Тёмный

'RSS രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവന തെറ്റ്'; സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കർ 

MediaoneTV Live
Подписаться 6 млн
Просмотров 13 тыс.
50% 1

'RSS രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവന തെറ്റ്'; സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കർ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@hasy_hasi
@hasy_hasi 8 дней назад
ഷംസീർ ജനങ്ങളോട് മാപ്പ് പറയണം 😡
@ShahulHameedShahul-b9l
@ShahulHameedShahul-b9l 8 дней назад
എന്തിന് സ്വന്തം ഘടക കക്ഷിയെ പുകൾതി പറയുന്നത് സ്വാഭാവികം
@zakkirhussain7637
@zakkirhussain7637 8 дней назад
A N ഷംസീറിന് എന്തെങ്കിലും കിട്ടണം തിന്നണം ഉറങ്ങണം അല്ലാതെ എന്ത് രാഷ്ട്രീയ നിലപാട്
@smartcreat1
@smartcreat1 8 дней назад
ശംസീറിന്റെ നിലവാരമില്ലാത്ത പ്രസ്താവന
@mohammedroshanm8438
@mohammedroshanm8438 8 дней назад
ഷംസീർ കേരളത്തിന് അപമാനം 😊
@sharafudheenkavungal2917
@sharafudheenkavungal2917 8 дней назад
നല്ലവരായ കമ്മ്യൂണിസ്റ്റ് അണികൾ ഈ പാർട്ടിയെ നയിക്കാത്തോടത്തോളം കാലം ഈ പാർട്ടിക്ക് ഇനി നിലനിൽപ്പില്ല. അണികൾ തന്നെയാണ് നേതാക്കന്മാരെ തിരുത്തേണ്ടത്. എത്രയും പെട്ടെന്ന് തന്നെ ഈ പാർട്ടി ശുദ്ധികലക്ഷം നടത്തേണ്ടത് ആവശ്യമാണ്🙄.
@sheebarahim3689
@sheebarahim3689 8 дней назад
ഷംസിരിന് ഇനിയും നേരം വെളുത്തിട്ടില്ലായിരിക്കും
@basheerkadayan7716
@basheerkadayan7716 8 дней назад
വെളുക്കാഞ്ഞിട്ടല്ല രാജാവിനെ സുഖിപ്പിച്ചതാണ് രാജാവ് ഇപ്പോൾ അവരുടെ കൂടെ ആണല്ലോ
@naseernaseer3974
@naseernaseer3974 8 дней назад
തലപോയ തെങ്ങ്.. അല്ലാതെ എന്താ പറയ
@skmmakodmakod8516
@skmmakodmakod8516 8 дней назад
സ്പീക്കറെ തെരഞ്ഞെടുക്കുമ്പോൾ കുറച്ചെങ്കിലും ചരിത്രബോധം ഉള്ളവനെ തെരഞ്ഞെടുക്കണം.. അല്ലാതെ ഗൗരവ മുഖം ഉള്ളവനെ യും സമരമുഖത്ത് കൂടുതൽ ശ്രദ്ധ ആകർഷിച്ച വിനെയും മാത്രമല്ല പാർട്ടി തെരഞ്ഞെടുക്കേണ്ടത്...? അല്പമെങ്കിലും ചരിത്രബോധം ഉണ്ടെങ്കിൽ ഷംസീർ അങ്ങനെ പറയുമോ.. അദ്ദേഹത്തിന് എത്ര അറിവുണ്ട് എന്ന് കേരള ജനങ്ങൾ മനസ്സിലാക്കിയില്ലേ...
