഞാൻ വെറുതെ കൂട്ടുകാരന്റെ കൂടെ പോയതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു പ്രയാസമുണ്ട്. അന്ന് ഇട്ടിരുന്ന കാക്കി ട്രൗസർ ഒളിപ്പിച്ചു വെച്ചോളൂ. അല്ലെങ്കിൽ ആരെങ്കിലും കണ്ടുപിടിക്കും.
@sakariyakalari
@sakariyakalari 3 часа назад
ഏതെങ്കിലും ഒരു കള്ളൻ ഞാൻ കള്ളാണെന്ന് പറഞ്ഞിട്ടുണ്ടോ.?
@Satheesan-w9n
@Satheesan-w9n 2 часа назад
ഇവിടെ പോലീസ് പരാജയപ്പെടും, ആർഎസ്എസ് നേതാക്കൾ പോലീസ് വിളിക്കുന്നിടത്ത് വരികയില്ല, ഡിജിപി തന്റെ സ്ഥാനംരാജി വച്ചിട്ട് വേണ്ടിയിരുന്ന സ്വകാര്യ സന്ദർശനത്തിന് പോകുവാൻ!
@YousefVa
@YousefVa 2 часа назад
ആർഎസ്എസിനെ നേതാവിന് കണ്ടു എന്ന് വിചാരിച്ചാൽ എന്താ കുഴപ്പം.. അവരും മനുഷ്യരല്ലേ ം രാജ്യത്തെ കാക്കുന്നവർ അല്ലേ... പൂരം കലക്കിയ തിനെ കുറിച്ച് അന്വേഷിക്കാതെ, ആർഎസ്എസുമായി സംസാരിച്ചു ഇല്ലയോ എന്നതിനെ കുറിച്ച് അന്വേഷിക്കേണ്ട കാര്യം ഇല്ല. പൂരം കലക്കിയ തിനെ കുറിച്ച് മാത്രം അന്വേഷിച്ചാൽ മതിയല്ലോ അതിൻറെ ഗുണം ആർക്ക് കിട്ടി.. അവരുടെ മൊഴി എടുക്കണം സുരേഷ് ഗോപിയുടെ മൊഴിഎടുക്കണം.. അല്ലാതെ ആർഎസ്എസിനെ പിന്നാലെ പോകേണ്ടതുണ്ടോ.. ആർഎസ്എസ് മായി സംസാരിക്കാത്ത ഒരു ആരാണ് ഉള്ളത്.. ബിജെപി ആർഎസ്എസ് ആള്ക്കാര് ഞാൻ സംസാരിക്കാറുണ്ട്.. സുഹൃത്തുക്കളായ ആളുകൾ അയൽവാസികൾ പരിചയക്കാര്. സഹപാഠികൾ ആർഎസ്എസ് ഉണ്ടാവും ബിജെപി ഉണ്ടാവും മാർക്സിസ്റ്റ് പാർട്ടി ഉണ്ടാവും കോൺഗ്രസ് ഉണ്ടാവും ലീഗ് ഉണ്ട്.. എന്നുവച്ച് സഹപാഠികൾ സഹപാഠികൾ ആകാതിരിക്കുമോ,അയൽവാസികൾ ആകാതിരിക്കുമോ, പരിചയക്കാർ പരിചയക്കാർ ആകാതിരിക്കുമോ.. അതുകൊണ്ട് പൂരം കലക്കിയതിനെ കുറിച്ചും അതിൻറെ ബെനിഫിറ്റ് ആർക്ക് കിട്ടിയോ അവരുടെ മൊഴിഎടുക്കുകയാണ് വേണ്ടത് ... ഇത് നമ്മുടെ ഇരട്ടചങ്കൻ ഒരു കുടുക്ക് വിദ്യ ഇന്നു പറയാനാ തോന്നുന്നത്
@mohammedsaleem3357
@mohammedsaleem3357 2 часа назад
വാഹനം അല്ല , D.uty time ൽ ആണ് തിരിഞ്ഞുകളിയും ഒറ്റുകൊടുക്കലും
@ashrafkjm6539
@ashrafkjm6539 3 часа назад
Rss ചാരൻ പിണറായി
@jayasreepillai3792
@jayasreepillai3792 2 часа назад
Swakaryamo,,,ennaparayana,,,ഇങ്ങനെയും,,swakaryThayo,,,,എഡിജിപി,,,പറഞ്ഞാലും,,ചെയ്താലും,,സ്വഹാര്യത,,,,സ്വാഹ,,,കാര്യം,,,അക്കല്ലെ,,,
@MohamedAshraf-nv9er
@MohamedAshraf-nv9er 2 часа назад
ഹൊസബാലെ എന്തിന് കേരളത്തിലേക്ക് പണ്ടാരമടങ്ങി?
