Тёмный

S SREEJITH IPS in GINGER UNLIMITED | INTERVIEW | GINGER MEDIA 

Ginger Media Entertainments
Подписаться 1,2 млн
Просмотров 72 тыс.
50% 1

MAALA PARVATHI in GINGER UNLIMITED | INTERVIEW | GINGER MEDIA
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Развлечения

Опубликовано:

 

16 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@unnithalam3990
@unnithalam3990 8 месяцев назад
ഇത് പോലുള്ള നിലവാരം ഉള്ള interview കാണാൻ ആളില്ല ലൈക്‌ ചെയ്യാൻ ആളില്ല. കുറച്ചു മസാല ഉണ്ടായിരുന്നേൽ ആളുകൾ കൂടിയേനെ.
@MundakayamAjith
@MundakayamAjith 9 месяцев назад
ശ്രീജിത്ത്‌ സാർ. ഞാൻ തൃശ്ശൂർ നിയാ റീജൻസിയിൽ വർക്ക്‌ ചെയ്യുബോൾ ഒരുപാട് തവണ കണ്ടതും സംസാരിച്ചത് ആണ് നല്ല മനുഷ്യൻ നല്ല പോലീസ് ഓഫീസർ ❤️👌😊
@franklinrajss2310
@franklinrajss2310 8 месяцев назад
😂😂 best മന്ത്രിമാർക്ക് നിയമം ബാധകം ആണോ എന്ന് ചോദിച്ചപ്പോൾ അതിനെ പറ്റി ഇപ്പോ ഒന്നും നമ്മൾ സംസാരിക്കേണ്ട എന്ന് പറഞ്ഞ ആളാണ് ഇത് 😂😂😂😂എഐ ക്യാമറയുടെ കാര്യത്തിൽ
@nayanapp4217
@nayanapp4217 9 месяцев назад
Worth my time. Well behaved interviewer. Thank you ginger media
@ansarkunjumon7171
@ansarkunjumon7171 9 месяцев назад
എല്ലാം പോലീസുകാർക്ക് ഉണ്ട് പക്ഷേ രാഷ്ട്രീയക്കാർ അവരെ പ്രവർത്തിക്കാൻ സമ്മതിക്കില്ല...
@diligentjohn
@diligentjohn 9 месяцев назад
What he said is exactly correct ... Responsibility to children never ends ... Now I understand that
@shafeeqchirakkal3020
@shafeeqchirakkal3020 9 месяцев назад
എന്റെ അനുഭവത്തിൽ കാശും അധികാരവും ഉള്ളവന്റെ കൂടെയാണ് പോലീസ്
@23.denniscd3
@23.denniscd3 Месяц назад
100%
@user-ut9kn1eu3v
@user-ut9kn1eu3v 9 месяцев назад
A heart felt respectful salute sir
@anilkumar1976raji
@anilkumar1976raji 8 месяцев назад
ഒരു പത്തു ശതമാനം പോലീസ് എങ്കിലും താങ്കളെ പോലെ ചിന്തിച്ചിരുന്നുവെങ്കിൽ കേരളാ പോലീസിന്റെ മുഖം മറ്റൊന്നാകുമായിരുന്നു.98ൽ എനിക്ക് പാസ്പോർട്ട് വെരിഫിക്കേഷന് വന്നത് ചെറുപ്പക്കാരനായ ഒരു പോലീസുകാരനായിരുന്നു കൈക്കൂലിയെ എതിർത്തിരുന്ന ഞാൻ അയാൾക്ക് പൈസ കൊടുക്കാൻ തയ്യാറായിരുന്നില്ല എന്നാൽ വീട്ടുകാർ എന്നെ നിർബന്ധിച്ചു കൊടുത്തില്ലെങ്കിൽ വരുന്ന ബുദ്ധിമുട്ടുകളെ പറ്റി ഓർമിപ്പിച്ചു ഒടുവിൽ അൽപ്പം ചമ്മലോഞാൻ അയാൾക്ക് പണം നീട്ടി ദേഷ്യത്തോടെ എന്നെ നോക്കിഅയാൾ പറഞ്ഞു നിങ്ങളെ പോലുള്ള ചെറുപ്പക്കാർ ഇങ്ങനെ കൈക്കൂലി കൊടുക്കുന്നവർ ആകരുത് എന്ന് ആ പോലീസുകാരന്റെ മുഖം ഞാൻ ഒരിക്കലും മറക്കില്ല. നല്ലവർ ഉണ്ട് പക്ഷെ എണ്ണത്തിൽ വളരെ കുറവാണ്.