@Sa22042
@Sa22042 8 дней назад
ഈ കസേരയിൽ ഇരിക്കുമ്പോൾ സ്പീക്കറെ രക്തസാക്ഷികളെ കൂടി ഓർക്കുന്നത് നല്ലതാണ്
@ShareefchembrayurCk
@ShareefchembrayurCk 8 дней назад
മുഖ്യമന്ത്രിയുടെ കൂടേ നിൽക്കുക എന്നത് മാത്രമേ സ്പീക്കർക്ക് ഉള്ളൂ താങ്കൾ പോലീസ് മന്ത്രിയെ കുറിച്ച് അഭിപ്രായം പറയണം
@hafzath3277
@hafzath3277 8 дней назад
നട്ടെല്ല് ഉള്ള ഒരാളെങ്കിലും ഉണ്ടല്ലോ
@ashrafibnumirsahib2362
@ashrafibnumirsahib2362 8 дней назад
You are correct 💯💯 thanks 👍
@azeezka4031
@azeezka4031 8 дней назад
മീശയില്ലാത്ത ഷംസീറിനെ മീശയില്ലാത്ത വിജയനും മീശയില്ലാത്ത ജയരാജനും എല്ലാം ഒരേപോലെ
@antonyg2685
@antonyg2685 8 дней назад
അവരൊക്കെ അങ്ങനെയേ പറയൂ ! അങ്ങനെ mold ചെയ്താണ് ഇരുത്തിയിരിക്കുന്നത് ! നേതാവ് വിഡ്ഢിത്തം പറഞ്ഞാലും , ചുമക്കാൻ വിധിക്കപ്പെട്ടവർ ! ഇത് mr. Speaker ടെ സ്വന്തം അഭ്പ്രായമാകാൻ വഴിയില്ല ! പറയാൻ വിധിക്കപ്പെട്ടിരിക്കുന്നു 😮
@rafiqkp4435
@rafiqkp4435 8 дней назад
അബ്ദുള്ള കുട്ടിയുടെ പിൻഗാമി
@HunaisPt
@HunaisPt 8 дней назад
സ്പീക്കർ സ്ഥാനത്തുനിന്ന് ഷംസീറിനെ മാറ്റണം
@PROLeads-el7qn
@PROLeads-el7qn 8 дней назад
Real Man
@PhpneHi
@PhpneHi 8 дней назад
ഗോപകുമാർ സത്യം പറഞ്ഞു സഖാവേ 🙏🙏👍🙏👍🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍👍🙏🙏🙏👍👍👍👍👍🙏🙏👍👍
@Sakurasakura-g7g
@Sakurasakura-g7g 8 дней назад
മാപ്പിള സഖാക്കൾ അവരെ സൂക്ഷിക്കുക ഇനിയും താങ്ങരുത് . അപകടം ആണ്.
@AbdulRazak-nn7zp
@AbdulRazak-nn7zp 8 дней назад
ഇത്തരത്തിലുള്ള നിലവാരമില്ലാത്ത സംസാരം നിങ്ങൾ ഒഴിവാക്കണം
@azeezka4031
@azeezka4031 8 дней назад
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ബാക്കിയെല്ലാം പറയാൻ പറ്റിയ കാര്യമാണ് ഷംസീർ പറയുന്നത് എന്ന്
@abdulazeez6722
@abdulazeez6722 8 дней назад
സoഷീർ , ചക്കര കുടത്തിലാ ..... കയ്യ് ഒട്ടിയതാ ........ ചക്കര സംഷീർ ......... സ്പീക്കർ ചക്കര, ........
@Master80644
@Master80644 8 дней назад
😂😂😂 ഗാന്ധിവധത്തിൽ നിരോധിക്കപ്പെട്ട ഭീകരസംഘടന😂😂😂😂😂😂😂😂 ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയായി മാറി😂😂😂😂😂😂😂😂
@mohammedrafi1976
@mohammedrafi1976 8 дней назад
Speaker ഒറ്റുകാരൻ
@latheefparly4978
@latheefparly4978 8 дней назад
നിങൾ ഉണ്ടാക്കുന്ന ഒരു ബോംബ് എടുത്ത് ഷം സീറിൻ്റെ അണ്ണാക്കിൽ വെച്ചുകൊടുത്ത് തിരി കൊളുത്ത്.