@Canter987
@Canter987 3 часа назад
ഇലക്ഷൻ വരട്ടെ ഇനി സിപിഐഎം വോട്ട് ഇല്ല 🫵🏼🫵🏼🫵🏼
@alavikalattingal4208
@alavikalattingal4208 2 часа назад
ആർക്ക് വേണം ക്രി +സംഘി വോട്ടുകൾ ഇഷ്ട്ടം പോലെ ഭീഷണി വേണ്ട
@naseernaseer3974
@naseernaseer3974 2 часа назад
സ്വകാര്യ സന്ദർശനം.. കൊള്ളാം പറഞ്ഞു പറയിപ്പിച്ചു.. എന്തിനു ഒരു പോലീസ് തലവൻ.. സന്ദർശനം നടത്തി.. കേരളം കുട്ടിച്ചോറാകാൻ അനുമതിക്കോ.. RSS ൽ ആളെ എടുക്കുമോ എന്നറിയാനോ.. അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം ആവശ്യപ്പെട്ടോ...
@kochinmusikzone3440
@kochinmusikzone3440 2 часа назад
ഞങ്ങൾ ജനങ്ങൾക്ക് എല്ലാം മനസ്സിലായി മോൻ പൊക്കോ.. ഇത്രയും ശുദ്ധനായ മനുഷ്യനെ വെറുതേ തെറ്റിദ്ധരിച്ചല്ലോ ഈശ്വരാ
@kabeerktmkabeer6585
@kabeerktmkabeer6585 2 часа назад
നമ്മുടെ സുഹൃത്ത് ജയകമാർ ആരാ😂 അപ്പോ നമ്മുടെ സുഹൃത്തുക്കൾ ഇവരൊക്കെയാണല്ലോ 'ഈ സുഹൃത്ത് എന്തൊക്കെ പറഞ്ഞാലും അനുസരിക്കുന്നയാളാണെന്ന് നമ്മളെന്ന് മനസ്സിലായില്ലേ. ഈ ജയകുമാർ Rss കേരള പ്രമുഖല്ലേ'
@mbiwdr6111
@mbiwdr6111 2 часа назад
വെറുതെ ഇരുന്നപ്പോൾ ഒന്നു ഹോസഡള്ള യെ കണ്ട് വരാമെന്ന് കരുതി പോയതാകും. അതൊന്നും കാര്യമാക്കണ്ട. എല്ലാവരും അൻവറിനെ പോയി തെറി വിളിച്ചു ഇടതു രാഷ്ട്രീയം ശക്തിപ്പെടുത്തൂ..
