Тёмный

Rukma | Malayalam Super Hit Full Movie | Mammootty & Seema 

Millennium Cinemas
Подписаться 1 млн
Просмотров 407 тыс.
50% 1

Directed By P G Viswambharan,Produced BY Royal Achan Kunju,Cheru Pushppam Josukutty,Music M B Sreenivasan,Staring By Mammootty,Seema,Sukumari and Menaka.Released On 1983.
☟REACH US ON
Web : www.millennium...
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniuma...

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@amalmanuragav7959
@amalmanuragav7959 11 месяцев назад
മമ്മൂട്ടി സീമ ജോഡി സിനിമകൾ കാണാൻ എന്ത് രസമാണ് വല്ലാത്ത ഫീൽ
@noushadmuhammed8702
@noushadmuhammed8702 Год назад
സീമ മികച്ച നാടിയായിരുന്നു, ഏതു വേഷവും ചേരും പ്രേത്യേകിച്ചു മമ്മുട്ടിയുടെ നായികയായി.
@Sajmalkk
@Sajmalkk 3 месяца назад
Sathyathil ellarum ledy super star ennu paraunathu.. Urbashine kurichu... But.... Seema eanna idhihathe ariyathavar maathram 😅...
@Mrugasnehikal817
@Mrugasnehikal817 Год назад
ഇത്രയും നാൾ ഈ സിനിമ കാണാതെ പോയല്ലോ ഈ movie കണ്ടു കരയാത്തവർ ആരും കാണില്ല 😭😭😭😭😭😭സൂപ്പർ movie
@ranjiniur9179
@ranjiniur9179 Год назад
Hu na but birthday
@nastyrak
@nastyrak Год назад
Njan karanjilla
@RejeeshKuttan
@RejeeshKuttan 3 месяца назад
സീമചേച്ചിക്ക് ഓസ്‌കർ കൊടുക്കേണ്ടതാണ് എന്താ ഒരു പ്രകടനം 🥰
@robincyrobins5361
@robincyrobins5361 Год назад
ജീവിതം ദുഷ്‌കരമാണെന്ന് തോന്നുമ്പോൾ ചില അമ്മമാർ ഇങ്ങനെ ചിന്തിച്ചു പോകും ഞാനും ചിന്തിക്കാരുണ്ടാരുന്നു എന്റെ മകളെ ജീവിതസാഹചര്യം കൊണ്ടു അനാഥ മന്ദിരത്തിൽ പഠിക്കാൻ ആക്കിയപ്പോൾ
@sreekumariammas6632
@sreekumariammas6632 11 месяцев назад
Belive God. How is your child now ?
@soumyamolkk7222
@soumyamolkk7222 2 года назад
Heart touching movieഒരു നൊമ്പരത്തോടെ മാത്രം കാണാം.കണ്ണുനിറഞ്ഞുപോകും.Superb
@OppoA15-dn7vt
@OppoA15-dn7vt Месяц назад
2024 ലും kanunnu😁
@anjuc2270
@anjuc2270 25 дней назад
Yes😅
@Galaxies944
@Galaxies944 25 дней назад
Yes..
@Habeeba-u7s
@Habeeba-u7s Месяц назад
സീമ ചേച്ചിയും മമ്മുക്കയും അപാര അഭിനയം❤❤❤
@saneeshbasheer1803
@saneeshbasheer1803 Месяц назад
2024 ലും കാണുന്ന മമ്മൂക്ക ഫാൻ 🥰🥰🥰🥰🥰
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 2 года назад
ജീവിതത്തിൽ ആദ്യമായി ഒരു സിനിമ കണ്ടു എന്റെ കണ്ണ് നിറഞ്ഞു..16/08/2022
@bavat5732
@bavat5732 2 года назад
l
@swaminathan1372
@swaminathan1372 3 года назад
ഹൊ.... ഇത്രയും നല്ല സിനിമയാണെന്ന് കരുതിയിരുന്നില്ല.. തോപ്പിൽ ഭാസി ചേട്ടൻ്റെ അപാര തിരക്കഥ രുഗ്മയായി സീമചേച്ചിയുടെ വളരെ മികച്ച അഭിനയം.. എല്ലാ തരത്തിലും സൂപ്പർ സിനിമ...👌👌👌
@jibindaskarukayil6263
@jibindaskarukayil6263 3 года назад
Sema, supper
@leelasebas1507
@leelasebas1507 2 года назад
​@@jibindaskarukayil6263 '0
@jagadeeshsadi581
@jagadeeshsadi581 2 года назад
22
@ranjithaabhilashranjithaab9421
സീമചേച്ചിടെ അഭിനയം ❤❤❤
@brunonoronha7132
@brunonoronha7132 4 месяца назад
Good acting by Seema
@anilnedungode3424
@anilnedungode3424 3 года назад
One of the great films of P.G.Viswambharan - Thoppil Bhasi team
@zakkeerhussain3495
@zakkeerhussain3495 7 лет назад
ജാതി മതാചാരങ്ങൾക്കതീതമായ ജീവിതയാഥാർത്ഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടി.