@messiah471
@messiah471 8 дней назад
ഇനി കുറച്ചു നാളത്തേയ്ക്ക് ഷംസീർ 'സുടാപ്പി ' ആയിരിക്കില്ല എന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു 😄🤣
@JamsheerJam-q6d
@JamsheerJam-q6d 8 дней назад
Shamseer എന്ന പിണ്ണാക്ക്
@rithwicreationspresents1970
@rithwicreationspresents1970 8 дней назад
Salute 👍👍👍👍
@asiffarsa9770
@asiffarsa9770 6 дней назад
തീർച്ചയായും
@samadk9136
@samadk9136 8 дней назад
വിഷയം ലാവ്‌ലിൻ കേസ് തന്നെ അത് മുക്ക്യനെ വല്ലാതെ അങ്കലാപ്പിൽ ആക്കുനുണ്ട്.... രണ്ട് കേന്ദ്ര ഫണ്ട് .... ആർഎസ്എസ് നേതാക്കളുടെ ഔദാര്യത്തിൽ വാങ്ങിച്ചെടുക്കുക..... എന്താ ചെയ്യാ മുഖ്യനെ കുറ്റപ്പെടുത്താൻ പറ്റുമോ😊😊😊
@MohamedMansoor-c8y
@MohamedMansoor-c8y 6 дней назад
പിണറായിയുടെ ആർഎസ്എസ് ബന്ധത്തെ പറ്റിയും തുറന്നുപറയണം
@baijump7234
@baijump7234 8 дней назад
We can talk only truth...What Shamseer said is 100% true
@mohammedkoya163
@mohammedkoya163 8 дней назад
A N സംസീർ തീരെ രാഷ്ട്രീയ വിവരം ഒന്നും ഇല്ലാത്ത കുഞ്ഞി സ്പീക്കർ ആണ് അത് കൊണ്ട് ഷംസീർനെ ആ പതവിൽ നിന്ന് ഒഴിവാക്കി യൽ നല്ലത്
@surendranvp9170
@surendranvp9170 8 дней назад
അത് കൊണ്ടാണ് ആർ എസ് എസ്സ് വളർന്നു കൊണ്ടെയിരിക്കുന്നത്
@jibiriyas268
@jibiriyas268 8 дней назад
Cpim valarthunnu
@mohammabkuttyottayil5533
@mohammabkuttyottayil5533 6 дней назад
വിഡ്ഢിത്തരം ഏത് മഹാന്മാരും പറയും, പ്രത്യേകിച്ച് അധികാരം ഉണ്ടാകുമ്പോൾ.
@Sakurasakura-g7g
@Sakurasakura-g7g 8 дней назад
കേരളത്തിലെ കമ്മ്യുണിസം അതിനെ കുറിച്ച് ഞാൻ പറയുന്നത് മുഴുവൻ ശരിയാണ്.
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 8 дней назад
ഗോപകുമാർ well 👍 എൽഡിഎഫ് അഭിമാനം 💪
@abdullaerumankadavath6447
@abdullaerumankadavath6447 8 дней назад
Yes absolutely right shamsher intfend child
@vishnuvichu1849
@vishnuvichu1849 8 дней назад
👍
@HariprasadNarayanan-co7tn
@HariprasadNarayanan-co7tn 8 дней назад
😢
@thinkright0
@thinkright0 8 дней назад
Balancing ആവും...
@MaryZara-j8v
@MaryZara-j8v 3 дня назад
സി.പി.എം. സി.പി.ഐ.യിൽ നിന്നു പഠിക്കണം.
@abdhullaabdhu7161
@abdhullaabdhu7161 8 дней назад
KOLAYALI.SANKADANA.
@shefequeak2440
@shefequeak2440 8 дней назад
Needs to rearrange the party leadership from top to bottom level. Wish to exist this party who involved lots of struggles and protests like vayalar etc..and the leaders Ramakrishnapilla, AKG, EMS, Nayanar etc who fight against poverty, freedom for existence, against racism, against feudalism and stand for secularism etc from the past.