@nas12358
@nas12358 2 часа назад
Adj bക്ക് Rsട നേതാവിനെ പരിചയം പെട്ടു ...... റാംമാധവ് പകിടയിട്ടു ഭാവി പ്രവചിച്ചു😂😂😂
@UsmanK-od4if
@UsmanK-od4if 2 часа назад
മലപ്പുറെത്ത കള്ളക്കേസുകളുടെ എണ്ണ൦ ചോദിച്ചില്ല😜 ഹസബല്ല ...പൂര൦ കലക്കൽ ഓപറാണ്ടി പഠിക്കുന്നതിനിടയിൽ മറന്ന് പോയി😢
@hamzamp1236
@hamzamp1236 2 часа назад
Rss നു രണ്ടു നേതാക്കൾ മത്രമല്ലല്ലൊ?വേറയും നേതാക്കളില്ലേ അവരൊക്കെ കേരളത്തിൽ വരുമ്പോഴോ ഇദ്ദേഹം ഡൽഹിയിലോ, ഇതര സംസ്ഥാനങ്ങളിലോ നാഗ്‌പൂരിലോ ഒക്കെ വ്യക്തിപരമായ സ്വകാര്യസന്ദർശനത്തിന്നായി സന്ദർശിച്ചു കൊണ്ടേ ഇരിക്കാമല്ലൊ?
@majeedvp8304
@majeedvp8304 2 часа назад
Adgp കസ്റ്റടിയിൽ എടുത്ത് ചോദ്യം ചെയ്യണം ഇയാൾ വാ പൊളിച്ചാൽ നുണയെ പറയുകയുള്ളു
@AliIbrahim-wp9oe
@AliIbrahim-wp9oe 3 часа назад
ഇത് പറയുവാൻ ഇയാളുടെ അണ്ണാക്കിൽ പഴമായിരുന്നുവോ ഇത്രയും നാൾ,, വൈകിപ്പിച്ചു ഇങ്ങിനെയുള്ള കള്ളവുമായി വരുവാൻ ലജ്ജയില്ലേ !!!
@riyasceeyes2891
@riyasceeyes2891 3 часа назад
തീര്‍ച്ചയായും. ഒരു. ജുഡീഷ്യല്‍ അന്വേഷണം. ആണ് വേണ്ടത് DGP യും ADGP യും പൊലീസും. കള്ളനും. കളി അല്ല വേണ്ടത് 😊
@illikkalmusthafa3997
@illikkalmusthafa3997 2 часа назад
പിണറായി വിശ്വസിച്ചു ഇനി എല്ലാ സഖാക്കളും മൂളിയാൽ മതി അതിൻറെ അപ്പുറം ഒന്നും സംസാരിക്കണ്ട
@openmind4710
@openmind4710 3 часа назад
ഞങ്ങൾ 3 മണിക്കൂർ മുഖത്തോട് മുഖം നോക്കീ ഇരുന്നു, ഇടയ്ക്ക് ഞാൻ ചിരിക്കു൦ അപ്പോൾ അദ്ദേഹവും ചിരിക്കു൦, ഇടക്ക് അദ്ദേഹം ചിരിക്കു൦ അപ്പോൾ ഞാനും ചിരിക്കു൦ , വെറുതെ ചിരിക്കാൻ പോയതാണോ ഇത്ര വലിയ തെറ്റ്, അങ്ങനെ ചിരിച്ച് ചിരിച്ച് ഉ൬പ്പാട് ഇളകി, ഇന്നസെന്റ് " അതിന്നു ഇപ്പോൾ എന്താ ഇവിടെ സംഭവിച്ചതു "
@AseezSubaida-no9jt
@AseezSubaida-no9jt 3 часа назад
അങ്ങനെ വരും നമുക്ക് അറിയാം ഇനി രണ്ടു കൊല്ലം അടിപ്പിച്ചിട്ടല്ലേ ഉള്ളൂ അതങ്ങ് കഴിയട്ടെ
@ummerpp5348
@ummerpp5348 3 часа назад
സാധാരണക്കാർ ആണെങ്കിൽ ഉള്ളതു ഇല്ലാത്തതും പറയിപ്പിക്കാമായിരുന്നു.