@stalinrajindian
@stalinrajindian 9 месяцев назад
Secret agent nte video kandittaanu njaan ivide vannathu ❤
@hajeeshmk-mh7qo
@hajeeshmk-mh7qo 9 месяцев назад
Can anyone please post link of full length of this interview
@JayakrishnanH007
@JayakrishnanH007 9 месяцев назад
ശ്രീജിത്ത് സാറിനെ എനിക്കിഷ്ടമാണ്.. പക്ഷേ നല്ല രീതിയിൽ വിയോജിപ്പുകൾ ഉണ്ട് സാർ പറയുന്നത് വച്ച് എല്ലാ പോലീസുകാരും നല്ലതും ഭയങ്കര ആത്മാർത്ഥതയുള്ളവരുമാണ് അങ്ങനെ അല്ല ശരിക്കും.. പിന്നെ കേസുകളുടെ കാര്യം.. നമ്മുടെ നാട്ടിൽ കേസുകൾ തെളിയാത്തത് പോലീസുകാർ രാഷ്ട്രീയക്കാർക്കും അങ്ങനെ മറ്റു ശക്തികൾക്കും വളർന്നതുകൊണ്ട് തന്നെ.. ഇപ്പോഴത്തെ കാലത്ത് ഏറ്റവും പുതിയ ഉദാഹരണം ബാലഭാസ്കറിന്റെ കേസ്.. അതിൽ സത്യം ആർക്കും അറിയില്ലെങ്കിലും പോലീസും സിബിഐയും ഒക്കെ ആ കേസ് എങ്ങനെയെങ്കിലും ഒരു അപകടം ആക്കി ഒതുക്കാൻ ശ്രമിച്ചു എന്നുള്ളത് 100% വ്യക്തമാണ്..
@vnvishnupriya
@vnvishnupriya 9 месяцев назад
The name itself says his dignity. Dignified person too🤗🤗
@Kiran.Nair.
@Kiran.Nair. 9 месяцев назад
Video start at 02:24
@prabhasarath6623
@prabhasarath6623 4 месяца назад
Very informative talk, thank you sir
@preethumv
@preethumv 9 месяцев назад
Nice interview ❤
@shadow7169
@shadow7169 9 месяцев назад
Right talk salute sir❤...
@athulyasnair697
@athulyasnair697 8 месяцев назад
Eee video ll chila chilaa part elam nthinja cut chyithu kalanjee? Njagal athu onnum ariyandaa ennathu kondanooo?
@psccoachingbyjithu1031
@psccoachingbyjithu1031 9 месяцев назад
Anchor should ask questions from current incidents there are more compliants against police please refer newspapers & chaneels Before take the interview A senior police officer.............
@Vvk18687
@Vvk18687 8 месяцев назад
Worth waching👌🏻, ചെറിയ ഒരു കട്ട്‌
@akhilsajeev6786
@akhilsajeev6786 9 месяцев назад
ഇതിൻ്റെ 2nd part ille?
@andrews13
@andrews13 9 месяцев назад
15:33 drishyam
@ARCHANGEL-ny1il
@ARCHANGEL-ny1il 9 месяцев назад
ബാബ കല്യാണി.... 🔥..
@donaelsageorge676
@donaelsageorge676 9 месяцев назад
ee video de last part il paranjirikunnathinodu yojippilla. paraathi parayathath rape/molestation victims veendum athe experience iloode kadannu pokendi varunnakond koodi anu .allathe parathi paranjal njan moshakari akumo ennulla pedi kond ayirikilla.Veendum veendum ore trauma il koodi kadann pokendi varunna duravastha kond aanu. court il um investigation procedures il um anubhavikendi varunna trauma oru sathyam anu. athanu mattendath..allathe ningal complaint cheyyathe njangalku onnum cheyyan sadhikilla nn paranjit karyamilla.