@hmraudio3413
@hmraudio3413 8 дней назад
ഷംസീർ പറഞ്ഞതിൽ തെറ്റില്ല. കേന്ദ്ര o ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടനയാണ് RSS .
@harissulaiman-kf3td
@harissulaiman-kf3td 8 дней назад
എനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയ ക്കാരൻ
@ashrafkudallur3229
@ashrafkudallur3229 8 дней назад
പാവം പിടിച്ച പിടിച്ചവൻ എന്ത് പറയും അദ്ദേഹത്തിന്റെ മതം പ്രശ്നമല്ലേ ഓർമ്മയില്ലേ ഗണപതി വിവാദം, അദ്ദേഹം ബുദ്ധിപൂർവ്വം സംസാരിച്ചു, ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കറുടെ ഈ പ്രസ്താവന വെറും നാടകം മാത്രം സിപിഎം തയ്യാറാക്കിയ തിരക്കഥ ആർക്കറിയാത്തത് 😄😄
@MaryZara-j8v
@MaryZara-j8v 3 дня назад
അല്ല, സി.പി.ഐ. എന്നും, കമ്മ്യൂണിസത്തിൽ വെള്ളം ചേർക്കാത്ത സംഘടനയാണ്.
@hussainkariatt2251
@hussainkariatt2251 8 дней назад
അടിയന്തരാവസ്ഥായിലെ സയാമിസ്സ് ഇരട്ടകൾ ഇതല്ലാതെ മറ്റെന്തു പറയാൻ!!.
@kkvkr4258
@kkvkr4258 8 дней назад
ഷംസീറിന് കള്ള് പെണ്ണ് കഞ്ചാവ് ഇത് കൊടുത്താൽ എല്ലാവരും നല്ലവർ
@RajeshKumar-w1s7r
@RajeshKumar-w1s7r 8 дней назад
Aiyf ആണ് 🤣🤣🤣 ഏറ്റവും വലിയ സംഘടന 🤣🤣🤣🤣
@babur5990
@babur5990 8 дней назад
വലിയ സംഘടനക്കേ അഭിപ്രായം പറയാൻ പാടുള്ളോ
@karlosefernades3917
@karlosefernades3917 8 дней назад
Sathiyam parayan padille.
@AbdulKader-es9rt
@AbdulKader-es9rt 8 дней назад
Theerchayayum.Orikkalum.Speaker.Parayan.Padillayirunnu.Choralle.Thonnunnadh
@Aseesom-n5i
@Aseesom-n5i 8 дней назад
ഓരോരണ്ട് വർഷങ്ങൾ കഴിയുമ്പോളും🤣😂🤣 മുസ്ലിം ലീഗ് പി കെ ഫിറോസും കെ എം ഷാജിയും കോൺഗ്രസ് സി പി എം🤣😂 എല്ലാവരും ബിജെപിയിൽ തന്നെ എന്നത് കേരള ജനങ്ങൾക്കറിയാം🤣😂
@lonerncoldfish
@lonerncoldfish 8 дней назад
ഷംസീർ കാര്യമായി പഠിച്ചിട്ടല്ല ഈ നിലക്ക് എത്തിയിട്ടുള്ളത്. ഒരു പക്ഷെ അദ്ദേഹം ഡിഗ്രി ചെയ്യുന്ന സമയം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം ആയിരിക്കും ചെയ്തിട്ടുണ്ടാവുക. ചരിത്രം പഠിച്ചില്ലെന്നു വെച്ച്, ഗാന്ധിയെ കൊന്നവരുടെ സംഘടനയെ ന്യായീകരിക്കുന്ന പൊട്ടന്മാരായി ഞാൻ വിശ്വസിക്കുന്ന സിപിഎം ലെ നേതാക്കന്മാർ പ്രത്യേകിച്ചും വടക്കൻ കേരളത്തിൽ ഉള്ളവർ മാറി എന്നത് സാക്ഷര കേരളത്തിന്‌ വളരെ അപമാനം ഉണ്ടാക്കി വെക്കുന്നതാണ്
@MaryZara-j8v
@MaryZara-j8v 3 дня назад
സ്വരാജ് എന്ന ഒരു തത്വ ശാസ്ത്രജ്ഞനുണ്ടല്ലോ? അയാൾ എവിടെ ?