@venkitachalamchirayathrama79
@venkitachalamchirayathrama79 2 года назад
ഈ സിനിമ ഇന്ന് കണ്ടു. വളരെ ഇമോഷണലായിരുന്നു. പക്ഷേ മനസാക്ഷി ഉള്ള കാമുകി കാമുകന്റെ വിവാഹജീവിതം വളരെ വിജയകരമാക്കി കാണിച്ചിരുന്നെങ്കിൽ അത് അക്കാലത്തെ സമൂഹത്തിന്റെ പഴഞ്ചൻ ആചാരങ്ങൾക്ക് ഒരു വെല്ലുവിളി ആയിരുന്നേനെ.
@sreelathakv723
@sreelathakv723 Год назад
വളരെ നല്ല സിനിമ
@sreekumariammas6632
@sreekumariammas6632 11 месяцев назад
Right
@sindhurajeev3270
@sindhurajeev3270 Год назад
Heart touches movie😍 seema chachiyude abhinayam🙏🌹
@rajammaraji3276
@rajammaraji3276 11 месяцев назад
പണം അല്ല, നല്ല മനുഷ്യൻ, തന്റെ ആദർശം, തെളിയിച്ചു, കോട്ടയം ചെല്ലപ്പൻ ഈ സിനിമയിൽ എല്ലാവരും മനസ്സിലാക്കേണ്ട പാഠമാണ് 😢❤🎉
@sreevarigoldcoveringsworld7229
@sreevarigoldcoveringsworld7229 2 года назад
ഏറ്റവും നല്ല സിനിമകളിൽ ഒന്ന്
@kareemk7010
@kareemk7010 Год назад
എന്റെ18 വയസ്സിൽ കണ്ട സിനിമ ഇന്നും ഈ2023 ൽ കാണുമ്പോയും കണ്ണുകളെ ഈറനണിയ്ച്ചു കളഞ്ഞു. സൂപ്പർ അന്നും ഇന്നും.
@jayashreeshakthikumar3045
@jayashreeshakthikumar3045 3 года назад
Seemaji has acted exceptionally well.
@sarithasmenon4443
@sarithasmenon4443 Год назад
അമ്മ........ God. 🙏🙏🙏. Super film.
@geethasasi8173
@geethasasi8173 2 года назад
ജാതിയും മതവും. എന്തിനു. മനുഷ്യന് ഉപകാരം ഇല്ലാത്ത ഒന്നും ഇവിടെ വേണ്ട
@kavyapoovathingal3305
@kavyapoovathingal3305 Год назад
Millennium cinemas thankyou so much super movie review excellence 👌🙏
@RamkumarPM1962
@RamkumarPM1962 3 года назад
What a movie. Tears running down from my eyes. What an acting Seema respect respect only a lot of respect. Very good team work. Mammooka Seema combination. A fantastic PGV film. Great music too.
@sheenakuriyakose9781
@sheenakuriyakose9781 2 года назад
ĺ
@AEI-Lbsitw
@AEI-Lbsitw 4 года назад
നല്ല സിനിമ.
@jayviswas9443
@jayviswas9443 4 года назад
Very nice movie. So beautiful story
@premaraju6172
@premaraju6172 3 года назад
Good story Congratulations to all
@sahadsaleem9183
@sahadsaleem9183 Год назад
2023ലും കാണുന്നു
@lakshmichandran9682
@lakshmichandran9682 Месяц назад
2024
@ramsiyaramsiya1151
@ramsiyaramsiya1151 27 дней назад
2024
@haripriya-hx2qm
@haripriya-hx2qm 3 года назад
Seema super 🥰🥰❤️
@saradavg7119
@saradavg7119 Год назад
നല്ല സിനിമ.👍👍
@shellymerry3800
@shellymerry3800 3 года назад
Nombaramulla move 😢😢😢😢😍😍😍😍
@ShemiNajeem-tp2wt
@ShemiNajeem-tp2wt Год назад
Mammotti.. seem a.. super
@remmyasunil4626
@remmyasunil4626 11 месяцев назад
Super.....................🎉🎉🎉🎉🎉🎉🎉
@harishkabu4509
@harishkabu4509 3 года назад
Ithoke ipol irangenda Cinimayanu Nice filim
@AbdulAzeez-pl9cn
@AbdulAzeez-pl9cn 3 года назад
Very good story
@profnesamony
@profnesamony 2 года назад
Mammooty's role is not big enough Yet there is abundant recompense Super movie
@aneeshaani9559
@aneeshaani9559 24 дня назад
Ettavum nalloru cinema 😊 mammukka❤
@mariammajoseph4105
@mariammajoseph4105 2 года назад
സൂപ്പർ
@kalyanielankom5853
@kalyanielankom5853 Год назад
Seema beautiful girl and good actor
@shameerakunjikadir5057
@shameerakunjikadir5057 3 года назад
സൂപ്പർ മൂവി
@sabeenau5002
@sabeenau5002 2 месяца назад
സൂപ്പർ മൂവി 👌👌👌👌
@pavithravs2070
@pavithravs2070 2 года назад
Heart touching film
@sreekumariammas6632
@sreekumariammas6632 10 месяцев назад
എല്ലാ മതവും ഒന്ന് തന്നെ എന്ന് കാണിക്കുന്നത് തന്നെ നല്ലതാണ്.❤
@AarathyVijayanYedu
@AarathyVijayanYedu 2 года назад