@YousefVa
@YousefVa 2 часа назад
ആർഎസ്എസിന്റെ മൊഴിഎടുക്കാൻ പറ്റുമോ ഇല്ല..... തല കാണൂല്ല
@baburajmb2010
@baburajmb2010 4 часа назад
പൂറ്റിലെവാർത്ത. രഹസ്യമായ ഒരു സംഭവത്തെക്കുറിച്ച് എത്ര ആധികാ രികമായി പറയുന്നു
@musthafapadikkal6961
@musthafapadikkal6961 4 часа назад
രഹസ്യം പരസ്യമായത് അറിഞ്ഞില്ലേ 😂
@shandrpca
@shandrpca 3 часа назад
സേട്ടൻ ഈ ലോകത്ത് തന്നെ അല്ലേ ഉള്ളത്
@abdulmajeedmohd.2852
@abdulmajeedmohd.2852 3 часа назад
സകാവേ അതാണ്‌ ജേർണലിസം
@kiranaj3015
@kiranaj3015 3 часа назад
എങ്ങനെയുണ്ട് ? ഇതു ഞാൻ പ്രതിക്ഷിച്ച. കാര്യം
@lulu7864
@lulu7864 3 часа назад
ഇതെല്ലാതെ 'ആരേങ്കിലും പ്രതീക്ഷിക്കാമോ?
@vijuvarmaraja
@vijuvarmaraja 2 часа назад
ഞാൻ പോയത് CPMനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനക്കു വേണ്ടിയാണ് എന്ന് ഈ ഏഭ്യൻ പറയുമോ
@muhammadsalih2420
@muhammadsalih2420 2 часа назад
പിണറായി തൻ്റെ ദത്തുപുത്രനെതിരെ നടപടി സ്വീകരിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടോ മാലോകരെ......
@AbdulRaheem-u2t
@AbdulRaheem-u2t 2 часа назад
നാടകം ഉഷാർ... പക്ഷെ മലയാളികൾ വിഡികളല്ല.... അടുത്ത ഇലക്ഷൻ വരട്ടെ
@chathothchathoth
@chathothchathoth 3 часа назад
എവിടെ മൊഴി കാണുന്നില്ലല്ലോ. വെറുതെ ഇങ്ങനെ ഓരോന്ന് പറഞ്ഞു ജീവിക്കുന്ന വിഭാഗം 🙄😊
@nijinrp6612
@nijinrp6612 3 часа назад
Ayinu😂😂😂.....marichu ayal moshi kodukumo?!😂 Sontham kuzhi arinjondu thondumo....ethil ntha albhutham
@hamzakutty4604
@hamzakutty4604 2 часа назад
എന്നെ ചില കേസുകളിൽ നിന്ന് രക്ഷപെടുത്തണം എന്ന് പറയാൻ പോയതായിരിക്കും
@mohammedbasheerbasheer7086
@mohammedbasheerbasheer7086 3 часа назад
അവൻറെ അമ്മയുടെ 16 അടിയന്തര പോയതാ ഞങ്ങളൊക്കെ അത് വിശ്വസിച്ചു
@rafeequebabuchola8714
@rafeequebabuchola8714 4 часа назад
Allathe mattoralk veniyayayirunnu ennu nigal karuthiyo,
@AliOruvil-j3e
@AliOruvil-j3e 3 часа назад
പഴയ വീഞ്ഞ് വീണ്ടും പുതിയ കുപ്പിയിൽ😂😂😂😂
@MAAskarVT
@MAAskarVT Час назад
കേരളത്തിലെ ജനങ്ങൾക്കു മാക്സിമം പണികൊടുക്കുക.. പൂരം കലക്കി ബിജെപിക് ഇലക്ഷൻ അനുകൂലമാക്കുക ഇതല്ലാണ്ട് എന്ത് സംസാരിക്കാൻ....
@ajeshth7350
@ajeshth7350 2 часа назад
കുഞ്ഞാലിക്കുട്ടി sdpi നേതാക്കളുമായി ചായ കുടിച്ചതും adgp rss നെ കണ്ടതും ഒക്കെ അന്ധർദ്ധാരകൾ ആണ് 🎯🎯🎯🎯
@balaravi5990
@balaravi5990 2 часа назад
ഇതിപ്പോ എല്ലാർക്കും ഒന്നും പറ്റില്ലല്ലോ? ഒരു സ്ഥാനത്തൊക്കെ ഇരിയ്ക്കുന്നവർക്കുള്ള അവകാശമല്ലേ? നിഷേധിക്കാൻ പറ്റ്വോ?