@muneerkolakkattilmunu741
@muneerkolakkattilmunu741 8 дней назад
Lalsalam sagavaa
@AbdulKareem-bo6px
@AbdulKareem-bo6px 8 дней назад
BJP. മെമ്പർ ശി പ്പുമായി ശം സീ റിനെകാത്തിരിപ്പുണ്ടാവുo. വൈകരുതേ
@abdulsalamknpy348
@abdulsalamknpy348 7 дней назад
Shamseer vivaram ketta abhiprayam ane parayunnathe
@baijump7234
@baijump7234 8 дней назад
No sudappi will vote for cpim...
@chandrannambath3982
@chandrannambath3982 8 дней назад
Now this party wanted looting of kerala for their family. Other things are immaterial for them. state karanabhoodhan is protected by central karanabhoodhan and his daughter and party are protected. That is what he wanted. For that many deals are there.
@sajirebrahim6979
@sajirebrahim6979 8 дней назад
Shamserine Garba paathram undel ,Manmaranja Ore nedhaavinde Kunjugal Jenmam kondenje..😅😅
@sudheermoosa222
@sudheermoosa222 6 дней назад
ഇവനൊക്കെ വോട്ട് ചോദിച്ചു വരും....
@raveendranambalavally4707
@raveendranambalavally4707 8 дней назад
R,s,s,nu,vendi, groupiladi
@حكيمخان-ل8ع
@حكيمخان-ل8ع 8 дней назад
Atu tannayalla kopa Kumar SAR parghat pinna née anta u paraghat
@user-hk3ro5kw3f
@user-hk3ro5kw3f 8 дней назад
shamsheer paranjath sheriyane communist thanneyane vallarthiyath
@hmraudio3413
@hmraudio3413 8 дней назад
ഷംസീർ ഈയിടെ പാണക്കാട് തങ്ങളെ കണ്ടപ്പോൾ എന്തു കൊണ്ട് ആരും എതിർത്തില്ല. ? അന്ന് ചിറ്റയം എവിടെയായിരുന്നു?
@noushadk9998
@noushadk9998 8 дней назад
പണക്കാട് തങ്ങൾ വർഗീയത പറയാറില്ല എല്ലാവരേയും ചേർത്ത് പിടിച്ചു നടക്കുന്നവർ ആണ് അവിടെ എല്ലാവരും പോകും മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെട്ടു പാരിയാരം കാണും ജാതി മദ്മേനെ അതുപോലെ ആണോ സങ്കി.
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 8 дней назад
Ithaaan nilapaad ❤ithan communist
@nabeelpk3904
@nabeelpk3904 8 дней назад
Ippol mansilaayi pinu and cpm enna paarty enthaanenennnu
@viswanathannairp1685
@viswanathannairp1685 8 дней назад
Speaker parayanonnu Parayan ningalara
@ckkesavanpotty1701
@ckkesavanpotty1701 8 дней назад
എന്താ ആർഎസ്എസ് വലിയ സംഘടന തന്നെയല്ലേ
@Sidheek-qt1kz
@Sidheek-qt1kz 8 дней назад
👍👍👍❤️
@aslamthaiparambil7223
@aslamthaiparambil7223 8 дней назад
ചിറ്റയം ഗോപകുമാർ 💪
@Jineshdamodaran
@Jineshdamodaran 8 дней назад
Rss bjp enievide valarananu maxmum valarnnu
Далее
Добрая весть 😂
00:21
Просмотров 559 тыс.