അല്ല broo അതിനുമുന്നേ ഒരു fight നടന്നിട്ടുണ്ട് ബാഹുബലി lost legend എന്ന സീരീസ് ൽ ബാഹുബലിയം ബല്ലാലദേവനും കൂടി ആണ് കാലകേയന്റെ ഒരു കണ്ണ് adichvilakkunnat അതിന് ശേഷം movie യിൽ കാലകേയന്റെ ഒരു കണ്ണ് ഇല്ലാത്തത്തിന്റെ കാരണം അതാണ്
Thanks everybody 🥹🤍 Bahubali anime എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്ന കരുതുന്നു ഇ ഷ്ടപ്പെട്ടാൽ like അടിക്കുക 100k like കിട്ടിയാൽ അടുത്ത എപ്പിസോഡ് ഇറക്കുന്നതായിരിക്കും ☺️🤍