@Fasaladnoc
@Fasaladnoc 2 часа назад
ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ ...അജിത് കുമാറിനെ വിശുദ്ധനായി പ്രഖ്യാപിക്കണം എന്നാണ് എന്റെ ഒരു ഇത് ...എന്ത് നല്ല തങ്ക പെട്ട മനുഷ്യൻ ...പോലീസ് സേനയിലെ വാഴ്ത്ത പെട്ടവനായി ഉടനെ അയാൾ മാറും
@AbdulMuneer-k2w
@AbdulMuneer-k2w 3 часа назад
ഇപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായില്ലേ. ഇനി എല്ലാവരും പിരിഞ്ഞു പോണം. അല്ലെങ്കിൽ 3 റൗണ്ട് ആകാശത്തേക്ക് വെടിവെക്കുന്നതായിരിക്കും
@majeeddorall9471
@majeeddorall9471 2 часа назад
ഒരു കൂടി കായിച്ച കഴിഞ്ഞ് 10 ദിവസം കഴിഞ്ഞ് വീണ്ടും കാണാൻ പോകുന്നതിൽ എന്തോ ഒരു ഓഫറുണ്ട് എന്ന് തോന്നുന്ന
@muhammedhaneef5683
@muhammedhaneef5683 3 часа назад
RSS നെ കണ്ടതിൽ ഞങ്ങളുടെ പാർട്ടിക്ക് പ്രശ്നമില്ലന്നെ അടുത്ത തെരെഞ്ഞെടുപ്പിൽ അവർക്ക് ഞങ്ങൾക്ക് വോട്ട് ചെയ്തോളും😂😂😂😂
@sethumadhavank5831
@sethumadhavank5831 3 часа назад
ഈ നാട്ടിൽ ആരെ കാണണം എന്നു തീരുമാനിക്കുനത് കാണുന്നവനല്ലെ... വിധ്വസംക പ്രവർത്തനങ്ങൾ എന്തെങ്കിലും നടത്തിയോ? വാർത്താ ദാരിദ്ര്യം.
@gafoorvenusvenus9137
@gafoorvenusvenus9137 Час назад
കഴിഞ്ഞ തെരഞ്ഞെടുപ്പ് ന് തൊട്ടുമുൻപ് കേരളത്തിൽ നടന്ന ട്രെയിൻ തീവെപ്പ് കേസിൽ അജിത് കുമാറിനും, Rss നു മുള്ള പങ്കും അവരുമായുള്ള കൂടിക്കാഴ്ച് യും ബഹുമാനപ്പെട്ട ഡിജിപി നേരിട്ട് അന്വേഷിക്കണം!!!