@peeveenizar
@peeveenizar 8 месяцев назад
Second part link please
@razykurdish8242
@razykurdish8242 9 месяцев назад
Main portion is missing
@leenaleena-lm2ub
@leenaleena-lm2ub 4 месяца назад
സാർ പറഞ്ഞത് വളരെ ശരിയാണ്
@jacobceapen7689
@jacobceapen7689 5 месяцев назад
Ellam sammathichu. Sir paranjathellam poorna respectodu koodi sammathikkunnu and it's a great work... Can you tell about the police bribery/robery
@nas2892
@nas2892 8 месяцев назад
ശ്രിജിത് സാർ ഇഷ്ടം ❤️
@sudhachirukandoth9893
@sudhachirukandoth9893 7 месяцев назад
Salute and admire Sreejith ips
@basheermk3368
@basheermk3368 6 месяцев назад
ശ്രീജിത്ത്‌ സാർ IPS ന്റെ കുറേ വീഡിയോസ് കാണുകയും, കേൾക്കുകയും ചെയ്തിട്ടുണ്ട്.. 👍വളരെ പ്രകൽഭനായ ഒരു ഓഫീസർ..തന്നെയാണ്.
@cerebello-4905
@cerebello-4905 8 месяцев назад
interview vegam theernnupoyi... enthayalum varshayude 'niyamavirudhamano' enna question nannaayirunnu !!!!
@fightforjustice5472
@fightforjustice5472 9 месяцев назад
ശ്രീജിത്ത്‌ sir താങ്കൾ ഈ കാര്യങ്ങൾ സഹപ്രവർത്തകർ ആയ പോലീസുകാരോട് പറഞു മനസിലാക്കണം.......
@vtc311
@vtc311 9 месяцев назад
Facebook il hit aya interview.
@nef_4zz396
@nef_4zz396 9 месяцев назад
sir.. ആ കൊല ചെയ്യാനുളള motivation നൽകിയത് ദൃശ്യം ഫിലിം അല്ലെ?
@afsalrbjas6524
@afsalrbjas6524 9 месяцев назад
അല്ല. കൊല ചെയ്യാൻ ആ മാർഗം സ്വീകരിക്കാനുള്ള മോട്ടിവേഷൻ ആ സിനിമ ആണ് 👍
@afsalrbjas6524
@afsalrbjas6524 9 месяцев назад
@@Axl-cu1jl method എന്നതിനെ മലയാളത്തിൽ മാർഗം എന്നു പറഞ്ഞതാണ് ബ്രോ 🤣
@anuzz6273
@anuzz6273 9 месяцев назад
No. Murder ചെയ്യാൻ തീരുമാനിച്ചുറപ്പിച്ചവൻ ഈ വഴി അല്ലെങ്കിൽ വേറൊരു വഴി തീർച്ചയായും കണ്ടെത്തുമായിരുന്നു. അത്കൊണ്ട് ഈ ഫിലിം കാരണം കൊന്നു എന്ന് പറയരുത്. ചെയ്തത് മറച്ചുപിടിക്കാൻ അയാൾക് ഈ ഫിലിം ഒരു സഹായകമായി എന്ന് പറയാം. അതിപ്പോ ഈ ഫിലിം ഇല്ല എങ്കിലും വേറൊരു രീതിയിൽ പിടിക്കപ്പെടാതിരിക്കാൻ കൊലപാതകി ശ്രമിക്കുമല്ലോ.
@kummismommyvlogs7190
@kummismommyvlogs7190 9 месяцев назад
നല്ല സംസാരം 😊
@kummismommyvlogs7190
@kummismommyvlogs7190 9 месяцев назад
@@Axl-cu1jl ആണോ. ഞാൻ ഇയാളുടെ interview ആദ്യായി കാണുന്നതാ
@sandyworld360
@sandyworld360 8 месяцев назад
safari channel il sir te charithram enniloode enna episode nai waiting
@satheeshananthapuri...