Old Padmanabha swamy temple ❤️
@radhikamoorthy7230
@radhikamoorthy7230 Год назад
Nice movie ❤❤❤
@ShemiNajeem-tp2wt
@ShemiNajeem-tp2wt Год назад
Mammotti...seema.superjodi..supermovi
@antomathew9507
@antomathew9507 2 года назад
Super movie
@ginsirpy823
@ginsirpy823 4 года назад
This kind of movie gives very sadness to viewers. Some intercast marriages end with this kind of tragedy. But castism, religion and racism are only man made things and not by God. Only difference one can find is male and female and nothing else. No religious, racial and caste discrimination to be followed. All humans are equal.
@shajithomas2309
@shajithomas2309 2 года назад
Super super film 😍
@karthiayanim2970
@karthiayanim2970 Год назад
ബ്രാഹ്മണ എലിസബത്ത്, നല്ല കൊമ്പായപ്പോൾ പ്രേമം മനോഹര൦
@ashmisalahudeen4584
@ashmisalahudeen4584 3 года назад
Superr movie..........🥰mom.... no one can replace her 😪
@sarithasmenon4443
@sarithasmenon4443 Год назад
Correct 🙏🙏🙏
@haneefak4204
@haneefak4204 2 года назад
Supper💞
@sunisuni8046
@sunisuni8046 3 года назад
Nice moovi
@riyariya9119
@riyariya9119 2 года назад
സീമ കാണാൻ ഭംഗി യില്ലെങ്കിലും അഭിനയം സൂപ്പർ
@soumyamolkk7222
@soumyamolkk7222 2 года назад
സീമ കാണാൻ സുന്ദരിയാണ്.ഈ സിനിമയിൽ അത്ര ഭംഗി ഇല്ല.നിറവും കുറവാണ്.
@habeebrahman751
@habeebrahman751 Год назад
Seema chechi bhangiyulla supr nadiyaanu..
@GeethaPC-u7n
@GeethaPC-u7n 26 дней назад
സൂപ്പർ cinema
@noise873
@noise873 2 года назад
Very nice movie 👌
@muhammedrasheed4647
@muhammedrasheed4647 2 года назад
2022 ൽ കാണുന്നു
@മാരണംമാരണം
@മാരണംമാരണം 2 года назад
കണ്ണ് പൊട്ടി പോകും
@muhammedrasheed4647
@muhammedrasheed4647 2 года назад
@@മാരണംമാരണം അയ്യോ...
@nobruekff1476
@nobruekff1476 Месяц назад
2024 ലും കാണുന്നു
@sreekumariammas6632
@sreekumariammas6632 10 месяцев назад
Movie is good. But Reghu and Rugma would be lead a good life , that is fine for this movie . The great lovers , the lovers , they haven't that tragedy. Poor Rugma suffered very much , then the climaxe is very good. This movie is done this time ⌚ ❤😂🎉
@babyshopplanet6884
@babyshopplanet6884 2 года назад
movie 🎥 super
@rajirayan5291
@rajirayan5291 2 года назад
Ente jeevithathil ithrayum nalloru cinima njan kandittilla
@vismayavismaya4066
@vismayavismaya4066 Год назад
എന്റെ പൊന്നോ സിനിമ 😢😢😢25/9/23👍👌
@riyasriyas8570
@riyasriyas8570 2 года назад
Supr movie 👍
@babyshopplanet6884
@babyshopplanet6884 2 года назад
massfilm
@riyariya9119
@riyariya9119 2 года назад
മേനക എന്തു ബംഗിയാ
@shajraj-indian
@shajraj-indian 8 месяцев назад
2024 January കാണുന്നു. 👌movie
@niasthayyil8317
@niasthayyil8317 11 месяцев назад
2024
@sijisunny421
@sijisunny421 3 года назад
നല്ല movie but claimax 😪
@alameenalluallu146
@alameenalluallu146 Месяц назад
2024 കാണുന്നവർ ഉണ്ടോ
@Habeeba-u7s
@Habeeba-u7s Месяц назад
ഈ ഞാൻ കാണുനു
@anjaliswaraj7127
@anjaliswaraj7127 6 месяцев назад
❤❤
@sineshsinesh845
@sineshsinesh845 2 года назад
Please upload മുക്തി
@filsynarlelil3401
@filsynarlelil3401 3 года назад
Out of this world
@shemeemshemeem2632
@shemeemshemeem2632 4 года назад
super mammuty seema
@sheejakumar3200
@sheejakumar3200 3 года назад
Iniyum seema mammuty film upload cheyyu
@sinjukt8499
@sinjukt8499 Год назад
Heart touchable❤
@anjalymohan7122
@anjalymohan7122 3 года назад
Suuper song..