@mohammedkoya163
@mohammedkoya163 Час назад
തൃശൂർ പൂരം കലക്കി വോട്ട് മറിക്കാൻ ഉള്ള കൂടി കാഴ്ച മാത്രമേ ഞാൻ ചെയ്തിട്ടുള്ളു ഞാൻ RSS ൽ വിശ്വാസം ഉള്ള ഒരാളാണ് അത് കൊണ്ട് പൂരം കലക്കി അവിടെ ബിജെപി സ്ഥാനാർഥി വിജയിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്യമാണ്
@mbiwdr6111
@mbiwdr6111 2 часа назад
ഇനി പരിചയപ്പെടാനുള്ള RSS നേതാക്കളുടെ ലിസ്റ്റ് പിണറായി കൊടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള ഭാരിച്ച കാര്യങ്ങൾ ഒന്നും അണികൾ അന്വേഷിക്കണ്ട. അൻവറിനെതിരെയുള്ള ക്യാപ്സുളുകൾ വിതരണം മാത്രമാണ് നിങ്ങളെ പിണറായി തമ്പുരാൻ ഏല്പിച്ച ഉത്തരവാദിത്തം. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും
@bmaikkara5860
@bmaikkara5860 Час назад
പൂരം കലക്കാനുള്ള സ്വകാര്യ സംഭാഷണം മാത്രം.. ആരും തെറ്റിദ്ധരിക്കരുത്... 🙏
@abdulmajeedmohd.2852
@abdulmajeedmohd.2852 3 часа назад
അൻവർ സബ് ന് സല്യൂട്ട്, മുഖ്യന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നു.... സകാവ് പോയി സംങ്കി ആയി... ഷെയിം shame
@ബോസ്സ്-ങ9ഢ
@ബോസ്സ്-ങ9ഢ 3 часа назад
സഖാക്കളോ പോലീസാരോ ഈ കമന്റ്‌ വായിക്കുണ്ടെങ്കിൽ ഒന്ന് ശ്രെദ്ധിക്കണേ... മ്മളും സ്വർണ്ണം ഉരുക്കൂട്ടോ😎😎😎..മ്മക്ക് അതിന്റെ പകുതിയൊന്നും വേണ്ടാ 10% മാത്രം തന്നാമതി 🤭🤭
@deepakshyamalak7716
@deepakshyamalak7716 2 часа назад
Hi vallaatha oru tention ozhivaai.. jenangal karuthi PV'yude pero matto mooppar paranhu kalayumo enn😅😅😅😅😅😅😅😅😅😅
@user-sd4wq2wt1i
@user-sd4wq2wt1i 3 часа назад
നമ്മൾ adgp യെ വെറുതെ തെറ്റിദ്ധരിച്ചു. ഇപ്പൊ പൂർണ വിശ്വാസം വന്നു. ചുമ്മാ അൻവർ നമ്മളെ തെറ്റിദ്ധരിപ്പിച്ചു.
@skmmakodmakod8516
@skmmakodmakod8516 3 часа назад
ഇന്ത്യയിലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയവരാണ്😂😂 അവരെയൊക്കെ കണ്ടാലല്ലേ ക്രമസമാധാനം നിയന്ത്രിക്കാൻ കഴിയൂ.. ഔദ്യോഗിക പദവി എനിക്ക് പകൽ മാത്രമേയുള്ളൂ പിന്നെ എന്തിനാണ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നത്😂😂
@shameershameer9991
@shameershameer9991 2 часа назад
RSS ക്കാരെ മാത്രം പരിജയ പെട്ടൽ വീട്ടിൽ എല്ലാവർക്കു o സുഖ ണ്ടേ? സുഖമാണ്ടേ എന്ന് മാത്രം ചോയിക്കാൻ പോയതാ🎉
@mohammedrhafi9681
@mohammedrhafi9681 2 часа назад
ഇയാൾ രാഷ്ട്രീയം ഒന്നും സംസാരിച്ചിട്ടുണ്ടാവില്ല. റിയാസ് മൗലവി വതക്കേസും ഫൈസൽ വത ക്കേസും ഷാൻ വതക്കേസിൽ ഒക്കെ പോലീസ് നിലപാട് കാണുമ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട് 😂😊
@IrshadIrshu-m2x
@IrshadIrshu-m2x 3 часа назад