@satheeshananthapuri... 9 месяцев назад
അതെ സ്നേഹത്തിൽ പൊതിഞ്ഞ തള്ളയ്ക്ക് വിളി😂😂😂
@edx.anandhu
@edx.anandhu 9 месяцев назад
sreejith sir ❤🗿
@thepvs4882
@thepvs4882 9 месяцев назад
Sreehuth psnucjer
@njanmj5169
@njanmj5169 4 месяца назад
ബാക്കി.?? 🙂
@kusumakumariv6935
@kusumakumariv6935 7 месяцев назад
👍
@vidhyasagar1694
@vidhyasagar1694 9 месяцев назад
Political pressure illenkil case ukal theliyikan pattum Kerala police nu
@gligyjames9217
@gligyjames9217 9 месяцев назад
Wow worth seeing. Sir sooper
@thepvs4882
@thepvs4882 9 месяцев назад
Ur englishbis bsd, suorr
@sabmatt2292
@sabmatt2292 9 месяцев назад
Who is this 🧐😦😦
@paramabc
@paramabc 8 месяцев назад
Atharam cinema kal thettaya oru samdesham anu sampohathinu nalkane angine venam manassilakan
@ranjithkv9544
@ranjithkv9544 8 месяцев назад
❤❤❤
@shibilkn6431
@shibilkn6431 8 месяцев назад
വർത്തമാനം kettal പിറ്റേ divasam തന്നെ പിടിച്ചു എന്നാണ് 😂 4.30 വർഷം kazhijaann പിടിക്കുന്നത് അങ്ങനെ നോക്കിയാൽ ദൃശ്യം movie അയാളെ നല്ലവണം സഹായിച്ചു
@vishnu19950
@vishnu19950 6 месяцев назад
@oxembergr5700
@oxembergr5700 9 месяцев назад
മന്ത്രികം സിനിമയിലെ വില്ലനെ പോലെ 😀
@rahul_gopi
@rahul_gopi 7 месяцев назад
26:50 Niyamapalakane thallaruth niyam thetayi use cheyyunnavan police aanelum achananelum thallam😊
@BipinKumar-xn3jg
@BipinKumar-xn3jg 9 месяцев назад
Secret agent nte vdo kandu neere ingottu vannu
@leenaleena-lm2ub
@leenaleena-lm2ub 4 месяца назад
സാർ❤❤❤❤
@MaheshKrishnan-sv1ze
@MaheshKrishnan-sv1ze 8 месяцев назад
Foreign countries il police kaaru vannu valare respectfully aanu samsarikaru.. avideyum avar 1000 pere aanu control cheyyunathu... ivide enthukond nadakunnilla...
@royjoseph3774
@royjoseph3774 5 месяцев назад
Not true .I live in USA
@kcrahman
@kcrahman 4 месяца назад
THANGAL ORU MOVIE KUPATIYA STORY PARA
@no-dw9hm
@no-dw9hm 9 месяцев назад
പോലീസിനെ ന്യായീകരിക്കാൻ സിനിമ വേണ്ടിവരുന്നോ
@nasar244
@nasar244 8 месяцев назад
ആദർഷ വാൻ....പക്ഷെ....പാലത്തായി കേസ് എന്തു ചെയിതു....
@junabr930
@junabr930 8 месяцев назад
നമ്മുടെ നാട്ടിലെ നിയമം പറ്റ പോക്ക ഇത് ഡിജിറ്റൽ തെളിവുകളുടെ കാലമാണ് നിയമവും അനുസ്സരിച്ച് മാറണം
@nisamtp5011
@nisamtp5011 9 месяцев назад
Drishyam cinema'k nandi enn police athe model ellavareyum pokki enn Anganathe model illandavan nokende
@unnithalam3990
@unnithalam3990 8 месяцев назад
🙏🙏🙏🙏🙏🙏🙏🙏
@sruthipothan824
@sruthipothan824 9 месяцев назад
Ithinte bakki evde 😢