@sheelajoseph5006
@sheelajoseph5006 3 года назад
Emotional and amazing film 👍
@AlmahaSaloon
@AlmahaSaloon 2 месяца назад
❤❤💕💕💕
@rubinoushad5824
@rubinoushad5824 2 года назад
👍
@rincymolsebastian8280
@rincymolsebastian8280 26 дней назад
2024❤
@അനുരാധ
@അനുരാധ Месяц назад
49:00 ഏറ്റുമാനൂർ അമ്പലം ആണോ??????
@shobhanavasu4227
@shobhanavasu4227 11 месяцев назад
🙏
@minithomas4036
@minithomas4036 Месяц назад
Society yude oru curse aanu marriage oru must aanu ennathu
@samitasajeevan2659
@samitasajeevan2659 2 года назад
❤️🙏
@kalyanielankom5853
@kalyanielankom5853 Год назад
🎉
@bazzmon2859
@bazzmon2859 4 года назад
Yentha padam llei 🙏
@sureshkumarp6219
@sureshkumarp6219 3 года назад
Pgg kozhi
@ain4959
@ain4959 2 года назад
എന്ത ഭംഗി ആഗ്രഹരങ്ങൾക്
@മായ-പ4ഠ
@മായ-പ4ഠ Месяц назад
23.8.2023❤
@anjanaar4613
@anjanaar4613 2 года назад
Mammooty old movie attack anallo
@baalasubramanniant7713
@baalasubramanniant7713 Год назад
നല്ല സിനിമ ❤️❤️❤️👍 സീമ വേറെ ലെവൽ ❤️❤️🙏 കരയാതെ കാണാൻ പറ്റില്ല.... പക്ഷെ... ക്‌ളൈമാക്സ് ശരിയായില്ല 😭😭
@sreekumariammas6632
@sreekumariammas6632 Год назад
Climaxe is supper. Rugma's daughter realise her father and mother That scene is heart breakable .Mammookka is supper .After death of mammookka seema's life is very sad.What is the name of Seema's mother?
@dgn7729
@dgn7729 11 месяцев назад
Actor riyaz khan wife uma‘s mother
@sreekumariammas6632
@sreekumariammas6632 10 месяцев назад
​@@dgn7729 What is the name of Uma's mother ? She acted in the filim Alorughi Araghorughi as the actress Shobhana's mother . In another filim also she acted.
@fawazksd8203
@fawazksd8203 2 года назад
ithoke kaanumbola. ipolulla cinemaye kentil idan thonne.
@sreekumariammas6632
@sreekumariammas6632 Год назад
രഘു മരിക്കേണ്ടായിരുന്നു .
@faisalbabu4976
@faisalbabu4976 2 дня назад
Karanjupoyi
@jacobkj9405
@jacobkj9405 Год назад
GB
@Sajmalkk
@Sajmalkk 3 месяца назад
Eeee film cheyan...manasum preyathnavum salmanasum kaanicha aaa kaalagattavum...manushyarkkum...inathe muslim..hindhu theevara vaathikalku..naduviral sammanam..
@minithomas4036
@minithomas4036 Месяц назад
Caste system marenda time ath ikramichu swantham blood nu polum vilailla
@rajisuresh2534
@rajisuresh2534 3 года назад
😢😢😢😢😢😢😢😢
@meenakshib3071
@meenakshib3071 Год назад
P
@saleenabinthrahman4723
@saleenabinthrahman4723 Год назад
സെപ്റ്റംബർ
@Mylife-qc6cp
@Mylife-qc6cp 4 года назад
Oru tharathil nokkiyal seema mattavarod cheyyunnath valiya vanchana alle
@mohanenk7578
@mohanenk7578 4 года назад
Sujith.nair Adhentha
@linithaathish2613
@linithaathish2613 3 года назад
But Seema angane aa Baby koduthulla Engil aa lady suicide cheyumarunnu.allelu ayal vere marriage cheyyum
Далее