ഇതിറ്റെ അപ്പുറത്തേക്ക് എന്തങ്കിലും പ്രതീക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ മണ്ഡമാരല്ല എന്ന് ആ മണ്ടനോട് ആരങ്കിലും ഒന്ന് ADGP ക്ക് പറഞ്ഞു കൊടുക്ക്
@AnnuHassan-dz3dj
@AnnuHassan-dz3dj 3 часа назад
സരിത കേസ് സിബിഐ അന്വേഷിച്ചാൽ പോലും ഒന്നും ചെയ്യാൻ ആവില്ല ഇങ്ങനെ പറഞ്ഞാൽ എന്നും പറഞ്ഞ് സരിതയെ പഠിപ്പിച്ച ചങ്ങയിക്കാണ് ഓന്റെ കാര്യം നോക്കാൻ അറിയാത്തത് 😂😂
@asharafakku6197
@asharafakku6197 3 часа назад
ആ അപ്പൊ സാറ് പറയുന്നത് ഞങ്ങൾ വിശ്വസിച്ചു ഒരാളെ പരിചയപ്പെടാൻ രണ്ടു പ്രാവശ്യം പോയി ആ എന്നിട്ട് എന്നിട്ട്
@straight188
@straight188 2 часа назад
ചുമ്മാ പോയി , എനിക്ക് ഇ ഇടയായി എല്ല്ലാവരെയും പരിചയപ്പെടണം. ഇനിയും ഞാൻ പോകും ഇദ്ദേഹത്തെ പുറത്താക്കുകയോ അല്ലയോ എന്ത് വേണേലും ചെയ്തോ. അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കും അപ്പൊ പിന്നെ എന്തും ചെയ്യാം
@Rafeeqmp313-yh9yt
@Rafeeqmp313-yh9yt 2 часа назад
പദവി ഒഴിവാക്കുമ്പോൾ കാണാം സൺ കുമാറിനെ പോലെ വിഷം തുപ്പുന്നതുംബിജെപി തലപ്പത്ത്😂 എത്തുന്നതും
@Ashchinn
@Ashchinn 2 часа назад
ഇനി മുഖ്യൻ : അത് അയാളുടെ സ്വാഗര്യ സന്ദർശനം ആയിരുന്നു. ഒരു പോലീസ് കാരൻ ആണെന്ന് കരുതി അയാൾക് സ്വകാര്യത ഉണ്ടാകാൻ കഴിയില്ലേ?
@madhukalarikkal9425
@madhukalarikkal9425 3 часа назад
എ ഡി ജി പി യുടെ മൊഴിയിൽ എന്ത് കോപ്പാണ് പറഞ്ഞു നേരം കളയുന്നത്. വേറെ ജനങ്ങൾക്ക്ഉപകാരപ്പെട്ട എന്തെങ്കിലും വിഷയം ചർച്ച ചെയ്യൂ പ്ളീസ്.
@asippajeddha1221
@asippajeddha1221 3 часа назад
ഇതിനപ്പുറം അയാൾ എന്തെങ്കിലും മൊഴിയുമെന്ന് നിങ്ങൾ ധരിച്ചോ നിഷ്‌ക്കളങ്കരെ 😂.
@majeeddorall9471
@majeeddorall9471 2 часа назад
ഇനി അൻവർ പറഞ്ഞത് ഓരോന്നായി പുറത്ത് വരും ഉപ്പ് തിന്നുന്നവൻ എന്തായാലും വെള്ളം കുടിക്കും
@nishadnoushad3007
@nishadnoushad3007 3 часа назад
😂പിന്നെ അല്ലെ ഇപ്പൊ അയാള് സത്യം പറയാൻ പോവല്ലേ... ജനങ്ങളെ മണ്ടന്മാർ ആകാൻ...
@shafeeqsoudhi9190
@shafeeqsoudhi9190 3 часа назад
സ്വകാര്യ സന്ദർശനത്തിൽ ആർഎസ്എസ നേതാവ് എഡിജിപി അജിത് കുമാറിനോട് കേരളത്തിൻറെ ആഭ്യന്തരം ഞങ്ങൾക്ക് വേണം അജിത് കുമാർ ഓക്കേ തന്നിരിക്കുന്നു ആദ്യമായി പൂരം കുളമാക്കി നിങ്ങൾക്ക് ഒരു സീറ്റ് നൽകാം. ഇത്രയേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ😂😂😂
@NizamHanifa-vt2og
@NizamHanifa-vt2og 3 часа назад
CPM And RSS
@Abdussamad-ew6uf
@Abdussamad-ew6uf Час назад
നല്ല കഥ പരിചയപ്പെടൽ എന്തിന് ആയിരുന്ന്? ഒരു ക്രിമിനൽ ക്രിമിനൽ സംഘത്തെ പരിചയപ്പെട്ട്😂
Далее