@nandhalaljr9325
@nandhalaljr9325 6 месяцев назад
👌👌👌👍👍👍👏👏👏👏👏
@ak5258
@ak5258 9 месяцев назад
umbya unnecessary music @ 1:15
@noushadedkk
@noushadedkk 8 месяцев назад
ഇതുവരെ ചേകന്നൂർ തിരോധാനം തുംബായില്ലല്ലോ
@JohnyDsilva-yn6xi
@JohnyDsilva-yn6xi 7 месяцев назад
29:22 പണ്ട് എന്തുകൊണ്ട് പറഞ്ഞില്ല? ഉത്തരം: വർഷം 2000. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ബസ്സിൽ വച്ച് ഒരു അനുഭവം ഉണ്ടായി. അവർ പോലീസിൽ പരാതിപ്പെട്ടു. അന്നുവരെ ആരും അത്തരം പരാതികൾ കൊടുത്തിരുന്നില്ല. എല്ലാവരും ആ സ്ത്രീക്ക് നേരെ ആണ് തിരിഞ്ഞത്. അവരുടെ ജോലി സ്ഥലത്ത് നിന്നും വരെ അവർക്ക് മേൽ സമ്മർദ്ദം ഉണ്ടായി. ഏതോ പാർട്ടിക്കാരാണ് അതിനു പിന്നിൽ പ്രവർത്തിച്ചത്. അന്ന് അവർ ഗതികിട്ടാതെ ഓടുകയായിരുന്നു. ആ കേസിന്റെ കാര്യം പല പത്രമാധ്യമങ്ങളിലും അന്ന് വന്നതാണ്.. അതിനെപ്പറ്റി വളരെ ചർച്ചകൾ നടന്നിരുന്നു... ഇന്ന് അത്തരം പീഡനങ്ങൾ ബസുകളിൽ നടക്കുന്നില്ല.... ഉണ്ടെങ്കിലും കുറവാണ്. കാരണം ഇന്ന് യുവതലമുറ ആണും പെണ്ണും ഇടകലർന്ന് ആണ് നടക്കുന്നത്. മാത്രമല്ല പോൺ സൈറ്റുകളിലൂടെയും മറ്റും അവർക്ക് ആവശ്യത്തിന് സെക്സ് കാഴ്ചകൾ കിട്ടുന്നുമുണ്ട്... മുറിയിൽ അടച്ചിട്ടിരുന്നു നഗ്ന വീഡിയോകൾ കണ്ടിരുന്നു വരെ പോലീസ് പിടിച്ചു കൊണ്ടു പോയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. അത്തരം ന്യൂസുകൾ പത്രമാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അപ്പോൾ പറഞ്ഞു വന്നത്... കാലം മാറി വന്നതുകൊണ്ടാണ് ഇവയൊക്കെ കുറെ കുറഞ്ഞത്. അല്ലാതെ പോലീസിന്റെ മിടുക്ക് കൊണ്ട് അല്ല. പ്രതിസ്ഥാനത്ത് ഏതെങ്കിലും രാഷ്ട്രീയക്കാർ ആണെങ്കിൽ പോലീസിന് ഒന്നും ചെയ്യാൻ പറ്റില്ല.
@overtherainbow12345
@overtherainbow12345 9 месяцев назад
Is this the same guy who crookedly scammed Nambi Narayan? If yes why would u interview such people??
@user-bbeatz
@user-bbeatz 9 месяцев назад
Nambi Narayan was arrested in 1994 and he is a '96 batch IPS officer
@StudentCSAthulHari
@StudentCSAthulHari 9 месяцев назад
MLA MAR EVIDE...
@ajayanpk9736
@ajayanpk9736 9 месяцев назад
സുഭദ്രാമ്മ...
@shaansisan1165
@shaansisan1165 8 месяцев назад
നല്ല പോലീസുകാർ ഒത്തിരി. Anti സോഷ്യൽ ആയ പോലീസുകാരും കുറെ ഉണ്ട്
@FTR007
@FTR007 8 месяцев назад
Police ന്റെ തെറിവിളി നിർത്താൻ വകുപ്പ് വല്ലതും ഉണ്ടോ??
@midhulkrishna2637
@midhulkrishna2637 8 месяцев назад
Ee anchor alle matte kalippante kanthari short film il abinayichath ....nalla aaloda ee parayunnath😂
@Sadiqali-nk2wn
@Sadiqali-nk2wn 9 месяцев назад
പോലീസ് കാർകാശകാരനായ അപ്പൻ ആകുന്നത് കൊണ്ടാണ് സ്ത്രീകൾ പരാധി കൊടുക്കാതെ, എല്ലാവരും എല്ലാ പ്രശ്നങ്ങളും പറയുന്നത് അമ്മയോടെല്ലേ ഇങ്ങനത്തെ വീട്ടിൽ. 😊😊
@sreerekha.
@sreerekha. 8 месяцев назад
😭🙏
@sebinmathew7723
@sebinmathew7723 9 месяцев назад
ബാബ കല്യാണി
@krishnakv8228
@krishnakv8228 7 месяцев назад
പ്രതി കുറ്റം സമ്മതിച്ചിട്ടു പോലും വണ്ടിപ്പരിയാറിലെ പ്രതി യെ കോടതി വെറുതെ വിട്ടത് പോലീസിൻ്റെ വീഴ്ച കൊണ്ട്
@cumulus__
@cumulus__ 9 месяцев назад
baki🥲
@reshmap.n7480
@reshmap.n7480 7 месяцев назад
Mishel enna penkittiyude marana karanam annyeshykkanam
@carlo-wt2fu
@carlo-wt2fu 9 месяцев назад
Dont tell these secrets ,culprits will watch,careful
@KnightRider-gs2ku
@KnightRider-gs2ku 9 месяцев назад
ഇങ്ങേരു എന്ത് പോലീസ് ദൃശ്യം മോഡൽ കൊലപാതകങ്ങൾ നടക്കാൻ വെണ്ടി കാത്തിരിക്കുന്നെ പോലെ ..... ദൃശ്യത്തിന് ഓക്കേ U/A cerificate കൊടുത്ത സെൻസർ ബോര്ഡിനെ ഒക്കെ ആദ്യം ഓടിക്കണം
@naoufalch9567
@naoufalch9567 19 дней назад
Alldeyivam hevidea shivaligam hevidea ? bibbam appi idumo food kayikumo sthudeand thinking ivannea 2024
@tronkerala7698
@tronkerala7698 8 месяцев назад
ഇതുപോലൊരു പൊട്ടൻ, 2021 വർഷം ഇത്രയും ഡെവലപ്പ് ആയ USA യിൽ 49% homicide തെളിക്കാൻ പറ്റിയില്ല അന്നേരമാണ് e കേരളം 😂😂
@ajayanpk9736
@ajayanpk9736 9 месяцев назад
അപ്പോൾ ഗ്ലാസ് സ്ഥിരമായി കഴുകിയാൽ വിരലടയാളം തെളിയിക്കാൻ പറ്റില്ല ലെ സാറേ...😂
@JOMZ_
@JOMZ_ 9 месяцев назад
avaru police karalle bro hackers ano enth veliv illatha varthamanam aanu parayunnath even google microsoft hack cheyyunnille ne pottan ano
@JOMZ_
@JOMZ_ 9 месяцев назад
@@Axl-cu1jl bro etha brand
@abhijithks463
@abhijithks463 9 месяцев назад
​@@Axl-cu1jl Kona adikathe pode
@dreamshore9
@dreamshore9 9 месяцев назад
Adhar data ബാങ്ക് യുമായി match വരില്ല...
@abhijithks463
@abhijithks463 9 месяцев назад
ok da @@Axl-fe2mv
@nisamtp5011
@nisamtp5011 9 месяцев назад
Pottan police 😊
@shemeerkpshemeer6751
@shemeerkpshemeer6751 8 месяцев назад
ഒന്ന് പോ കൊച്ചേ... പോലീസ് എന്തായാലും പിടിക്കും, 🙄തെളിയിക്കപെടാത്ത എത്ര കൊലപാതക കേസ് കേരളത്തിൽ ഉണ്ടെന്ന് ആദ്യം ഒന്ന് അന്വേഷിച്ചു അവതാരക ആകാൻ ശ്രമിക്കുക
@ShahulHameed-mi6rf
@ShahulHameed-mi6rf 9 месяцев назад
This megalomaniac considers his duty as gathikedu. Shame on him
@fightforjustice5472
@fightforjustice5472 9 месяцев назад
Sir... പോലീസ് ഈ രാഷ്ട്രീയ vip കളെ അവഗണിക്കുക..... അത് പോലീസിന്റെ ജോലി യുടെ ഭാഗം ആക്കാതിരിക്കുക..... ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുക......
Далее
Dancing Together_061 😍🎵 #dance
0:30
Просмотров 20 млн